പാട്ടുപാവാടക്കാരി – 4

എന്നാ ചേട്ടൻ എന്നെയും കൂടെ കല്യാണം കഴിച്ചോ….

സംഗീതയെ നീ അല്ലെ ശെരിയാക്കിയത് അപ്പൊ നീ തന്നെ ഇതും ശെരിയാക്കിക്കോ…. ഞാൻ റെഡിയാ

അയ്യടാ…. അത് മനസ്സിൽ വെച്ചാ മതി…. സംഗീതേച്ചിയെ മര്യാദക്ക് നോക്കിക്കോണം… എന്റെ ബെസ്ററ് ഫ്രോണ്ടിന്റെ ചേച്ചിയാ….

ഓ നോക്കിക്കോളാമെ…..

ഓ അങ്ങിനെ കുറച്ചു നേരം അതും ഇതും പറഞ്ഞു ഞങ്ങൾ ചാറ്റ് ചെയ്‌തു…..

രാത്രി ഭക്ഷണവും കഴിഞ്ഞ് സംഗീതയെ ഒന്ന് വിളിച്ചു കുറച്ചു നേരം സംസാരിച്ചു…

കുറെ നൽകുകൾക് ശേഷം നാളെ ഓഫീസിൽ പോകണമല്ലോന്ന് ഓർത്തപ്പോൾ മടി…
നേരത്തെ തന്നെ കിടന്നു..

രാവിലെ വീട്ടിൽ നിന്നും കൊണ്ട് വന്ന കുറച്ച് ലഡ്ഡുവും ജിലേബിയും ഒക്കെ എടുത്തു കാറിൽ എടുത്തു വച്ചു ഇന്ത്യക്കാർക്ക് അതാണ് ഇഷ്ടമെങ്കിലും മറ്റുള്ളവർക്ക് വേണ്ടി കുറച്ച് ചോക്ലേറ്റ്സും വാങ്ങി വച്ചു….

8 മണിക്ക് തന്നെ ഓഫീസിൽ എത്തി… കാർ പാർക്ക് ചെയ്ത് ഫ്രന്റ് ഡോർ തുറന്ന് അകത്തേക്ക് കയറിയതും റിസപ്ഷൻ ടേബിളിൽ ഇരുന്നു എന്നെ നോക്കി പുഞ്ചിരിക്കുന്ന ആഞ്ചലിക്കയെ കണ്ടു… എന്നത്തേയും പോലെ പോണി സ്റ്റൈൽ മുടിയും വെള്ള ഷർട്ടും ഇട്ടു സുന്ദരിയായി ഇരിക്കുന്നു… അവളെ മൈൻഡ് ചെയ്യാതെ പോകുന്നത് ശരിയല്ലലോ നു വിചാരിച്ച് കയ്യിലുള്ള ചോക്കലേറ്റ് പാക്കറ്റ് അവൾക്ക് നേരെ നീട്ടി…

where is the Indian sweets ?

അവൾക്ക് ലഡ്ഡു ഉം ജിലേബിയും ആണ് വേണ്ടത്… പഴയപോലെ തന്നെ…

രണ്ടും ഓരോന്ന് എടുത്തു അവൾ ടേബിളിൽ വച്ചു കൊണ്ട് ഒന്ന് ചിരിച്ചു കാണിച്ചു…. അവൾക് അപ്പൊ ദേഷ്യം ഒന്നും ഇല്ല…

ഇപ്പോ തിരിച്ചു വരാമെന്നു പറഞ്ഞു ഞാൻ അവളുടെ അടുത്തുനിന്നും മുങ്ങി…

സ്വീറ്റ്സ് എല്ലാം ഓരോരുത്തർക്ക് കൊടുത്തു… പാർട്ടി വേണമെന്ന് പലരും പറഞ്ഞു… പാർട്ടി കൊടുക്കാതെ ഇവന്മാർ വിടില്ലാന് ഉറപ്പാണ്…. വൈഫ് വന്നിട് ചെയ്യമെന്നു പറഞ്ഞു എല്ലാവരെയും സമാധാനിപ്പിച്ചു…

വന്ന ദിവസം ആയത് കൊണ്ട് പ്രേത്യേകിച്ചു പണി ഒന്നും ഇല്ല…. നാളെ മുതൽ സൈറ്റിൽ ഒക്കെ പോയി തുടങ്ങാം…

അവിടെ ചുമ്മാ ചൊറിയും കുത്തി ഇരികുമ്പോളാണ് ആഞ്ചലിക്ക വീണ്ടും എന്റെ അടുത്തേക്ക് വന്നത്..

(ഒരു ഫ്ളോ കിട്ടുന്നതിന് സംഭാഷണം മലയാളത്തിൽ തന്നെ എഴുതുകയാണ് )

ഹായ്…. അവൾ പരിചയമില്ലാത്ത ആളോടെന്നപോലെ പറഞ്ഞു

ഹായ്….

വൈഫും വന്നിട്ടുണ്ടോ ?

ഇല്ല നെക്സ്റ്റ് വീക്ക് വരും….

അപ്പോളേക്കും ക്യാബിനിലേക്ക് പ്രൊജക്റ്റ് എഞ്ചിനീയറായ സലിം ഇക്ക കയറി വന്നു….

എന്താടാ മോനെ വിട്ടില്ലേ ഇവളെ… ആള് മലയാളത്തിൽ ചോദിച്ചു…

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു…
സലീമിക്ക വന്നതുകൊണ്ട് ആഞ്ചലിക്ക അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി…

അവൾ പോയതും ആള് എന്റെ അടുത്ത് വന്നു പറഞ്ഞു

മോനെ ഒഴിവാക്കിക്കോ ഇല്ലേല് പണിയാകും….

അവൾ ചുമ്മാ വിശേഷം ചോദിക്കാൻ വന്നതാണ് ഇക്ക… ഞങ്ങൾ എല്ലാം പറഞ്ഞു അവസാനിപ്പിച്ചതാ….

ഫിലിപ്പീൻസിനെ അത്രക്ക് അങ്ങ് വിശ്വസിക്കേണ്ട… കുറെ പേർക്ക് പണി കൊടുത്തിട്ടുള്ളതാ… എന്ന് പറഞ്ഞു സലീമിക്ക പുറത്തേക്ക് പോയി…

അതൊക്കെ ശെരിയാരിക്കും പക്ഷെ ആഞ്ചലിക്ക എന്നോട് അങ്ങിനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല… അത്രയ്ക്ക് നല്ല ഒരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്… ഒന്നുമില്ലേലും അവൾക്ക് ഈ ജോലി ഞാൻ കാരണം അല്ലെ കിട്ടിയത്… ആ നന്ദി എങ്കിലും എന്നോട് ഉണ്ടാകും….

ഒരു പണിയുമില്ലാതെ ഒറ്റക്ക് ഇരുന്നിരുന്ന ഞാൻ പഴയ സംഭവങ്ങൾ ഓർത്തെടുത്തു…..

ഏകദേശം 2 വര്ഷത്തോളമാകുന്നു…. ബ്രേക്ക് ഫാസ്റ്റ് വാങ്ങുന്നതിനു മാളിലേക്ക് കയറിയ ഞാൻ ട്രെയ്‌നി ടാഗ് കഴുത്തിലിട്ട് എന്തോ ഒരു സാധനത്തിന്റെ പ്രമോഷനു എന്റെ അടുത്തേക്ക് ഓടി വന്ന ആ സുന്ദരി ഫിലിപ്പീൻ പെൺകുട്ടിയെ പെട്ടെന്നു തന്നെ ശ്രദ്ധിച്ചു സാധാരണ ഫിലിപ്പീൻ പെൺകുട്ടികളെ കണ്ടാൽ പെട്ടെന്ന് പ്രായം മനസിലാക്കാൻ കഴിയില്ലെങ്കിലും ഇവൾക്ക് ഒരു 24 വയസിനു മുകളിൽ ഇല്ലെന്നു തോന്നി ….

ഒട്ടും സമയമില്ലായിരുന്നെങ്കിലും എന്തോ ഒരു പ്രത്യേകത അവളിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ അവൾ പറയുന്നത് കേട്ട് ഒരു നിമിഷം അവിടെ നിന്നു…

ട്രെയ്‌നി ആയത് കൊണ്ട് അവൾ ഖത്തറിൽ വന്നിട്ട് അധിക ദിവസം ആയികാണില്ല എന്ന് ഞാൻ ഉറപ്പിച്ചു… എന്നാൽ അതിന്റെ ഒരു പരിചയക്കുറവ് ഒന്നും കാണിക്കാതെ അവൾ വാ തോരാതെ ആ പ്രൊഡക്ടിനെ കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു… അതിനിടയിലേക്ക് ഞാൻ നീ ഖത്തറിൽ ആദ്യമായാണോ വന്നത് എന്ന് ചോദിച്ചു…. ഒരു അത്ഭുതത്തോടെ എന്നെ നോക്കികൊണ്ട്‌ അവൾ അതെ എന്ന് മറുപടി പറഞ്ഞു…

സമയമില്ലാത്തതിനാൽ ഞാൻ പിന്നെ നോക്കാം എന്നും പറഞ്ഞ് ഞാൻ അവിടെ നിന്നും ബ്രേക്ക്ഫാസ്റ്റും വാങ്ങി ഇറങ്ങി…
അവളെ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു…. നടി നമിത പ്രമോദിനെ പോലെ ഉണ്ട് അവളെ കാണാൻ… ഒന്ന് ആഞ്ഞു ശ്രമിച്ചാൽ ചിലപ്പോ കമ്പനിയാക്കാൻ പറ്റും… ആരെങ്കിലും ചൂണ്ട എറിയുന്നതിനു മുൻപേ നോക്കണം…

അല്ലെങ്കിലും ഈ കാണാൻ കൊള്ളാവുന്നവരെ നല്ല ക്യാഷ് ഉള്ള ടീമ്സ് ഒക്കെ കൊത്തിക്കൊണ്ടു പോകും.. അതിനു ഇവിടെ ഫിലിപ്പീൻസ് എന്നോ മലയാളികൾ എന്നോ ഇല്ലാ… കാറും പൈസയും ഇല്ലാത്ത ആരെയെങ്കിലും സെറ്റ് ആകിയില്ലെങ്കിൽ കൂട്ടിലടച്ച കിളിയെ പോലെ റൂമിൽ ഇരിക്കാനേ പറ്റൂ… കാരണം അത്രയ്ക്കുള്ള സാലറിയെ അവർക്ക് ഉണ്ടാകു….

പണ്ട് മുതൽ ഇംഗ്ലീഷ് കുത്ത് കാണുന്നത് കൊണ്ടാണെന്നു തോന്നുന്നു… യൂറോപൻസ്‌നെ ഒക്കെ കാണുമ്പൊൾ വല്ലാത്ത മോഹമാണ്…. ഫിലിപ്പ്പിനി ആണെങ്കിലും ഭംഗി കൊണ്ടും പൊക്കം കൊണ്ടും യൂറോപൻസ്‌ന്റെ പോലെ തന്നെ ഉണ്ട്… എന്തായാലും ഇവളെ ഒന്ന് കമ്പനി ആകാൻ നോക്കണം…5 മിനിറ്റ് നേരത്തെ ഇറങ്ങിയാൽ ബ്രേക്ക്ഫാസ്റ്റ് മാളിൽ കേറി വാങ്ങാം… ആ സമയത്ത് തിരക്കും കുറവ് ഉണ്ട്…

പിറ്റേ ദിവസം മുതൽ മാളിൽ നിന്നാക്കി ബ്രേക്ക് ഫാസ്റ്റ്…. അവൾ എല്ലാ ദിവസവും പ്രൊമോഷൻ കൗണ്ടറിൽ തന്നെ ആണ്…. ഒരാഴ്ച കൊണ്ട് കമ്പനിയായി എന്ന് പറയാൻ പറ്റില്ലെങ്കിലും നല്ല പരിചയമായി ഞങ്ങൾ… പേര് ചോദിച്ചപ്പോൾ ആഞ്ചലിക്ക എന്ന് പറഞെങ്കിലും അത് ഫേസ്ബുക്കിൽ സെർച്ച് ചെയ്തിട്ട് ഒരു 100 ആഞ്ചലിക്മാരെയാണ് കണ്ടത്… ഐഡി ടാഗിൽ Angelica adarna pajares എന്ന് കണ്ടെങ്കിലും അതും ഫേസ്ബുക്കിൽ കിട്ടിയില്ല.. അവസാനം ഒരു പീസ് പേപ്പറിൽ എന്റെ ഫേസ്ബുക് ഐഡി എഴുതി കൊടുത്തു…

ഉച്ചക്ക് ഫേസ്ബുക്കിൽ ആഞ്ചലിക്കയുടെ Friend request നോട്ടിഫിക്കേഷൻ എടുത്തു നോക്കിയപ്പോളാണ് അവളെ പറ്റി പിന്നെ ഓർത്തത് തന്നെ… എന്തായാലും അവൾ Friend request അയച്ചല്ലോ…. പിന്നെ ഞങ്ങൾ ചാറ്റിങ്ങായി അവൾക്ക് ഉച്ചക്ക് 2 മുതൽ 7 വരെ ബ്രേക്ക് ടൈം ആണ് ആ സമയത്തൊക്കെ അവൾ ഇടക്ക് ഇടക്ക് മെസ്സേജ് അയച്ചു തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *