നീതുവിന്റെ മാത്രം സച്ചു

ഞാൻ:അത് ഏയ്യ് ഒന്നുല

അവൾ:പറയടാ പട്ടി..

ഞാൻ:എടി.. അത്.. അപ്പൊ.. ഞാൻ നിന്റെ ബനിയന്റെ ഇടയിൽ കൂടെ അത് കണ്ടാർന്നു…..നിനക്ക് അതൊക്കെ നേരെ ഇട്ടൂടെ

അവൾ:എന്തോ….. എങ്ങനെ…

ഞാൻ മിണ്ടിയില്ല അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു മ്മ്മ് ആയിക്കോട്ടെ… ഇനി നേരെ ഇട്ടില്ലെന്ന് വെച്ചു ചേട്ടൻ വിഷമിക്കണ്ടാട്ടോ… ആഹ് പിന്നെ നാളെ എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോണം നീയും വാ..

ഞാൻ:പിന്നെന്താ വരല്ലോ…

സമയം ഒക്കെ പറഞ്ഞു സെറ്റ് ആക്കി അവൾ ഫോൺ വെച്ചു…രാവിലെ ഞാൻ പെട്ടന്ന് എഴുനേറ്റ് കുളിച്ചു റെഡി ആയി ബൈക്ക് എടുത്ത് അവളുടെ വീടിന്റെ അടുത്ത് പോയി നിന്നു കുറച്ചു കഴിഞ്ഞ് അവൾ വന്നു ഒരു ബ്ലാക്ക് ടോപ്പും റെഡ് ലെഗിൻസും ഇട്ട് വന്നു കണ്ടപ്പോ തന്നെ എനിക്ക് എന്തോ ഒത്തിരി ഇഷ്ടം തോന്നി,

ഞാൻ അവളെയും കൂട്ടി കൂട്ടുകാരിയുടെ അടുത്ത് പോയി അവിടെ എത്തി, രണ്ട് മൂന്ന് പെണ്ണുങ്ങളും അവരുടെ ബോയ് ഫ്രെണ്ട്സും ഉണ്ടായിരുന്നു വലിയ രണ്ടുനില വീടായിരുന്നു അത്,ഞാൻ അവിടെ പോസ്റ്റ്‌ ആവാൻ തുടങ്ങി ഇടക്ക് നോക്കിയപ്പോ നീതു വേറെ രണ്ട് പയ്യന്മാരോടൊക്കെ ചിരിച്ചു സംസാരിക്കുന്നതും സെൽഫി എടുക്കുന്നതും കണ്ടു, എനിക്ക് എന്തോ അത് ഇഷ്ടപ്പെട്ടില്ല,കുറെ നേരം വീണ്ടും ഫോണിൽ തോണ്ടി നിന്നു കുറച്ചു കഴിഞ്ഞ് ഞാൻ അവളോട് പറഞ്ഞു എടി ഞാൻ പൊക്കോട്ടെ…

അവൾ:അതെന്ന

ഞാൻ:ഏയ് ഒന്നുല ഞാൻ പോവാ…. എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി പെട്ടെന്ന് അവൾ വന്നു കയ്യിൽ പിടിച്ചു വലിച്ചു മാറ്റി നിർത്തി ചോദിച്ചു എന്താടാ….പറ എന്താ പറ്റിയെ…

ഞാൻ:ഇല്ലടി എനിക്ക് നല്ല തലവേദന ആണ്

അവളുടെ മുഖം പെട്ടന്ന് താഴ്ന്നു എന്നോട് ചോദിച്ചു അപ്പൊ ഞാൻ ഒറ്റക്ക് പോവണ്ടേ… കുറച്ചു നേരം കൂടെ നിക്ക്… ഞാൻ നോക്കിയപ്പോ സമയം 6 ആയി ഇനി അവളെ എങ്ങനയ രാത്രി തന്നെ വിടുന്നെ അതുകൊണ്ട് ഞാൻ നിക്കാം എന്ന് തീരുമാനിച്ചു.

ശെരി ഇനിയിപ്പോ രാത്രിയിൽ ആയിലെ നീ തന്നെ പോവണ്ട…അവൾക് വല്ലാത്ത സന്തോഷം അവൾ ചിരിച്ചോണ്ട് പറഞ്ഞു മ്മ്മ്…മിടുക്കൻ ബാ ഒരു സെൽഫി എടുകാം അവൾ പെട്ടന്ന് എന്നെ ചേർത്ത് നിർത്തി ഞാൻ എന്റെ കയ്യ് അവളുടെ തോളത്തു വെക്കണോ ഇടുപ്പിൽ വെക്കണോ എന്ന് സംശയം ആയി പൊതുവേ മിക്ക ആൺകുട്ടികൾക്കും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട് ഞാൻ പെട്ടന്ന് കയ്യ് അവളുടെ ഇടുപ്പിൽ വെചു അവൾ ഒന്ന് പാളി നോക്കി ചിരിച്ചു ഞാൻ അറിയാത്ത ഭാവത്തിൽ നിന്നു അവൾ എന്റെ ചെവിയിൽ ചോദിച്ചു എന്താ മോനെ കണ്ട്രോൾ പോവുന്നുണ്ടോ…

ഞാൻ ആകെ ചമ്മി… സമയം 7 30 ഞാൻ അവളെയും കൊണ്ട് അവളുടെ വീടിന്റെ അടുത്ത് എത്തി ബൈക്ക് നിർത്തി നോക്കിയപ്പോ അവൾ എന്നെ വട്ടം പിടിച്ചു തല ചായ്ച് ഇരുന്ന് ഉറങ്ങിയിരുന്നു എനിക്ക് സങ്കടം +സന്തോഷം +പ്രണയം അങ്ങനെ എല്ലാം കൂടികലർന്ന എന്തോകെയോ തോന്നി,കുഞ്ഞു .. കുഞ്ഞു … സ്നേഹം കൂടുമ്പോൾ ഞാൻ അങ്ങനെ ആണ് വിളിക്കാർ,അവൾ കണ്ണ് തുറന്നു, ബൈക്കിന്ന് ഇറങ്ങി,ഞാൻ ചോദിച്ചു എന്ത്പറ്റി പെണ്ണെ…

ഉറങ്ങിപ്പോയോ നീ… വീണേനെ ഇപ്പൊ… അവൾ ചിരിച്ചോണ്ട് പറഞ്ഞു ഞാൻ പിടിച്ചിരുന്നത് നിന്നെയല്ലേ അപ്പൊ വീണാലും നിന്നേം കൊണ്ടെ വീഴു…എന്നുപറഞ്ഞു മുന്നോട്ട് നടന്നു ഞാൻ അവൾ പോകുന്നതും നോക്കി നിന്നു പെട്ടന്ന് അവൾ ചോദിച്ചു എടാ നീ വരുന്നുണ്ടോ…വീട്ടിൽ… കഴിച്ചിട്ട് പോവാം.. പിന്നെന്താ.. വാ ഞാൻ പറഞ്ഞു,അവൾ തിരിച്ചു ഓടി വന്നു വണ്ടിയിൽ കേറി,ഞാൻ ബൈക്ക് അവളുടെ വീട്ടിലോട്ട് കയറ്റി നിർത്തി,ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു,എടി.. അച്ഛനും അമ്മയും ഒക്കെ ഇല്ലേ അവരോട് എന്ത് പറയും…

അവൾ പറഞ്ഞു ഇല്ലടാ അച്ഛൻ ഇവിടെ ഇല്ല അമ്മ ഒന്നും പറയില്ല നീ വാ…. ഞാൻ വീട്ടിലേക് കയറി,അമ്മ കണ്ടപാടേ അവളോട് ദേഷ്യപ്പെട്ടു ചോദിച്ചു ഓ എഴുന്നള്ളിയോ…. കറക്കം ഒക്കെ കഴിഞ്ഞ്..ആരാ ഇത് കൂട്ടുകാരൻ ആണോ..

അവൾ പറഞ്ഞു മ്മ്മ്.. അതെ..ഓ അത്രയും പറഞ്ഞു അവർ അകത്തേക്ക് പോയി, ഞാൻ അവളോട് ചോദിച്ചു എന്താടി വന്നത് പണി ആയോ..അവൾ പറഞ്ഞു പിന്നെ.. എന്നെ പോലും ഇവിടെ ആർക്കും വേണ്ട അതൊന്നും കാര്യമാക്കണ്ട..നീ ഇരിക് ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരാം.. കുറച്ചു കഴിഞ്ഞു ഞങൾ ഒന്നിച്ചു ഇരുന്ന് ഫുഡ്‌ കഴിച്ചു കൊണ്ടിരുന്നപ്പോ അവളുടെ അമ്മ വന്നു പറഞ്ഞു എടി..ഞാൻ എന്റെ ചേച്ചിടെ അടുത്ത് പോകുവ നാളെ വരൂ….

ഇത്രയും പറഞ്ഞു അവളെ നോക്കുക പോലും ചെയ്യാതെ ഇറങ്ങിപോയി, ഞാൻ അവളോട് ചോദിച്ചു നീ പോവുന്നിലെ അമ്മയുടെ ചേച്ചിയെ കാണാൻ… അവൾ ഒന്നും മിണ്ടിയില്ല, എന്തോ പിന്നെ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല,ഞാൻ കഴിച്ചുകഴിഞ് അവളെ നോക്കിയപ്പോ പുറകു വശത്തു എന്തോ ആലോചിച്ചുകൊണ്ട് നികുകയായിരുന്നു ഞാൻ പറഞ്ഞു,എടി ഞാൻ പോകുവ ഇവിടെ വേറെ ആരും ഇല്ലാലോ നീ ഒറ്റക് കിടക്കുവോ…

അവൾ പറഞ്ഞു ഞാൻ എന്നും ഒറ്റക്ക ഇതൊക്കെ ശീലമായി…അവളുടെ ശബ്ദം ഇടറി, ഞാൻ പതിയെ അവളുടെ കൈ പിടിച്ചു ചോദിച്ചു എന്താ പറ്റിയെ… അവൾ കരഞ്ഞു, ഞാൻ ചോദിച്ചു എന്താ കുഞ്ഞു..എന്തിനാ കരയണേ…കരയല്ലേ നീ ഇരിക്..ഞാൻ അവളെ നിലത്തു ഇരുത്തി,കണ്ണ് തുടച് അവൾ പറഞ്ഞു ഏയ്യ്….

നീ ചോദിച്ചില്ലേ ഞാൻ എന്താ പോവാത്തെന്ന്,ശെരിയാ കാണാനും കിടക്കാനും തന്നെയാ അവർ പോണേ.. പക്ഷെ ചേച്ചിയെ അല്ല.. ഞാൻ ഒന്ന് ഞെട്ടി അവൾ പറഞ്ഞു,ഇവിടെ അടുത്ത് അച്ഛന്റെ ഒരു കൂട്ടുകാരൻ ഉണ്ട് വലിയ പണക്കാരൻ ആണ് അയാൾക്കും അയാളുടെ കൂട്ടുകാർക്കും ഉള്ളതാണ് എന്റെ അമ്മ… ഞാൻ മനസിൽ വിചാരിച്ചു(ആ ബെസ്റ്റ് തള്ളയുടെ ചട്ടം കണ്ടപ്പോഴെ തോന്നി കഴപ് മുത്ത് നിക്കുവാണലൊന്ന് കട്ട് വെടി ആയിരുന്നല്ലേ..)

അവൾ പറഞ്ഞു,ഞാൻ ഒരിക്കൽ കണ്ടിട്ടുണ്ട് ഇവിടെ മൂന്ന് ആണുങ്ങൾ അടുക്കളയിൽ ഇട്ട് എന്റെ അമ്മയെ കളിക്കുന്നത്… എന്തോ ഭാഗ്യതിന് അവർ എന്നെ കണ്ടില്ല എനിക്ക് ഇത് അറിയാം എന്നും അവർക്ക് അറിയില്ല… അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങാൻ തുടങ്ങി,ഞാൻ ചോദിച്ചു നിന്റെ അച്ഛനോ.. ഇത് അറിയിലെ…. അച്ഛൻ ഇവിടേക്ക് വരാറില്ല.. തമിഴ്‌നാട്ടിൽ എവിടെയോ കച്ചവടം ആണെന്ന പറയുന്നേ…

അറിയില്ല എനിക്ക് ഒന്നും ഇവിട ഞാൻ ഒരു ബാധ്യത ആണ്.. എല്ലാവർക്കും… കനത്ത നിശബ്ദത… അവൾ ചോദിച്ചു ആഹ്.. അത് പോട്ടെ നിനക്ക് ഇന്ന് പോണോ..എന്റെ കൂടെ ഇരുന്നൂടെ ഇന്ന് ഒരു ദിവസം…എനിക്ക് വേറെ ആരും ഇല്ല… അവളുടെ കണ്ണിൽ നോക്കി “പോകണം”എന്ന് പറയാൻ എനിക്ക് തോന്നിയില്ല,

മാത്രമല്ല ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു എന്ന് എനിക്ക് മനസിലായി,അത് ഒരു പട്ടി കാട്ടിൽ ഉള്ള വീട് ആയിരുന്നു,പുറകുവശം ഒരു വർക്ക്‌ ഏരിയയുടെ തിണ്ണ അവിടെ നടയിൽ ആണ് ഞങ്ങൾ ഇരിക്കുന്നെ, അതിന് പുറകിലെക്ക് വലിയ കാട് ചുറ്റുവട്ടത് ഒരു ആൾതാമസവും ഇല്ല, കുറച്ചു കഴിഞ്ഞപ്പോ അവൾ ചോദിച്ചു നിനക്ക് ബിയർ…വേണോ ഇവിടെ ഉണ്ട്..ഞാൻ എടുത്തിട്ട് വരാം….

Leave a Reply

Your email address will not be published. Required fields are marked *