നീതു – 1
Neethu | Author : Akhil George
[ Previous Part ] [ www.kambi.pw ]
സുഹൃത്തുക്കളെ, ഒരു ചെറിയ ഇടവേളക്ക് ശേഷം ഞാൻ വീണ്ടും വന്നു. കൊറോണ ദിനങ്ങൾക്കും മറ്റു കഥകൾക്കും തന്ന സപ്പോർട്ടിന് ഒരായിരം നന്ദി. പുതിയ കഥക്കും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമെന്ന വിശ്വാസത്തോടെ തുടങ്ങുന്നു.
നേരം പുലരുമ്പോൾ ബെഡ് റൂമിലേക്ക് അരിച്ചിറങ്ങുന്ന തണുത്ത കാറ്റ്, പുതപ്പ് ഒന്ന് കൂട് തലവഴിയെ ശെരിക്കും മൂടി ഞാൻ എൻ്റെ ബെഡിൽ ചുരുണ്ട് കൂടി. ഭാര്യയും മക്കളും നാട്ടിൽ ആണ്, അതു കൊണ്ട് വിളിച്ചുണർത്താൻ ആരും ഇല്ല, കമ്പനി കാര്യങ്ങൾ എല്ലാം രേവതി (എൻ്റെ മാനേജർ) നോക്കിക്കോളും എന്ന സമാധാനം ആണ് എന്നെ ഇങ്ങനെ കിടക്കാൻ പ്രേരിപ്പിക്കുന്നത്.
തലയിണയെ കെട്ടിപ്പിടിച്ചു ഞാൻ വീണ്ടും അങ്ങനെ കിടന്നു. കുട്ടികൾ ആയതിനു ശേഷം വൈഫ് അല്പം സീരിയസ് ആയി, ശ്രദ്ധ മുഴുവൻ കുട്ടികളിലും എൻ്റെ പാരൻ്റ്സിലും ആണ്. അതു കൊണ്ട് ഞാൻ വീണ്ടും free ആണ്. ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. BOtim ൽ കാര്യമായി ആരോ വിളിക്കുന്നുണ്ട്. ശപിച്ചു കൊണ്ട് ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
തലയിലെ പുതപ്പ് മെല്ലെ മാറ്റി ഞാൻ കൈ എത്തി ഫോൺ എടുത്തു attend ചെയ്തു.
“Extreme Sorry മാഷേ… ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, ഞാൻ നീതു ആണ്..!!!”
ഞാൻ: ഏതു നീതു.?
നീതു: അടിപൊളി. ഇത്ര പെട്ടന്ന് മറന്നു പോയോ. കോളെജിൽ നിങ്ങളുടെ ജൂനിയർ ആയിരുന്നു. നിങ്ങൾ വാങ്ങി തന്ന ice cream ഒരുപ്പാട് കഴിച്ചിട്ടുണ്ട്.
ഞാൻ: (ഒരു ഞെട്ടലോടെ) എടോ… താൻ… താൻ ഇത് എവിടുന്നാ ? ഒരു വിവരവും ഇല്ലായിരുന്നല്ലോ കുറെ കാലം ആയി.
നീതു: ഒന്ന് സമാധനപ്പെടു sir. ഇന്നു നേരിട്ട് ഒന്ന് കണ്ടാലോ, അപ്പൊൾ എല്ലാം പറഞ്ഞു തരാം.
ഞാൻ: അതിനു ഞാൻ നാട്ടിൽ ഇല്ല. ബാംഗളൂർ ആണ്.
നീതു: അതെനിക്ക് അറിയാം. ഞാൻ ഇന്ന് വൈകിട്ട് മൂന്ന് മണിയോട് കൂടി ബാംഗളൂർ ലാൻഡ് ചെയ്യും. അവിടുന്ന് രാത്രി ഐരാവതിന് നാട്ടിലേക്ക്. So, in between ഒന്നു കാണാം.
ഞാൻ: ok set. നീ എത്തിയിട്ട് വിളിക്ക്.
നീതു ഫോൺ കട്ട് ചെയ്തു. ഞാൻ എഴുന്നേറ്റു ബെഡിൽ ഇരുന്നു.
എട്ട് വർഷങ്ങൾക്ക് മുൻപ് കൊട്ടിഘോഷിച്ച് കൊണ്ട് നടന്നിരുന്ന അനിയത്തി Vibe ആയിരുന്നു നീതു. കോളേജിലെ എൻ്റെ ജൂനിയർ. പിന്നീട് ഞാൻ കടവും കടപ്പാടും ആയി ഞാൻ ബംഗളൂരുവിലേക്ക് വണ്ടി കയറി. ഹാഷിം പറയുന്ന ഒരു ഡയലോഗ് ഉണ്ട്, “കണ്ണകന്നാൽ ഖൽബകന്നു” എന്ന്, അതു ഞങ്ങൾക്കിടയിലും ഉണ്ടായി. മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു, അവളുടെ intimate സുഹൃത്ത് ഫിദയുടെ കൂടെ എൻ്റെ ഒരു കളി അവള് കയ്യോടെ പിടിച്ചു.
കാലം 10 വർഷം പുറകോട്ടു:
അമ്മ: നീ ഇത് എങ്ങോട്ടാ രാവിലെ കുളിച്ചൊരുങ്ങി ? മോൻ കോളെജിൽ തന്നെ പോകാൻ ആണോ പ്ലാൻ. ?
ഞാൻ: ഒന്ന് ചുമ്മാതിരി അമ്മേ, കോളേജിലേക്ക് തന്നെയാ. സമരം നടക്കുക ആണ്. അവിടെ ഞാൻ വേണം.
അമ്മ: ഹൊ.. തോന്നി, പഠിക്കാൻ എൻ്റെ മോന് ഇത്ര ഉഷാര് ഉണ്ടാകില്ല എന്ന് അറിയാം.
ഞാൻ ഒരു ലോഡ് പുച്ഛം വാരി വിതറി ബാഗും എടുത്ത് കോളേജിലേക്ക് പോയി. എൻ്റെ പാർട്ടിയുടെ പ്രതിഷേധ ധർണ്ണ നടക്കുന്നുണ്ട്. പ്രിൻസിപ്പാളും മാനേജ്മെൻ്റും നേതാക്കളും തമ്മിൽ ചർച്ച തുടങ്ങി. ഞാനും എൻ്റെ കുറച്ചു ഫ്രണ്ട്സും ക്യാൻ്റീനിൽ ഇരുന്നു വിശേഷങ്ങൾ എല്ലാം പറഞ്ഞു ഒരു ചായ കുടിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു ശബ്ദം
“3rd year ൽ ഉള്ള അഖിലേട്ടൻ ആരാ” എല്ലാവരും ഒരു പോലെ തിരിഞ്ഞു നോക്കി.
നീണ്ട മുടി പിന്നി ഇട്ടു, നെറ്റിയിൽ ചെറിയ പൊട്ടും തൊട്ട് വട്ട മുഖം ഉള്ള സുന്ദരിയായ പെൺകുട്ടി.
ഞാൻ: എന്തെ, ഞാൻ ആണ് അഖിൽ . നിങൾ ആരാ, എന്തു വേണം?
“ഏട്ടാ ഞാൻ നീതു, first year ആണ്. ഏട്ടനെ പ്രിൻസിപ്പാൾ വിളിക്കുന്നുണ്ട്.”
