നീതുവിന്റെ മാത്രം പ്രവീൺ 31അടിപൊളി 

 

പ്രവീൺ ചെല്ലുമ്പോൾ അവൾ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. അവനോട് കാറിൽ കയറി ഇരിക്കാൻ അവൾ പറഞ്ഞു.

 

“നീ എന്തിനാണ് എന്നോട് അകലം കാണിക്കുന്നതു? ഇപ്പോൾ എന്നോട് എന്തെങ്കിലും ദേഷ്യമാണോ? ആണെങ്കിൽ അത് മാറ്റണ്ടേ?”

 

“ചേച്ചി, എൻ്റെ കയ്യിൽ നിന്ന് ഒരു തെറ്റ് പറ്റിപ്പോയി. ഞാൻ ഇനി അത് ആവർത്തിക്കില്ല. ചേച്ചിയുടെ അടുത്ത് ഇടപഴകാൻ എനിക്ക് ഇപ്പോൾ എന്തോ ഒരു വിഷമം ആണ്.”

 

“എടാ, ഞാൻ അത് ക്ഷമിച്ചു. നീ അത് വിട്ടേക്ക്, നമുക്ക് പഴയതുപോലെ മുന്നോട്ടു പോകാം..”

 

നീതു അത്രയും പറഞ്ഞിട്ടും പ്രവീണിൻ്റെ മുഖം തെളിഞ്ഞില്ല അവൻ താഴേക്ക് നോക്കിക്കൊണ്ടിരുന്നു.

 

“നിൻ്റെ പിണക്കം മാറ്റാൻ ഞാൻ ഒരു സമ്മാനം തരാം.”

 

“എന്ത് സമ്മാനം? അതൊന്നും വേണ്ട ചേച്ചി, എനിക്ക് പിണക്കം ഒന്നുമില്ല.”

 

“എന്തായാലും ഞാൻ സമ്മാനം തരാൻ തീരുമാനിച്ചു. നീ ഒരു കാര്യം ചെയ്യ്, വൈകിട്ട് ഒരു 6 മണിയാകുമ്പോൾ നമ്മൾ സ്ഥിരം പോകുന്ന ആ കോഫി ഷോപ്പില്ലേ? അവിടേക്ക് വാ.”

 

അത്രയും പറഞ്ഞിട്ട് അവൾ തിരിച്ചു പോയി.

 

വൈകിട്ട് 6 മണി ആയപ്പോൾ പ്രവീൺ ആ കോഫി ഷോപ്പിലേക്ക് ചെല്ലുമ്പോൾ അവൾ അവിടെ ഒരു ടേബിളിൽ ഇരിപ്പുണ്ട്. ടൈറ്റ് ആയ ഒരു ഷർട്ടും ജീൻസും ആയിരുന്നു അവളുടെ വേഷം. മുലയുടെ വലിപ്പം കാരണം ഷർട്ടിൻ്റെ രണ്ട് ബട്ടണുകൾ ഇപ്പോൾ പൊട്ടും എന്ന രീതിയിലാണ് നിന്നിരുന്നത്. എത്ര നിയന്ത്രിച്ചിട്ടും പ്രവീണിൻ്റെ കണ്ണുകൾ അവളുടെ തള്ളി നിൽക്കുന്ന മാറിടത്തിലേക്ക് പോയി. അത് ശരിക്കും നീതു കാണുന്നുണ്ടായിരുന്നു

 

അവർ ഒരു കോഫി ഓർഡർ ചെയ്തു.

 

അത് കുടിച്ചു കൊണ്ടിരിക്കുമ്പോൾ നീതു ബാഗിൽ നിന്നും ചതുരത്തിലുള്ള ഒരു പെട്ടിയെടുത്ത് മേശപ്പുറത്ത് വച്ചു. അത് സമ്മാനം കൊടുക്കുന്ന പേപ്പർ കൊണ്ട് പൊതിഞ്ഞ് നല്ലതുപോലെ അലങ്കരിച്ച് വെച്ചിട്ട് ഉണ്ടായിരുന്നു. അത് അവൻ്റെ നേരെ നീക്കി വെച്ചിട്ട് അവൾ പറഞ്ഞു, “ഈ സമ്മാനം നീ കൈപ്പറ്റുന്നതോടെ നമ്മൾ തമ്മിലുള്ള എല്ലാ മിസ്സ് അണ്ടർസ്റ്റാന്റുകളും മാറാൻ പോവുകയാണ്, ഇനി ഞാൻ ഫോൺ വിളിച്ചാൽ എപ്പോഴും നീ എടുത്തിരിക്കണം. അതുപോലെ മെസ്സേജ് അയച്ചാൽ മറുപടി തന്നിരിക്കണം.”

 

അവൻ എല്ലാം തലകുലുക്കി സമ്മതിച്ചു. അങ്ങനെ അവർ അവിടുന്ന് പിരിഞ്ഞു.

 

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ പ്രവീൺ മനസ്സിൽ ഓർത്തത് അവൾ എന്ത് ഗിഫ്റ്റ് ആയിരിക്കും തന്നത് എന്നാണ്. മിക്കവാറും ഏതെങ്കിലും സ്മാർട്ട് വാച്ച്, അല്ലെങ്കിൽ ഇയർഫോൺ, അങ്ങനെ എന്തെങ്കിലും ഒക്കെ ആയിരിക്കും എന്നാണ് അവൻ വിചാരിച്ചത്. എന്തായാലും പെട്ടെന്ന് തന്നെ വീട്ടിലെത്തി അവൻ ബഡ്റൂമിൽ കയറി അവളുടെ സമ്മാനപ്പൊതി തുറക്കാൻ തീരുമാനിച്ചു.

 

മേശപ്പുറത്ത് വച്ച് അവൻ ആ പൊതിയുടെ മുകളിൽ ഉണ്ടായിരുന്ന കടലാസ് കവറിങ് അഴിച്ചു. അതിനുള്ളിൽ ഒരു ചെറിയ പെട്ടി ആയിരുന്നു. ആ പെട്ടി തുറന്നപ്പോൾ അതിനുള്ളിൽ ചെറിയ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടായിരുന്നു. അതിൻ്റെ മുകളിൽ ചെറിയ ഒരു കടലാസ് കഷണത്തിൽ പേനകൊണ്ട് ഇങ്ങനെ എഴുതിയിരുന്നു,

 

“നിൻ്റെ പിണക്കം മാറ്റാൻ ഇതല്ലാതെ ഞാൻ ഒരു വഴി കാണുന്നില്ല, ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക.”

 

പ്രവീൺ പെട്ടെന്ന് തന്നെ ആ പ്ലാസ്റ്റിക് കവർ തുറന്നു. അതിനുള്ളിൽ ഇരുന്ന സാധനം കണ്ട് പ്രവീണിൻ്റെ കണ്ണ് തള്ളിപ്പോയി! സ്ത്രീകൾ ഉപയോഗിക്കുന്ന തരം മനോഹരമായ ഒരു ഷഡി ആയിരുന്നു അതിനകത്ത്! അതും നീല കളർ ഉള്ളത്. നാലായി മടക്കിയ ഷഡിയുടെ പുറത്ത് മറ്റൊരു കടലാസ് ഉണ്ടായിരുന്നു. അതിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.

 

“എടാ ചെക്കാ, ഇതിൻ്റെ പേരിൽ അല്ലേ നമ്മൾ വഴക്കിട്ടത്. ഇത് ഞാൻ ഇന്നലെ രാത്രി കുളി കഴിഞ്ഞു ഇട്ടതാണ്. ഇന്ന് വൈകിട്ട് ഊരി നിനക്ക് വേണ്ടി പാക്ക് ചെയ്തു. അലക്കിയിട്ടില്ല. എന്നോട് അകൽച്ച കാണിക്കരുത്, കേട്ടോടാ ചെക്കാ. നിനക്ക് വേണ്ടത് ഇതിൽ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *