നീലക്കണ്ണുള്ള രാജകുമാരി – 1

തന്റെ അമ്മയോട് എന്തോ കാര്യം പറഞ്ഞു ചരിഞ്ഞ് നിൽക്കുന്നു .ബൗസിനുള്ളിൽ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന മുലകളിലേക്കായിരുന്നു തന്റെ നോട്ടം ചെന്നെത്തിയത് .” ഹോ “എന്തൊരു വലിയ മുലകളാണ്‌. അവരെ ഞാൻ സൂക്ഷിച്ച് നോക്കി. തന്റെ ചേച്ചിയുടെ അത്രയൊക്കെയേ പ്രായം കാണു..കുറച്ചു തടിയുണ്ട് എങ്കിലും അതാണവരുടെ ഭംഗിയെന്നെനിക്ക് തോന്നി.സാരിക്കുള്ളിൽ പുറകിലേക്ക് ഉന്തി നിൽക്കുന്ന നിതംബത്തിലേക്കു കണ്ണെത്തിയപ്പോഴേക്കും ജട്ടിക്കുള്ളിൽ തന്റെ ചെറുക്കൻ ചെറുതായി തലപൊക്കിതുടങ്ങിയെന്ന് മനസിലായതിനാൽ പിന്നവിടെ നിന്നില്ല… പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന മരത്തിന് കീഴിൽ നയനേച്ചിയുംപിള്ളേരും….കൂടെ ദിയമോളെയും കയ്യിൽ പിടിച്ചു നിന്നിരുന്ന അഞ്‌ജലി തന്നെകണ്ട് പരുങ്ങിയത് പോലെ തോന്നി….നിങ്ങൾ സംസാരിക്കെന്ന് പറഞ്ഞ് ആതിര ചേച്ചിയുടെ മക്കളായ അപ്പുവിനെയും അഞ്ജനേം കൂട്ടി നയന ചേച്ചി അകത്തേക്ക് പോയിരുന്നു …. ഞാനപ്പോൾ അഞ്‌ജലിയുടെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു..

അവളെ നോക്കുന്നത് മനസിലാക്കിയത് കൊണ്ടാണോ എന്നറിയില്ല തന്റെ മുഖത്തു നോക്കാതെ അഞ്‌ജലി ദിയമോളെ കളിപ്പിച്ചു ഒന്നുംമിണ്ടാതെ നിന്നു…. “കുറച്ചു നേരത്തെ നിശബ്ദതക്ക്” ശേഷം അഞ്ജലിയോടായി ഞാൻ:….ഏത് സ്കൂളിലാണ് പഠിപ്പിക്കുന്നത്..? ചോദ്യം കേട്ട് തന്നെ നോക്കി പുഞ്ചിരിച്ചു അഞ്‌ജലി :bbhss അടൂരാണ്. . ഇനിയെന്ത് ചോദിക്കുമെന്നോർത്ത് വിയർത്ത ഞാൻ : “എനിക്ക് തന്നെ ഇഷ്ടായി.. തനിക്കോ?”… അവൾ അതിനു തലകുലുക്കുക മാത്രമാണ് ചെയ്തത്…. ….. ഞാൻ : “തനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനോ? പറയാനോ ഉണ്ടോ..?…. തല പൊക്കി തന്നെ നോക്കി കുറച്ച് ഗൗരവം മുഖത്തു വരുത്തി

അഞ്ജലി : “കല്യാണം കഴിഞ്ഞാൽ എന്നെ ജോലിക്ക് വിടുമോ..? ജോലിക്ക് പോകുന്നതിൽ എതിർപ്പ് വല്ലതുംമുണ്ടോ?” തന്റെ മറുപടി എന്താകുമെന്ന് പ്രതീക്ഷിച്ചു നിന്ന അവളോട് ഞാൻ : “എനിക്ക് പ്രശ്നം ഒന്നുമില്ല… അത് തന്റെ ഇഷ്ടമാണ്….എന്റെ അമ്മയും ടീച്ചർ ആയിരുന്നു”.. അഞ്‌ജലി : “അറിയാം”,അവളുടെ മുഖം വിരിയുന്നത് കണ്ടു നിൽക്കുമ്പോൾ….ഗേറ്റ് കടന്ന് ഒരു താർ ജീപ്പ് വന്ന് നിന്നു…. ഡ്രൈവർ സീറ്റിൽ നിന്നും നാല്പത് വയസിനടുത്ത പ്രായം തോന്നിക്കുന്ന അത്യാവശ്യം ഉയരമുള്ള ഒരാൾ മസിലും പെരുപ്പിച്ച്.. ഇറങ്ങിവന്ന് ഞങ്ങളെ നോക്കി കൈ പൊക്കി കാണിച്ചു…. കറുത്തതാണെങ്കിലും കാണാൻ ഭംഗിയുള്ള ഷേവ് ചെയ്ത മുഖം… കയ്യിൽ മസിലുമൊക്കെയായി ഉരുക്കു പോലുള്ള ശരീരവും…കയ്യിൽ ഇടിവളയുമൊക്കെയായി ഞങ്ങളുടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ ഒരു ഗുണ്ടയെ പോലെ തോന്നി തനിക്ക്..അഞ്‌ജലി കൈപൊക്കി കാണിച്ച് എന്നെ നോക്കി….”വിശ്വേട്ടൻ ആരതി ചേച്ചിയുടെ ഹസ്ബൻഡ് ആണ്”…..”ഓഹ് ഓക്കേ “.അപ്പോൾ ഗുണ്ടയല്ല മനസ്സിൽ പറഞ്ഞു… അഞ്ജലിയെ ചേർത്ത് പിടിച്ചു എനിക്ക് കൈ തന്ന് വിശ്വേട്ടൻ : ഹെലോ, വിശ്വനാഥൻ.

അഞ്‌ജലി പറഞ്ഞു കാണുമല്ലോ? അല്ലെ? ഞാൻ : യെസ് …ഞാൻ നന്ദകുമാർ, നന്ദൻ എന്ന് വിളിക്കും. അപ്പോഴേക്കും എല്ലാവരുംകൂടി ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു. എല്ലാവരും വിശ്വേട്ടനെ പരിചയപ്പെട്ടു…. നയനേച്ചിവന്ന് അഞ്‌ജലി യുടെ കയ്യിൽ നിന്നും ദിയമോളെ വാങ്ങുമ്പോൾ….. എന്റെ അമ്മയെ നോക്കി വിശ്വേട്ടൻ : ഞങ്ങളുടെ പെണ്ണിനെ ഇഷ്ടപ്പെട്ടോ?”… അതിനു മറുപടി പറഞ്ഞത് നയനേച്ചിയായിരുന്നു . “പിന്നില്ലാതെ…. ഞങ്ങൾ ഇപ്പഴേ അങ്ങ് കൊണ്ട്പോകുവാ… ഞങ്ങളുടെ ചെക്കന്റെ പെണ്ണിനെ”.. ഇത് കേട്ടതും അവിടെ കൂട്ടച്ചിരിയാണ് നടന്നത്… ” അതിനെന്താ രണ്ട് പേർക്കും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമുക്കിനി വച്ച് താമസിപ്പിക്കണ്ട ” അത് പറഞ്ഞത് ആതിരചേച്ചി ആയിരുന്നു.. …ഞാൻ അഞ്ജലിയെ നോക്കിയപ്പോൾ അവളെന്നെ നോക്കി ചിരിച്ചു…”

എല്ലാവരും യാത്രപറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ വിശ്വനാഥന്റെ കണ്ണുകൾ കുഞ്ഞിനേയും എടുത്ത് നിൽക്കുന്ന നന്ദന്റെചേച്ചി നയനയുടെ ശരീരത്തെ ഉഴിഞ്ഞു പുക്കിൾക്കുഴിയുടെയുംമുലകളുടെയും ചന്തികളുടെയും അളവുകൾ എടുക്കുകയായിരുന്നു…ഇതിനിടയിൽ നയനയുടെയും വിശ്വന്റെയും കണ്ണുകൾ തമ്മിലുടക്കി..വിശ്വൻ തന്റെ ശരീരത്തിലേക്കാണ് നോക്കുന്നതെന്നറിഞ്ഞ് സാരി നേരെയാക്കി വന്ന് കാറിലേക്ക് കയറി…ഇതൊന്നുമറിയാതെ നന്ദൻ
അഞ്ജലിയോട് യാത്രപറഞ്ഞിറങ്ങി… കാറിൽ കയറുമ്പോഴേക്കും നയനയുടെയും വിശ്വന്റെയും കണ്ണുകൾ തമ്മിൽ വീണ്ടും ഉടക്കിയിരുന്നു…… (തുടരും…)

Leave a Reply

Your email address will not be published. Required fields are marked *