നെയ്യലുവയും പാലുമിട്ടായിയും

“ഹേയ്, No no, ഏട്ടൻ പറഞ്ഞത് ഞാൻ ശെരിക്കും ചെയ്യാഞ്ഞിട്ടാണ്….”
അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ എന്നോട് മന്ത്രിച്ചു. അവളുടെ ദേഹത്തു തൊട്ടത് മുതൽ അവളത് ആഗ്രഹിക്കുന്നുണ്ടെന്ന തോന്നൽ എന്നിൽ മുളച്ചത് മുതൽ, മേഘയുടെ ഭ്രാന്ത് പിടിപ്പിക്കുന്ന ഓരോ നോട്ടവും കണ്ടു സ്വയം നിയന്ത്രിക്കാൻ ഞാനൊത്തിരി പാട് പെട്ടു.

വെള്ളത്തിലേക്ക് കയ്യിട്ടുകൊണ്ട് അവളുടെ തുട ഞാൻ പിടിച്ചുയർത്തിയപ്പോൾ

മേഘയ്ക്ക് ആ നിമിഷം ബാലൻസ് കിട്ടാതെ എന്റെ ദേഹത്തേക്ക് ചരിഞ്ഞു. എനിക്കാണെങ്കിൽ രാവിലെ മുതൽ പെണ്ണിനെ കണ്ടു കമ്പിയടിച്ചിരിക്കുന്നത് കൊണ്ട് വേഗം ഞാൻ അവളുടെ ഇരു കുണ്ടിയിറച്ചിയിലും അമർത്തിയങ്ങ് പിടിച്ചു. ശെരിക്കും ഞെരിച്ചുകൊണ്ട് എന്റെ കുലച്ചു കമ്പിയായ കുണ്ണ അവളുടെ തുടയിടുക്കിലേക്ക് ഞാൻ തള്ളികയറ്റി. അവളൊരു നിമിഷം ഞെട്ടിയതല്ലാതെ എന്നിൽ നിന്നും അകന്നു മാറിയതേയില്ല, കൂടാതെ ഇരുകൈകൊണ്ടും എന്റെ തോളിലമർത്തി പിടക്കയും ചെയ്തു. എന്തായിരിക്കുമെന്റെ അടുത്ത നീക്കമെന്നറിയാനുള്ള ആകാംഷ മേഘയുടെ കണ്ണിൽ
അപ്പോൾ ഞാൻ കണ്ടതും ഞാനവളേ ശെരിക്കും മുതലാക്കാൻ വേണ്ടി ഒന്നുടെ എന്റെ ദേഹത്തേക്ക് നനഞ്ഞു കുതിർന്ന നിൽക്കുന്ന മേഘയെ അമർത്തിയങ്ങ് ചേർത്തി. അവൾ അപ്പോഴും എന്തേലുമൊക്കെ ചെയ്യ് എന്ന ഭാവത്തിലെന്നെ എന്റെ കണ്ണിൽ തന്നെ നോക്കികൊണ്ട് നില്കയായിരുന്നു. കമ്പിയടിപ്പിക്കുന്ന നോട്ടത്തിൽ ഫുൾ കൺട്രോൾ പോയ ഞാൻ അടുത്ത നിമിഷം വെള്ളം നനഞ്ഞ അവളുടെ കഴുത്തിൽ ഞാനെന്റെ ചുണ്ടമർത്തി.

“ആഹ് പ്ലീസ് …ഇപ്പൊ വേണ്ട…”

അവളുമതു മോഹിച്ചിരുന്നു എന്ന് മാത്രമല്ല, എന്നോട് അവൾക്ക് കടുത്ത ആരാധയാനയുണ്ടെന്നു ആ കണ്ണിൽ നിന്നും വ്യക്തമായിരുന്നു. പക്ഷെ അപ്പോഴുള്ള അവളുടെ കെഞ്ചൽ, അതെന്നെ വീണ്ടും യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നു. ആ വിറയാർന്ന തേൻ ചുണ്ടുകൾ എനിക്ക് കൊതി തീരെ തിന്നാൻ തരാമെന്നു പറഞ്ഞുകൊണ്ടവൾ എന്നെ വിട്ടുകൊണ്ട് പതിയെ പൂളിൽ നിന്നും മേലേക്ക് കയറി. എനിക്ക് അതിൽ നഷ്ടമൊന്നും തോന്നിയില്ല, കുറഞ്ഞപക്ഷം അവൾക്ക് താല്പര്യമുണ്ടെന്നെങ്കിലും എനിക്കറിയാൻ കഴിഞ്ഞല്ലോ എന്ന് കരുതി ഞാൻ ആശ്വസിച്ചു.

ഞാനും മേഘയുടെ പിറകെ കയറി തലതോർത്തി, എനിക്കവളോട് തിരിച്ചൊന്നും പറയാനായില്ല, അവൾ ആഗ്രഹിക്കുന്നപോലെ പണ്ണി അവളെ സുഖിപ്പിച്ചു കൊല്ലണം എന്നോർത്ത് ഞാൻ പുഴുങ്ങിയ മുട്ട വായിലേക്ക് കയറ്റി ചവച്ചുതിന്നു. ഒന്നാമതെ രവിയെകൊണ്ടവൾക്ക് ഒരു ഗുണവുമില്ല, ഞാൻ അവളെ നോക്കുന്ന നോട്ടം കൊണ്ട് പലതവണ എന്റെയുള്ളിലിരിപ്പ് അവൾ മനസിലാക്കിയും കാണും. ഞാനിനി ആവേശം കാണിച്ചിട്ട് എനിക്ക് തരില്ലെന്നെങ്ങാനും പറഞ്ഞാൽ!! അയ്യോ!!! അത് വേണ്ട, അതുകൊണ്ട് അവളായിട്ട് എന്റെ കുണ്ണയിലേക്ക് വരുത്തണമെന്ന് ഞാനും ശഠിച്ചു.

പകൽ സമയം സൈറ്റിൽ നില്കുമ്പോ ഇടക്ക് ഞാൻ ഫോൺ നോക്കും, പക്ഷെ അന്ന് മേഘ വിളിച്ചതേയില്ല, അവൾക്കെന്നോട് രാവിലത്തെ അപ്രോച്ചിൽ എന്തെങ്കിലും ഇഷ്ടക്കേടുണ്ടായിട്ടുണ്ടാകുമോ എന്നാലോചിച്ചു ഞാൻ സമാധാനമില്ലതെ ഉച്ചയ്ക്ക് വീട്ടിലേക്ക് വണ്ടിയെടുത്തു. ചെന്നു കയറുമ്പൊ രവിയോട് തർക്കിക്കുയായിരുന്നു മേഘ!

“നിന്നെപ്പോലെ ആണും പെണ്ണും കെട്ടവന്റെ ഭാര്യയായി ഇരിക്കും ഭേദം, എന്റെ വീട്ടിലേക്ക് ഞാൻ പോകുന്നതാണ്, പൊന്നു പോലെ നോക്കും എന്റെയച്ഛൻ!”

“എങ്കിൽ നീ പൊയ്ക്കോടീ, അറുവാണിച്ചി…
എപ്പോ നോക്കിയാലും ഫോൺ വിളി, നീയെന്നെ ചതിക്കുകയാണെന്നെനിക്കറിയാമെടി. അവനു തന്നെ കൊടുക്ക് നിന്റെ പൂറും കൊതവും, കണ്ടവന്റെ എച്ചിലൊന്നും എനിക്ക് വേണ്ട, ശവം…”

രണ്ടാളും കീരിയും പാമ്പും പോലെ നാവു കൊണ്ട് പോരടിക്കുമ്പോ പരസ്പരം,

വാക്കുകൾ അതിരു കടക്കുന്നുണ്ടെന്നു മനസിലായപ്പോൾ ഞാൻ കയറി ഇടപെട്ടൂ.

“രവീ, നീയെന്തൊക്കെയാണ് പറയുന്നത്. അവൾ നമ്മുടെ വീട്ടിലേക്ക് വന്നു കയറിയിട്ട് 6 മാസം ആയില്ല. അതിനുമുമ്പേ നീ…”

“രാഘവേട്ടാ, ഇവൾക്ക് കഴപ്പ് കൊണ്ട് ഉള്ള ചൊരുക്ക് ആണ്, അത് തീർക്കാൻ പറ്റാത്തതിൽ ഉള്ള കലിയാണ്‌ എന്നോട്”

“രവീ. നീ പമ്പിൽ പോയിരിക്ക് പോ. നമുക്ക് വൈകിട്ട് സംസാരിക്കാം…”

രവി കാറുമെടുത്തു പോയപ്പോൾ മേഘ എന്നെ ദേഷ്യത്തോടെ നോക്കി.

“എന്താമോളെ നീ….
നീ വേണ്ടേ….അവനെ പറഞ്ഞു നേരെയാക്കാൻ, ഇപ്പൊ മുന്നത്തെതിലും വഷളായി അവൻ!!”
മേഘയുടെ കൺകോണിൽ ചെറു നനവ് പടരുന്നത് ഞാൻ കണ്ടു, പാവം.

സരിത അന്നേരം അടുക്കളയിൽ നിന്നും ഹാളിലേക്ക് ചെവിയും കൂർപ്പിച്ചു പറ്റി പറ്റിനിൽകുന്നത് കണ്ടപ്പോൾ ഞാൻ മേഘയെ വിളിച്ചു ബാല്കണിയിലേക്ക് പോയി.
“മോൾക്കിപ്പോ എന്താ വേണ്ടത്??!!
എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാൻ ചെയ്യാം പോരെ…”

“എനിക്കൊന്നും വേണ്ട!!” അവൾ വീണ്ടും കലിപ്പായപ്പോൾ, ഞാനവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

“പറയുന്നത്കൊണ്ടൊന്നും തോന്നരുത്, മോൾക്ക് അവനെയിഷ്ടമല്ലെങ്കിൽ വേണ്ട. കോളേജിൽ പഠിക്കുമ്പോ ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ മോള് വിളിച്ചു കളിച്ചോ. അവനറിയാതെ ഞാൻ നോക്കിക്കോളാം പോരെ…”
എന്തോ ഫോൺ വിളിയുടെ കാര്യം രവി മേഘയോട് പറയുന്നത് ഞാൻ കേട്ടപ്പോൾ ഞാനാകെ മൂഞ്ചിപോയ അവസ്‌ഥയിരുന്നു, എങ്കിലും അത് ഉറപ്പാക്കാനെന്നോണമാണ്
ഞാനങ്ങനെ ചോദിച്ചത്.

“അത് ഏട്ടാ, എനിക്ക്..!!!” എങ്ങനെ എന്നോട് അത് പറയുമെന്നറിയാതെ മേഘ സാരിത്തുമ്പും പിടിച്ചുകൊണ്ട് വശം കെട്ടു.

“അതാണല്ലേ അവനോട് മോൾക്കിത്ര ദേഷ്യം, സാരമില്ല. പയ്യൻ എവിടെയാണ്.?!”

“ഇടുക്കി!!”

“ആഹ് അതുശെരി മോളൊരു കാര്യം ചെയ്യ്. നമുക്കൊരു റിസോർട്ടുണ്ട്, മൂന്നാർ ആണ്. ഞായാറഴ്ച മോളവിടെ കാറോടിച്ചു ചെന്നോ, എന്നിട്ട് അവനെയും കൂട്ടി സുഖിച്ചോ! ആരും അറിയത്തുമില്ല…പോരെ?!!!”

ഞാനതു പറയുമ്പോ മേഘ അത് കേട്ടഭാവം നടിച്ചില്ല, പക്ഷെ അവൾ കണ്ണീരു തുടച്ചുകൊണ്ട് എന്നോട് ചോദിച്ചു.

“ചോറ് വിളമ്പട്ടെ…”

“ശെരി!”

അങ്ങനെ മേഘയുടെ കാമുകൻ തെണ്ടിയെ മനസ്സിൽ പ്രാകികൊണ്ട് ചൊറും പോത്തു വരട്ടിയതും കൂട്ടി ഞാൻ, കലിപ്പ് തീരോളം കഴിച്ചിട്ട്. എന്റെ മനസ്സിൽ പ്രന്തും കയറ്റിയ മേഘയോട് ചിരിച്ചു കൊണ്ട് ഞാൻ സൈറ്റിലേക്ക് വിട്ടു. വൈകിട്ട് പമ്പിലേക്ക് വന്നപ്പോ രവി അവിടെയുണ്ടായിരുന്നു ഞാനവനോട്
പറഞ്ഞു. “തത്കാലം എന്റെ പുതിയ റിസോർട് കുറച്ചു നാൾ മേഘ മാനേജ് ചെയ്യട്ടെ. നീയും അവളും കൂടി ഒരേവീട്ടിൽ നിന്നാൽ രണ്ടാളും കൂടി അടിയാകുന്നത് കാണാനേ എനിക്കും അമ്മയ്ക്കും നേരമുണ്ടാവൂ.”

“അവളോ..”

“അവൾക്കെന്താ കുഴപ്പം! MBA ക്കാരി അല്ലെ അവൾ. അവൾക്കറിയാം എങ്ങനെ ഒരു റിസോർട് നടത്തണമെന്നൊക്കെ!”

“ഏട്ടനെന്തേലും ചെയ്യ്!”

Leave a Reply

Your email address will not be published. Required fields are marked *