നിറമുള്ള കനവുകൾ 7

പക്ഷേ… പക്ഷേ… ഒരാളെയോർത്ത് താൻ നിരന്തരം സ്വയംഭോഗം ചെയ്തിട്ടുണ്ടെങ്കിൽ അത് അവനെയോർത്താണ്.. ശിവനെയോർത്ത്… അവനെയോർത്ത് മാത്രം..
ഏതായലും അതിനെ പറ്റി ഇനിയൊന്നും ചിന്തിക്കണ്ട… കഴിഞ്ഞത് കഴിഞ്ഞു.. തനിക്ക് തന്റെ പ്രശ്നങ്ങളുമായി മുന്നോട്ട് പോകാം..
അതുമതി..

അങ്ങിനെയൊരു തീരുമാനത്തിലെത്തി പ്രിയ മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു.
വീടിന്റെ ഉമ്മറത്തിരുന്നാൽ മുന്നിലെ ചെമ്മൺ പാത കുറേദൂരം കാണാം. മൊബൈലിൽ നിന്ന് തലയുയർത്തി പ്രിയഇടക്ക് ദൂരത്തേക്ക് നോക്കി. അങ്ങേയറ്റത്ത് നിന്ന് തങ്കച്ചൻ ചേട്ടൻ നടന്ന് വരുന്നതവൾ കണ്ടു. രാവിലെ ചായക്കടയിൽ പോയിട്ടുള്ള വരവാണ്.. ശോശാമ്മ ചേടത്തി എഴുന്നേൽക്കുന്നതിന് മുൻപേ തങ്കച്ചൻ ചേട്ടൻ ചായക്കടയിലേക്ക് പോകും.. അവിടെ നാട്ട് വർത്തമാനങ്ങളും, പത്രം വായനയും എല്ലാം കഴിഞ്ഞ് എട്ട് മണിയോടെ തിരിച്ച് വരും.
പെട്ടെന്ന് പ്രിയക്കൊരു തോന്നൽ,.. അവൾ പതിയെ എഴുന്നേറ്റ് മതിലിനരികിലേക്ക് നടന്നു.

“ എന്താ മോളേ… ഇന്ന് ജോലിക്കൊന്നും പോകുന്നില്ലേ…” ?

തങ്കച്ചൻ ലോഹ്യം ചോദിച്ചു.

“ ഇന്ന് ഞായറാഴ്ചയല്ലേ ചേട്ടാ… ദിവസമൊന്നും ഓർമ്മയില്ലാതായോ.. “

“ അയ്യോടീ…ഞാനതങ്ങ് മറന്നു… ഇന്ന് പള്ളിയിൽ പോകേണ്ടതാ… ഞാൻ ചെല്ലട്ടെ.. പള്ളിയിൽ പോയില്ലെങ്കിലേ, അവളെന്നെ തിന്നും…”

തങ്കച്ചൻ വേഗം മുന്നോട്ട് നടന്നു.

“ ചേട്ടാ…”

പ്രിയ അയാളെ വിളിച്ച് നിർത്തി.

“ എന്താ മോളേ…”

“അത്.. ചേട്ടാ… ഇന്നലെ ചേട്ടനൊപ്പം സ്ഥലം നോക്കാൻ വന്നില്ലേ.. ശിവൻ ചേട്ടൻ… അയാളുടെ നമ്പർ ചേട്ടന്റെ കയ്യിലുണ്ടോ… ?”

“ ഉണ്ട് മോളേ.. നിങ്ങൾ ഒരുമിച്ച് പഠിച്ചതാണല്ലേ…”?

“” ആ ചേട്ടാ… അയാളുടെ വീടിനടുത്ത് എന്റെയൊര് കൂട്ടുകാരിയുണ്ട്.. അവളുടെ നമ്പരൊന്ന് കിട്ടാനാ.. ശിവൻ ചേട്ടന് വിളിച്ചാൽ അവളുടെ നമ്പർ കിട്ടുമോന്നറിയാനാ…”

പ്രിയ വായിൽ വന്ന നല്ലൊരു നുണയങ്ങ് പറഞ്ഞു.

“ അതിനെന്താ മോളേ… ഞാൻ പറഞ്ഞ് തരാം… “

തങ്കച്ചൻ മൊബൈലെടുത്ത് ശിവന്റെ നമ്പർ പറഞ്ഞ് കൊടുത്തു.

“ ഇനി ഞാൻ പോട്ടെ മോളേ… ഇപ്പോ തന്നെ വൈകി…”

തങ്കച്ചൻ വേഗം നടന്ന് പോയി.
പ്രിയക്കൊന്ന് തുള്ളിച്ചാടാൻ തോന്നി. ജെസിക്ക് കിട്ടുന്നതിനേക്കാൾ മുൻപേ അവന്റെ നമ്പർ തനിക്ക് കിട്ടി. ഇനി അവൾക്ക് കാണിച്ച് കൊടുക്കാം… വേണ്ടെന്ന് വെച്ചതാണ്. തങ്കച്ചൻ ചേട്ടനെ കണ്ടപ്പോഴാ പെട്ടെന്നൊരു ബുദ്ധി തോന്നിയത്.
അവൾ വർദ്ധിച്ച സന്തോഷത്തോടെ മുറിയിലേക്ക് കയറി, വാതിൽ ചാരി,ബെഡിലേക്ക് കമിഴ്ന്ന് വീണു..
അമ്മ മുറിയിലേക്കൊന്നും കയറി വരില്ല. ജിഷ്ണു ഫുട്ബോൾ കളിക്കാനും പോയിട്ടുണ്ട്. അവൾ ആദ്യം തന്നെ ശിവന്റെ നമ്പർ സേവ് ചെയ്തു. ശിവേട്ടൻ എന്ന പേരിലേക്കവൾ കുറച്ച് നേരം നോക്കി നിന്നു.
പിന്നെ വിറക്കുന്ന കൈകൾ കൊണ്ട് ആ പേരിലേക്ക്ഡയൽ ചെയ്തു. കിതപ്പോടെയവൾ അവിടെ ഫോണെടുക്കുന്നതും കാത്ത് നിന്നു.അവസാന ബെല്ലിന് ഫോണെടുത്തു.

“ ഹലോ…”

ശിവന്റെ ഗാംഭീര്യമുളള ശബ്ദം ഉൾക്കുളിരോടെയവൾ കേട്ടു.അവളൊന്നും മിണ്ടിയില്ല.

“” ഹലോ… ആരാണിത്..””

ശിവൻ വീണ്ടും ചോദിച്ചു.

“” ചേട്ടാ.. ഇത് ഞാനാ… പ്രിയ…”

അവൾ ചെറിയൊരു ചമ്മലോടെ പതിയെ പറഞ്ഞു.

“ ആ… എന്താ പ്രിയേ… സ്ഥലം വാങ്ങാനോ… അതോ വിൽക്കാനോ… ? “

“ ചേട്ടാ… അത്.. എനിക്ക്…””

ശിവൻ പെട്ടന്നങ്ങിനെ ചോദിച്ചപ്പോൾ പ്രിയയൊന്ന് പതറി.

“ അല്ലാ… ഈ നമ്പർ അതിന് മാത്രമുള്ള താ… ഇതെവിടുന്ന് കിട്ടി… ?””

“ ഇത്… ഞാൻ…തങ്കച്ചൻ ചേട്ടന്റെ കയ്യിൽ നിന്നും…”

“ ആ… അയാളുടെ കയ്യിൽ ഈ നമ്പറേ ഉള്ളൂ… ഇത് സ്ഥലക്കച്ചവടത്തിന്റെ ആവശ്യത്തിനുളളതാ… പ്രിയ എന്തിനാ വിളിച്ചത്…”

“അത്… എനിക്ക് ചേട്ടനെയൊന്ന് കാണണം.,. ഒരു കാര്യം..
പറയാനുണ്ട്.. ”

“ എന്നോട് പറയാനുള്ളതൊക്കെ പ്രിയ പറഞ്ഞതല്ലേ… ഇനിയെന്ത്
പറയാൻ.. ?’”

ശിവൻ താൽപര്യമില്ലാത്ത മട്ടിൽ ചോദിച്ചു.

“ അത്… ചേട്ടാ… ചേട്ടനെന്നോട് ക്ഷമിക്കണം..ചേട്ടൻ…പെട്ടന്നങ്ങിനെ… ചോദിച്ചപ്പോൾ.. എനിക്ക്… എന്താ പറയേണ്ടതെന്ന്… എനിക്ക് ചേട്ടനെ ഇഷ്ടമാണ്… ”

Leave a Reply

Your email address will not be published. Required fields are marked *