പത്മ എൻ്റെ കാമുകിയുടെ അമ്മ – 9 54

എന്നിട്ട് ഞാൻ ഫോൺ വച്ചിട്ട് എന്റെ വീട്ടിലേക്ക് പോയി..

വീട്ടിൽ കയറുന്നതിനു മുൻപ് പത്മയ്ക്കും ഞാൻ ഒരു ഫോൺ കോൾ ചെയ്തു…എന്നോട് ചോദിച്ചു അവന്മാരെ പൊക്കിയോ..ഞാൻ പുഞ്ചിരിച്ചു പറഞ്ഞു പൊക്കി…

പത്മ എന്നിട്ട് പറഞ്ഞു ഇനി ഞാനൊരു വക്കീലിനെയും കൂടെ നിനക്ക് പറഞ്ഞുതരാം വക്കീലിന് വച്ച് അവന്മാരെ അകത്താക്കാം…

ഞാൻ പത്മയോട് താങ്ക്സ് പറഞ്ഞു…

അപ്പോൾ പത്മ തിരിച്ചു പറഞ്ഞു അയ്യേ താങ്ക്സ് പോലും നീ ഇനി അങ്ങനെ വല്ലതും പറഞ്ഞാൽ നിന്നെ ഞാൻ വീട്ടിൽ വന്ന് ഇടിക്കും …

ഞാനും പത്മയും നമ്മുടെ തമാശയിൽ ചിരിച്ചു….

എന്നിട്ട് ഫോൺ വച്ചിട്ട് ഞാൻ അകത്തു കയറി അമ്മയെ അന്വേഷിച്ചു…അമ്മ റൂമിൽ കിടക്കുന്നുണ്ട്…

ഞാൻ നോക്കിയപ്പോൾ അച്ഛന്റെ ഫോട്ടോയും കെട്ടിപ്പിടിച്ച് അമ്മ ഉറങ്ങിയിരിക്കുകയാണ്…

ഞാനും ആ കട്ടിലിൽ അമ്മയുടെ കൂടെ ചേർന്ന് കിടന്നു..എന്നിട്ട് അമ്മയെ കെട്ടിപ്പിടിച്ചു…അപ്പോഴാണ് അമ്മ പെട്ടെന്ന് ഉറക്കം എണീറ്റത്…

അമ്മ എന്നെ നോക്കിയതും അയ്യോ മോനെ നീ എപ്പോ വന്നു…

ഞാൻ പറഞ്ഞു ഞാനിപ്പോ വന്നതേയുള്ളൂ അമ്മേ…

അമ്മ എന്നോട് ചോദിച്ചു അപ്പോൾ നീ ഇന്ന് ലേറ്റ് ആവും എന്ന് പറഞ്ഞത്…

ഞാൻ അമ്മയോട് വീണ്ടും പറഞ്ഞു അതൊക്കെ വർക്ക് നേരത്തെ കഴിഞ്ഞു . അമ്മ വാ ഒരുപാട് ദിവസമായി ഇങ്ങനെ കെട്ടിപിടിച്ചു കിടന്നത്..

എന്റെ ആ വാക്കുകളിൽ അമ്മയും എന്നോടൊപ്പം ചേർന്നു…ലക്ഷ്മിക്ക് ഒന്നും മനസ്സിലായില്ല എന്താണ് ഇവിടെ നടക്കുന്നത്…അവന്മാർ ഇന്ന് വരത്തില്ല അവന്മാർ എവിടെപ്പോയി അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ആയിരുന്നു ലക്ഷ്മിയുടെ മനസ്സിൽ…

പക്ഷേ ലക്ഷ്മിക്ക് ഞാൻ വന്ന ഒരു സന്തോഷം കൊണ്ട് അങ്ങനെ എന്നോടൊപ്പം കടന്നു..

മറ്റു കാര്യങ്ങളൊന്നും ചിന്തിക്കാതെ അന്നത്തെ ദിവസം ലക്ഷ്മി സുഖമായി കിടന്നുറങ്ങി…

അടുത്തദിവസം ഞാൻ ഉറക്കമെണീറ്റപ്പോൾ അമ്മയുടെ മുഖത്ത് വല്ലാത്ത പ്രസന്നത…

ഞാൻ അമ്മയോട് ചോദിച്ചു എന്തുപറ്റി ഇന്ന് നല്ല സന്തോഷിച്ചിരിക്കുന്നല്ലോ…അമ്മ പറഞ്ഞു അതൊന്നുമില്ലടാ നീ വാ വന്ന് കഴിക്ക്…

ഞാൻ അന്ന് ഫുഡ് കഴിച്ച ശേഷം ഗുണ്ടകളെ കാണാൻ പോയി…

ഞാൻ അവർക്ക് വേണ്ടിയുള്ള കുപ്പിയും കൊണ്ടായിരുന്നു പോയത്…ഒരു ചേട്ടൻ എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു മോനെ സംഭവം സക്സസ്…

എന്നിട്ട് ഞാൻ ആ കുപ്പി കൊടുത്തു അപ്പോഴേക്കും ആ ചേട്ടൻ എന്റെ കയ്യിൽ ഒരു കവർ തന്നു…

എന്നിട്ട് പറഞ്ഞു എടാ മോനെ അവന്മാർ മൂന്നുപേരെ ഞാൻ ശരിക്കും പെരുമാറിയിട്ടുണ്ട്..

പിന്നെ അവന്മാരെ വീട്ടിൽ നിന്ന് എടുക്കാൻ പറ്റിയ എല്ലാ സാധനവും എടുത്തിട്ടുണ്ട്…

എന്നിട്ട് ഞാൻ ആ ചേട്ടനോട് പറഞ്ഞു ഒരിക്കലും മറക്കത്തില്ല ചേട്ടനെ ഞാൻ എന്ത് തന്നാലും മതിയാവില്ല…

ചേട്ടന്റെ തോള് തട്ടിയിട്ട് പറഞ്ഞു അയ്യേ ഇതൊക്കെ എന്തോന്നാണ് നീ എനിക്ക് ഒരു കുപ്പിയൊക്കെ എടുത്ത് തന്നാൽ മതി

ഞാനും ഹാപ്പി നമ്മുടെ ഗ്യാങ്ങും ഹാപ്പി…

അങ്ങനെ അവരോട് കുറച്ച് വർത്താനം പറഞ്ഞശേഷം ഞാൻ പത്മയുടെ വീട്ടിൽ പോയി..

പത്മ എന്നെ കണ്ടത് ഓടി വന്ന് കെട്ടിപ്പിടിച്ചു..എന്റെ പ്രസന്ന മുഖഭാവം കണ്ടിട്ട് ഒരുപാട് സന്തോഷിച്ചു..

രണ്ടുദിവസം ഞാൻ ഡിപ്രഷൻ അടിച്ചിരുന്നതിന്റെ ഒരു വിഷമം പത്മയ്ക്കും ഉണ്ടായിരുന്നു…എന്നെ ഇങ്ങനെ സന്തോഷിച്ചു കണ്ടത് പത്മയ്ക്കും വളരെ സന്തോഷമായി..ആ മധുരത്തിൽ പത്മ എനിക്ക് ഒരു ഉമ്മ ചുണ്ടിൽ തന്നു..

ഞാനും അത് ആസ്വദിച്ചു…

എന്നിട്ട് ഞാൻ തെളിവുകൾ കവറിൽ ഉള്ളത് കാണിച്ചു കൊടുത്തു ഞങ്ങൾ രണ്ടുപേരും കൂടി അത് നോക്കി..

ശരിക്കും പറഞ്ഞാൽ മൂന്ന് ഫോണും ഒരു ഹാർഡ് ഡിസ്കും മൂന്ന് ലാപ്ടോപ്പ്..വേറെ ഒന്നും തന്നെ അവന്മാരുടെ കൈയിൽ ഇല്ലായിരുന്നു..

ഞാനും പത്മയും കൂടി അത് പരിശോധിച്ചു…

കമ്പ്യൂട്ടറിന്റെയും ഫോണിന്റെയും പാസ്സ്‌വേർഡ് നമ്മുടെ ഗുണ്ടാ ചേട്ടൻമാർ എനിക്കൊരു പേപ്പറിൽ അവന്മാരെ വിട്ട് എഴുതിച്ച് തന്നു…

അങ്ങനെ അത് മുഴുവനും പരിശോധിച്ചു തുടങ്ങി..അവന്മാരുടെ ലാപ്ടോപ്പിൽ കാര്യമായിട്ട് ഒന്നും കാണാൻ കഴിഞ്ഞില്ല ഞാൻ ജിമെയിലും ഗൂഗിൾ ഡ്രൈവും എല്ലാം സെർച്ച് ചെയ്തു നോക്കി പക്ഷേ ലാപ്ടോപ്പിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല പക്ഷേ അമലിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചപ്പോൾ കാണാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ കണ്ടു..ഞാനും പത്മയും ശരിക്കും പറഞ്ഞാൽ ഞെട്ടിപ്പോയി..

Leave a Reply

Your email address will not be published. Required fields are marked *