“ശ്രുതി : ചേട്ടാ ഇത്. ചേട്ടൻ..” “അരുൺ : സൗദാമിനി ചേച്ചി വിളിച്ചു പറഞ്ഞാരുന്നു.”
ശ്രുതി വാതിലിൽ കൂടെ പുറത്തേക്കു നോക്കിയിട്ട് അരുണിന്റെ കയ്യിൽ നിന്ന് അത് വാങ്ങി തലയിണയുടെ അടിയിലേക്ക് വച്ചു. അരുൺ അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങി. എന്നിട്ട് തിരിഞ്ഞു നിന്ന് ശ്രുതിയോട് ചോദിച്ചു
” ചേട്ടൻ വിളിച്ചാരുന്നോ? ”
അരുണിന്റെ അർത്ഥം വച്ചുള്ള ചോദ്യം കേട്ടു ശ്രുതി മുഖത്ത് ഒരു വളിച്ച ചിരിയോടെ
“ഇല്ലാ…”
അരുൺ ഒന്ന് ആക്കി ചിരിച്ചിട്ട് അവിടെ നിന്നും ഇറങ്ങി. പുറത്തേക്കു ഇറങ്ങി വരുമ്പോൾ സൗദാമിനി ഒരു തോർത്തും ഉടുത്തു വേറെ ഒരു തോർത്തു കൊണ്ട് മാറും മറച്ചു കുളി കഴിഞ്ഞു വരുന്നു. മുലയുടെ ഞെട്ടും ചന്തിയുടെ ഷേപ്പും എടുത്ത് അറിയാം. അരുൺ അത് നോക്കി നിന്നു പോയി. അരുണിനെ കണ്ട് സൗദാമിനി തന്റെ വേഷം ഇതാണെന്ന് പോലും ചിന്തിക്കാതെ അരുണിനോട്
” ആ മോനെ കൊടുത്തോ? ” “അരുൺ : ആ ചേച്ചി കൊടുത്തു ” “സൗദാമിനി:മറ്റേടത്തു നിന്നു അണ പൊട്ടുമെന്ന് ഒക്കെ അറിയാമെങ്കിലും ഇതൊന്നും നേരത്തെ വാങ്ങി വക്കത്തില്ല. അതാ പിന്നെ ഞാൻ മോനെ വിളിച്ചത്.”
അരുൺ ഇവരെന്താ എന്നോട് ഒരു ലൈസൻസും ഇല്ലാതെ ഇങ്ങനൊക്കെ പറയുന്നതെന്ന് കരുതി ഒന്ന് ചിരിച്ചിട്ട് വീട്ടിലേക്കു പോയി.
വീട്ടിൽ എത്തിയപ്പോൾ വിലാസിനി കാര്യം തിരക്കി, “വിലാസിനി : എന്താടാ, എന്തു കൊടുക്കാനാ നീ പോയെ..?” അരുൺ ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ഒടുവിൽ പറയേണ്ടി വന്നു.
“വിലാസിനി : ഈ സൗദാമിനിയെ കൊണ്ട് തൊട്ടു. ഈ ചെറുക്കനെ കൊണ്ടാണോ ഇതൊക്കെ വാങ്ങിപ്പിക്കുന്നത്. പണ്ടത്തെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല.”
“അരുൺ : പണ്ടത്തെ സ്വഭാവമോ?” “വിലാസിനി : ആ… അതൊന്നും ഇല്ല..?
അരുൺ കുളി ഒക്കെ കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ കട്ടിലിൽ ഉച്ചക്ക് കടയിൽ വന്ന ആ ചേട്ടൻ വാങ്ങിയ സാരി കട്ടിലിൽ കിടക്കുന്നു. അരുൺ അതെടുത്തു നോക്കിയിട്ട് അമ്മയോട് ഇത് എവിടുന്നാണെന്ന് ചോദിച്ചു.വിലാസിനി അതിനു അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു.
“വിലാസിനി : ആ… അത്… നമ്മുടെ അകന്ന ബന്ധത്തിൽ ഉള്ള ഒരു അമ്മാവൻ വന്നപ്പോ കൊണ്ടുവന്നതാ.”
ഇത്രയും പറഞ്ഞൊപ്പിച്ചു വിലാസിനി ചോറ് വിളമ്പാൻ പോയി. എന്നാൽ അരുണിന് ആ മറുപടി അത്ര തൃപ്തികരമായി തോന്നിയില്ല.
പിറ്റേ ദിവസം കടയിൽ എത്തിയ അരുൺ ആദ്യം ചെയ്തത് കടയിലെ cctv യിൽ നിന്ന് ആ സാരി വാങ്ങിയ ആളെ തപ്പിയെടുത്ത് ഫോണിൽ ഒരു ഫോട്ടോ എടുത്തു. കാരണം അവരുടെ ബന്ധത്തിൽ ഉള്ള ഒരുവിധം എല്ലാരേയും അരുണിന് അറിയാം. എന്നാൽ ഇങ്ങനെ ഒരാളെ ആദ്യമാണ് കാണുന്നത്.
അന്ന് വൈകിട്ട് വീട്ടിൽ എത്തിയ അരുൺ ചോറുണ്ടുകൊണ്ട് ഇരുന്നപ്പോൾ ഫോണിൽ ആ ഫോട്ടോ എടുത്ത് അമ്മയെ കാണിച്ചു അല്പം ദേഷ്യത്തോടെ ചോദിച്ചു
“ഇതാണോ ആ അകന്ന ബന്ധത്തിൽ ഉള്ള അമ്മാവൻ ”
വിലാസിനി ആകെ അന്താളിച്ചു നിന്നു പോയി. അരുൺ തുടർന്നു
” ഈ സാരി ഞാൻ നിക്കുന്ന കടയിൽ നിന്ന് വാങ്ങിയതാണെന്ന കാര്യം അമ്മക്ക് അറിയാവോ? ” വിലാസിനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു. തലകുനിച്ചു ഇരുന്നതല്ലാതെ അരുണിന്റെ മുഖത്തേക്ക് നോക്കാൻ ഉള്ള ധൈര്യം വിലാസിനിക്ക് ഇല്ലായിരുന്നു.
“അരുൺ : ഞാൻ സുധാകരൻ അമ്മാവനോട് ഒന്ന് വിളിച്ചു ചോദിക്കട്ടെ ഇങ്ങനെ ഒരു അമ്മാവനെ അറിയാമോന്ന് ”
പെട്ടന്ന് വിലാസിനി ഒരു ഞെട്ടലോടെ “അയ്യോ മോനെ വേണ്ട..അത് പിന്നെ ഞാൻ… എങ്ങനാ മോനോട്,”
“അരുൺ : എന്നോട് പറയാൻ പറ്റാത്ത എന്ത് ബന്ധമാ നിങ്ങൾ തമ്മിൽ”
അരുൺ അതും പറഞ്ഞു ചാടി എണീറ്റു.
“അവൻ ഇവിടെ നിന്നും പോയിട്ടുണ്ടാവില്ല, ബാക്കി ഞാൻ അവനെ കൊണ്ട് പറയിച്ചോളാം..”
കലി കയറിയ അരുൺ പുറത്തേക്കു അയാളെ തപ്പി പോകാൻ ഒരുങ്ങി. അരുണിനെ തടയാൻ നോക്കി വിലാസിനി അരുണിന്റെ കയ്യിൽ ബലമായി കടന്നു പിടിച്ചു. വിലാസിനിയുടെ കയ്യിൽ നിന്നും പിടിവിടും എന്നായപ്പോൾ സർവ ധൈര്യവും എടുത്തു വിലാസിനി അരുണിനോട് പറഞ്ഞു “വിലാസിനി : അത് നിന്റെ അച്ഛനാടാ. നിന്റെ സ്വന്തം അച്ഛൻ ”
