ഞാൻ : തീർച്ചയായായും വരും ചേച്ചി. എന്നാൽ ഞാൻ പോട്ടേ…
ചേച്ചി : ഓക് പോയിട്ട് വാ….
ചിരിച്ചു കൊണ്ടു ഇറങ്ങാൻ പോയ എന്നെ തിരിച്ചു വിളിച്ചു കൊണ്ട് ചേച്ചി പറഞ്ഞു : ടാ നിനക്ക് ബുദ്ധിമുട്ടാവിലങ്കിൽ ഒരു കാര്യം കൂടി ചെയ്തു തരാമോ…..
ഞാൻ : ഇന്ന് രാത്രി എന്റർ മകൾ കൊല്ലം railway station ൽ വരും നീ ഒന്നു പോയി എടുക്കാമോ??????
*
*
*
തുടരും………..
