പത്മ എൻ്റെ കാമുകിയുടെ അമ്മ – 9 54

വീണ്ടും ഒരു രണ്ടു ദിവസം കടന്നുപോയി

എന്നിട്ട് വർഷ ഞങ്ങളെ വിളിച്ചു കാണണം എന്നു പറഞ്ഞു…

ഒരു ദിവസം ഞാനും പത്മയും വർഷയുടെ വീട്ടിൽ പോയി..അന്ന് ഞങ്ങൾ വർഷയുടെ ഭർത്താവിനെ കണ്ടു…എന്നിട്ട് വർഷ ഞങ്ങളോട് നന്ദി പറഞ്ഞു..

എന്നിട്ട് വർഷയും ഭർത്താവും ഇവിടെനിന്ന് ചെന്നൈയിലോട്ട് പോവുകയാണ് എന്ന കാര്യം വെളിപ്പെടുത്തി…

പത്മ പറഞ്ഞു നീ പോയി രക്ഷപ്പെടു വർഷേ..എന്റെ എല്ലാ ആശംസകളും പ്രാർത്ഥനയും നിന്റെ കൂടെ ഉണ്ട്..

വർഷ പോകുന്നു എന്ന് കേട്ടപ്പോൾ എനിക്ക് നെഞ്ചിൽ ഒരു വിങ്ങൽ ആയി….

പക്ഷെ ഞാനും വർഷക് അന്ന് ഗുഡ് ബൈ പറഞ്ഞു…

അന്ന് ഒരു മിനി വാനിൽ വർഷയുടെ വീട്ടിലെ സാധനങ്ങൾ എല്ലാം എടുത്തു വയ്ക്കാൻ ഞാൻ കൂടെ സഹായിച്ചു..

പത്മയും വർഷയുടെ ഭർത്താവ് വെളിയിൽ സംസാരിച്ചു നിൽക്കുന്ന സമയത്ത് ഞാനും വർഷയും അകത്ത് ഒരു സാധനം പാക്ക് ചെയ്യുകയായിരുന്നു…

പക്ഷേ ആ ഒരു നിമിഷത്തിൽ വർഷ എന്നെ കെട്ടിപ്പിടിച്ച് ചുണ്ട് കവർന്നെടുത്തു..എന്നിട്ട് പറഞ്ഞു എടാ വിക്കി നിനക്ക് ഇത് തന്നില്ലെങ്കിൽ ഞാൻ എന്തോ വലിയൊരു ചതി ചെയ്യും പോലെ ആയിപ്പോകും നിങ്ങളെയൊക്കെ യൂസ് ചെയ്തിട്ട് പണം കൊണ്ട് ഒളിച്ചോടുന്നത് പോലെ ഒരു തോന്നൽ ആയിപ്പോകും അതുകൊണ്ട് ഞാൻ നിനക്ക് തന്നത്…

ഞാൻ ഇരുകയും നീട്ടി അത് സ്വീകരിച്ചു…ഞാൻ തിരിച്ചു വർഷയ്ക്കും അതുപോലെ ഒരു ഉമ്മ ചുണ്ടിൽ കൊടുത്തു…

ശേഷം ഞാനും പത്മയും കൂടെ ചേർന്ന് വർഷയെ യാത്രയാക്കി..വർഷയുടെ കാർ മുന്നോട്ട് സഞ്ചരിച്ചു..

ആ കാർ പോകുന്നത് ഞാനും പത്മയും നോക്കി നിന്നു…

ഒടുവിൽ അടുത്ത ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വർഷയുടെ കാർ പോകുമ്പോൾ ഒരു ടാറ്റ തന്നു വിട പറഞ്ഞു..

ഇനി ഭാവിയിൽ എപ്പോഴെങ്കിലും കാണാമെന്ന് മനസ്സോടെ…

വർഷ പോയതും എനിക്കും പത്മയ്ക്കും വല്ലാത്ത വിഷമം ആയി…

ഞങ്ങൾ രണ്ടുപേരുടെയും ഒരു വായാടി ആയിരുന്നു വർഷ…കൂടാതെ [ആത്മയുടെ ബേസ്ഡ് ഫ്രണ്ടും ..

പക്ഷേ ഞാനും പത്മയും യാഥാർത്ഥ്യം മനസ്സിലാക്കി മുന്നോട്ടുപോകാം എന്ന് തന്നെ തീരുമാനിച്ചു…

ഒടുവിൽ സകല കാര്യങ്ങളും കഴിഞ്ഞ് ഞാൻ വീട്ടിൽ വന്നു കിടന്നു..അപ്പോഴേക്കും വീട്ടിൽ ഒരാൾ കോളിംഗ് ബെൽ അടിച്ചു..

ഞാൻ തുറന്നു നോക്കിയപ്പോൾ അത് അപർണ ആയിരുന്നു..ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു…

ഒരുപാട് കൊച്ചു വർത്താനങ്ങൾ പറഞ്ഞു ഞങ്ങളുടെ പഴയ ഫ്രണ്ട്ഷിപ്പ് വീണ്ടും തിരിച്ചുകൊണ്ടുവന്നു….

ഞങ്ങളുടെ സംഭാഷണത്തിൽ അമ്മയും കൂടിച്ചേർന്നു…

പക്ഷേ എന്നെ വിഷമിപ്പിച്ചു കൊണ്ട് അപർണ ഒരു കാര്യം പറഞ്ഞു…

എടാ വിക്കി ഞാൻ കാനഡ പോവുകയാണ് എനിക്ക് അയൽടിഎസ് കിട്ടി…

അവൾ കാനഡ പോകുന്നൂന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിന് ഒരു വിഷമം തോന്നി പിന്നെ അവളുടെ നല്ലതല്ലേ എന്ന് ഓർത്തു ഞാൻ സമാധാനിച്ചു…

അടുത്തയാഴ്ച ഞാൻ കാനഡയിലേക്ക് പോകും നിന്നെ എനിക്ക് കാണണം എന്ന് തോന്നി…

ഞാൻ വീണ്ടും കുറച്ച് സംഭാഷണം കഴിഞ്ഞിട്ട് ഞാനെന്റെ റൂമിലേക്ക് പോയി അപർണ യാണെങ്കിൽ അമ്മയോടൊപ്പം കിച്ചണിൽ സഹായത്തിന് ചേർന്നു..

റൂമിലിരുന്ന് എനിക്ക് എങ്ങനെ ഇന്നത്തെ കാര്യം എടുക്കണം എന്ന് അറിയാതെ ഇരുന്നു..

ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അപർണ എന്റെ റൂമിൽ വന്നു…ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടു അപർണ എന്നോടൊപ്പം ഇരുന്നു….

എന്റെ മനസ്സിൽ കൊണ്ടുനടന്നു ആ സത്യം ഇപ്പോൾ പറയണം എന്ന് തോന്നി ഞാൻ അപർണയോട് പറഞ്ഞു..

എടീ അപർണേ ശരിക്കും പറഞ്ഞാൽ അർച്ചനയ്ക്ക് മുമ്പ് എനിക്ക് പ്രണയം തോന്നിയത് നിന്നോട് ആയിരുന്നു..പക്ഷേ എന്തോ വിധി അതിനു സമ്മതിച്ചില്ല…

ഇത് കേട്ടതും അപർണ എന്നെ തുറിച്ചു നോക്കിയിട്ട് എന്റെ ഷർട്ടിൽ പിടിച്ചിട്ട് പറഞ്ഞു …എടാ നിനക്ക് എന്നോട് നേരത്തെ പറഞ്ഞു കൂടായിരുന്നോ…

ഞാനും നിന്നെ ഒത്തിരി ഇഷ്ടപ്പെടുന്നു..എന്നിട്ട് അപർണ ഒരു കാര്യം കൂടി പറഞ്ഞു…

എടാ വിക്കി ഞാൻ പറയുന്നത് തെറ്റാണെന്ന് അറിയാം എന്നാലും പറയുക നിനക്ക് എന്നോടൊപ്പം കാനഡയിൽ വന്നുകൂടെ..

ആ ചോദ്യത്തിൽ സത്യം പറഞ്ഞാൽ എനിക്ക് ഉത്തരം ഇല്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *