അങ്ങനെ ഒന്നര മാസം കടന്നുപോയി. ക്ലാസ്സ് നല്ല ബോർ ആയത് കൊണ്ട് വല്ലപ്പോഴും മാത്രമേ പോവുന്നുള്ളു. അങ്ങനെ ഒരു ശനിയാഴ്ച ദിവസം, രാവിലെ ഒരു പത്തു മണിയായപ്പോ ഞാൻ എഴുനേറ്റു. ഫോൺ എടുത്ത് ഇൻസ്റ്റ എടുത്ത് നോക്കിയപ്പോ നെറ്റ് ഇല്ല ഓഫർ തീർന്നു, റീചാർജ് ചെയ്യാൻ നോക്കിയപ്പോ അക്കൗണ്ട് ഡൌൺ എറർ എന്ന് കാണിച്ചു. മൈര് അക്കൗണ്ട് പൂട്ടിയാ…
ഞാൻ എഴുനേറ്റ് ഫ്രഷ് ആയി പുറത്തേക്ക് ചെന്നു. കെവിനും സഞ്ജുവും ഹാളിൽ ഇരുന്ന് ഫുഡ് കഴിക്കുന്നുണ്ട്.
“അളിയാ ഞാൻ ഒന്ന് ബാങ്ക് വരെ പോയിട്ട് വരാം,അക്കൗണ്ട് എന്തോ ഡൌൺ എന്ന് കാണിക്കുന്നു, എടിഎം നിന്ന് കുറച്ചു കാശും എടുക്കണം…”
“ആഹ്ടാ… ടാ പിന്നെ ഞാനും അജുവും കുറച്ചു കഴിഞ്ഞ് നാട്ടിൽ പോവാട്ടോ…”
“അഹ് അതെന്ത് പറ്റി…?”
“ഞങ്ങളുടെ കൂടെ പഠിച്ച ഒരുത്തിടെ കല്യാണമാ, അതിന് പോണം…രണ്ട് ദിവസം കഴിഞ്ഞ് വരും..”
“അഹ്ടാ ശെരി…”
ഞാൻ ഇറങ്ങി, ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ഫെഡറൽ ബാങ്കിലേക്ക് വിട്ടു. ബാങ്കിൽ എത്തി അക്കൗണ്ട് ചെക്ക് ചെയ്തപ്പോ എന്തോ ഒരു ചെറിയ എറർ ആയിരുന്നു. അത് ഓക്കേ ആക്കി അവിടെന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് പെട്ടന്ന് ഒരു പരിചയം ഉള്ള മുഖം കണ്ടത്. സണ്ണിയുടെ മമ്മി….!
അവരെ കണ്ട് ഞാൻ ഒന്ന് നിന്നുപോയി. എന്നിട്ട് അടുത്തേക്ക് ചെന്നു.ഒരു ലൈറ്റ് പിങ്ക് കളർ സാരീ ആണ് വേഷം.
“ആന്റി…..”ഞാൻ വിളിച്ചു.
“അഹ് സിദ്ധു നീയോ, നീ എന്താ ഇവിടെ…?
“ഞാൻ ഇപ്പൊ ബാംഗ്ലൂർ ആണ്, പഠിക്കാൻ വന്നതാ..ആന്റി ഇവിടെ…?”
“ഞാൻ ഇവിടെ ജോലി പരമായ ഒരാവിശ്യത്തിന് വന്നതാടാ…”ആന്റി എനിക്ക് മുഖം താരതെ പറഞ്ഞു.
“എന്താ ആന്റി ഒരു വിഷമം പോലെ…”
“ഏയ് ഒന്നും ഇല്ലടാ…”
“അല്ല എന്തോ ഉണ്ട്… വാ നമുക്ക് പുറത്ത് പോയി ഒന്ന് സംസാരിക്കാം…”
ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു കോഫീ ഷോപ്പിൽ ചെന്ന് ഇരുന്നു, രണ്ട് കോഫീയും പറഞ്ഞു.
“പറ ആന്റി എന്താ വിഷമം…?”
“ഞാനും ഹസ്ബൻഡും ഡിവോഴ്സ് ആയി… ഇപ്പോൾ ഞാൻ ഒറ്റക്കാ, ഇല്ല അർത്ഥത്തിലും…”
“അയ്യോ അത് കഷ്ട്ടമായാലോ, അപ്പൊ സണ്ണി…?”
“അവൻ കാനഡക്ക് പോയി, ഞാൻ ഇവിടെ എന്റെ കസിൻ ഉണ്ട് അവളുടെ കൂടെ ആണ് നിക്കുന്നത്…”
“ഓഹ് പോട്ടെ ആന്റി കുഴപ്പം ഇല്ല ജീവിതം ആവുമ്പോൾ ഇതുപോലെ പല പ്രേശ്നങ്ങക്കും ഉണ്ടാവും, നമ്മൾ അതിനോടൊക്കെ ഫയിറ്റ് ചെയ്യണം…”ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് അവളെ സമാധാനിപ്പിച്ചു.
“താങ്ക്യൂ സിദ്ധു…ഇതുപോലെ ആശ്വസിപ്പിക്കാൻ ആരേലും ഉണ്ടാവുന്നത് ഒരു ഭാഗ്യം ആണ്… എനിക്ക് ഇപ്പൊ ഇത്തിരി തിരക്ക് ഉണ്ട്, നമുക്ക് പിന്നെ കണ്ടാലോ..?”
“അഹ് കുഴപ്പം ഇല്ല ആന്റി, ആന്റിയുടെ നമ്പർ ഒന്ന് തരോ, ഞാൻ മിസ്സ് കാൾ അടിക്കാം…”
“അഹ് 92xxxxxxxx, ശെരിടാ എന്നാ നമുക്ക് കാണണം…”അതും പറഞ്ഞ് അവൾ നടന്നു.
“ഹ്മ്മ് കാണും… കാണണം…”ഞാൻ മനസ്സിൽ പറഞ്ഞു. അവളുടെ ഫോണിലേക്ക് ഒരു മിസ്സ് കാൾ അടിച്ചു.
ഞാൻ ഓർഡർ ചെയ്ത ചായ കുടിച്ച് അവിടെ നിന്ന് ഇറങ്ങി. എടിഎം നിന്ന് കാശ് എടുത്ത് വീട്ടിലേക്ക് നടന്നു.തിരിച്ച് വീട്ടിൽ എത്തിയപ്പോ കെവിനും അജുവും പോയിരുന്നു. അന്ന് രാത്രി ഞങ്ങൾ മൂന്നുപേരും കൂടി പബ്ബിൽ പോയി. സഞ്ജുവും അക്ഷയും പതിവ് പോലെ ഗേൾസിന്റെ ഇടയിൽ നിന്ന് ഡാൻസ് ചെയ്‌യായിരുന്നു. ഞാൻ കൌണ്ടർ ടേബിളിൽ ബിയർ കുടിച്ചിരുന്നു.എന്റെ മനസ്സിൽ ആ സമയം അന്ന് സണ്ണിയും മുനീർ ഇക്കയും എല്ലാം വീട്ടിൽ വന്ന ദിവസം ആയിരുന്നു. അത് അങ്ങനെ ഓർത്ത് കൊണ്ട് ഇരുന്നപ്പോൾ എന്റെ മനസ്സിൽ വീണ്ടും പകയുടെ വിത്തുകൾ മുളച്ചു പൊങ്ങി. അവന്റെ മമ്മിയെ അന്ന് ഒരു തവണ അല്ലെ കിട്ടിയുള്ളൂ. ഒരു നാലഞ്ചു തവണ ചെയ്യാൻ ഉള്ള മുതൽ ഉണ്ട്. എന്തായാലും കാലിൽ ചുറ്റിയ വള്ളി വെറുതെ കളയണ്ടാ. ഞാൻ ഓരോന്ന് ഓർത്ത്കൊണ്ട് ബിയർ കുടിച്ചു. കുറച്ചു കഴിഞ്ഞ് സഞ്ജു എന്റെ അടുത്തേക്ക് വന്നു.
“ടാ അളിയാ എന്ത് പറ്റി, ഇന്നൊരു മൂഡ് ഇല്ലാത്തെ…?”അവൻ ചോദിച്ചു.
“ഇന്ന് ഞാൻ ബാങ്കിൽ പോയപ്പോ ആ സണ്ണിയുടെ മമ്മിയെ കണ്ടു…”
