അവള് കുളിച്ചു പുറത്തേക്ക് ഇറങ്ങി വന്നു. ഒരു ash കളർ ഷോർട്ടസും പിങ്ക് കളർ t-shirt ആണ് വേഷം. ഞാൻ കണ്ടത് അവള് അറിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
ഫിദ: ഏട്ടാ food കഴിക്കണ്ടെ ? വിശക്കുന്നു.
ഞാൻ മറുപടി പറയുന്നതിന് മുൻപേ റൂമിലെ കാളിംഗ് ബെൽ മുഴങ്ങി. കതക് തുറന്ന് നോക്കിയപ്പോൾ ഒരു റൂം ബോയ് ആയിരുന്നു. ചിരിക്കുന്ന മുഖത്തോടെ അയ്യാൾ റൂമിലേക്ക് കയറി, കയ്യിലുള്ള ട്രേയിൽ നിന്നും ഒരു ഫുൾ ബ്രാൻഡി കുപ്പിയും കട്ട് ഫ്രൂട്‌സും സോഡയും തണുത്ത വെള്ളവും ഒരു പ്ലേറ്റ് chicken ചില്ലിയും ടേബിളിൽ വെച്ചു. കുപ്പി കണ്ടപ്പോൾ ഫിദയുടേ മുഖം ചുളിയുന്നത് ഞാൻ ശ്രദ്ധിച്ചു.
റൂം ബോയ്: സർ, ഭക്ഷണത്തിന് സമയം ആയാൽ 21 എന്ന നമ്പറിൽ വിളിച്ചാൽ മതി. ഒരു മെനു ഉണ്ട്, അതു അല്ലാതെ extra എന്തേലും വേണേൽ പറഞാൽ മതി.
ഞാൻ: എന്താ food menu ?
റൂം ബോയ്: ചപ്പാത്തി, chicken നാടൻ കറി, kerala rice with മൊരു കറി മീൻ പൊരിച്ചത്, ബീഫ് ഫ്രൈ. ഇങ്ങനെ ഉള്ളതാണ് മെനു.
ഞാൻ: ഇത് തന്നെ ധാരാളം. ഞാൻ വിളിച്ചോളാം.
റൂം ബോയ് പോയപ്പോൾ ഞാൻ ഡോര് ലോക്ക് ചെയ്ത് വന്നു.
ഫിദ: ഏട്ടൻ കുടിക്കാൻ പോവാണോ ?
ഞാൻ: ഹ… എന്തെ നിനക്ക് വേണോ ?
ഫിദ: എനിക്ക് വേണ്ട. ഏട്ടനും കുടിക്കണ്ട. എനിക്ക് പേടിയാ. 😒
ഞാൻ: എടി പെണ്ണേ, ഞാൻ കുടിച്ചാൽ വളരെ cool ആണ്. കവിതകളും കഥകളും ഒക്കെ ആയി decent ആയിരിക്കും.
ഫിദ: കുടിച്ചാൽ ചിലർ ടെറർ ആകും എന്ന് കേട്ടിട്ടുണ്ട്. അതാ.
ഞാൻ: ശെരി വേണ്ട. എങ്കിൽ ഞാൻ കുടിക്കുന്നില്ല. പോരെ… നീ വന്നു ഈ cut fruits എല്ലാം കഴിക്ക്.
ഇത് പറഞ്ഞു ഞാൻ ബെഡിലേക്ക് കിടന്നു. അവള് cut fruits ൻ്റെ plate എടുത്ത് എൻ്റെ അടുത്ത് വന്നു ഇരുന്നു tv യില് നോക്കി കഴിക്കാൻ തുടങ്ങി.
ഫിദ: ഏട്ടന് വേണ്ടേ ?
ഞാൻ: വേണ്ട ഡാ…
ഫിദ: എന്നോട് ദേഷ്യം ആണോ!?
ഞാൻ: എന്തിന് ?
ഫിദ: എങ്കിൽ ഏട്ടൻ എഴുന്നേൽക്ക്, ഒരു 4 peg അടിച്ചോ. എന്നിട്ട് എനിക്ക് കഥകൾ പറഞ്ഞു തന്നു എന്നെ ഉറക്കമോ ?
ഞാൻ തല ഉയർത്തി അവളെ നോക്കി. ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചു മദ്യപിക്കാൻ എനിക്ക് അവള് അനുവാദം തന്നു. ഞാൻ എഴുന്നേറ്റു കുപ്പി തുറന്നു രണ്ടു 90 ml ഒറ്റ നിൽപ്പിൽ കുടിച്ചു ഒന്ന് warm up ആയി. അടുത്തത് സമയം എടുത്തു മെല്ലെ കുടിക്കണം, അതാണ് പ്ലാൻ.
ഞാൻ രണ്ടു പെഗ് കഴിഞ്ഞു ടിവി കണ്ടു കൊണ്ട് കട്ടിലിൽ വന്നു കിടന്നു, മിഥുനം സിനിമ ആണ് ഓടുന്നത്. Fruits കഴിച്ചു കൊണ്ട് ഫിദ ആസ്വദിച്ചു കാണുക ആണ്, ഇടക്ക് എൻ്റെ വായിൽ fruits വച്ച് തരുന്നുണ്ട്. അൽപ നേരം കിടന്നു ഞാൻ എഴുന്നേറ്റു അടുത്ത 90ml ഒഴിച്ച് അകത്താക്കി, നന്നായി മൂഡ് ആവാൻ തുടങ്ങിയിരുന്നു ഞാൻ. ഫിദ tv off ചെയ്തു, ഞാൻ അവളെ നോക്കി.
ഫിദ: ഏട്ടാ ബോർ അടിക്കുന്നു, എന്തലും സംസാരിച്ചു ഇരിക്കാം.
ഞാൻ അവളുടെ മടിയി തല വെച്ച് കട്ടിലിൽ വന്നു കിടന്നു.
ഞാൻ: പറ മോളെ .. ഫുഡ് വരാൻ പറയട്ടെ ? നിനക്ക് വിശക്കുന്നില്ലേ ?
ഫിദ: വയറു നിറഞ്ഞു ഏട്ടാ. ഫുഡ് ഒന്നും ഇനി വേണ്ട. ഒരാൾക്കുള്ള ഫുഡ് പറഞാൽ മതി. നമുക്ക് share ചെയ്യാം
ഞാൻ ഒരാൾക്കുളള ഫുഡ് ഓർഡർ ചെയ്തു. അതു റൂമിൽ കൊണ്ട് വന്നു വെച്ച് റൂം ബോയ് പോയി, ഫിദ റൂം ലോക്ക് ചെയ്തു എൻ്റെ അടുത്ത് വന്നു കിടന്നു. ഒരെണ്ണം കൂടി കഴിച്ചാൽ ഞാൻ ചിലപ്പോൾ off ആകും. അവള് എൻ്റെ ഇടത്തെ കയ്യിൽ തല വെച്ചാണ് കിടക്കുന്നെ.
ഫിദ: ഏട്ടാ എൻ്റെ ഫാമിലിയെ കണ്ടിട്ടുണ്ടോ ? ഞാൻ കാണിച്ചു തരാം
ഇതും പറഞ്ഞു അവള് ഫോൺ എടുത്തു ഓരോ photoes ഓപ്പൺ ചെയ്തു കാണിക്കാൻ തുടങ്ങി. അവളുടെ ദേഹത്തിൻ്റെ ചൂടും സോപ്പിൻ്റെ മണവും എന്നിലേക്ക് അരിച്ചിറങ്ങി. ഞാൻ എൻ്റെ ഇടത്തെ കൈ കൊണ്ട് അവളുടെ ഇടത്തെ കയ്യിൽ തലോടി കൊണ്ട് അവളുടെ കഥകളും കേട്ടു ഫോണിൽ നോക്കി കിടക്കുക ആണ്. ഫിദ ആണേൽ ഫോണിൽ അവളുടെ കൂട്ടുകാരുടെയും കുടുംബക്കാരുടെയും ഫോട്ടോ കാണിച്ച് തന്നു ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുന്നു, ഞാൻ അവളുടെ കയ്യിൽ തലോടി കൊണ്ട് കിടന്നു.
