നീലക്കൊടുവേലി – 6 7

സിദ്ധു ഒറ്റയടിക്ക് ഉടക്കിയതോടെ ചിന്നനും അതിനെപ്പറ്റി സംസാരിച്ചില്ല..

കൊയ്ത്ത് അടുത്ത നെൽക്കതിരുകൾ നിറഞ്ഞു നിന്നു കളപ്പുരക്ക് ചുറ്റും പരവതാനി വിരിച്ചത് പോലെ ആയിട്ടുണ്ട്… പത്തു ദിവസം കൊണ്ട് കൊയ്യാൻ ആവും… അതിന്റെ കാര്യങ്ങൾ ശങ്കരനോട് സംസാരിക്കണമെന്ന് സിദ്ധു ഓർത്തു..

” അത് പോട്ടെ, എടാ ഞങ്ങടെ അവിടെ പുതിയൊരു കിളി വന്നിട്ടുണ്ട്… ഞാനൊന്നു ചൂണ്ടയിട്ടു കൊടുത്തു, കേറി കൊത്തിയിട്ടുണ്ട്…”

സിദ്ധു ചിന്നനോട് പറഞ്ഞു..

” നേരോ..? ആരാ ആൾ…? ”

ആകാംഷ കൊണ്ട് ചിന്നന്റെ ശബ്ദം ഉയർന്നു…

” പേര് ധന്യ… അവിടെ ജോലിയെടുക്കുന്ന സുധച്ചേച്ചിയുടെ മോളാണ്.. ”

സിദ്ധു ആളെ ചിന്നന് പറഞ്ഞുകൊടുത്തു..

” സുധയുടെ മോൾ…. അതിപ്പോ ആരാ…??? ”

അവൻ തലച്ചോറിഞ്ഞുകൊണ്ട് ആലോചിച്ചു…

” ഏഹ്…. അത് ആ പഞ്ചാര അപ്പുണ്ണി നോക്കുന്ന പെണ്ണല്ലേ..?? ”

ചിന്നൻ ആളെ പിടിക്കിട്ടിയപ്പോൾ സിദ്ധുവിനോട് ചോദിച്ചു…

” പഞ്ചാര അപ്പുണ്ണിയോ.. അതേത് കാലൻ…?? അല്ല ഇനിപ്പോ അവൻ നോക്കണത് എനിക്കെങ്ങനെ അറിയും..? ”

സിദ്ധു അമ്പരപ്പോടെ ചിന്നനോട് ചോദിച്ചു…

” അത് തന്നെ മോനെ…. ധന്യ…!! ഈ പഞ്ചാര നാട്ടിലെ പെണ്ണുങ്ങളുടെ പിന്നാലെയെല്ലാം നടന്നിട്ടുണ്ട്,ഒന്നും ഇവനെ അടുപ്പിച്ചില്ല…..ഇവള്ടെ പുറകെ വെറുതെ നടന്നു നോക്കിയതാ എന്തോ ഭാഗ്യത്തിന് അത് റെഡിയായി… ”

മഞ്ഞപത്രത്തിനേക്കാളും നാട്ടിലെ കാര്യങ്ങൾ അറിവുള്ള തന്റെ പ്രിയ കൂട്ടുകാരനെ ഓർത്തു സിദ്ധു അഭിമാനിച്ചു…

” ഒരു വട്ടം അവന് വളഞ്ഞ പെണ്ണ് നിനക്കും വളഞ്ഞോ…. അവൾ അപ്പൊ വളയാനായിട്ട് മാത്രം നിക്കുന്ന ഒന്നാണല്ലേ.? ”

ചിന്നന്റെ കളിയാക്കലുകൾ കേട്ട് സിദ്ധുവിന് കലി കേറി..

” എടാ മൈരേ, എനിക്ക് എന്തിന്റെ കഴപ്പാണ് അതിനെ പ്രേമിക്കാൻ, ഇത് കളി കിട്ടുമോന്നു നോക്കാനാണ്.. ”

ചിന്നന്റെ തലക്കൊരു കൊട്ട് കൊടുത്തുകൊണ്ട് സിദ്ധു പല്ലിറുമ്മി…

” ആ…. ഇതെങ്ങാനും ആ അപ്പുണ്ണി അറിഞ്ഞാൽ നല്ല പുകിലാവും… കള്ള് കുടിച് വീട്ടിൽ വന്നു തെറി ആയിരിക്കും…”

ചിന്നൻ മുന്നറിയിപ്പ് കൊടുത്തു..

” എങ്കി അവന്റെ എല്ലൂരി ഞാൻ ചെണ്ട കൊട്ടും… ”

കൈവിരലുകൾ നൊട്ട ഇട്ടുക്കൊണ്ട് സിദ്ധു ചിന്നനോട് പറഞ്ഞു…

” ആ… അത് പറഞ്ഞപ്പളാണ് ഓർത്തത്, നാട്ടിലൊക്കെ നിന്റെ തല്ലിന് നല്ല ആരാധകർ ഉണ്ടായീണു… സിനിമയിലേപോലെ ഉണ്ടാരുന്നു അടി എന്നാണ് കണ്ടവരൊക്കെ പറഞ്ഞത്.. ”

ചിന്നൻ കൂട്ടുകാരനെ അഭിമാനത്തോടെ നോക്കികൊണ്ട്‌ പറഞ്ഞു.. സിദ്ധു ഇതൊക്കെ എന്ത് എന്ന മട്ടിൽ ചിരിച്ചു തള്ളി…

കുറച്ചു സമയം കൂടി നിന്ന ശേഷം ചിന്നൻ പോകാനിറങ്ങി… സിദ്ധുവിനെ ചിറക്കലേക്ക് ആക്കാമെന്നു പറഞ്ഞെങ്കിലും അവൻ വേണ്ടെന്നു പറഞ്ഞു നിരസിച്ചു…

ചിന്നൻ പോയതിനു ശേഷം സിദ്ധു ജനലിനരികിൽ ഒളിപ്പിച്ച വെക്കാറുള്ള താക്കോൽ കൊണ്ട് കളപ്പുര തുറന്നു… ഉള്ളിൽ കയറിയപ്പോൾ പല പല സാധനങ്ങളുടെ വാട മൂക്കിൽ തുളച്ചു കയറി…

അന്ന് കിടന്ന കട്ടിൽ ഉള്ളിലുണ്ട്, നിറയെ പല്ലിക്കാട്ടവും, എലിക്കാട്ടവും ആ മുറിയിൽ ദുർഗന്ധം നിറച്ചു.. അതൊന്നു വൃത്തിയാക്കിയിടാൻ ആളെ ഏർപ്പാടാക്കാൻ അവൻ ഉറപ്പിച്ചു…

അവിടെ വെച്ച് കുറച്ചു കണക്കു കൂട്ടലുകൾ നടത്തിയ ശേഷമാണ് സിദ്ധു ചിറക്കലേക്ക് തിരികെ പോയത്..

പിറ്റേ ദിവസം തന്നെ രണ്ട് പണിക്കാരുമായി വന്നു അവൻ ആ കളപ്പുരയും ചുറ്റുപാടും വൃത്തിയാക്കി.. ചിറക്കൽ ആവശ്യമില്ലാതെ കിടന്നിരുന്ന ഒരു ബെഡ് കൊണ്ടുവന്നു കട്ടിലിൽ ഇട്ടു, ഒരു അത്യാവശ്യത്തിനു ഒരാൾക്ക് നിൽക്കേണ്ടി വന്നാൽ ആവശ്യമുള്ള രീതിയിൽ സാധനങ്ങൾ അവിടെ കൊണ്ടുവന്നു…ആഴ്ചയിൽ ഒരു ദിവസം അവിടം വൃത്തിയാക്കുവാൻ പണിക്കാരെയും ഏർപ്പാടാക്കി..

ഇത്രയും ചെയ്തു കഴിഞ്ഞപ്പോൾ തന്റെ പ്ലാനിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയതിൽ അവൻ സന്തോഷിച്ചു…

ആ ആഴ്ച അവൻ ചില ദിവസങ്ങളിൽ പകൽ സമയങ്ങളിൽ ഉച്ചവരെയും ചില ദിവസത്തിൽ വൈകുന്നേരം വരെയും അവിടെ ചിലവഴിച്ചു… കുറെ നോവലുകൾ വാങ്ങി ചെറിയൊരു ലൈബ്രറി തന്നെ ആ കൊച്ചുവീട്ടിൽ നിർമ്മിച്ച ശേഷം അവിടെ ഇരുന്നു അവൻ വായിച്ചു തീർത്തു…

സിദ്ധു മുതിർന്ന പയ്യനായെന്നും അവന് അവന്റെതായ സ്വാതന്ത്ര്യങ്ങൾ ആവശ്യമുണ്ടാകുമെന്നും ഉള്ള തിരിച്ചറിവിൽ ലക്ഷ്മിയമ്മയും ശങ്കരനും ആ കാര്യങ്ങളിലൊന്നും ഇടപ്പെട്ടില്ല, വൈകീട്ട് വരെ ഇരിക്കുന്ന ദിവസങ്ങളിൽ ഉച്ചക്കുള്ള ഭക്ഷണം അവന്റെ ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കി ഇല വാട്ടി പൊതിച്ചോറാക്കി ലക്ഷ്മിയമ്മ കൊടുത്തുവിട്ടു….

അങ്ങനെ ആ ആഴ്ച സംഭവബഹുലമായി കടന്നു പോയി… പിറ്റേ ആഴ്ച ആ വീട് വൃത്തിയാക്കുവാൻ അവൻ ആവശ്യപ്പെട്ടത് ധന്യയോടായിരുന്നു… ലക്ഷ്മിയമ്മയുടെ മുന്നിൽ വെച്ച് തന്നെയാണ് അവൻ സംസാരിച്ചു ഉറപ്പിച്ചത്…

പിറ്റേ ദിവസം ചിറക്കലേക്ക് വരുന്നതിനു പകരം അവളോട് അവൻ നേരിട്ട് കളപ്പുരയിലേക്ക് വരാനാണ് പറഞ്ഞത്… ബാക്കി പണിക്കാർ എല്ലാവരും ഉള്ളതിനാൽ ലക്ഷ്മിയമ്മക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല..

പക്ഷെ അവന്റെ പ്ലാനുകൾ വേറെ ആയിരുന്നു,.. അതെല്ലാം നടപ്പിലാക്കാൻ ഉള്ള കൊതിയോടെ അവൻ പിറ്റേ ദിവസത്തിനായി കാത്തിരുന്നു…

തുടരും…

വായനക്കാരോട്…:

പേജുകൾ കൂട്ടുവാനും പെട്ടെന്ന് തീർക്കാനും ഇപ്പോളത്തെ ജോലി തിരക്കിൽ സാധിക്കില്ല, എഴുതി വരുമ്പോൾ ഒരുപാട് ഡീറ്റൈലിങ് വേണ്ടത് കൊണ്ട് അതിനുമാത്രം സമയവും സമാധാനവും ആവശ്യമാണ്… അതുപോലെ സിദ്ധു ആ മന്ത്രസിദ്ധി നേടിയതിനു ശേഷമുള്ള കാര്യങ്ങൾ മറ്റൊരു സീസൺ ആയി ഇറക്കാനാണ് ഉദ്ദേശ്യം…

എല്ലാം ഉൾപ്പെടുത്തി ഒരു 10 പാർട്ടിൽ ഒതുക്കാനാണ് കരുതിയിരുന്നതെങ്കിലും എന്റെ എഴുത്തിന്റെ രീതി വെച്ച് അത് സാധിക്കുന്നില്ല.. അതുകൊണ്ട് അരയന്മല മറ്റൊരു സീസൺ ആയി എഴുതാം, അതിനു ഈ സീസൺ കഴിഞ്ഞതിനു ശേഷം മൂന്നു മാസത്തോളം ഇടവേള ആവശ്യവുമാണ്… മനസ് ഒന്ന് മാറ്റിപ്പിടിച്ചതിന് ശേഷം തുടരാം.. അല്ലെങ്കിൽ മറ്റൊരു വഴി അരയന്മല മുതലുള്ള കാര്യങ്ങൾ എഴുതാൻ എനിക്കൊരു ഇടവേള തന്നാൽ അത് ഇതിനു തുടർച്ചയായി തന്നെ പോകാം..ഇടവേള അത്യാവശ്യമായതുകൊണ്ടാണ്… അഭിപ്രായങ്ങൾ അറിയിക്കുക..

 

സ്നേഹപൂർവ്വം

Fire blade ❤️

Leave a Reply

Your email address will not be published. Required fields are marked *