നിഷിദ്ധ ജ്വാല – 2

സമയം പതുക്കെ പാമ്പിനെ പോലെ ഇഴഞ്ഞുനീങ്ങികൊണ്ടിരുന്നു.

റിയാസ്സ് പത്രപാരായണം കഴിഞ്ഞ് തിരിഞ്ഞ് നോക്കുബോഴാണ് തുറന്ന് കിടക്കുന്ന മുറിയില്‍ കബ്യൂട്ടര്‍ ഇരിക്കുന്നത് കണ്ടത്. അത് ഓണ്‍ ചെയ്ത് ഇന്റര്‍നെറ്റിന്റെ മായിക ലോകത്തേക്ക് അവന്‍ ഊളയിട്ടു. മെയിലെല്ലാം നോക്കിക്കഴിഞ്ഞവന്‍ പതിയെ കമ്പി സൈറ്റ് എടുത്ത് കാണാന്‍ തുടങ്ങി. ലിംഗാഗ്രത്തില്‍ അവനു കിരുകിരുപ്പ് തോന്നി തുടങ്ങി. ഈ മുറിയിലുള്ള ടോയിലെറ്റില്‍ കയറി വാണമടിച്ചാല്ലോ എന്നവന് തോന്നി. എഴുന്നെല്‍ക്കുന്നതിന് മുന്നേ അവന് എടുത്ത സൈറ്റുകള്‍ ക്ലോസ്സ് ചെയ്തപ്പോഴാണ് അവന്‍ ഒരു വേര്‍ഡ് ഫോര്‍മാറ്റില്‍ ഉള്ള ഫയല്‍ കണ്ടത്.

അവന്‍ അത് ഓപ്പണ്‍ ചെയ്തു. ഒരു നന്ദിനി കുട്ടി എന്ന പെണ്‍കുട്ടിയുടെ ബയോഡാറ്റയായിരുന്നു. അല്‍പ്പം സൌന്തര്യം കുറവാണെങ്കിലും മുഖശ്രീയുള്ള മെലിഞ്ഞ പ്രാകൃതമുള്ള അവളുടെ ഫോട്ടോയില്‍ അവൻ നോക്കിയിരുന്നു. ആ വശ്യമായ കണ്ണുകൾ ഏതോ പടയൊരുക്കത്തിന്റെ കഥപറയുവാൻ തുടിക്കുന്നതായി അവനു തോന്നി. ചെറിയ നേടുനിശ്വാസത്തോടെ അവൻ സ്‌ക്രീനിൽ നിന്ന് കണ്ണുകൾ അടർത്തിയപ്പോൾ തൊട്ടു മുന്നിൽ നന്ദിനി നിൽക്കുന്നു.

“…… ഞാൻ മുറി അടിച്ചുവാരാൻ വന്നതാ….”.

“……നന്ദിനി… അല്ലെ….”.

“…..എങ്ങിനെ മനസ്സിലായി…ഓ ഉമ്മ പറഞ്ഞുകാണും അല്ലെ….”.

“…..ഏയ്….നിന്റെ ബയോഡാറ്റ കണ്ടു…..നന്ദിനി ഡിഗ്രിക്ക് പഠികാനല്ലേ …..”.

“…..അതേ… ഡിഗ്രിക്ക്…. ഇനി ഒരു കൊല്ലം കൂടിയുണ്ട്…..”.

“…..ഞാൻ എഞ്ചിനീയറിംഗ് …..ഫൈനൽ ഇയർ ആകുന്നു…..”.

“…അറിയാം…. എന്നോട് ഉമ്മ പറഞ്ഞീട്ടുണ്ട്….”.

“….അപ്പൊ എന്റെ പേരൊക്കെ അറിയാല്ലോ അല്ലെ…”.

“….അറിയാം…. റിയാസ്‌ ചേട്ടണല്ലേ….”.

“…ഹാ… ആദ്യമായീട്ടാണ് എന്നെ ചേട്ടൻ എന്ന് പേരിനൊപ്പം വിളിക്കുന്നത്….സാധാരണ എല്ലാവരും റിയാസ്… അല്ലെങ്കിൽ റിയാസിക്ക എന്നൊക്കെയാണ് വിളിക്കാറ്….. എന്തായാലും നന്ദിനികുട്ടിയുടെ റിയാസ് ചേട്ടൻ എന്ന വിളി ഒത്തിരി ഇഷ്ട്ടായി…..”.

എന്റെ സംസാരം അവൾക്ക് നന്നേ ബോധിച്ചു. അവൾ കുറച്ചുകൂടെ അയഞ്ഞു സംസാരിക്കാൻ തുടങ്ങി. സരസ്സമായി സംസാരിക്കാന്‍ ബഹുമിടുക്കിയായിരുന്നു നന്ദിനി.ഇത്തിരി കാര്യങ്ങള്‍ കുറച്ച് സമയത്തിനുള്ളില്‍ ഞങ്ങള്‍ പറഞ്ഞു തീര്‍ത്തു.

“…റിയാസ്സ് ചേട്ടന്‍ ഈ മുറിയിലാണോ കിടക്കുന്നെ…..”.

“…ഈ മുറിക്കെന്തെങ്കിലും കുഴപ്പമുണ്ടോ….”.

:,,,അയ്യോ മുറിക്കൊന്നും കുഴപ്പമില്ല. ഞാന്‍ ഇവിടെയാണ് കിടക്കാറുള്ളത്….അതോണ്ട് ചോദിച്ചതാ…..”.

“…ഞാന്‍ കിടപ്പ് ഇവിടേക്ക് മാറ്റിയാല്ലോ എന്ന ചിന്തയില്ലായിരുന്നു…..ഇനി ഞാന്‍ പഴയ മുറിയിലേക്ക് തന്നെ പോയ്ക്കോളം….”.

“…റിയാസ്സ് ചേട്ടന് ഇവിടെ കിടക്കണമെങ്കില്‍ കിടന്നോള്ളൂ…..”.

“…ഏയ്‌….നീ കിടക്കുന്ന മുറിയില്‍ ഞാന്‍ കിടക്കുന്നത് ശരിയല്ല……”.

“….അതിന് ഞാന്‍ ഇവിടെ തന്നെ കിടക്കും എന്നൊന്നും പറഞ്ഞില്ലല്ലോ….ഞാന്‍ വേറെ മുറിയിലേക്ക് പൊയ്ക്കോളാം….”.

“…ഓ …അതിലൊരു രസവുമില്ല…..നീ ഇവിടെ കിടക്കുന്നുണ്ടേങ്കിലേ ഞാനൂള്ളൂ…..”. റിയാസ്സ് കളിചിരിയോടെ പറഞ്ഞു.

“…ഉം….ചേട്ടന്‍ അത്ര വെടുപ്പല്ലല്ലോ…ചൂലുകെട്ടെടുക്കണ്ടി വരുമോ.. ..”. നന്ദിനി അതെ കളിചിരിയാല്‍ ചൂല് പൊക്കികാണിച്ചു.

“…അയ്യോ വേണ്ടേ…..ചുമ്മാ പേടിപ്പിച്ചാല്‍ മതി…. നന്നായിക്കൊള്ളാമ്മേ…..”. അവന്‍ പതുക്കെ പേടികൊണ്ട് ഒഴിഞ്ഞു മാറുന്നതായി അഭിനയിച്ചു.

നന്ദിനി ചിരിച്ചുകൊണ്ട് മുറി വൃത്തിയാക്കാന്‍ തുടങ്ങി. റിയാസ്സ് മുറി വിട്ട് പുറത്തേക്ക് വന്നു. നല്ല ഉറക്കം വരുന്നതിനാല്‍ അവന്‍ മുകളിലെ മുറിയില്‍ പോയി കിടന്നുറങ്ങി.

ഇക്കയുടെ കല്യാണത്തിന്റെ തിരക്കുകള്‍ അവനെ നന്നേ ക്ഷീണിപ്പിച്ചീരുന്നു. അതിനാല്‍ ബോധംകെട്ടു ഉറങ്ങിയതിന് ശേഷം എഴുന്നേറ്റപ്പോള്‍ രാത്രി ഏഴു മണിയായി.

റിയാസ്സ് താഴേക്ക് വരുബോള്‍ പാത്തൂമ്മ സീരിയല്‍ കാണുകയായിരുന്നു. അവന്‍റെ കാലടി ശബ്ദംകേട്ട് പാത്തൂമ്മ തിരിഞ്ഞ് നോക്കി. ആ നോട്ടം ശ്രദ്ധിക്കാതെ പുറത്തെ ചവിട്ടുപ്പടിയില്‍ ഇരുന്നവന്‍ മൊബൈലില്‍ എന്തൊക്കെയോ നോക്കിയിരുന്നു. തന്നെ പാത്തൂമ്മ സീരിയല്‍ കാണുന്നതിനിടയില്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അവന് മനസ്സിലായെങ്കിലും ആ മനസ്സില്‍ ഏറ്റ ആഘാതത്തിന് അതൊന്നും ആശ്വസിപ്പിക്കാന്‍ കഴിയുന്നതല്ലായിരുന്നു.
ആ സമയത്തായിരുന്നു നന്ദിനി പുറത്ത് നിന്ന് കയറിവന്നത്. സമയം വൈകിയതുകൊണ്ടാകാം അവളെ ആനയിച്ച് ഒരു വൃദ്ധന്‍ ഒപ്പമുണ്ടായിരുന്നു. അയാള്‍ ഗെറ്റ് വരെ വന്ന് നന്ദിനി ഉള്ളിലെയ്ക്ക് കടന്നു എന്ന് കണ്ടപ്പോള്‍ തിരിച്ച് നടന്നു.

“…ആരായിരുന്നു നന്ദിനി ഒപ്പം വന്നത്…..”. റിയാസ്സ് ചോദിച്ചു.

“…അതോ …അതെന്റെ അഛനാണ്…..ഈ അടുത്ത അമ്പലത്തില്‍ ശാന്തിയാണ്……ഞാന്‍ വൈകീട്ട് അഛനെ സഹായിക്കാന്‍ പോകാറുണ്ട്….ഇന്ന്‍ വൈകിയതിനാല്‍ കൊണ്ടാക്കാന്‍ വന്നതാ….”.

“…അമ്പലത്തില്‍ ഇപ്പോള്‍ നല്ല സാലറിയല്ലേ…..പിന്നെ എന്തിനാ ഈ വീട്ടുപണിയൊക്കെ…..”.

“…അതൊക്കെ ദേവസ്വംബോര്‍ഡിന്‍റെ ജോലിക്കാര്‍ക്കല്ലേ…..ഞാനൊക്കെ വെറുതെ സഹായിക്കാന്‍ പോകുന്നതല്ലേ…..”.

“…അപ്പോള്‍ നന്ദിനിക്ക് ദേവസ്വത്തില്‍ കയറിപറ്റാന്‍ നോക്കികൂടെ…..”.

“…ഹ്ഹോ….. അതിനൊക്കെ വലിയ പിടിപാട് വേണം റിയാസ്സ് ചേട്ടാ….”.

നന്ദിനി ആത്മഗതമെന്നോണം പറഞ്ഞു ഉള്ളിലേയ്ക്ക് പോയി. റിയാസ്സ് കുറച്ച് നേരം കൂടി പടിഞ്ഞാറന്‍ കാറ്റേറ്റ് അവിടെയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നന്ദിനി ഭക്ഷണം കഴിക്കാന്‍ റിയാസ്സിനെ വിളിച്ചു. കനത്ത ചിന്തയില്‍ ഇരുന്നവന്‍ പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു. നന്ദിനി ചിരിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു.

മേശയില്‍ വന്നിരുന്നപ്പോള്‍ നല്ല കോഴിക്കറിയും പത്തിരിയും വച്ചീരിക്കുന്നു. നല്ല വിശപ്പുള്ളതിനാല്‍ നന്നായി കഴിച്ചു. അവന്‍ നന്ദിനിയുടെ പ്ലേറ്റിലേക്ക് നോക്കിയപ്പോള്‍ പത്തിരിയും വെജിറ്റബിള്‍ കറിയുമാണ് കഴിക്കുന്നത്.

“….നന്ദിനി വെജിറ്റെറിയനാണല്ലേ……” റിയാസ്സ് ചോദിച്ചു.

” …..അതോ റിയാസേ ,…..എത്രപ്പറഞ്ഞാലും അവള്‍ കഴിക്കണ്ടേ….”. ഇടക്ക് കയറി പാത്തൂമ്മ പറഞ്ഞു.

മുന്നേ ഉണ്ടായ പിണക്കം തീര്‍ക്കാന്‍ പാത്തൂമ്മ നോക്കുകയാണെന്ന് അവന് മനസ്സിലായെങ്കിലും അവന്‍ ആ ഭാഗത്തേക്ക് നോക്കിയില്ല. പാത്തൂമ്മയുടെ മുഖം മങ്ങി.
“…റിയാസ്സ് ചേട്ടോ ആചാരങ്ങളും അനുഷ്ടാനത്തിലും ഞാന്‍ വിശ്വസിക്കുന്നു…..അതിനാല്‍ ഞാന്‍ കഴിക്കുന്നില്ല അതെന്നെ….”. നന്ദിനി വളരെ സ്പഷ്ടമായി പറഞ്ഞു.

ശരിയെന്ന അര്‍ത്ഥത്തില്‍ തലയാട്ടികൊണ്ട് റിയാസ്സ് ഭക്ഷണം കഴിച്ചവസ്സാനിപ്പിച്ച് കൈകഴുകാനായി എഴുന്നേറ്റു. പാത്തൂമ്മയും നന്ദിനിയും പിന്നെയും എന്തൊക്കെയോ പറഞ്ഞവിടെ ഇരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *