“ആശുപത്രിയിൽ പോവണ്ടേ ”
നിറഞ്ഞു തുളുമ്പാറായ ചുവന്ന കണ്ണുകളോടെ അവൾ തിരിഞ്ഞു അരുണിനെ നോക്കി. അരുൺ ഒരു നിമിഷം സ്ഥബ്ധനായി പോയി. അവളുടെ കണ്ണ് നീര് വീണു അവിടം കത്തി ചാമ്പലായി പോവുമെന്ന് വരെ തോന്നി പോയി.
“ശ്രുതി : ഹ്മ്മ്… ആശുപത്രി… എനിക്കും നിനക്കും ഈ ദേഹത്ത് വേദനക്കുള്ള കാരണം എന്താണെന്നു നമുക്ക് രണ്ടു പേർക്കും അറിയാം. പിന്നെ എന്തിനാണ് ആശുപത്രിയിൽ പോകുന്നത്. അവര് ചോദിക്കുമ്പോൾ എന്തു കാരണം പറയും, ഇന്നലെ രാത്രിയിൽ കെട്ടിമറിഞ്ഞതിന്റെ ആണെന്നോ ”
അരുൺ ചേട്ടാന്ന് തികച്ചു വിളിക്കാത്ത ശ്രുതി അവനെ നീ എന്ന് സംബോധന ചെയ്യുന്നത് കേട്ട് അവൻ ആകെ തരിച്ചു നിന്ന് പോയി. അവനു മറുപടിയൊന്നും പറയാൻ സാധിച്ചില്ല.
ശ്രുതി തുടർന്നു “എന്നാലും ചേട്ടന് എങ്ങനെ തോന്നി എന്നോട്,…” ശ്രുതിയുടെ വാക്കുകൾ ഇടറി
അരുണിന് ആ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു.അവനും തന്റെ പ്രവർത്തികളെ മനസ്സിൽ ശപിച്ചു. പെട്ടന്നാണ് അരുണിന് മനസ്സിൽ തോന്നിയത് താൻ ഇന്നലെ അവളെ കെട്ടിപുണരുമ്പോൾ അവളും അത് ആസ്വദിക്കുന്നതായി അവൻ കണ്ടതാണ്. അവൻ ആ ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ അതിനുള്ള മറുപടി ശ്രുതിയിൽ നിന്ന് വന്നിരുന്നു.
“ചേട്ടൻ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും, ഞാനും ഇന്നലെ എതിർപ്പൊന്നും കാണിക്കാതെ എല്ലാം സുഖിച്ചു കിടക്കുവായിരുന്നല്ലോ എന്ന്. അത് സത്യം അല്ല എന്ന് പറയാൻ എനിക്ക് സാധിക്കില്ല. കാരണം ആ കുറച്ചു നിമിഷങ്ങൾ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പക്ഷെ അതിനു ശേഷം ആണ് എന്റെ മനസ്സിൽ ഓരോ ചിന്തകളും പൊട്ടിമുളച്ചത്. എന്നെ വിശ്വസിച്ചു ഇവിടെ ആക്കിയിട്ട് പോയ എന്റെ കേട്ടിയോനോട് ഞാൻ ചെയ്യുന്ന ചതി അല്ലെ ഇത്. അദ്ദേഹത്തിന് മാത്രം കൊടുക്കേണ്ട ശരീരം അല്ലെ ഞാൻ ഇന്നലെ അരുൺ ചേട്ടന്…”അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി
അരുണിന് ഇതെല്ലാം കേട്ടപ്പോ നിന്നടത്തു നിന്ന് അങ്ങ് പരലോകത്തു എത്തിയ മതി എന്ന് തോന്നി പോയി.
“അരുൺ : ശ്രുതി, നീ എന്നോട് ക്ഷമിക് ശരിയാണ് ഞാൻ ഇന്നലെ ആ സമയത്ത് അവിടെ വന്നതാണ് ഇതിനെല്ലാം കാരണം. എല്ലാം ഒരു ദുസ്വപ്നം ആണ് എന്ന് കരുതി നിനക്ക് മറന്നുകൂടെ.”
“ശ്രുതി : എനിക്കും അത് തന്നെയാ പറയാൻ ഒള്ളത്. ചേട്ടൻ ഇനി എന്നെ കാണുമ്പോൾ ആ കണ്ണിൽ എന്നെ കാണരുത്. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനിക്കണം. നമ്മൾ കാരണം സ്നേഹത്തിൽ കഴിയുന്ന നമ്മുടെ കുടുംബങ്ങൾ വേർപിരിയരുത്.”
അതും പറഞ്ഞു ശ്രുതി വണ്ടിയിൽ കയറി വീട്ടിലേക് പോകാം എന്ന് പറഞ്ഞു ഷാൾ ഇട്ടു മുഖം ഒക്കെ തുടച്ചു. പോയ വഴി ഒരു കുപ്പി വെള്ളം വാങ്ങി മുഖം ഒക്കെ കഴുകി മെഡിക്കൽ സ്റ്റോറിൽ നിന്ന് മൂന്ന് നാല് പാരസെറ്റമോൾ വാങ്ങി കൈയിൽ പിടിച്ചു. അല്ലേൽ പിന്നെ സൗദാമിനിക്ക് അതുമതി. അവൾ കള്ളം പറഞ്ഞതാണെന്ന് പറഞ്ഞു പ്രശ്നം ഉണ്ടാക്കാൻ.
തിരികെ വീട്ടിൽ എത്തിയ അവർ കഴിഞ്ഞതെല്ലാം മറന്നു പഴയതു പോലെ പെരുമാറാൻ തുടങ്ങി.
അങ്ങനെ രാത്രി ആയി അരുണും വിലസിനിയും കൂടെ ചോറുണ്ണാൻ ഇരുന്നു. ചോറിൽ കയ്യിട്ടിളക്കി ഇരിക്കുന്ന അരുണിനെ വഴക്ക് പറഞ്ഞു ആ ചോറ് മുഴുവനും വിലാസിനി കഴിപ്പിച്ചു. അവർ ഇരുവരും കിടന്നു. ഓരോ ചിന്തകൾ അരുണിന്റെ മനസിനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു. അരുൺ വിലാസിനിയെ മുറുകെ കെട്ടിപിടിച്ചു കിടന്നു.
“Vilasini: ഈ ചെറുക്കൻ എന്തു പറ്റി, എന്നെ ഞെക്കി കൊല്ലുവോ”
ചിരിച്ചു കൊണ്ട് അരുണിന്റെ തല വിലാസിനിയുടെ വലിയ മാറിടത്തിലേക് അമക്കി കൊണ്ട് വിലാസിനി അവനെ ചേർത്തുപിടിച്ചു കിടന്ന് ഉറങ്ങി. അന്ന് അവന്റെ മനസ്സിൽ മറ്റു ചിന്തകൾ ഒന്നും പിന്നെ വന്നില്ല.
പിറ്റേന്ന് രാവിലെ ജോലിക് പോവാൻ ഒരുങ്ങിക്കൊണ്ട് ഇരുന്ന അരുണിനോട് വിലാസിനി വന്നു ചോദിച്ചു
” നിന്റെ ദേഹത്തു വേദന ഒക്കെ മാറിയോ ”
“അരുൺ : ആം.. അത് ഇന്നലെ തന്നെ മാറി.”
പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അവൻ എത്തിവലിഞ്ഞു സൗദമിനിയുടെ വീട്ടിലേക്കൊന്നു നോക്കി. ശ്രുതി മുറ്റത്തു നിന്നു ആരെയോ വീഡിയോ കാൾ ചെയ്യുന്നു. അതുകണ്ടു അരുൺ മനസ്സിൽ പറഞ്ഞു ” ഉം…വീണ്ടും വീഡിയോ കോളുമായി ഇറങ്ങിയോ മനുഷ്യനെ വഴിതെറ്റിക്കാൻ”
