അത്രയും പറഞ്ഞുകൊണ്ട് അമ്മ തിരിഞ്ഞു ബസ്സിനടുത്തേക്ക് നടക്കാനൊരുങ്ങി….
“അമ്മേ… നിക്ക് നിക്ക് നിക്ക്…” ഓടി ചെന്നു അമ്മയുടെ കയ്യിൽ തൂങ്ങിക്കൊണ്ട് ചേച്ചി പറഞ്ഞു..
“ഉം?”
“ഞാൻ വന്നോളാം… അച്ഛനോട് പറയല്ലേ…” ചേച്ചി വേറെ വഴിയില്ല എന്നായാപ്പോൾ താല്പര്യം ഇല്ലെങ്കിലും സമ്മതം മൂളി…
അമ്മ വിജയ് ഭാവത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു…
അമ്മ അവസാനം ഇത് തന്നെ പറയും എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മനഃപൂർവം ഒരു നാടകം കളിച്ചതാണ്..
“അല്ലു.. അപ്പൊ നീയോ?” അടുത്ത ചോദ്യം എന്റെ നേർക്കായി…
“അതിന് ഞാനെപ്പഴാ വരുന്നില്ലാ ന്ന് പറഞ്ഞത്… കുട്ടേട്ടൻ വരുന്നില്ലേ… വാ പൂവാം…” ഞാൻ കൂളായി ചാടി തുള്ളി ബസ്സിനടുത്തേക്ക് നടന്നു.. അല്പം മുന്നിലെത്തിയപ്പോൾ തിരിഞ്ഞു അവളെ നോക്കി ഒരു ഇളിയും പാസാക്കി…
അവൾ കലിപ്പിച്ചു എന്നെയൊന്നു നോക്കി….
“ടാ ചാവി തന്നിട്ട് പോ…” അമ്മ പുറകേന്ന് വിളിച്ചുപറഞ്ഞു…
ഞാൻ പോക്കറ്റിന്ന് ചാവി എടുത്തു അവരുടെ നേർക്ക് എറിഞ്ഞുകൊടുത്തു..
വേണം ന്ന് വെച്ച് അല്ലെങ്കിലും അത് കറക്റ്റ് അവളുടെ നെറ്റിയിൽ തന്നെ പോയി കൊണ്ട്…
ആകെ ദേഷ്യത്തോടെയും നിരാശയോടെയും നിൽക്കുവായിരുന്ന അവൾ അതൂടെ ആയപ്പോ മുഖവും വീർപ്പിച്ചു കലിതുള്ളി എന്റെ നേർക്ക്…
“ഹെമ്മേ… ഭദ്രകാളി….”
“ആതൂ… ടീ.. വേഗം പോയിട്ട് വാ…” അമ്മ പിടിച്ചതുകൊണ്ട് ഭാഗ്യം…
ഒന്നൂടെ എന്നെ ദഹിപ്പിച്ചൊരു നോട്ടം നോക്കി അവൾ ചാവിയും എടുത്തു തിരിഞ്ഞു വീട്ടിലേക്ക് നടന്നു… കൂടെ അമ്മയും…
ഞാൻ മെല്ലെ ബസ്സിനരികിലേക്ക് നടന്നു….
തണുപ്പകറ്റാനായി കൈ കൂട്ടി തിരുമ്മിയ ശേഷം ഞാൻ റോട്ടിലേക്കിറങ്ങി കൈ കെട്ടി വെറുതെ നടന്നു…
നാല് മണി എന്ന് പറഞ്ഞിട്ടിപ്പോ സമയം 5:13 ആയി.. ഇരുട്ട് തെളിഞ്ഞു വരുന്നതേ ഉള്ളൂ.. റോഡിലെ വഴിവിളക്കിന്റെയും ചുറ്റുമുള്ള വീടുകളിലെ മതിലിൽ ഫിറ്റ് ചെയ്തിരിക്കുന്ന ഫാൻസി ലൈറ്റ്റിന്റെയും പ്രകാശം മാത്രം… ഇടയ്ക്കും തലയ്ക്കും പോകുന്ന ടു വീലറുകൾ, ജോജിഗിനു പോവുന്ന ആളുകൾ.. ബസ്സിലെ ചിലരുടെ കണ്ണ് എന്റെ നേർക്ക് പതിച്ചു… സമയം വൈകുന്നതിന്റെ അമർഷം അവരുടെ മുഖത്തുണ്ട്…
പത്തുമിനിറ്റിനുള്ളിൽ തന്നെ അമ്മയും ചേച്ചിയും ബാഗ് ഒക്കെ പാക്ക് ചെയ്ത് ഡോർ ഒക്കെ അടച്ചു തിരികെ ഇറങ്ങി.. ഒരു ലൈറ്റ് ടൊമാറ്റോ കളർ ചുരിദാറും വൈറ്റ് കളർ ലെഗിൻസും ആയിരുന്നു ചേച്ചിയുടെ വേഷം… അമ്മ എംബ്രോയ്ഡറി വർക്ക് ചെയ്ത സെറ്റ് സാരിയും ആകാശനീല ബ്ലൗസും ആണ് ധരിച്ചിരുന്നത്…
അവർ ഇറങ്ങിയത് കണ്ടു കുട്ടേട്ടൻ ബസ്സിലേക്ക് കയറിയിരുന്നു…. ശേഷം അമ്മയും, അമ്മയുടെ പുറകെ അവളും കേറാൻ തുടങ്ങി…
“കുട്ടീ ആ ബാഗ് ഇങ്ങ് തന്നേക്കു…”
അതിനിടയിൽ അപ്പുറത്തെവിടെനിന്നോ വന്നു ബസ്സിന്റെ സൈഡിലെ സ്റ്റോറേജ് തുറന്നുകൊണ്ട് ബസ്സിലെ കിളി ഫുണ്ട ചേച്ചിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി അതിനുള്ളിലേക്ക് വെച്ചു.. അതിനൊപ്പം അവളെ നോക്കി അവന്റെ ഒരു ഇളിയും…
അതിന് മറുപടിയായി അവളും അവനെ നോക്കി ഒന്ന് ചിരിച്ചു….
ഇവിടെ നിന്നാണ് ട്രിപ്പിന്റെ എല്ലാ മൂടും മാറിതുടങ്ങിയത്… ഏതോ തെരുവ് നായയുടെ കൂതിയിൽ വാണം ഇട്ട് പൊട്ടിച്ചപ്പോൾ ഉണ്ടായ പോലുള്ള ഈ മൈരൻ കാരണം
കുണ്ണൻ പിന്നേം അവളെ നോക്കി ഇളിച്ചോണ്ടിരിക്കുന്നു….
സത്യം പറഞ്ഞാൽ എനിക്കത് ഒട്ടും ഇഷ്ടപ്പെട്ടില്ല… നാലേ കാലിന് ബസ്സ് കൊണ്ട് നിർത്തിയപ്പോ തുടങ്ങിയതാ അവന്റെ ഒരു മെയിൻ ആവൽ… അവൻ ചിരിച്ചെന്ന് കരുതി ഈ മൊണ്ണ എന്തിനാ തിരിച്ചു ചിരിക്കാൻ പോണേ…
അതിന്റെ ദേഷ്യത്തിൽ ഞാൻ അവന്റെ ഇടയിലൂടെ കേറുന്ന രീതിയിൽ അവന്റെ ഷോൾഡറിൽ എന്റെ ഷോൾഡർ കൊണ്ട് തരക്കേടില്ലാത്ത ഒരു തട്ട് കൊടുത്തു കൊണ്ട് മുന്നോട്ട് കേറി… തിരിഞ്ഞു നോക്കിയപ്പോൾ അത് പിടിക്കാത്ത രീതിയിൽ അവൻ എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു…
അത് മൈൻഡ് ആക്കാതെ പോടാ കുണ്ണേ എന്നുള്ള മുഖഭാവത്തോടെ ഞാൻ തിരഞ്ഞു ബസ്സിലേക്ക് കേറാനായി രണ്ട് സ്റ്റെപ്പ് കേറി നിൽക്കുന്ന ചേച്ചിയുടെ ഷോൾഡറിൽ പിടിച്ചുവലിച്ചുകൊണ്ട് മുകളിലേക്ക് വലിഞ്ഞുകേറി… അവളോടും എനിക്കല്പം ദേഷ്യമുണ്ടായിരുന്നു….
