ജോലി ഒഴിവാക്കി നാട്ടിലേക്ക് പോകാൻ പലരും പറഞ്ഞെങ്കിലും ചേച്ചി പോയില്ല.നാട്ടിൽ പോയിട്ടു ഒരു ജോലി ഇല്ലാതെ എങ്ങനെ പിടിച്ചു നിൽക്കും എന്നു ആലോചിട്ടാവണം പാവം.
ഈ അടുത്തായി ചേച്ചി കുറച്ചൊക്കെ മാറി വരുന്നുണ്ട്.മുഖത്തു ആ പഴയ പ്രസരിപ്പും സന്തോഷവും ഇടയ്ക്ക് തമാശ പറയാനും കൂടെ ചിരിക്കാനും എല്ലാം തുടസങ്ങിയിരിക്കുന്നു.ചേച്ചിയുടെ ഈ മാറ്റത്തിന് എന്റെ ഭാര്യയും ഒരു കാരണമാണ്.അവൾക്ക് ചേച്ചിയെ വലിയ കാര്യമാണ് അതു പോലെ ചേച്ചിക്ക് തിരിച്ചും.
പ്രെഗ്നൻറ് ആയി എന്നറിഞ്ഞ അന്ന് മുതൽ ഇന്ന് വരെ ഒരു അമ്മയുടെ പരിചരണവും സ്നേഹവും എല്ലാം അവൾക്ക് ചേച്ചിയിൽ നിന്നു കിട്ടിയിട്ടുണ്ട്.ഞാനും ചേച്ചിയും തമ്മിൽ ഒരു അമ്മ മകൻ ബന്ധം ആണെന്നാണ് പാവം വിശ്വസിക്കുന്നത്.അവൾ മാത്രം അല്ല, ഞാനും ചേച്ചിയും ഒഴികെ ബാക്കി എല്ലാവരും അങ്ങനെ തന്നെയാണ് കരുതുന്നത്.
പിന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനെ കുറച്ചങ്കിലും സംശയം തോന്നിയിട്ടുള്ളത് സോഫിക്ക് ആണ്.അതിനു തക്കതായ കാരണങ്ങളും ഉണ്ട്.ബിജുവേട്ടൻ മരിച്ചതിനു ശേഷം ചേച്ചി കടന്നു പോയ ഓരോ അവസ്ഥയും ഞാൻ നേരിൽ കണ്ടതാണ്.തകർന്നിരിക്കുന്ന ചേച്ചിയെ കാണുമ്പോൾ ഞാനും ആകെ ഡൗണ് ആകും.
അതു കൊണ്ടു തന്നെ ഒരുപാട് അവസരം ഉണ്ടായിട്ടും സോഫിയെ ഞാൻ ഒന്ന് തൊട്ടിട്ടു പോലും ഇല്ല.പലപ്പോഴും എന്തിനും റെഡി ആയി സോഫി എന്റെ മുന്നിൽ നിന്നിരുന്നു,എനിക്കെന്തോ മനസിൽ അപ്പോൾ സെക്‌സ് എന്നൊരു വികാരമേ ഉണ്ടായിരുന്നില്ല.എന്റെ വിവാഹത്തിനു ശേഷം എന്റെ ഭാര്യയിൽ മാത്രമാണ് എനിക്ക് വികാരം തോന്നിയുള്ളു.
ബിജുവേട്ടന്റെ മരണം ചേച്ചിയിൽ ഉണ്ടാക്കിയ മാറ്റം സോഫിക്ക് മൻസിലാക്കമായിരുന്നു,പക്ഷെ എനിൽ ഉണ്ടായ മാറ്റം എന്ത് കൊണ്ട് എന്നു സോഫിക്ക് മനസിലായില്ല.കുറച്ചു ഡോട്ടുകൾ കൂടി ചേർത്തു വരച്ചു സോഫിക്ക് ഒടുവിൽ കാര്യം പിടി കിട്ടി കാണണം.എന്നോട് നേരിട്ടു ചോദിക്കുകയും ചെയ്തു.ഞാനും ചേച്ചിയും തമ്മിൽ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നു.
ഒരുപാട് കള്ള സത്യങ്ങളും നുണകളും വേണ്ടി വന്നു സോഫിയയുടെ ആ സംശയത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ.പക്ഷെ ആ സംശയം ഒരിക്കലും തീരില്ല എന്നെനിക്കു നന്നായി അറിയാം.എന്റെ വിവാഹത്തിന് കുറച്ചു നാളുകൾക്ക് മുൻപ് സോഫിയും ഫസമിലിയും യുക്കെയിലോട്ടു പോയി,കമ്പനിയിൽ നിന്നു ഒരു ലോങ് ടെം പ്രോജക്ടിന്റെ ഭാഗമായി ഇനി മൂന്നു വർഷം ഇനി അവിടെ.
………………………………………………………
ഇന്നൊരു ക്രിസ്തമസ് ദിവസമാണ്,ഭാര്യയെ എയർ പോർട്ടിലാക്കാൻ ഞാനും ചേച്ചിയും കൂടെ വന്നതാണ്.അഞ്ചു മാസം കഴിഞ്ഞാൽ യാത്ര ബുദ്ദിമുട്ടവും എന്നുള്ളത് കൊണ്ടു അവളെ ഇപ്പൊ തന്നെ നാട്ടിലേക്കു വിടുന്നതാണ് നല്ലത് എന്ന് തോന്നി.അവളെ യാത്രയാക്കി ഞാനും ചേച്ചിയും തിരിച്ചു റൂമിലേക്ക് പോയി.തിരിച്ചു വരാൻ സമയം ആകും എന്നുള്ളത് കൊണ്ടു അഭിയെ അടുത്തുള്ള വീട്ടിൽ നിർത്തിയത് ആണ്.
കുറച്ചു നേരത്തെ ഡ്രൈവിന് ശേഷം വീട് എത്താറായി.
“അഭിയെ വിളിക്കണ്ടേ ചേച്ചീ…”
“വേണ്ട…ഇത്ര വൈകിയില്ലേ.. ഇപ്പോ വിളിക്കാൻ പോയാൽ അവിടുള്ളവരുടെ ഉറക്കവും പോകും..അതു വേണ്ട..അവൻ അവിടെ ഉറങ്ങിക്കോട്ടെ…”
“ഉം…ശരി ചേച്ചി…”
അങ്ങനെ ഞാൻ കാർ പാർക്ക് ചെയ്തു പുറത്തിറങ്ങി വാതിലിനടുത്തേക്ക് നടന്നു. ചേച്ചി അപ്പോഴേക്കും വാതിൽ തുറന്നിരുന്നു.
ഞാൻ ചേച്ചിയെ ഒന്നു നോക്കി.ചേച്ചി എന്നേയും.കഴിഞ്ഞ രണ്ടര വർഷത്തോളം ഞാൻ കാണാതിരുന്ന ചേച്ചിയുടെ മറ്റൊരു മുഖം ഞാൻ അപ്പൊ കണ്ടു..ഞാൻ ചേച്ചിയുടെ അടുത്തേക്ക് നടന്നു.ചേച്ചി എനിക്ക് നേരെയും.
ഒരുമിച്ചു കൂട്ടി മുട്ടിയ ആ സെക്കൻഡിൽ തന്നെ ചേച്ചി എന്നെ കെട്ടി പിടിച്ചു.എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു.ഞാൻ ചേച്ചിയുടെ മുഖംപിടിച്ചുയർത്തി.സ്നേഹവും കാമവും നിറഞ്ഞ കണ്ണുകൾ ഞാൻ അവിടെ കണ്ടു..
ചുണ്ടോട് ചുണ്ടു ചേർത്തു ഒരുമ്മ വെച്ചു.
പിന്നീട് കുറച്ചു സമയം മറ്റെല്ലാം മറന്നു എന്റെയും ചേച്ചിയുടെയും ശരീരം ഒന്നു ചേർന്നു വെടി ഓരോന്നായി പൊട്ടിച്ചു..എല്ലാത്തിനും ഒടുവിൽ ചേച്ചി എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു.
