പാട്ടുപാവാടക്കാരി – 4

തിരിച്ചു മറുപടി പറയാൻ എനിക്ക് ഒന്നും കിട്ടിയില്ല….

അവൾക്ക് എന്താ ചേച്ചി പെട്ടെന്ന് എന്നോട് എങ്ങിനെ ഒരു ഇഷ്ട്ടം തോന്നാൻ കാരണം ?…..

പെട്ടെന്ന് ഒന്നും അല്ല അവൾക്ക് നിന്നോട് കുറച്ച് വര്ഷങ്ങളായിട്ട് പ്രേമം ആണ്…..

അവൾക് ഇങ്ങിനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ എന്താ അത് കല്യാണത്തിന് മുൻപ് പറയാതിരുന്നത്…. എന്തിനാ സംഗീതയെ എനിക്ക് വേണ്ടി ആലോചിച്ചത് ?

ബ്ലഡ് റിലേഷനിൽ ഉള്ളവർ തമ്മിൽ കല്യാണം അത്ര നല്ലതല്ല…. ഇളയ അമ്മാവനും ആന്റിയും കണ്ടില്ലേ… അവർ തമ്മിൽ റിലേഷൻ ഉള്ളതുകൊണ്ടാണ് അവർക്ക് കുട്ടികൾ ഇല്ലാത്തതും അബോർട്ട് ആയി പോയിരുന്നതും…. ആ ഒരു കാരണം കൊണ്ടാ ഞാൻ ഇതിനു മുൻകൈ എടുക്കാഞ്ഞത്…. അത് പറഞ്ഞപ്പോൾ മാളുവിന്‌ അത് മനസ്സിലാകുകയും ചെയ്തു….
അപ്പോൾ അന്ന് രാത്രി നടന്ന കാര്യങ്ങൾ മാളു ചേച്ചിയോട് പറഞ്ഞോ…. ?

പറഞ്ഞു നീ ഒന്ന് പുറത്തേക്ക് പോയപ്പോൾ അവൾ എല്ലാം പറഞ്ഞു… നീ അവളുടെ അവിടെ കേറി പിടിച്ചതും കിസ്സ് ചെയ്തതും….

അപ്പൊ ഞാനാ അവളോട് പറഞ്ഞത് ഇന്ന് ഒരു ദിവസം നീ വേണേൽ അവനെ കെട്ടിപ്പിടിച്ച കിടന്നോളാൻ….

അപ്പൊ ചേച്ചിയും കൂടി അറിഞ്ഞിട്ടാണോ…..

അതേ…. അവൾക്ക് കിട്ടുന്ന ലാസ്റ്റ് ചാൻസ് അല്ലെ അവൾ അത് ഉപയോഗിച്ചോട്ടേ നു വിചാരിച്ചാ ഞാൻ പറഞ്ഞു വിട്ടത്… എന്റെയൊക്കെ ജീവിതമോ ഇങ്ങിനെയായി… അവളെങ്കിലും ജീവിക്കട്ടെ…

അതെന്താ ചേച്ചി? അളിയനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

പ്രശ്നം ഒന്നും ഇല്ലഡാ… ഇതൊക്കെ എല്ലായിടത്തും സാധാരണ ഉണ്ടാകുന്നതാ….

നീയേ മാളുവിന്‌ മെസ്സേജ് അയക്കണം…. അവൾ നിന്നെ കണ്ട് യാത്രയാക്കാനാ ഇന്ന് അവിടെ വന്നത് എന്നിട്ട് അവൾ വിഷമിച്ചാ പോയത്…

ചേച്ചി വിഷയം മാറ്റുവാൻ വേണ്ടി പറഞ്ഞു…

അയച്ചേക്കാം…

പിന്നെ ഇടക്കൊക്കെ മാളുവിനെ വിളിക്കുകയും വേണം….

ചേച്ചി ആള് കൊള്ളാലോ…

അനിയനെയും അനിയത്തിയേയും തമ്മിൽ അവിഹിതം ഉണ്ടാക്കാൻ നോക്കുന്ന ചേച്ചി…

അയ്യോ ഒരു പുണ്യാളൻ വന്നിരിക്കുന്നു….

ഈ പറഞ്ഞ അനിയനും അനിയത്തിയും അന്ന് രാത്രി എന്താ കാണിച്ചു കൂട്ടിയത്…. അന്ന് ഞാൻ റൂമിൽ ഇല്ലായിരുന്നെങ്കിൽ അവിടെ എന്തൊക്കെ നടക്കുമായിരുന്നു….

എന്നാൽ പിന്നെ ചേച്ചിക്ക് താഴെ എങ്ങാനും പോയി കിടന്നാൽ മതിയാർന്നില്ലേ….

എന്നിട്ട് വേണായിരിക്കും അന്ന് നിങ്ങളുടെ ഫസ്റ്റ് നൈറ്റ് ആകാൻ…. പിന്നെ ഞാൻ അവിടെ ഉള്ളത് കൊണ്ട മാളുവിനെ അവിടെ കിടത്താൻ സമ്മതിച്ചത് തന്നെ…. അതിനു നീ എന്നോട് നന്ദി പറയണം…

അതൊക്കെ പറയാം….

എടാ…. നിനക്ക് മാളുവിനെ ഇഷ്ടമായിരുന്നോടാ ?

പൊന്നു ചേച്ചി ഞാൻ അവളെ ഒരു കുഞ്ഞു കൊച്ചായിട്ടാ കണ്ടിരുന്നത്… അവൾ ഇത്രയും വലുതായെന്ന് ഞാൻ അറിഞ്ഞില്ല…. കുറെ നാളുകൾക്കു ശേഷം അന്നാ ഞാൻ അവളെ കാണുന്നത് തന്നെ….

പക്ഷെ അന്ന് ആ പട്ടുപാവാടയിട്ട് കണ്ടപ്പോൾ എന്റെ കിളി പോയി…

അത് ഞാൻ കണ്ടു നീ അവളുടെ നെഞ്ചിലേക്ക് തന്നെ നോക്കി നിൽക്കുന്നത്…. എപ്പോളും നിനക്ക് അവിടേക്ക് തന്നെയാണല്ലോ നോട്ടം…
അയ്യേ… ഞാൻ അതിനു ആരെയും അങ്ങിനെയൊന്നും നോക്കാറില്ല…

ആരെയും നോക്കാത്ത ഒരാള്….

ഒരു പെണ്ണിനറിയാം ഒരാണ് അവളുടെ എവിടേക്ക് ആണ് നോക്കുന്നത് ഏത് രീതിയിലാണ് നോക്കുന്നത് എന്നൊക്കെ…

നീ പണ്ട് എന്റെ ചോര ഊറ്റി കുടിച്ചതൊന്നും എനിക്ക് അറിയില്ലെന്നാണോ കരുതിയിരിക്കുന്നത്… ഇപ്പോൾ നിനക്ക് നമ്മളെയൊന്നും വേണ്ട…

അപ്പൊ അന്ന് ഞാൻ ചേച്ചിയുടെ മുലയും കുണ്ടിയുമൊക്കെ നോക്കി വെള്ളമിറക്കിയിരുന്നത് ചേച്ചിക്ക് മനസ്സിലായിട്ടുണ്ട്….

മാത്രവുമല്ല ഇപ്പോൾ നമ്മളെയൊന്നും വേണ്ട എന്ന് പറഞ്ഞതിന്റെ അർദ്ധം എന്താണ്….

ചേച്ചിയുടെ ഈ രീതിയിലുള്ള സംസാരം എനിക്ക് കൂടുതൽ ഹരം പകർന്നു..

ആരാ പറഞ്ഞേ വേണ്ടാന്നു…..

എനിക്ക് ആരെയും വേണ്ടതായിട്ടില്ല…

അയ്യടാ….

കെട്ടി ഒരുത്തിയെ വീട്ടിൽ നിർത്തിയിട്ടില്ലേ അവളുടെ അടുത്തേക്ക് പോയാൽ മതി….

അവളുടെ അടുത്തുനിന്ന് ഇപ്പോൾ വന്നല്ലേ ഉള്ളു….

നീ അവളെ അടുത്ത ആഴ്ച ഗൾഫിലേക്ക് കൊണ്ട് പോകുന്നില്ലേ… ?

ഉണ്ട്

അന്ന് രാവിലെ സംഗീതക്ക് വാക്ക് കൊടുത്തതാ അടുത്ത ആഴ്ച എന്തായാലും കൊണ്ട് പോകും എന്ന്….

കൊണ്ട് പോ…. നിങ്ങൾ ജീവിതം എന്ജോയ് ചെയ്യ്… എങ്ങിനെ ഉണ്ട് സംഗീത ?

ഏത് രീതിയിൽ എങ്ങിനെ ഉണ്ടെന്ന് ?

ഏത് രീതിയിലും….

എല്ലാ രീതിയിലും അവൾ സൂപ്പറാ….

അതെ അവൾ സുന്ദരിയല്ലേ….

സുന്ദരിയൊക്കെ തന്നെ പക്ഷെ നിങ്ങളുടെ അത്രയും ഫ്രണ്ടിൽ ഒന്നും ഇല്ലാ….

ഫ്രണ്ടോ??…

ഹാ ഫ്രണ്ടെന്നു പറഞ്ഞാ മനസിലായില്ലേ…. മുല

ഹഹ….. അതൊക്കെ ആയിക്കോളും ഒന്ന് പ്രസവിച്ചു കഴിഞ്ഞാൽ എല്ലാം ശരിയാകും….

അപ്പൊ മാളൂം ചേച്ചിയുമൊക്കെ പ്രസവിച്ചിട്ടാണോ അന്ന് അത്രയും സൈസ് ഉണ്ടായിരുന്നത്….

അതൊക്കെ ഞങ്ങള്ക് പരമ്പര്യമായി കിട്ടിയതാടാ…

ഇതിലും പാരമ്പര്യമൊക്കെ ഉണ്ടോ ?

ഉണ്ടാകും… സംഗീതയുടെ അനിയത്തിയെ കണ്ടിലെ… അവളും സംഗീതയെ പോലെ തന്നെ അല്ലെ…

അത് ശെരിയാകും…. ശരണ്യ ടി ഷർട്ട് ഇട്ടു വന്നാൽ ആണ്പിള്ളേര് ഇട്ടു വന്നപോലെയാ… മാളുവും ശരണ്യയും ഒരേ പ്രായമാണെങ്കിലും ശരീര വളർച്ച മാളുവിനാണ്,… അമ്മയുടെ തറവാട്ടിലെ ആകെ രണ്ടു പെൺതരികളാണ് മാളുവും സൗമ്യേച്ചിയും അവർ രണ്ടും ഒന്നിനൊന്നു മെച്ചം…. ഞാൻ മനസ്സിൽ ഓർത്തു
അത് ശെരിയാ…..അപ്പോൾ നീ ആ കൊച്ചിനേയും നോക്കാറുണ്ടല്ലേ….

ഹേയ് ഇല്ല ഞാനങ്ങിനെ നോക്കാറൊന്നുമില്ല…. ഞാൻ അപ്പോളാണ് അമളി പറ്റിയത് ഓർത്തത്…

കല്യാണം ഒക്കെ കഴിഞ്ഞതല്ലേ ഇനി ഒരു മയത്തിലൊക്കെ നോക്ക്… ഇല്ലേൽ സംഗീത നിന്നെ കൊല്ലും….

എന്നാൽ ശെരി നീ മാളുവിന്‌ മെസ്സേജ് അയക്കണം…. ചേച്ചി ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങി…

അയച്ചേക്കാം… അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു….

എന്തൊക്കെയാ സംഭവിക്കുന്നത്…. മാളുവും സംഗീതയും മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്…

സംഗീത എന്നെ വിശ്വസിച്ചു കയറി വന്ന പെണ്ണാണ് അവളോട് വിശ്വാസവഞ്ചന ചെയ്യരുത്….

എന്തായാലും മാളുവിനോട് ഒരു സോറി പറഞ്ഞേക്കാം…

വാട്സാപ്പ് എടുത്തു മാളുവിനോട് സോറി പറഞ്ഞു… സൗമ്യേച്ചി പറഞ്ഞപ്പോളാ കാര്യങ്ങൾ എല്ലാം മനസിലായത്… സോറി മാളു….

മനസിലായല്ലോ അത് മതി…. മാളുവിന്റെ മറുപടി അപ്പോൾ തന്നെ വന്നു…

നിനക്ക് ഇങ്ങിനെ ഒരു ഇഷ്ട്ടം ഉണ്ടെന്നു എന്നോട് പണ്ടേ പറയായിരുന്നു….

പറയരുതെന്ന് സൗമ്യേച്ചിയാ പറഞ്ഞത്… ചെറിയച്ഛന്റെയും ചെറിയമ്മാടെയും കാര്യം അറിയാലോ അതുപോലെ നമ്മളും ആകുമോ നു പേടിച്ച്….

hmm… അത് ഒക്കെ ശെരിയാണെന്നു എനിക്ക് തോന്നുന്നില്ല….

അല്ല… ഡോക്ടർ പറഞ്ഞതാ അത് കൊണ്ടാ അവർക്ക് കുട്ടികൾ ഇല്ലത്തത് എന്ന്….

അത് ശെരിയായിരിക്കും പക്ഷെ എല്ലാവരുടെ കാര്യത്തിലും അങ്ങിനെ സംഭവിക്കണം എന്ന് ഇല്ല….

Leave a Reply

Your email address will not be published. Required fields are marked *