നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി – 1

നിമ്മി എന്ന ഞാന്‍ ഇവിടെ വരെയെത്തി

Nimmy Enna najan Evedavareethi | Author : Nimmy


 

ഞാന്‍ ഇവിടെ ആദ്യമായി ആണ് കഥയെഴുതുന്നത്. ഈ സെറ്റില്‍ നിന്നും ഒരു പാട് കഥകള്‍ വായിച്ചിട്ടുണ്ട് ഞാന്‍ ഇപ്പോഴും വായിക്കാറുണ്ട്. എനിക്് ഒരുപാട് ഇഷ്ടമാണകഥകള്‍ വായിക്കാന്‍ എന്റെ മുഡ് ഓഫ് ആയ സമയത്ത് ഇതൊക്കെ വായിക്കുമ്പോള്‍ എനിക്ക് ഒരു ഉന്മേഷം ലഭിക്കും അതാ. അപ്പോള്‍ തോന്നിയതാണ് എന്റെ ജീവിതത്തില്‍ നടന്ന അനുഭവങ്ങള്‍ എഴുതണമെന്ന് ഇത് ഒരു കഥയല്ല മറിച്ച് എന്റെ ജീവിതത്തില്‍ സംഭവിച്ച അനുഭവങ്ങളാണ് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്.

ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നത് ബാംഗ്ലൂരില്‍ അറിയപ്പെടുന്ന ഒരു മള്‍ട്ടിനാഷ്ണല്‍ കമ്പനിയില്‍ കമ്പ്യൂട്ടര്‍ അഡ്വടെയ്‌സിംഗ് സെക്ഷനില്‍ സീനിയര്‍ ഹെഡ് ആയിട്ടാണ് (സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തുന്നില്ല വ്യക്തിപരമായ കാരണങ്ങളാല്‍).

വളരെ താഴ്ന്ന കുടുംബത്തില്‍ നിന്നും ജനനം, സാധാരണ പോലെ ചെറുപ്പത്തില്‍ പഠനവും കളിയും ചിരിയുമായി ഡിഗ്രിവരെയെത്തിനിക്കുന്ന ഞാന്‍.

എനിക്ക്് സ്വപ്‌നം പോലും കാണാന്‍ പറ്റാത്ത നിലയില്‍ എന്നെ എത്തിച്ച എന്റെ കഥ. എന്നെ ഈ നിലയില്‍ എത്തിക്കാന്‍ എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് പേരിലൂടെയാണ് ഈ കഥ പോകൂന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് എന്റെ ആത്മകഥയായിരിക്കും.

ശരി!

ഞാന്‍ എന്റെ അനുഭവത്തിലേക്ക് വരാം. ഈകഥ ലെസ്ബിയന്‍ കഥയും ഗ്യാങ്ങ്വാങ്ങും,സ്വാപ്പിങ്ങും എല്ലാം കൂടിക്കലര്‍ന്നതാണ്.

ഇത് എന്റെ ആത്മകഥ വായിക്കുമ്പോള്‍ ചിലര്‍ക്ക് വെറുപ്പും, വിഷമവും തോന്നാം എന്നാലും ഇത് എന്നെ ഇവിടെവരെയത്തിച്ച കഥയാണ്. ദയവായി താല്‍പര്യമുണ്ടെങ്കില്‍ മാത്രം വായിക്കുക. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം തിരുത്തിവായിക്കാനപേക്ഷ. പരമാവധി തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

എന്റെ പേര് നിമ്മി വയസ്സ് 36 ഇടത്തരം കുടുംബം നല്ല വെളുത്ത ശരീരം നീളമുള്ള മുടിയിഴകള്‍, നെറ്റിയാണെങ്കില്‍ കുറച്ച് കയറീട്ട് സാമാന്യം നല്ലതടിയൂണ്ട് ഇപ്പോള്‍, എന്റെ ഉയരം 5.5, എന്റെ സൈസ് 40. ഇപ്പോള്‍ എന്നെ കണ്ടാല്‍ സീരിയല്‍ നടി (സൗമ്യഭാഗ്യനാഥന്‍ പിള്ള)യെ പോലെ തോന്നും അതേ ശരീര അഴകും മുഖസൗന്ദര്യവും.

എന്റെ ഭര്‍ത്താവ് ജിതിന്‍ വയസ്സ് 40 ഉയരം 6 ഫീറ്റ് ആണ്. എനിക്ക് ഒരു മകന്‍ ഉണ്ട് 4 വയസ്സ്.

ഞാന്‍ എന്റെ ആദ്യം മുതല്‍ ഉള്ള കഥ പറയാം എന്നാലേ, എന്റെ ജീവിതകഥ പൂര്‍ണ്ണമാകുകയുള്ളു. തുടക്കം മുതല്‍ പറയുകയാണ്. എന്റെ കോളേജ് പഠനം മൂന്നാം വര്‍ഷം മുതല്‍ (അപ്പോള്‍ എന്റെ വയസ്സ് 21 ആകുന്നു.)

എന്നെക്കുറിച്ച് കൂടുതലായി മനസ്സിലാക്കേണ്ടവര്‍ക്ക് ആദ്യംമുതല്‍ അവസാനം വരെ വായിക്കുക. അതില്‍ ഞാന്‍ എന്ന പെണ്ണിന്റെ വ്യക്തിത്വം (സൂചനകളിലൂടെ അഡ്രസ്സ് ഉണ്ടാകും) കണ്ടു പിടിച്ച് ആവശ്യമുള്ളവര്‍ക്ക് എന്നെ കോണ്‍ടാക്റ്റ് ചെയ്യാം.

ഞാന്‍ പല അധ്യായമായി എഴുതാം എന്നാണ് കരുതുന്നത് പ്രോല്‍സാഹിപ്പിക്കുക, നിങ്ങള്‍ തരുന്ന ഉത്തേജനമാണ് എന്റെ കഥയുടെ ശക്തി. അഭിപ്രായങ്ങള്‍ തുറന്ന് പറയാം നല്ല പ്രോല്‍സാഹനം തന്നാല്‍ എന്റെ ജീവിതം പൂര്‍ണ്ണമായും എഴുതാം അല്ലേല്‍ ഈ അദ്ധ്യായത്തോടെ നിര്‍ത്തും.) എന്ന് നിങ്ങളുടെ സ്വന്തം നിമ്മി

ഇനി കഥയിലേക്ക്,

സോറി, സോറി

അനുഭവത്തിലേക്ക് വരാം.

എന്റെ കൂട്ടുകാരികളായ സ്‌നേഹ, അഖില, വിദ്യ ഞങ്ങള്‍ 4 പേരും സ്‌കൂളില്‍ പഠിക്കുന്നകാലം മുതല്‍ കൂട്ടുകാരായിരുന്നു.

സ്‌നേഹ നേഴ്‌സറിയില്‍ നിന്നും, അഖിലയും, വിദ്യയും പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വേറെ സ്‌കൂളില്‍ നിന്ന് വന്നതാണ് പ്ലസ്സ് വണ്‍ മുതല്‍ ഞങ്ങള്‍ 4 പേരും ഒറ്റ ഗ്യാങ്ങ് ആണ്. വിദ്യയും അഖിലയും കുറച്ച് ക്യാഷ് ഉള്ള വീട്ടിലെയാണ് അതിന്റെ ജാഡ അവര്‍ക്ക് ഉണ്ടായിരുന്നു. അവരുടെ മാതാപിതാക്കള്‍ ജോലിക്കാരും അത്യാവശം ക്യാഷ് ഉള്ളവരും.

അവര്‍ കോളേജില്‍ വന്നാല്‍ അഖിലയും വിദ്യയും പല പല ജാഡത്തരങ്ങളും പറയും അവരും അതുപോലെ അവരുടെ കൂട്ടുകാരികളും പലരേയും കളിക്കുന്ന കഥകള്‍ പറയുമായിരുന്നു. അവരും പലരോടൊപ്പം കളിച്ചിട്ടുണ്ടെന്ന് പറയുമായിരുന്നു. അത് പൊങ്ങച്ചം മാത്രമാണെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.

ഞങ്ങളോട് സീഡിയില്‍ കണ്ട ബ്ലൂഫിലീമിന്റെ കഥകള്‍ പറയുമായിരുന്നു. പ്രായത്തിന്റെവേലിയേറ്റത്തില്‍ അത് കേള്‍ക്കാന്‍ ഞാനും സ്‌നേഹയും ഉണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം ഒരു ബ്ലൂഫിലീം കണ്ട കഥ അഖില പറഞ്ഞു അത് കേട്ടപ്പോള്‍ വിദ്യയ്ക്ക് അത് വേണം കാണാന്‍.

എന്റെ വീട്ടിലും സ്‌നേഹയുടെ വിട്ടീലും ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം ഒരു മലയാളം സിനിമപോലും കാണാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. എന്റെയുടേയും സ്‌നേഹയുടേയും വീട് തമ്മില്‍ ഒരു നൂറ് മീറ്റര്‍ ഉണ്ടാവും ദൂരം അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചാണ് കോളേജില്‍ പോകുന്നത്. അതുപോലെ ഞങ്ങളുടെ മാതാപിതാക്കളും വലിയ കൂട്ടുകാരായിരുന്നു.

അഖിലയ്ക്ക് ആ സീഡി കിട്ടിയത് അവളുടെ ചേട്ടന്റെ മുറിയില്‍ ഒളിച്ചുവെച്ചതായിരുന്നു. വീട്ടില്‍ ആരുമില്ലാതെയിരുന്ന സമയത്ത് കണ്ടിട്ട് ഞങ്ങളോട് അതിന്റെ കഥ പറഞ്ഞ് തന്നത് അത് കേട്ടപ്പോള്‍ എനിക്കും സ്‌നേഹയ്ക്കും അത് കാണാന്‍ ഒരു കൊതി അഖില അത് വിദ്യക്ക് കൊണ്ടുകൊടുത്തു.

അവളും കണ്ടു. അഖില പറഞ്ഞു ചേട്ടന്റെ മുറിയില്‍ അതുപോലത്തെ കുറെ സീഡി ഉണ്ട്. ചേട്ടന്‍ ജോലിയുടെ ട്രെയിനിംഗിന് ഡല്‍ഹിയില്‍ പോയതാ ഒരു ആറുമാസംകഴിയും വരാന്‍. അതുകൊണ്ട് അവള്‍ ചേട്ടന്‍ ഒളിച്ചുവച്ചസീഡി അലമാരയില്‍ തുണിമടക്കിവയ്ക്കുന്നടുത്ത് നിന്ന് എടുത്തതാ. ചേട്ടന്‍ ഉണ്ടേല്‍ റൂമില്‍ കയറ്റുകപോലും ഇല്ല.

എനിക്കും സ്‌നേഹയ്ക്കും അത് കാണാന്‍ പ്രായത്തിന്റെ കൊതിയുണ്ടായിരുന്നു. അത് അഖിലയ്ക്ക് മനസ്സിലായി പലപ്പോഴും സീഡി കാണാന്‍ പറഞ്ഞ് അഖിലയും, വിദ്യയും പറഞ്ഞ് കൊതിപ്പിക്കുമായിരുന്നു. ആ സീഡി കാണാനും അതുപോലെ അഖിലയുടെ വീട് കാണാനുമായി കംപയര്‍ സ്റ്റഡി എന്ന് പറഞ്ഞ് ഞാനും സ്‌നേഹയും അടുത്ത ശനിയാഴ്ച അഖിലയുടെ വീട്ടില്‍ വരാന്‍ പറഞ്ഞു.

അഖില പറഞ്ഞു വന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ ഉള്ള സൗകര്യം ഉണ്ടാക്കിത്തരാം. ഈ ശനിയാഴ്ച ആണെങ്കില്‍ അച്ഛനും അമ്മയും അവിടെ ഉണ്ടാകില്ല അവര്‍ ഒരു മീറ്റിംഗ് ഉണ്ട് ബാംഗ്ലൂര്‍ വരെ പോകും രണ്ടു മൂന്ന് ദിവസം കഴിയും എത്താന്‍.

അഖിലയോട് അമ്മ തിങ്കളാഴ്ച രാവിലെ തന്നെ പറഞ്ഞായിരുന്നു. എനിക്ക് ഒരു ഓഫീസ് മീറ്റംഗ് ഉണ്ട് ഞാനും അച്ഛനും കൂടി ഒന്ന് ബാംഗ്ലൂര്‍ വരെ പോകുമെന്ന് വെള്ളിയാഴ്ച വൈകിട്ട് പോകണം ബുധനാഴ്ച രാത്രി വ്യാഴാഴ്ച വെളുപ്പിന് തിരിച്ചു എത്തുമെന്ന കാര്യം അഖില പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *