“അമ്മേ….”
നിർമല അവനെയൊന്ന് പാളി നോക്കി… എന്താണ് പറയേണ്ടത് എന്നറിയാതെ !!!
നമ്മൾ വളരെ നല്ല സുഹൃത്തുക്കളാവും എന്ന് നമ്മൾ പറഞ്ഞതല്ലേ… അങ്ങനെ തന്നെയാണ് ഞാൻ അമ്മയെ കാണുന്നതും… അപ്പോൾ നമുക്ക് എന്തും തമ്മിൽ തുറന്നു പറയാം….എനിക്ക് അമ്മ പറഞ്ഞതിൽ യാതൊരു കുഴപ്പവും തോന്നുന്നില്ല…..
ഒരു നനുത്ത പുഞ്ചിരിയോടെ അവനതു പറഞ്ഞപ്പോൾ. നിർമല അവനെ മുഖമുയർത്തി നോക്കി..
അതു മോനെ ചിലരൊക്കെ അമ്മ കാണാൻ ഭംഗിയുണ്ട് എന്നൊക്കെ പറയും പക്ഷെ… അമ്മ അതൊന്നും കാര്യമായി എടുത്തിട്ടില്ല…
“എന്റെ അമ്മേ ”
അമ്മയിതു പറയാതെ തന്നെ എനിക്കറിയാൻ പാടില്ലേ ”
ഇതിലെന്താണ് ഇത്ര തെറ്റും ശരിയില്ലായ്മയും….
ഞാൻ പറഞ്ഞില്ലേ കഴിഞ്ഞ മാസം ഒരു പെൺകൊച്ചു വന്നു എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞെന്ന്,
അവളോട് സംസാരിച്ചപ്പോൾ ഞാൻ നമ്മുടെ ഫാമിലി ഫോട്ടോ കാണിച്ചു കൊടുത്തു… അപ്പോൾ അവൾ അമ്മയെ നോക്കി പറയുകയാ….
ഇതെന്റെ അമ്മ ആണെന്ന് അവൾക്ക് വിശ്വാസം വരുന്നില്ല എന്ന്…..
അതെന്താ???
അവനെന്താണ് പറഞ്ഞു വരുന്നതെന്ന് മനസിലായെന്കിലും സ്വല്പം അവിശ്വസനീയത മുഖത്ത് വരുത്തി കൊണ്ട് അവൾ ചോദിച്ചു….
പക്ഷെ മറുപടി അവൾ കരുതിയതിലും അപ്പുറമായിരുന്നു
ഞാനന്ന് കാണിച്ച ഫോട്ടോ ഏതാണെന്നു അറിയാമോ നമ്മളന്നു അച്ഛന്റെ ഏതോ ഫ്രണ്ടിന്റെ കല്യാണത്തിനു സിങ്കപ്പൂർ പോയാർന്നില്ലേ… അന്നെടുത്ത ഫോട്ടോയാ… അതിൽ അമ്മ ഇട്ടിരിക്കുന്നത് ഒരു വെസ്റ്റേൺ ടൈപ്പ് ഗൗൺ ആയിരുന്നു…
അവൾ ഓർത്തെടുത്തു… അന്ന് അവിടെ വെച്ചു അപ്രതീക്ഷിതമായി കിട്ടിയതാണ് ഗൗൺ ഇത്തിരി എടുത്തു കാണിക്കുമെങ്കിലും തനിക്കത് വല്ലാത്ത മാച്ച് ആയി തോന്നി ദാസേട്ടനോട് ചോദിച്ചപ്പോൾ… ഇവിടിപ്പോ നാട്ടിലെ ആരുമില്ലല്ലോ…പോരാതെ ഇന്നൊരു രാത്രിയല്ലേ താൻ ധൈര്യമായി ഇടടോ എന്നാ പറഞ്ഞത്…. താൻ അതും ഇട്ടുകൊണ്ടാണ് ഫങ്ഷന് ചെന്നത്…
“ആ അതു കാണിച്ചപ്പോൾ അവളെന്തു പറഞ്ഞു ”
നിർമലക്ക് കൗതുകമായി !!!
അമ്മേ കണ്ടപ്പോൾ അവൾ പറയുകയാ അമ്മ ആണെന്ന് പറയുകയില്ല ഭയങ്കര യങ് ആണെന്ന് പിന്നേ മോഡൽസിനെ പോലെ ഭയങ്കര സ്ട്രക്ചർ ആണെന്നും….
അവൾക്കതു കേട്ടപ്പോൾ എന്ത് പറയണം എന്നില്ലാതായി…. കാര്യം അങ്ങനെയൊരു അഭിനന്ദനം ഏത് സ്ത്രീയും ആഗ്രഹിക്കുന്നതാണ്, എന്നാലും സന്ദീപുമായി തന്നെ സംസാരിക്കുമ്പോൾ…..
സത്യം പറയാലോ അമ്മേ… എനിക്കത് കേട്ടപ്പോൾ അഭിമാനം തോന്നിപോയി…
വിടർന്ന മുഖത്തോടെ എന്നാൽ അതു മറച്ചു പിടിക്കും പോളേ ഭാവിച്ചു കൊണ്ട് നിർമല അവനെ നോക്കി!!!
നല്ലൊരു സുന്ദരി പെൺകൊച്ചു പറയുകയാ അമ്മക്ക് ചെറുപ്പമാണെന്നും ഭയങ്കര സ്ട്രക്ചർ ആണെന്നും അപ്പോ അവളുടെ മുഖത്ത് ഒരു അസൂയയും ഉണ്ടാരുന്നു…. അതിനർത്ഥം അമ്മ ആ ഒരു വിഷയത്തിൽ ഗോഡ്ലി ഗിഫ്റ്റഡ് ആണെന്നല്ലേ???
അതും എന്റെ അമ്മയെ കുറിച്ചാവുമ്പോ എനിക്ക് അഭിമാനിച്ചൂടെ???
അവളുടെ ആശങ്ക വിട്ടു മാറി…..അപ്പോൾ അവനതിൽ സാധാരണ എല്ലായിടത്തും കേൾക്കുന്നത് പോലെ മുൻധാരണകൾ ഒന്നുമില്ല… മാത്രവുമല്ല തന്റെ സൗന്ദര്യത്തിൽ അവനു അഭിമാനമാണ് തന്നെ മനസ്സിലാക്കുന്ന തനിക് വിശ്വസിക്കാവുന്ന തന്റെ മകൻ
“സത്യമായിട്ടും നിനക്കങ്ങനെ തോന്നിയോ”..??
എന്ത്??
അമ്മ കാണാൻ കൊള്ളാവുന്നത്… അതായത്… സുന്ദരിയാണെന്ന് ഉള്ളത്…. ഒരു നല്ല കാര്യമാണെന്നൊക്കെ….
അവൾക്ക് വേണ്ടത്ര വിശ്വാസം വന്നിട്ടില്ലെന്ന് അവനു ബോധ്യമായി…
“എന്റെ ചുന്ദരി അമ്മേ ” ആളുകൾ എന്തോരം മേക്കപ്പ് ഇട്ടിട്ടാ പുറത്തിറങ്ങുന്നത് അതവര് ചെയ്യുന്നത് എന്തിനു വേണ്ടിയാ??? നാലാളുകൾക്കിടയിൽ അവർക്ക് ശ്രദ്ധിക്കപെടാൻ, അവർക്ക് ആളുകൾക്കിടയിൽ അടിപൊളി ആണെന്നൊക്കെ പരിഗണന കിട്ടാൻ വേണ്ടിയൊക്കെ അല്ലേ….അങ്ങനെ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ അവർക്കൊക്കെ അഭിമാനം അല്ലേ സ്വയം തോന്നുക… അല്ലേ??
ആഹ് അതൊക്കെ അങ്ങനെ തന്നാ……
നിർമല സ്വന്തം അനുഭവങ്ങളെ പറ്റിയൊക്കെ ഓർത്തു…
എന്നാലും അവൾക്ക് ചില കാര്യങ്ങളിൽ ഇപ്പോഴും തുറന്നു സംസാരിക്കാൻ മടി ….
