പത്മ എൻ്റെ കാമുകിയുടെ അമ്മ – 9 54

പത്മ അപ്പോൾ പറഞ്ഞു ഏകദേശം 10 ലക്ഷം രൂപ ഉണ്ട് വർഷയുടെ കടം..ബാക്കിയുണ്ടായിരുന്ന പണം ഒരുവിധം വർഷ തിരിച്ച് കൊടുത്തിട്ടുണ്ട്..ഇനി 10 ലക്ഷം രൂപ കൂടി വേണം എങ്കിൽ വർഷയ്ക്ക് സത്യന്റെ കീഴിൽ നിന്ന് ഇറങ്ങും..

അപ്പോൾ ഞാൻ ചോദിച്ചു ആ 10 ലക്ഷം ഞാൻ വർഷക്ക് കൊടുത്താൽ എന്നിട്ടു അത് സത്യന് കൊടുത്തിട്ട് വർഷക്ക് ഇവിടുന്ന് ഇറങ്ങി കൂടെ…

പത്മ പറഞ്ഞു അതും നല്ലൊരു ഐഡിയ ആണ് പക്ഷേ ആ കേസ് ക്ലോസ് ചെയ്യുവാനും ഒരു വക്കീലിനെ വയ്ക്കേണ്ടിവരും…

അപ്പോൾ ഞാൻ പറഞ്ഞു അതിന് പത്മയുടെ സുഹൃത്ത് ഉണ്ടല്ലോ…

എന്നാലും തൊട്ടപ്പുറത്ത് സത്യനാഥൻ ഉണ്ടല്ലോ ആ ഒരു ഭയം എനിക്ക് ഉണ്ട്…

ഞാൻ പത്മയോട് പറഞ്ഞു ആ വക്കീലിനെ ഒന്നും കൂടെ വിളിക്ക് എന്തായിരുന്നാലും നമ്മുടെ വർഷ ചേച്ചിയല്ലേ ഈ കുഴിയിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യത നമുക്കും ഉണ്ട്….

വർഷയ്ക്കു കൊടുക്കുവാൻ വേണ്ടി പൈസ ഉടനെ ഒപ്പിക്കണം…

അങ്ങനെ പത്മ, പത്മയുടെ വക്കീലായ സുഹൃത്തിനെ ഒരു ദിവസത്തേക്ക് വിളിച്ചു വരുത്തി വർഷയുടെ കേസിനെ പറ്റി സംസാരിക്കാം എന്നു പറഞ്ഞു…

ഒടുവിൽ ആ ദിവസം വന്നെത്തി..

ഞാൻ പറഞ്ഞു പൈസക്ക് എന്ത് ചെയ്യും പത്മ…

അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ വക്കീലെത്തി എല്ലാ കാര്യങ്ങളും നമ്മൾ വക്കീലിനോട് തുറന്നു പറഞ്ഞു…

അപ്പോൾ വക്കീൽ പറഞ്ഞ കാര്യം എന്തെന്നാൽ ആ കേസിൽ കിടക്കുന്ന ബാക്കി 10 ലക്ഷം രൂപ പെട്ടെന്ന് എടുക്കാമെങ്കിൽ സത്യനാഥന് ഇതിൽ കൈ ഇടാത്ത വിധം ഞാൻ കേസ് ഒത്തുതീർപ്പാക്കി തരാം….

അത് കേട്ടതും ഞങ്ങൾ ഒക്കെ പറഞ്ഞു…

അങ്ങനെ എല്ലാ സംഭാഷണവും കഴിഞ്ഞ് വക്കീൽ പോയി…

ഞാനും പത്മയും മാത്രമായി…ഞങ്ങൾ രണ്ടുപേരും അവിടെ തല പൊകഞ്ഞു ആലോചിച്ചു എങ്ങനെ പൈസ ഒപ്പിക്കും എന്ന്…

ഒടുവിൽ പത്മ അകത്തു പോയിട്ട് ഒരു ചെക്ക് എടുത്ത് എന്റെ കയ്യിൽ തന്നു പത്തുലക്ഷം രൂപയായിരുന്നു…

എന്നിട്ട് പറഞ്ഞു ഇത് അവൾക്ക് കൊടുത്തു ഇതെന്റെ പേഴ്സണൽ ചെക്കാണ്…ഈ പൈസ പോയാലും എന്റെ കെട്ടിയോൻ ഒന്നും അറിയത്തില്ല…

ഞാൻ ഉടനെ പറഞ്ഞു അയ്യോ ഇതൊന്നും വേണ്ട നമുക്ക് വേറെ വഴി ഉണ്ടാക്കാം…

പക്ഷേ പത്മ എന്നോട് നിർബന്ധിച്ചു പറഞ്ഞു പോട്ടെടാ വിക്കി നമ്മുടെ വർഷയ്ക്ക് വേണ്ടിയല്ലേ..

അങ്ങനെ ആ ചെക്ക് ഞാൻ വാങ്ങി…

പക്ഷേ എനിക്ക് മനസ്സിൽ ഒരു ചോദ്യമുണ്ടായിരുന്നു ഇത്രയും പൈസയ്ക്ക് കൊടുത്ത് അവളെ ഒരു കുഴിയിൽ നിന്ന് രക്ഷിക്കുമ്പോൾ അതിന്റെ നന്ദി കാണിക്കുമോ അതോ അതിന്റെ നിറകേട് കാണിക്കുമോ എന്നൊരു സംശയം പെട്ടെന്ന് മനസ്സിൽ വന്നു…

പക്ഷേ എന്റെ മനസ്സു പറഞ്ഞു വർഷ ചേച്ചി അങ്ങനെ ഒന്നും കാണിക്കത്തില്ല…ആ ഒരു ധൈര്യത്തിൽ ഞാൻ വർഷ ചേച്ചിയെ പോയി കണ്ടു….

എന്നിട്ട് പറഞ്ഞു ഇന്ന് നമുക്ക് ഒരു വക്കീലിനെ കാണാൻ പോണം…

വർഷ പറഞ്ഞു പിന്നെന്താ നമുക്ക് പോകാലോ…

അങ്ങനെ ഞാനും വർഷയും പത്മയുടെ സുഹൃത്തായ വക്കീലിനെ കാണാൻ പോയി.. വക്കീലിനെ വീട്ടിൽ പോയി ഞങ്ങൾ കണ്ടു കേസിനെ പറ്റി സകലതും വക്കീൽ ഞങ്ങളോട് പറഞ്ഞു..

അപ്പോഴാണ് വർഷയ്ക്ക് മനസ്സിലായത് ഇത് വർഷയുടെ കേസിനെ പറ്റിയുള്ള സംഭാഷണമാണ്…

എന്നിട്ട് ഞാൻ ആ ചെക്ക് വർഷയുടെ കയ്യിൽ വച്ചു കൊടുത്തു…

ചെക്ക് കണ്ടതും കണ്ടതും ആശ്ചര്യപ്പെട്ടു പോയി..

എന്നിട്ട് ഞാൻ പറഞ്ഞു നീ സന്തോഷപൂർവ്വം ആ ചെക്ക് വക്കീലിന് കൊടുക്ക്…ബാക്കി വക്കീൽ നോക്കിക്കോളും…

അങ്ങനെ വർഷ ചെക്ക് കൊടുത്തു ബാക്കി കേസിന്റെ ഡീറ്റെയിൽസും കാര്യങ്ങളും പറഞ്ഞു . അങ്ങനെ ഞങ്ങൾ അവിടുന്ന് ഇറങ്ങി…

വഴിയിൽ വച്ച് വർഷ പൊട്ടിക്കരഞ്ഞു…

എന്നിട്ട് പറഞ്ഞു എന്തിനാടാ വിക്കി നീ ഇത്രയും ത്യാഗം എനിക്ക് വേണ്ടി സഹിക്കുന്നേ…

ഞാൻ അപ്പോൾ പറഞ്ഞു അത് ചേച്ചിയെ ഞാനെന്റെ സ്വന്തം കുരിപ്പിനെ പോലെ കണ്ടതുകൊണ്ടാണ്…

സത്യന്റെ കീഴിൽ നിന്ന് ചേച്ചി ഉടനെ രക്ഷപ്പെടും പക്ഷേ എനിക്ക് ചേച്ചിയുടെ ഒരു വാക്ക് വേണം…

വർഷ ചേച്ചി ചോദിച്ചു എന്താണ് നിനക്ക് ഞാൻ തരേണ്ട വാക്ക്..

ഞാൻ അതിനു പറഞ്ഞു മറുപടി…ചേച്ചി ഇനിമുതൽ ആരുടെയും കാലു പിടിക്കരുത് ഒരാളുടെ അടുത്തും കിടക്കരുത് ആർക്കും കാലു തുറന്നു കൊടുക്കരുത് ചേച്ചിയും ചേച്ചിയുടെ ഭർത്താവും ആയിട്ട് നല്ലൊരു ജീവിതം പുതുതായി തുടങ്ങണം..

Leave a Reply

Your email address will not be published. Required fields are marked *