നീലക്കൊടുവേലി – 6 13

അവളുടെ മറുപടിയിൽ രോക്ഷം തോന്നിയ സിദ്ധു തിരിച്ചു ചോദിച്ചു..

” ഓഹ്, തോന്നുമ്പോ തോന്നുമ്പോ എന്നെ ഓരോന്നു ചെയ്യുന്ന ആളാണ് ഇപ്പൊ വല്ല്യേ സത്യവാൻ ചമയണത്.. ”

മുഖം വെട്ടിച്ചു പുച്ഛം കാണിച്ചുകൊണ്ട് അവൾ പിറുപിറുത്തു..

” ന്ത്‌…?? ”

വ്യക്തമായി കേട്ടെങ്കിലും അവളെ ഒന്ന് പേടിപ്പിക്കാൻ സിദ്ധു നാക്ക്‌ കടിച്ചു ചോദിച്ചു..

” എന്റെ മനുഷ്യാ, കഴുകി വൃത്തിയാക്കി കൊണ്ട് നടക്കേണ്ട ഒരു സാധനം വെറുതെ പിഴിഞ്ഞു തോളത്തു ഇടുന്നത് കണ്ടപ്പോ ചോദിച്ചു പോയതാ.. ”

പടവിൽ നിന്നും എണീറ്റു കൈകൂപ്പി കൊണ്ട് അവൾ പറഞ്ഞു..

” നീ അതിന് മുൻപ് വേറെന്തോ പറഞ്ഞല്ലോ..? ”

സിദ്ധു വിടാനുള്ള ഭാവമില്ലായിരുന്നു…

” ഒന്നും ഇല്ലാ… ”

കൈകെട്ടി സൈഡിലേക്ക് തല തിരിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു..

” ഹ്മ്മ്…. ഞാൻ അന്നേ സോറി പറഞ്ഞതല്ലേ…പിന്നേം നീ അതുതന്നെ….!! ”

സിദ്ധു അമർഷത്തോടെ ചോദിച്ചു..

” അത് കൊള്ളാം…! ഒരു സോറി പറഞ്ഞാൽ എന്നെ തൊട്ടതു ഇല്ല്യാണ്ടാവോ..? ”

അവന്റെ ചോദ്യം അവളെ ചൊടിപ്പിച്ചു…

സിദ്ധുവിന്റെ ഉത്തരം മുട്ടി… അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി… അവളുടെ മുഖത്ത് നിന്നും അവന്റെ തല താഴ്ന്നു..

അത് കണ്ടപ്പോൾ തന്റെ മറുപടി അവനെ വിഷമിപ്പിച്ചെന്നു അവൾക്കും മനസിലായി..

നീതു അവൻ നിൽക്കുന്ന പടവിന് തൊട്ടുമുകളിൽ അവനു അഭിമുഖമായി നിന്നു…അവന്റെ തോളിൽ കൈവെച്ചു മറുകയ്യാൽ താടി മെല്ലെ ഉയർത്തി..

സിദ്ധു അവളുടെ കണ്ണുകളിലേക്ക് നോക്കി..

 

” അത് വിട്ടേക്ക്…ഞാൻ ഒരു തമാശ പറഞ്ഞതല്ലേ സിദ്ധുവേട്ടാ…”

അത് പറയുമ്പോൾ അവളുടെ കണ്ണിൽ ഒരു സ്നേഹത്തിന്റെ മിന്നലാട്ടം സിദ്ധു കണ്ടു…സിതാരയേക്കാൾ തന്നോട് കൂറുള്ളത് നീതുവിനാണ് എന്ന് സിദ്ധു ഓർത്തു..

” ശെരി, നീ നടന്നേ, നേരം കൊറേ ആയി… ”

അവളെ കൂടുതൽ നോക്കിനിന്നാൽ തന്റെ ഉള്ളിലെ കാമദേവൻ ഉണരുമെന്ന് തോന്നിയപ്പോൾ സിദ്ധു സ്വബോധത്തിലേക്ക് വന്നു..

അപ്രതീക്ഷിതമായി നീതു അവൻ ഉടുത്തിരുന്ന തോർത്ത്‌ വലിച്ചെടുത്തു… ഉള്ളിൽ ഒന്നും ഇല്ലാതിരുന്ന സിദ്ധു ഒരുനിമിഷം പകച്ചു നിന്നു..അവളുടെ സ്നേഹം ഇതിനായിരുന്നെന്നു സിദ്ധു മനസിലാക്കി

നീതു പൊട്ടിച്ചിരിച്ചുകൊണ്ട് അവന്റെ നഗ്നമായ സ്വകാര്യ ഭാഗത്തേക്ക് നോക്കി മൂക്കിൽ വിരൽ വെച്ച് കളിയാക്കി..

ഒരു നിമിഷം നഷ്ടപ്പെട്ട ‘റിലെ ‘തിരികെ കിട്ടിയ സിദ്ധു താൻ നേരത്തെ അഴിച്ചിട്ടിരുന്ന മുണ്ടും ബനിയനും കഴിയുന്നത്ര വേഗത്തിൽ ഉടുത്തു..ഷെഡ്‌ഡി അരയിൽ തിരുകി,പിന്നെ തിരികെ കേറി വന്നു തന്നെ കളിയാക്കി ചിരിക്കുന്ന നീതുവിന്റെ തലക്ക് നല്ല ഒരു കിഴുക്ക് കൊടുത്തു…

” അയ്യോ…. അമ്മാ… ”

നീതുവിന്റെ ചിരി പെട്ടെന്ന് അലർച്ചയിലേക്ക് മാറി…

” കിട്ടിയില്ലേ…? ഇനി പോര്..”

സിദ്ധു തന്റെ തോർത്ത്‌ വെച്ച് തല തിരുമ്മുന്ന അവളെയും വലിച്ചുകൊണ്ട് മുകളിലേക്ക് നടന്നു..

” ദുഷ്ടാ… പ്രാന്താ… ഹൂ, എന്തൊരു വേദന..!!”

പ്രാകുമ്പോളും അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നു..സിദ്ധു പൊട്ടിചിരിച്ചു.. ചിരിയും പ്രാക്കുമായി അവർ വീട്ടിലേക്ക് അടിവെച്ചു..

” എന്നാലും നീ ചെയ്തത് തെണ്ടിത്തരമാണ്.”

സിദ്ധു നീതുവിനോട് പറഞ്ഞു..

” പിന്നേ……!! തെണ്ടിത്തരം കാണിക്കാത്ത ഒരാൾ… ”

അവൾ തല ഉഴിഞ്ഞുകൊണ്ട് തന്നെ പറഞ്ഞു..

” ശെരിക്കും നിനക്ക് തീരെ നാണമില്ലല്ലേ..?? ”

അവൻ കളിയാക്കികൊണ്ട് ചോദിച്ചു… അവൾ കണ്ടതിൽ അവന് അത്ര പ്രശ്നമൊന്നും തോന്നിയില്ല..

” ഞാൻ ഇത് ആദ്യമായിട്ട് കാണുന്നതൊന്നും അല്ല സാറെ… ഉത്സവത്തിന്റെ അന്ന് ഉടുത്തുണിക്ക് മറുതുണിയില്ലാതെ കിടന്നുറങ്ങുമ്പോ കണ്ടിരുന്നു… അമ്മച്ചീ, എന്റെ നല്ല ജീവൻ അന്ന് പോയതാ. ”

നീതു നാക്കിനു എല്ലില്ലാതെ പറയുന്നത് കേട്ടു സിദ്ധു തലക്ക് കൈ കൊടുത്തു നിന്നു… അയ്യോ!! അന്ന് മനസിൽ കരുതിയത് തന്നെ ഉണ്ടായി..

ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ഒച്ചയിട്ടും അവർ നടന്നു..

ബഹളം കേട്ട് തങ്ങളെ അതിശയത്തോടെ നോക്കിനിൽക്കുന്ന പേരറിയാത്ത സുന്ദരിക്കുട്ടിയെ സിദ്ധു ശ്രദ്ധിച്ചു… മുറ്റത്തിനരികിലെ മുല്ലവള്ളിയിൽ നിന്നും മൊട്ടുകൾ പറിച്ചെടുത്തു അടുത്തൊരു തേക്കിലയിൽ കൂട്ടിവെച്ചു നിൽക്കുകയാണവൾ…

Leave a Reply

Your email address will not be published. Required fields are marked *