നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ – 1

കുളി കഴിഞ്ഞു ചേച്ചി വന്നു. ചേച്ചിയിൽ ഇന്നലത്തെ മൂഡ് ഒന്നുമില്ലായിരുന്നു മുഖത്തു. അങ്ങനെ ആകെ ഉള്ള ചാൻസും പോയിക്കിട്ടി. Sunday മോൾ വരും പിന്നെ അവൾ 1 ആഴ്ച കാണുമെന്നാണ് ചേച്ചി പറഞ്ഞത്. അത് കഴിയുന്ന വരെ വേറെ ഒന്നും നടക്കില്ല എന്നറിഞ്ഞ ഞാൻ ആകെ വിശമത്തിലായി.

ഞാനും ചേച്ചിയും ഒരു സൈഡിൽ ഇരുന്നു ആ പയ്യൻ ഞങ്ങളുടെ എതിരായി ഇരുന്നു. എല്ല കോണ്ഫിഡൻസും പോയ ഞാൻ പഠിപ്പിക്കുന്നത് എന്തെന്ന് പോലും അറിയാതെ ആകെ അലസമായി ഇരുന്നു.

എന്റെ അവസ്ഥ ചേച്ചിക്കും മനസ്സിലായി. ഞാൻ ബുക്കിൽ തന്നെ നോക്കി ഇരുന്നു പക്ഷെ മനസ്സ് വേറെ എവിടെയോ പോയി.

പടിപ്പിച്ചോണ്ടിരുന്നപ്പോൾ ചേച്ചി കാൽ എന്റെ കാലിൽ മുട്ടിച്ചു. എനിക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടതിനാൽ അതിനൊന്നും താൽപര്യമില്ലായിരുന്നു.

വീണ്ടും കാൽ തട്ടിച്ചു കൊണ്ടു ചേച്ചി എന്നെ നോക്കി. ഞാനും ഒന്നു നോക്കി അപ്പോൾ ചേച്ചിയിൽ ഏതോ വലിയ കുറ്റബോധം പോലെറോ ഭാവം ആണ് കാണാൻ കഴിഞ്ഞത്. ഞാൻ പരാജയ പൂർണമായ ഒരു ചിരിയും ചിരിച്ചുകൊണ്ട് എഴുത്തു തുടർന്ന്.

അങ്ങനെ എന്റെ intrestഉം പോയി എന്ന് മനസ്സിലാക്കി ഇരുവരും ദുഃഖിതരായി പഠനം തുടർന്നു.

അങ്ങനെ saturday ആയി. ശനിയാഴ്ചയും ഞായറാഴ്ചയും ട്യൂഷൻ രാവിലെയും ഉച്ചയ്ക്കും ആണ്. വൈകിട്ട് ഇല്ല. ശനിയാഴ്ച ക്ലാസ്സിൽ ഇരിക്കവേ ചേച്ചി ചോദിച്ചു : “ടാ അപ്പൊ നാളത്തെ ക്ലാസ് എങ്ങനാ?”
ഞാൻ : അതെന്താ എന്നത്തേയും പോലെ അല്ലെ?

ചേച്ചി : നിനക്ക് രാവിലെ പറ്റില്ലേ? രാത്രി എന്റെ മോൾ വരും അവളെ വിളിക്കാൻ പോകണം.

ഞാൻ : ആണോ!!! എപ്പോഴയാലും എനിക്ക് കുഴപ്പമില്ല എല്ലാം ചേച്ചിയുടെ ഇഷ്ടം.

ചേച്ചി : ആണോ എന്ന ഒരു 10 മണിക്ക് പറ്റുമോ? രാവിലെയും ഉച്ചയ്ക്കും പിള്ളേർ കാണും, വൈകിട്ട്‌ കുടുംബശ്രീ കൂടാൻ പോകണം.

ഞാൻ : ഓഹ് പിന്നെന്താ… 10 മണിക്ക് വരാം.

ചേച്ചി : എന്നാൽ നീ നേരെ ബാക്കിലെ ഷെഡിൽ വന്ന മതി അവിടെ ഇരിക്കാം.

ഞാൻ സമ്മതം പറഞ്ഞു ക്ലാസ് ഒക്കെ കഴിഞ്ഞു വീട്ടിൽ പോയി.

Sunday വന്നെത്തി.

ഞാൻ വീടിന്റെ സൈഡിലൂടെ പുറകിലെ ഷെഡിലേക്കു പോകുന്ന വഴിയിൽ അടുക്കളയിൽ വച്ചു ചേച്ചിയർ കണ്ടു. പോയി ഇരുന്നോ ഞാൻ ഇപ്പൊ വരാമെന്നും പറഞ്ഞു.

ഞാൻ പോയി അവിടെ ഇരുന്നു ചുറ്റും ഒന്നു നോക്കി. ചുട്ടും കാട് പോലെ വാഴ തോട്ടം. ആകെ തെക്കേ അറ്റത്തു മാത്രം ഒരു വീടുണ്ട് അവിടെ ആളില്ലാതെ കിടക്കുകയാണ്. അവർ വിദേശത്ത് ആണ്. അപ്പുറത്ത് ഉള്ളവർക്കൊന്നും ഈ ഷെഡ് ഇവിടെ ഉള്ളതായി ഒരു പൊടി പോലും കാണാൻ കഴിയുകയില്ല.

ഷെഡ്‌ അത്ര വലുതോന്നുമല്ല. 25 പേർക്ക്‌ഒക്കെ ഇരുന്നു പഠിക്കാൻ പറ്റുന്ന ഒരു ഇടം. 3ബഞ്ച്, ഡെസ്ക്, ഒരു സോഫ സെറ്റി, 6 chair 4 സ്ടൂൽ etc. ചുറ്റും ജനലിനു ഇടം വിട്ടിട്ടുണ്ട് അവിടെ fishnet അടിച്ചിട്ടുണ്ട്. കമ്പിയാൽ ഒരു കതക് ഉണ്ടാക്കി അതിലും നെറ് അടിച്ചിട്ടുണ്ട്.

ഞാൻ ചേച്ചിക്ക് ഇരിക്കാൻ ഒരു മെയിൻ chair ഉണ്ട് അതിന്റെ ഇടതു വശത്ത് വന്നിരുന്നു. കാരണം അവിടെ ഇരുന്നാലെ വല്ലതും ഒക്കെ കാണാൻ കഴിയുകയുള്ളു. അന്നേ എന്റെ സ്ഥിര സ്ഥലമായിരുന്നു അത്.

അപ്പോൾ ചേച്ചി അവിടേക്ക് വന്നു. കുളിച്ചു വൃത്തിയായി ഒക്കെ അന്ന് വന്നത് കണ്ടാൽ അറിയാം.

ചേച്ചി : ആഹാ… നീ നിന്റെ സ്ഥിരം സ്ഥലത്ത് തന്നെ ആണല്ലോ ഇന്നും ഇരിക്കുന്നെ….

ഞാൻ : ആഹ്.. ഇതൊക്കെ ചേച്ചിക്ക് ഇപ്പോഴും ഓർമയുണ്ടോ???

ചേച്ചി : നിന്നെ അങ്ങനെ അങ് മറക്കാൻ ആകുമോ?? എന്റെ കഴിന്നു എത്ര കിഴുക്കാ നീ ഇവിടെ ഇരുന്നു വാങ്ങിയിട്ടുള്ളത്.ഞാൻ ഒരു ചിരി പാസ്സ് ആക്കി. പടനത്തിലേക് കടക്കാൻ തീരുമാനിച്ചു.

ഇന്ന് ഒരു ഇളം ചുവപ്പു നിറത്തിലുള്ള നൈറ്റി ആണ് ഇട്ടിരിക്കുന്നത്. ഇന്നലെ ഒക്കെ ഇട്ടത് പോലുള്ള നൈറ്റി അല്ല ഇന്നതെത്തിനു കട്ടി ഒത്തുമില്ല എന്നുള്ളത് ആ ഫാൻ അടിക്കുമ്പോൾ പറക്കുന്നത് കണ്ടാൽ മനസ്സിലാകും.

പാഠം പഠിപ്പിക്കാൻ തുടങ്ങി. ടെസ്റ്റിൽ നിന്നും കണ്ണു ചെസ്റ്റിലേക്കു കണ്ണു മാറാൻ തുടങ്ങി. ചേച്ചി പഠിപ്പിച്ചു തീർന്നു എഴുതാൻ വർക് തന്നിട്ട് മോൾ വരുന്ന കാര്യം പറഞ്ഞു തുടങ്ങി. ഇനി എന്നും അവൾ കാണും അവൾ വന്നാൽ വീട് ഉഷാറാകും. ഫുൾ ടൈം ബഹളം ഒക്കെ ആയിരിക്കും എന്നൊക്കെ.
ആ കാര്യങ്ങൾ ഒക്കെ കേൾക്കാൻ വല്യ താല്പര്യം ഇല്ലാത്ത ഞാൻ എഴുത്തിൽ മാത്രം ശ്രദ്ധ കൊടുത്തു. ചേച്ചി സംസാരം നിർത്തി എഴുന്നേറ്റ് പോയി വാതിൽക്കൽ നിന്ന് വെളിയിലേക്ക് നോക്കി നിന്നു.

ഞാൻ ഇടക്ക് ശബ്ദം കേൾക്കാതത്തു കൊണ്ടു ഒന്നു നോക്കി അപ്പോൾ ചേച്ചി തിരിഞ്ഞു നിൽക്കുന്നു. അപ്പോഴതാ എന്റെ കണ്ണു ചിമ്മിക്കുന്ന ഒരു visual എന്റെ കണ്ണിൽ കാണാൻ കഴിഞ്ഞു.

വാതിൽക്കൽ നല്ല വെട്ടം ഉള്ളതിനാൽ ചേച്ചി ഇട്ടിരിക്കുന്ന ബ്രാ വെള്ള ആണെന്ന് എനിക്ക് കാണാൻ കഴിയുമായിരുന്നു. അതിലും അത്ഭുതം ആയത് താഴേക്കു ആണ്. ചേച്ചി അടിപ്പാവാട ഇട്ടിട്ടില്ല എന്നതാണ്. ഇരു തുടകളും അവസാനിക്കുന്ന സ്ഥലം വരെ തെളിഞ്ഞു കാണാമായിരുന്നു. അത് കണ്ടതോടെ കുട്ടൻ ഉണർന്നു. ഒപ്പം ചേച്ചി കൈ പൊക്കി ഒന്നു ഞെളിഞ്ഞു തിരിഞ്ഞു എന്നെ നോക്കി ആ തിരിയാൽ ഒട്ടു പ്രതീക്ഷിച്ചില്ല ഞാൻ ന്റെ നോട്ടം മുഴുവനും നിതംബത്തിലേക്കായിരുന്നു. എന്നെ കണ്ട ചേച്ചി വീണ്ടും തിരിഞ്ഞു നിന്നു.

വീണ്ടും നോട്ടം നിതംബത്തിലേക്കു തന്നെ നോക്കി പൂർ കാണാൻ കഴിയില്ലെങ്കിലും അവിടം വരെ തെളിവായി കാണാൻ കഴിയുമായിരുന്നു. ഷെഡി ഉണ്ടെന്നു തോന്നുന്നു.

ഒടുവിൽ ചേച്ചി വീണ്ടും എന്റെ അടുത്തു വന്നിരുന്നു. ചേച്ചിയുടെ മുഖത്ത് എന്തോ വലിയ ആഗ്രഹം ഉള്ളതായി എനിക്ക് തോന്നി. പക്ഷെ എൻജിൻ തുടങ്ങണം എന്നറിയാതെ ഞാൻ പകച്ചിരിക്കുകയായിരുന്നു.

അപ്പോഴതാ ചേച്ചി പറഞ്ഞു : ഇന്നിനി വീട്ടിൽ പോയിട്ട് എന്താ പരുപാടി??

ഞാൻ : ഓഹ് പ്രതീകിച്ചൊന്നുമില്ല.

ചേച്ചി : അതെന്താ കളിക്കാൻ ഒന്നും പോകില്ലേ???

ഞാൻ : ഓഹ് ഇല്ല ചേച്ചി വീട്ടിൽ തന്നെ ഇരുന്നു ഫോണിൽ കുത്തിക്കൊണ്ടിരിക്കും.!

ചേച്ചി : ഫോണിൽ ഇത്രേം നീരമോ അതിനു മാത്രം എന്താ കാണുന്നേ???

അപ്പോഴാണ് ട്രാക്ക് പിടികിട്ടിയത് ചേച്ചി ആ വഴിക്ക് കൊണ്ടു അടുപ്പിക്കാൻ നോക്കുകയാന്നെന്ന്.

ഞാൻ : വല്ല gameഉം കളിക്കും പിന്നെ വല്ല വിടെയോസും ഒക്കെ കണ്ടിരിക്കും.

ചേച്ചി : കൂടുതൽ ഗെയിം കളിച്ചു കണ്ണു കളയണ്ട കേട്ടോ???

ഉപദേശം പണ്ടേ ആണ്പിള്ളേർക് ചതുർഥി ആണല്ലോ. ഞാനും വേണ്ടാത്ത മട്ടിൽ ഒരു mm മൂളി.

ചേച്ചി : വീഡിയോസ് എന്നു പറയുമ്പോൾ എന്തൊക്കെയാ..?

ഞാൻ : വല്ല സിനിമയും കാണും പിന്നെ ചില വിടെയോസും മറ്റും… (ഞാനും കുറച്ചു പിടിച്ചു നിൽക്കാൻ വിചാരിച്ചു)

ചേച്ചി : ഏതൊക്കെ സിനിമായ കാണുന്നേ ഇംഗ്ലീഷ് ഹിന്ദി ഒക്കെ കാണുമോ???

Leave a Reply

Your email address will not be published. Required fields are marked *