പവിത്രബന്ധം 3

‘അമ്മ: പവി! എന്തിനാ മോളെ ഇത്ര വേഗത്തിൽ ഓടിക്കുന്നെ? പതിയെ മതി! നീ പേടിക്കണ്ട ആ പിള്ളേരൊന്നും നമ്മുടെ പിന്നാലെ വരില്ല…

‘അമ്മ പറഞ്ഞത് കേട്ട് മുഖത്ത് കുറച്ചു സന്തോഷം വരുത്തി പവി അമ്മയെ ഒന്ന് നോക്കി.

(‘അമ്മ പറഞ്ഞത് ശരി ആയിരുന്നു. അവരുടെ പിന്നാലെ ആ പിള്ളേരൊന്നും വരുന്നുണ്ടായിരുന്നില്ല. പക്ഷെ മറ്റു രണ്ടു കണ്ണുകൾ പവിയേ പിന്തുടരുന്നുണ്ടായിരുന്നു.)

(ഇതെന്റെ ആദ്യത്തെ കഥയാണ് ഒരു പാട് തെറ്റുകൾ ഉണ്ടാകാം അത് നിങ്ങൾ ക്ഷമിക്കുമെന്നു വിചാരിക്കുന്നു. ഈ പാർട്ടിൽ സെക്സോന്നും ഇല്ല എന്നും എനിക്കറിയാം. ഇത് ഒരു ട്രയൽ പാർട്ട് ആയി മാത്രം കൂട്ടിയാൽ മതി. ഞാൻ അത്ര വലിയ എഴുത്തുകാരൻ ഒന്നും അല്ല ഒരു പാട് കഥകൾ വായിച്ചപ്പോൾ എഴുതാൻ തോന്നി. ഇപ്പോ മനസിലായി എഴുതുന്നത് അത്ര എളുപ്പമുള്ള പണിയൊന്നും അല്ലെന്നു. എന്തായാലും ഇനി നിങ്ങളുടെ ഫീഡ്ബാക്ക് കിട്ടിയിട്ട് ബാക്കി എഴുതാം. നല്ല വിമർശനങ്ങൾ സ്വീകരിക്കുന്നതാണ്. ഇനി എഴുതേണ്ടങ്കിലും നിങ്ങള്ക്ക് പറയാം.)

Leave a Reply

Your email address will not be published. Required fields are marked *