നിമിഷ ചേച്ചിയും ഞാനും – 7

പിന്നീട് കുറച്ചു സമയം മറ്റെല്ലാം മറന്നു എന്റെയും ചേച്ചിയുടെയും ശരീരം ഒന്നു ചേർന്നു വെടി ഓരോന്നായി പൊട്ടിച്ചു..എല്ലാത്തിനും ഒടുവിൽ ചേച്ചി എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.

“ഇക്കാലമത്രയും ചേച്ചി ആളാകെ മാറിപ്പോയിരുന്നല്ലോ…അവളും അഭിയും ഇല്ലാതെ നമ്മൾ മാത്രമായ സമയത്തും ചേച്ചി ഇങ്ങനെ ആയിരുന്നില്ലലോ…ഇന്നെന്തു പറ്റി..”

“ബിജുവേട്ടൻ പോയതിന് ശേഷം മനസ് ഒന്നു ശരി ആവാൻ കുറച്ചു സമയം എടുത്തു..അപ്പോഴേക്കും നിന്റെ കല്യാണവും കഴിഞ്ഞല്ലോ..”

“കല്യാണം കഴിഞ്ഞതിന് എന്താ…കഴിഞ്ഞാൽ ഇങ്ങനെ ഒന്നും പറ്റില്ലെന്നു ഉണ്ടോ..ഞാനും ചേച്ചിയും മുൻപ് എങ്ങനെ ജീവിച്ചതാണ്..അപ്പോൾ ചേച്ചിക്കും ഒരു ഹസ്ബന്റ് ഇല്ലെനോ..”

“അതു പോലെയല്ല കണ്ണാ…ആ മോള് എന്തൊക്കെയോ പ്രതീക്ഷിച്ചു നിന്നെ വിശ്വസിച്ചു കൂടെ വന്നതല്ലേ…പുതിയ ഒരു ജീവിതം തുടങ്ങുമ്പോൾ സ്നേഹം ആയാലും സെക്സ് ആയാലും ഒന്നും പങ്കിട്ടു പോകരുത്,മനസ് മുഴുവൻ അവളിൽ ആവണം,വേറെ എവിടെക്ക്ങ്കിലും മറിപ്പോയാൽ തുടക്കത്തിലെ ജീവിതത്തിന്റെ താളം തെറ്റും,എന്റെ സന്തോഷങ്ങൾക്ക് വേണ്ടി എന്റെ കണ്ണന്റെ ജീവിതവും പിന്നെ എന്നെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന ആ മോളുടെ ജീവിതവും തകർക്കണ്ട എന്നു കരുതി”

“അപ്പൊ ഇപ്പോഴോ.. ഇപ്പോ എല്ലാം അതു പോലെ തന്നെയല്ലേ…”

“നിങ്ങൾ ഒരുമിച്ചു ഒരു വർഷത്തോളം ജീവിച്ചില്ലേ.. നീ ഒരു അച്ചൻ ആവാനും പോകുന്നു,അവൾ ആണെങ്കിൽ ഇനി ഒരു ഒന്നര വർഷത്തേക്ക് ഇവിടേക്ക് വരുകയുമില്ല…ഈ ഒന്നര വർഷം നിക്ക് നിന്റെ പഴയ ആ ചേച്ചിയായി ജീവിക്കണം…അവൾ വരും വരെ മാത്രം…ന്റെ കണന്റെ സ്വന്തം ചേച്ചിയായി..ന്റെ മാത്രം കണ്ണൻ ആയി…ഉമ്മ..”
അന്നാ കിടപ്പിൽ ആണ് ഒരു കാര്യം ഓർമ വന്നത്.എന്റെ കമ്പനി ന്യൂ ഇയറും കമ്പനിയുടെ 25ആം വാർഷികവും പ്രമാണിച്ചു സ്റ്റാഫിന് എല്ലാം ഒരു ടൂർ പ്ലാൻ ചെയ്തിരിക്കുന്നു…വിത് ഫാമിലി..വൈഫ് നാട്ടിൽ പോകുന്നത് കൊണ്ടു ഞാൻ ഉണ്ടാവില്ലെന്നു പറഞ്ഞിരുന്നു..

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.പിറ്റേന്ന് രാവിലെ തന്നെ വൈഫിനെ വിളിച്ചു കമ്പനിയിൽ നിന്നു ടൂർ പോകാൻ നിർബ ന്തിക്കുന്നുവെന്നു പറഞ്ഞു.ഒടുവിൽ കുറച്ചു നേരത്തെ സംസാരത്തിനു ഒടുവിൽ അവൾ ആയിട്ടൂ ചോദിച്ചു ചേച്ചിയെയും അഭിയെയും ടൂറിന് കൊണ്ടു പൊയ്ക്കൂടെ,അത് അവർക്കും നല്ലത് ആയിർക്കില്ലേ എന്നു.

………………………………………………………

ഇന്ന് ഡിസംബർ 31,2021 അവസാനിക്കാൻ ഇനി കുറച്ചു മണിക്കൂറുകൾ മാത്രം.ഞങ്ങൾ മാലിദ്വീപിൽ എത്തി.യാത്ര ക്ഷീണം കാരണം അഭി റൂമിൽ തന്നെ ഇരുന്നു.ഞാനും ചേച്ചിയും കൂടെ മാലിദ്വീപിലെ ഒരു റിസോർട്ടിൽ കൂടെ നടക്കുന്നു. ചേച്ചി എന്റെ കൈ കോർത്തു പിടിച്ചു തല ഷോള്ഡറിലേക്ക് ചായ്ച്ചു വെച്ചു..

ഇനി വൈഫ് വരും വരെയുള്ള ഓരോ ദിവസവും എനിക്ക് ചേച്ചിയും ചേച്ചിക്ക് ഞാനുമായി ജീവിക്കും.അവൾ വരും വരെ മാത്രം.

നിമിഷ ചേച്ചിയും ഞാനും !!!!!!!!!!

(ശുഭം)

Leave a Reply

Your email address will not be published. Required fields are marked *