“ഇപ്പൊ ആ സണ്ണിടെ മമ്മി ഇവിടെ ബാംഗ്ലൂർ ഉണ്ട്, ഇവൻ രാവിലെ ബാങ്കിൽ പോയപ്പോ അവരെ കണ്ടു, അന്ന് അവന് കൊടുത്ത പണി പോരാ എന്ന് ഒരു തോന്നൽ ഉണ്ട്, ബാക്കി അവന്റെ മമ്മിക്ക് ഇട്ട് ആയാലോ എന്നും ഉണ്ട്.അതെ പറ്റി പറഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നു ഞങ്ങൾ…”സഞ്ജു പറഞ്ഞു.
“ഇതിൽ ഇത്ര ആലോചിക്കാൻ ഒന്നും ഇല്ലടാ,അവന് കൊടുത്തതിന്റെ ബാക്കി അവന്റെ അമ്മക്ക് ഇട്ട് തന്നെ, ഇത് നാട്ടിൽ വച്ച് അറിഞ്ഞെങ്കിൽ ബാക്കി ഉള്ളവൻമാർക്ക് കൂടി ഉള്ള പണി ഒരുമിച്ചു കൊടുക്കാമായിരുന്നു….”
“യെസ് അക്ഷയ് മോൻ ഓൺ ആയി, സിദ്ധു എന്റെ നമ്മുടെ പ്ലാൻ…?”
“പ്ലാൻ ചെയ്ത് പോവാൻ തല്ലാൻ പോവുന്നത് അല്ലാലോ…ഞാൻ പറയാം….”
ഞാൻ ബിയർ ഒരു സിപ് കൂടി എടുത്തു. ആ സമയം മനസ്സിൽ ഒന്നും തോന്നിയില്ല. കുറച്ചു നേരം കൂടി അവിടെ ഇരുന്നതിന് ശേഷം ഞങ്ങൾ വീട്ടിലേക്ക് പോണു.
പിറ്റേ ദിവസം നിർത്താതെ ഉള്ള ഫോൺ റിങ് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. ഫോൺ എടുത്ത് നോക്കിയപ്പോ അഭി ആണ്. അവൻ ഇപ്പൊ നാട്ടിൽ തന്നെ പിജി ചെയ്യാണ്. ഞങ്ങൾ തമ്മിൽ ഇപ്പോഴും നല്ല കോൺടാക്റ്റ് ഉണ്ട്. ഗ്രുപ്പിൽ ഒക്കെ ആക്റ്റീവ് ആണ്. ഇടക്ക് വിളിക്കും. ഞാൻ കാൾ അറ്റൻഡ് ചെയ്തു.
“ഹലോ പറയടാ…”
“ടാ മോനുസേ എവിടെയാ റൂമിൽ ആണോ…?”
“പിന്നെ ഈ ഞായറാഴ്ച കൊച്ചുവെളുപ്പാൻകാലത് ഞാൻ എവിടെ പോവാൻ… നീ കാര്യം പറ…. കല്യാണി വീണ്ടും പിണങ്ങിയ…?”
“ഏയ് അതൊന്നും അല്ല, എന്റെ സിസ്റ്റം ഫുൾ വൈറസ് കയറിയട, ഫോർമാറ്റ് ചെയ്തപ്പോ ഉള്ള ഗെയിം എല്ലാം പോയി, നിന്റെ ആ ഗെയിംസ് ഉള്ള ഹാർഡ് ഡിസ്ക് ഒന്ന് വേണോലോ…”
“മ്മ് കണ്ണിൽ കണ്ട് സൈറ്റിൽ കേറി ഓരോന്ന് കാണുമ്പോ ഓർക്കണം, ഹാർഡ് ഡിസ്ക് വീട്ടിൽ ഉണ്ടട, നീ ചെന്ന് എടുത്തോ, അമ്മയോട് പറഞ്ഞാ മതി..”
“ശെരിടാ… ടാ നിങ്ങൾ ഓണം ആയിട്ട് നാട്ടിൽ വരുന്നില്ലേ…?”
“നോക്കട്ടെ ഇവിടെ ലീവ് കിട്ടോ എന്ന് അറിയില്ല, ഇപ്പൊ തന്നെ പോക്ക് ഒന്നും ഇല്ല… വരാണെങ്കിൽ വിളിക്കാം…”
“ആഹ്ടാ വരാൻ നോക്ക്, നമുക്ക് പഴയ പോലെ പൊളിക്കണ്ടേ, നിങ്ങളെ നന്നായി മിസ്സ് ചെയുന്നുണ്ട്…”
“ആഹ്ടാ നോക്കാം… ഹാർഡ് ഡിസ്ക് നീ വീട്ടിൽ പോയി വാങ്ങിക്കോ, പിന്നെ സിസ്റ്റത്തിൽ കുറച്ചു ഫയൽസ് കിടക്കുന്നുണ്ട് അതും കോപ്പി ചെയ്തോ…”
“ഓക്കേ ടാ മുത്തേ… ബൈ വിളിക്കാം ഞാൻ…”
ഞാൻ ഫോൺ കട്ട് ചെയ്ത് വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോ ഒന്ന് ഞെട്ടി. സണ്ണിയുടെ മമ്മി മെസ്സേജ് ഇട്ടിരിക്കുന്നു.”ഹലോ സിഥാർഥ്” ഞാൻ അതിന് റിപ്ലൈ ആയിട്ട് ” meet me in the same coffee shop at 11 “എന്ന് റിപ്ലൈ ഇട്ടു. ഫോൺ വച്ച് ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി ഡ്രെസ്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങി. സഞ്ജുവും അക്ഷയും എഴുന്നേറ്റിട്ടില്ല. ഞാൻ വാതിൽ പുറത്തേക്ക് ഇറങ്ങി. ആ സമയം അനുപമ ആന്റിയും മോനും കൂടി പുറത്തേക്ക് പോവുന്നത് കണ്ടു.
“അഹ് ഇത് എവിടെക്കാ രണ്ടാളും…?”ഞാൻ ചോദിച്ചു.
“ഇവനെ ഒന്ന് പല്ല് ഡോക്ടർടെ അടുത്ത് കാണിക്കണം, പിന്നെ കുറച്ചു ഷോപ്പിംഗ്…”
“അപ്പൊ അങ്കിളിലോ…?”
“പുള്ളിക്ക് ഇന്ന് വർക്ക് ഉണ്ട്…”
ഓഹ് ശെരി എന്നാ പോയിട്ട് വാ, ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ ഇറങ്ങിയതാ… ”
” ഹ്മ്മ് ശെരി എന്നാ, ഉച്ചക്ക് ഉള്ള ഫുഡ് എടുത്ത് വച്ചിട്ടുണ്ടട്ടോ, ഞങ്ങൾ ചിലപ്പോ വൈകും… ”
“അഹ് ശെരി ആന്റി…”
അവർ പോയതിന് ശേഷം ഞാൻ ഒരു ഓട്ടോ വിളിച്ച് കോഫീ ഷോപ്പിലേക് വിട്ടു.അവിടെ എത്തിയപ്പോ 11 മണി കഴിഞ്ഞിരുന്നു. നോക്കിയപ്പോ കറക്റ്റ് ടൈമിൽ ആൾ വന്നിട്ടുണ്ട്. ഒരു വൈറ്റ് കളർ ഡിസൈനർ സാരീയും അതെ കളർ ബ്ലൗസും ആണ് വേഷം. ഞാൻ അടുത്തേക്ക് ചെന്ന് ടേബിളിൽ ഇരുന്നു.
“ഹായ് ആന്റി, സോറി കുറച്ചു ലേറ്റ് ആയി…”
“ഏയ് കുഴപ്പമില്ല സിദ്ധു, ഞാൻ ഇപ്പൊ വന്നേ ഉള്ളു, എ എന്താ കാണണം എന്ന് പറഞ്ഞെ…”
“ആന്റിയുടെ വിഷമം കണ്ടിട്ട് തന്നെ, എന്റെ കൂട്ടുകാരന്റെ മമ്മി അല്ലെ. ആന്റിക്ക് അന്ന് നമ്മൾ തമ്മിൽ നടന്നത് ഒരു തെറ്റ് ആയി തോന്നുന്നുണ്ടോ…?”
“ആഹ് അത്…. സത്യം പറഞ്ഞാൽ അന്ന് എന്റെ ശരീരം അത് ആഗ്രഹിച്ചിരുന്നു. ഞാൻ ഒരു സ്ത്രീ അല്ലെ….”
