നീലവാനം – 2

നീലവാനം 2

Neelavaanam Part 2 | Author : Britto

[ Previous Part ] [ www.kambi.pw ]


രാവിലെ അടുക്കളയിൽ അമ്മയുടെ കയ്യിൽ നിന്നു വീണ സ്റ്റീൽ പത്രത്തിന്റെ ശബ്ദം കേട്ടാണ് ഇന്ന് അരുൺ എഴുന്നേറ്റത്.കണ്ണും തിരുമി അടുക്കളയിൽ എത്തിയ അരുൺ അമ്മയോട് ചോദിച്ചു

” മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ? ” “അമ്മ : പിന്നെ കൂതിയിൽ വെട്ടം വീഴുന്ന വരെ അല്ലെ കിടക്കുന്നെ. അവന്റെ പറച്ചില് കേട്ടാൽ തോന്നും രാത്രി അവൻ കോഴിയെ പിടിക്കാൻ പോയേക്കുവായിരുന്നു എന്ന്.പോയി പല്ല് തേച്ചു ഒരുങ്ങി ജോലിക്ക് പോടാ ”

രാത്രിയിലെ കാര്യം പറഞ്ഞപ്പോളാണ് അവൻ ഇന്നലെ രാത്രിയിലെ സംഭവവികാസങ്ങളെ കുറിച്ച് ഓർത്തത്. അവന്റെ ജീവിതത്തിലെ ആദ്യത്തെ കളി. അവൻ അടുക്കളയിൽ നിന്ന് വെളിയിലേക്ക് വന്നു സൗദാമിനിയുടെ വീട്ടിലേക്ക് നോക്കി. ശ്രുതിയെ അവിടെങ്ങും കാണുന്നില്ല. സൗദാമിനി രാവിലെ മുറ്റമടിക്കാൻ ഇറങ്ങിയിട്ടുണ്ട്. മുറ്റത് നിക്കുന്ന അരുണിനെ കണ്ട് സൗദാമിനി അവിടെ നിന്ന് വിളിച്ചു ചോദിച്ചു “മോനിന്ന് പോകണ്ടേ?” “അരുൺ :ഇന്ന് ലീവ് എടുത്തു ചേച്ചി,”

ഇത് കേട്ട് പുറത്തേക് വന്ന വിലാസിനി അരുണിനോട് ചോദിച്ചു

“നീ ഇന്ന് പോകുന്നില്ലേ?

“അരുൺ :ഓ ഇന്ന് ഭയങ്കര ക്ഷീണം. ദേഹത്തിന് ഒക്കെ ഒരു വേദന.”

“വിലാസിനി : എന്ന പിന്നെ നിനക്ക് നേരത്തെ പറഞ്ഞൂടെ, ഞാൻ ഈ രാവിലെ എണീറ്റ് ഇതൊക്കെ ഉണ്ടാക്കണമായിരുന്നോ.”

“അരുൺ :ആ…”

“വിലാസിനി : ശ്രുതിമോൾ എന്തിയെ? പുറത്തേക് കണ്ടില്ലല്ലോ,..”

മുറ്റമടിക്കുന്ന സൗദാമിനിയോട് വിലാസിനി അവിടെ നിന്ന് വിളിച്ചു ചോദിച്ചു

“സൗദാമിനി: (പുച്ഛത്തോടെ )ആ തലവേദനയും ദേഹത്ത് വേദനയും ആണെന്ന് പറഞ്ഞു കട്ടിലിൽ നിന്ന് ഇതുവരെ പൊങ്ങിയിട്ടില്ല.ഉള്ളതാണോന്ന് ദൈവംതമ്പുരാന് അറിയാം.”

അതുകേട്ടു വിലാസിനി മാകനോട്, “നിനക്കും ദേഹത്ത് വേദന ആണെന്നല്ലേ പറഞ്ഞെ, നീ എന്ന ശ്രുതി മോളെയും കൂട്ടി ഒന്ന് ആശുപത്രിയിൽ പോയി ഡേക്ടറെ കണ്ടിട്ട് വാ “

രണ്ടു പേരുടെയും ദേഹത്ത് വേദനക്ക് കാരണം എന്താണെന്നു മനസിലായ അരുൺ അതിനെ അത്ര കണ്ട് പ്രോത്സാഹിപ്പിച്ചില്ല.അരുൺ അതിന് മറുപടി ഒന്നും പറയാതെ വീണ്ടും അകത്തു പോയി കിടന്നു. ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തു അവൻ കട്ടിലിൽ കിടന്നു ഉരുണ്ടു തലയിണ എടുത്തു കെട്ടിപിടച്ച് അതിൽ ഒരു ഉമ്മയും വച്ചു കിടന്നു. വീണ്ടും അവിടെ കിടന്നു ഉറങ്ങി. ഒരു 10½ മണി ആയപ്പോൾ വിലാസിനിയുടെ വിളി കെട്ടാണ് അരുൺ പിന്നെ എണീക്കുന്നത്.

“വിലാസിനി : മോനേ ഡാ, നീ ഇങ്ങു വന്നേ.”

അരുൺ മെല്ലെ എണീറ്റ് ചെന്നപ്പോൾ വിലാസിനി ആരോടോ വെളിയിൽ നിന്നു സംസാരിക്കുന്നു. അവൻ ആരാണെന്നു നോക്കാൻ ചെന്നപ്പോൾ നെഞ്ചിൽ ഒരു ഇടിമിന്നൽ വെട്ടിയ പോലെ അതാ മുന്നിൽ ശ്രുതി നില്കുന്നു. അവൻ ചെറിയ പരിഭ്രമത്തോടെ നിന്നുപോയി. അരുണിനെ കണ്ട അമ്മ ” ഡാ മോള് ആശുപത്രിയിൽ പോവാൻ വന്നതാ, നീയും കൂടെ ചെല്ല്. നിനക്കും കൂടെ കാണിക്കാമല്ലോ. ”

അരുൺ അതിനെ എതിർക്കാൻ നിന്നില്ല. കാരണം അവൾ എന്തെങ്കിലും അമ്മയോട് പറഞ്ഞാൽ അകെ പുലിവാലാകുമെന്നു അവനു അറിയാമായിരുന്നു.

അവൻ വേഗം ഒരുങ്ങി വന്നു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, ശ്രുതി വിലാസിനിയോട് യാത്ര പറഞ്ഞു വണ്ടിയിലേക്ക് കയറി. വണ്ടി ഓടിക്കുമ്പോളും അരുണിന്റെ നെഞ്ചിടിപ്പിന് കുറവൊന്നും ഇല്ലായിരുന്നു. അവൻ വണ്ടിയുടെ കണ്ണാടിയിലൂടെ പുറകിലോട്ട് നോക്കിയപ്പോൾ ശ്രുതി മറ്റേതോ ലോകത്താണ് എന്ന് തോന്നി. കണ്ണുകൾ ഒക്കെ ചുവന്നിരിക്കുന്നു. ആശുപത്രിയിലേക്ക് ഉള്ള വഴിയിലേക്ക് തിരിയാൻ വണ്ടിയുടെ ഇൻഡിക്കേപ്റ്ററിന്റെ ശബ്‌ദം കേട്ട് ശ്രുതി അരുണിനോട് വണ്ടി നേരെ വിടാൻ പറഞ്ഞു.

എന്തിനാണ് ശ്രുതി ആശുപത്രിയിൽ പോവാതെ വണ്ടി നേരെ വിടാൻ പറഞ്ഞതെന്ന് അവനു മനസിലായില്ല. അങ്ങനെ കുറച്ചു ദൂരം ചെന്നപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വണ്ടി ഒതുക്കാൻ ശ്രുതി അരുണിനോട് പറഞ്ഞു. അവൻ ഒരു തൊടിന്റെ അരുകിൽ വണ്ടി നിർത്തി. അവൻ ശ്രുതിയുടെ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു മടി തോന്നി. അവിടെ ഇറങ്ങിയ ശ്രുതിയോട് അരുൺ ഒരു വിധത്തിൽ ചോദിച്ചു ഒപ്പിച്ചു.

“ആശുപത്രിയിൽ പോവണ്ടേ ”

നിറഞ്ഞു തുളുമ്പാറായ ചുവന്ന കണ്ണുകളോടെ അവൾ തിരിഞ്ഞു അരുണിനെ നോക്കി. അരുൺ ഒരു നിമിഷം സ്ഥബ്ധനായി പോയി. അവളുടെ കണ്ണ് നീര് വീണു അവിടം കത്തി ചാമ്പലായി പോവുമെന്ന് വരെ തോന്നി പോയി.

“ശ്രുതി : ഹ്മ്മ്… ആശുപത്രി… എനിക്കും നിനക്കും ഈ ദേഹത്ത് വേദനക്കുള്ള കാരണം എന്താണെന്നു നമുക്ക് രണ്ടു പേർക്കും അറിയാം. പിന്നെ എന്തിനാണ് ആശുപത്രിയിൽ പോകുന്നത്. അവര് ചോദിക്കുമ്പോൾ എന്തു കാരണം പറയും, ഇന്നലെ രാത്രിയിൽ കെട്ടിമറിഞ്ഞതിന്റെ ആണെന്നോ ”

അരുൺ ചേട്ടാന്ന് തികച്ചു വിളിക്കാത്ത ശ്രുതി അവനെ നീ എന്ന് സംബോധന ചെയ്യുന്നത് കേട്ട് അവൻ ആകെ തരിച്ചു നിന്ന് പോയി. അവനു മറുപടിയൊന്നും പറയാൻ സാധിച്ചില്ല.

ശ്രുതി തുടർന്നു “എന്നാലും ചേട്ടന് എങ്ങനെ തോന്നി എന്നോട്,…” ശ്രുതിയുടെ വാക്കുകൾ ഇടറി

അരുണിന് ആ ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു.അവനും തന്റെ പ്രവർത്തികളെ മനസ്സിൽ ശപിച്ചു. പെട്ടന്നാണ് അരുണിന് മനസ്സിൽ തോന്നിയത് താൻ ഇന്നലെ അവളെ കെട്ടിപുണരുമ്പോൾ അവളും അത് ആസ്വദിക്കുന്നതായി അവൻ കണ്ടതാണ്. അവൻ ആ ചോദ്യം ചോദിക്കുന്നതിന് മുൻപ് തന്നെ അതിനുള്ള മറുപടി ശ്രുതിയിൽ നിന്ന് വന്നിരുന്നു.

“ചേട്ടൻ ഇപ്പൊ ചിന്തിക്കുന്നുണ്ടാവും, ഞാനും ഇന്നലെ എതിർപ്പൊന്നും കാണിക്കാതെ എല്ലാം സുഖിച്ചു കിടക്കുവായിരുന്നല്ലോ എന്ന്. അത് സത്യം അല്ല എന്ന് പറയാൻ എനിക്ക് സാധിക്കില്ല. കാരണം ആ കുറച്ചു നിമിഷങ്ങൾ ഞാൻ നന്നായി ആസ്വദിച്ചിരുന്നു. പക്ഷെ അതിനു ശേഷം ആണ് എന്റെ മനസ്സിൽ ഓരോ ചിന്തകളും പൊട്ടിമുളച്ചത്. എന്നെ വിശ്വസിച്ചു ഇവിടെ ആക്കിയിട്ട് പോയ എന്റെ കേട്ടിയോനോട് ഞാൻ ചെയ്യുന്ന ചതി അല്ലെ ഇത്. അദ്ദേഹത്തിന് മാത്രം കൊടുക്കേണ്ട ശരീരം അല്ലെ ഞാൻ ഇന്നലെ അരുൺ ചേട്ടന്…”അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി

അരുണിന് ഇതെല്ലാം കേട്ടപ്പോ നിന്നടത്തു നിന്ന് അങ്ങ് പരലോകത്തു എത്തിയ മതി എന്ന് തോന്നി പോയി.

“അരുൺ : ശ്രുതി, നീ എന്നോട് ക്ഷമിക് ശരിയാണ് ഞാൻ ഇന്നലെ ആ സമയത്ത് അവിടെ വന്നതാണ് ഇതിനെല്ലാം കാരണം. എല്ലാം ഒരു ദുസ്വപ്നം ആണ് എന്ന് കരുതി നിനക്ക് മറന്നുകൂടെ.”

“ശ്രുതി : എനിക്കും അത് തന്നെയാ പറയാൻ ഒള്ളത്. ചേട്ടൻ ഇനി എന്നെ കാണുമ്പോൾ ആ കണ്ണിൽ എന്നെ കാണരുത്. നമ്മുടെ സൗഹൃദം എന്നും ഇതുപോലെ നിലനിക്കണം. നമ്മൾ കാരണം സ്നേഹത്തിൽ കഴിയുന്ന നമ്മുടെ കുടുംബങ്ങൾ വേർപിരിയരുത്.”