നീലക്കൊടുവേലി – 6 7

സിദ്ധു ചുണ്ടുകൾ എടുക്കാതെ തന്നെ ആരെങ്കിലും വരുന്നുണ്ടോ എന്ന് കള്ളക്കണ്ണിട്ടു നോക്കി…ആ പൊസിഷനിൽ നിന്നു ഊരവേദന എടുത്തപ്പോൾ അവൻ ചുണ്ടുകളെ വേർപ്പെടുത്തി…

” എണീക്ക്…”

അവളുടെ കൈകൾ വലിച്ചു അവൻ എണീപ്പിക്കാൻ നോക്കി.. പക്ഷേ സ്വബോധത്തിലേക്ക് മടങ്ങിവന്ന ധന്യ ചുറ്റിനും നോക്കി പേടിയോടെ ഇല്ലെന്നു തലയാട്ടി…

അവളുടെ ഉള്ളിൽ മറ്റൊരാളോട് താൻ ചെയ്യുന്ന തെറ്റ് കുത്തി നോവിക്കാൻ തുടങ്ങിയിരുന്നു..

” ഒന്നും പേടിക്കണ്ടന്നെ… വാ.. ”

സിദ്ധുവിന് നിർത്തണ്ടായിരുന്നു എന്ന് തോന്നിപ്പോയി..

എണീറ്റപ്പോൾ അവളുടെ മാറിൽ നിന്നും താഴെ വീണ പുസ്തകം എടുത്തു സിദ്ധു തുറന്നു നോക്കി..

ധന്യ തട്ടിപ്പറിക്കാനായി ഒരു ശ്രമം നടത്തിയെങ്കിലും ആ ഊഞ്ഞാലിന്റെ ഇളക്കവും അവന്റെ ശക്തിയും കൊണ്ട് അത് വിഫലമാക്കി.. ആ ബുക്കിൽ അവൾ കുത്തിക്കുറിച്ച് കൊണ്ടിരുന്നത് കവിതകളായിരുന്നു.. എട്ടോ പത്തോ വരികൾ ഉള്ള കുഞ്ഞു കവിതകൾ..മിക്കതും പ്രണയം കലർന്ന വരികൾ

വീണ്ടും തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ കൈ സിദ്ധു തന്റെ ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച് മറുകൈ കൊണ്ട് ഒന്ന് രണ്ട് കവിതകൾ ഉറക്കെ വായിച്ചു..

ചമ്മിയ ധന്യ തല താഴ്ത്തി മടങ്ങിയിരുന്നു.. അവൻ അവളെ കൂടുതൽ മെനക്കെടുത്താതെ ചിരിച്ചുകൊണ്ട് ബുക്ക്‌ തിരികെ കൊടുത്തു.. ചമ്മി നാറിയ മുഖമോടെ അവൾ ഊഞ്ഞാലിൽ നിന്നും ഒരുവിധത്തിൽ എണീറ്റു..

” ശിക്ഷ കഴിഞ്ഞില്ല…. ”

എണീറ്റു ഡ്രെസ്സും മുടിയും എല്ലാം ശെരിയാക്കികൊണ്ടിരിക്കുന്ന ധന്യയോടായി സിദ്ധു പറഞ്ഞു…

” മതി… എനിക്ക് പേടിയാ… ”

അവൾ തന്റെ നേർക്ക് നീണ്ടുവരുന്ന അവന്റെ കയ്യിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു..

” വേഗം പോവാം… വായോ ”

അവൻ അവളെ അങ്ങനെ പെട്ടെന്ന് വിടാൻ ഒരുക്കമായില്ല… അവളുടെ വലതുകയ്യിൽ പിടിച്ചു അവൻ വലിച്ചു..

ധന്യ കേഴുന്ന രീതിയിൽ അവനെ നോക്കി…

” ആരെങ്കിലും കണ്ടാൽ ന്നെ കൊല്ലും… ഈ പണി ഉള്ളോണ്ടാ ഞങ്ങൾ കഞ്ഞി കുടിച്ചു പോണത്.. ”

അവൾ തൊഴുതുകൊണ്ട് അവനോടായി പറഞ്ഞു..മറ്റൊരു പ്രണയം ഉണ്ടെന്നു പറയണമെന്ന് തോന്നലുണ്ടായെങ്കിലും അവനെ പിണക്കാൻ അവൾക്ക് ഭയമായിരുന്നു..

” ആരും കാണാണ്ടിരുന്നാൽ പ്രശ്നമില്ലല്ലേ..?? ”

സിദ്ധു പ്രതീക്ഷയോടെ അവളെ നോക്കി ചോദിച്ചു… ധന്യ താൻ പറഞ്ഞതിലെ വ്യാകരണപിശകിനെ ശപിച്ചു..

ഒരു ഉമ്മ അവൾക് കുഴപ്പമില്ലായിരുന്നു.. പക്ഷെ ഇനി ഇത് തുടർന്നാൽ എവിടെ ചെന്നെത്തുമെന്ന് അവൾക്ക് ഊഹമുണ്ടായിരുന്നു..

വലിയ വീട്ടിലെ പയ്യന്മാർ ഇങ്ങനൊക്കെ തന്നെ ആയിരിക്കുമെന്നും പെട്ടുപോകുന്നത് പാവപ്പെട്ട പെൺപിള്ളേർ ആവുമെന്നും അവളുടെ അമ്മമ്മ പണ്ട് കഥകൾ പറഞ്ഞുകൊടുത്തിരുന്നു..

പെൺകുട്ടികൾ മാനം ജീവനെപ്പോലെ കാക്കണമെന്നത് ഗുണപാഠമായി പറഞ്ഞുകൊടുത്തിരുന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു… അതുകൊണ്ട് തന്നെയാണ് അപ്പുണ്ണി എന്ന അയൽക്കാരൻ പയ്യൻ പിറകെ നടന്നു പുന്നാരിച്ചിട്ടും മനസ് കൊണ്ടുള്ള പ്രണയമല്ലാതെ ശരീരം കൊടുത്തു പ്രണയിക്കാഞ്ഞതും..

ധന്യക്കു ചിന്തിക്കാനുള്ള അവസരം കൊടുത്തു കിട്ടിയ അവസരം കളഞ്ഞെന്നു സിദ്ധുവിന് ഏറെക്കുറെ തോന്നി.. പക്ഷെ അവൻ അവളെ വിട്ടില്ല..

” നോക്ക് നീ ഇപ്പൊ ഞാൻ പറഞ്ഞ പോലെ ചെയ്യുന്നില്ലെങ്കിലാണ് നിന്റെ പണി പോവാൻ പോണത്.. ന്തേ..?? ”

അവന്റെ പറച്ചിൽ കേട്ടപ്പോൾ ധന്യ വീണ്ടും ത്രിശങ്കുവിലായി…ഒരു ഭാഗത്തു മാനം മറുവശത്തു ജോലി…

” നീ വാ, നിന്റെ സ്ഥിരം സ്ഥലത്തേക്ക് പോവാം.. അവിടാകുമ്പോ പെട്ടെന്നാരും കാണില്ല.. ”

അവളുടെ സമ്മതത്തിന് കാത്തുനിൽക്കാതെ അവളെയും വലിച്ചു സിദ്ധു തൊഴുത്തിനരികിലേക്ക് നടന്നു… ഒരു കയ്യിൽ പുസ്തകവും മറുകൈ സിദ്ധുവിന്റെ കയ്യിലും വെച്ച് ധന്യ യാന്ത്രികമായി അവന് പിന്നാലെ നടന്നു..

അവളെ സാധാരണ അവളിലിരിക്കുന്ന പടിയിൽ കയറ്റി ഇരുത്തി അവൻ അടുക്കളഭാഗത്തേക്ക് ചെന്നു മറ്റുള്ളവർ എന്ത് ചെയുന്നു എന്ന് നോക്കി, അവർ ഉറക്കത്തിലാണെന്നു കണ്ടതോടെ തിരികെ വന്ന് അവൾക്ക് അഭിമുഖമായി നിന്നു..അവർ എണീറ്റു വന്നാലും ശബ്ദം കേൾക്കുമെന്ന് സിദ്ധുവിന് ഉറപ്പായിരുന്നു..

ധന്യ നിർവികാരമായി നിറക്കണ്ണുകളോടെ അവനെ നോക്കി.. അവൻ അവളിലേക്ക് വീണ്ടും ചാഞ്ഞു..അവളുടെ വയറിനു വശത്തായി പിടിച്ചുകൊണ്ടു ആ ചുണ്ടുകൾ വിടർത്തി അവളുടെ വായിലേക്ക് അവന്റെ നാവിനെ നുഴഞ്ഞുകയറ്റി..

ധന്യ ഒന്ന് പിടഞ്ഞു..അവന്റെ നാവിന്റെ രുചി അവളുടെ ഉമിനീരിൽ കലർന്നു… ഇടക്ക് തന്റെ ഉമിനീർ നാവിൽ നിന്നും അവൻ വലിച്ചെടുക്കുന്നതും തിരികെ തന്റെ വായിലേക്ക് തന്നെ ഒഴുക്കുന്നതും എല്ലാം കണ്ണുകൾ അടച്ചു പാതിമയക്കത്തിൽ എന്നോണം അവൾ അറിഞ്ഞു..

അവളുടെ വയറിൽ വെച്ചിരുന്ന കൈകൾ സിദ്ധു മുകളിലേക്ക് പതിയെ കൊണ്ടുവന്നു ആ സ്തനങ്ങളെ ഇരുവശത്തു നിന്നും മൃദുവായി ഞെക്കി..

മാറിൽ സ്പർശനം അറിഞ്ഞ ധന്യ കണ്ണുകൾ തുറന്നു.. ചുണ്ടുകൾ അവന്റെ പിടിയിൽ ആയിരുന്നതിനാൽ അവൾക്ക് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടാനെ സാധിച്ചുള്ളൂ..അവന്റെ കൈകൾ മാറ്റിക്കാൻ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല…

സിദ്ധുവിനെ തടഞ്ഞു നിർത്താൻ അതിനെക്കൊണ്ടൊന്നും സാധിച്ചില്ല..അവളുടെ മുലകളെ വിട്ടു പിന്നിലൂടെ കയ്യിട്ട് ഒന്നുകൂടി ചേർത്തുപ്പിടിച്ചുകൊണ്ട് സിദ്ധു ചുണ്ടിന്റെ മോചിപ്പിച്ചു… ശേഷം അവളുടെ വിയർപ്പുള്ള കഴുത്തിലേക്ക് മുഖം താഴ്ത്തി അവിടെയെല്ലാം ഭ്രാന്തമായി മൂക്കുരസി…

ആ ചെയ്തിയിൽ ധന്യ അടിമുടി പൂത്തുലഞ്ഞു.., അതുവരെ ഉള്ളിൽ ഉണ്ടായിരുന്ന സദാചാര ബോധം പതിയെ മറഞ്ഞു ,അവളുടെ കൈകൾ അവനെ വരിഞ്ഞു പുറത്ത് നഖം അമർത്തി..

സിദ്ധു അവളുടെ ചെവിയിൽ അവന്റെ കുറ്റിത്താടി ഉരസി, നാക്കിൻ തുമ്പു കൊണ്ട് ചെവിക്കുള്ളിൽ നക്കി..അതിനെന്താ സുഖമുണ്ടെന്നു സുശീലയിലൂടെ അവൻ മനസിലാക്കിയതാണല്ലോ.. ധന്യയുടെ രോമങ്ങൾ ഓരോന്നും എഴുന്നേറ്റ് നിന്നു, മുലക്കണ്ണുകൾ തുടിച്ചു..ശരീരത്തിന് ബലം കിട്ടാനെന്നോണം സിദ്ധുവിനെ അവൾ അമർത്തിപ്പിടിച്ചു..

സിദ്ധുവിന്റെ കൈകൾ അവളുടെ ടോപ്പിനെ വയറിനോട് ചേർന്നു പതിയെ പൊന്തിച്ചു പിന്നെ വിരലുകൾ അവളുടെ പാവാടയുടെ ഉള്ളിലേക്ക് നുഴഞ്ഞു കയറി..നല്ല മുറുക്കമുള്ളത് കൊണ്ട് വിരൽ മാത്രമേ കയറുന്നുള്ളൂ… അവളുടെ തൊലിയുടെ മിനുസം അവനെ കൊതിപ്പിച്ചു..

അവൻ മുഖം ഉരസികൊണ്ട് തന്നെ മറുഭാഗത്തെ ചെവിയുടെ താഴേക്ക് ചെന്നു… ധന്യ സുഖം കൊണ്ട് വിറച്ചു തുടങ്ങി.. തുടയിടുക്കിൽ അവളുടെ നീരുറവ കിനിഞ്ഞു വരുന്നത് അവൾ അറിഞ്ഞു..

സിദ്ധുവിനും സ്ഥിതി വ്യത്യസ്തമായിരുന്നില്ല, ഉദ്ധരിച്ച ലിംഗം അവളിലേക്കാഴ്ത്തുവാനുള്ള തൃഷ്ണ അവൻ കഷ്ടപ്പെട്ട് അടക്കി… ഇത് അവളെ ഒന്ന് ട്രാക്കിൽ കേറ്റാൻ വേണ്ടിയുള്ളതാണ്.. ഇതിലും കൂടുതൽ ഈ പരിതസ്ഥിതിയിൽ സാധിക്കില്ലെന്നു അവന് അറിയാമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *