പാട്ടുപാവാടക്കാരി – 9അടിപൊളി  

ഞാൻ ചേച്ചിയെ വലിച്ചു എന്റെ നെഞ്ചിലേക്ക് കിടത്തി….

മോൾക്ക് വന്നില്ലാലോ

എനിക്ക് നേരത്തെ വന്നില്ലേ…. അത് മതി

അത് പോരാ

ഇനി ഒരെണ്ണത്തിന് കൂടി എനിക്ക് ഇപ്പോ വയ്യാഡാ

വേണേൽ നമുക്ക് നാളെ വെളുപ്പിന്ന് ചെയ്യാം….

ഇപ്പൊ നമുക്ക് ഇങ്ങിനെ കിടന്ന് ഉറങ്ങാം…

ശരി… മോൾടെ ഇഷ്ടംപോലെ

ആരുടെ മോളാ…. ?

എന്റെ മോൾ…..

ഹിഹി….

നീ സൂപ്പറാ… അതും പറഞ്ഞ് ചേച്ചി എന്റെ ഞെഞ്ചിലേക്ക് ചേർന്ന് കിടന്നു
അങ്ങിനെ കിടന്ന് ഉറങ്ങി പോയി

രാത്രി ലേറ്റ് ആയി കിടന്നത് കൊണ്ട് 6 മണിക്കാണ് എഴുന്നേറ്റത് എന്നാലും ആ നേരത്ത് ഒരുഗ്രൻ കളി കൂടെ കഴിഞ്ഞിട്ടാണ് ചേച്ചിയെ ഞാൻ താഴേക്ക് വിട്ടത്….

കുറച്ച് കഴിഞ്ഞ് ഒരു പുതു പെണ്ണിന്റെ നാണത്തോടെ എനിക്ക് ചായയും ആയി ചേച്ചി വീണ്ടും റൂമിലേക്ക് വന്നു

നീ ഇപ്പോളാ പോകുന്നത്

ഇപ്പൊ പോണം

ശരണ്യ കോളജിലേക്ക് പോകുന്നതിനു മുൻപ് തന്നെ പോണം

ഓഹ് അവളെ കാണാതെ നിനക്ക് ഇരിക്കപ്പൊറുതി ഇല്ലാലെ

അതല്ല ചേച്ചീ ഇന്നലെ മുതൽ അവൾ വഴക്കിട്ട് ഇരിക്കുകയാ അതൊന്ന് മാറ്റണം…. പാവം പെണ്ണ് ഞാനും തിരക്കായത് കൊണ്ട് ഒരു മെസ്സേജ് പോലും അയച്ചില്ല അതിൽ പിന്നെ…

ഹാ നടക്കട്ടെ… എന്തായാലും ചായ കുടിച്ചിട്ട് പോകാം…. കുളിച്ച് താഴേക്കു വാ….

കുളിയും ചായ കുടിയും കഴിഞ്ഞു ചേച്ചിക്ക് നീട്ടിയൊരു ഉമ്മയും കൊടുത്തു അവിടെ നിന്നും ഇറങ്ങി…

ശരണ്യ കോളേജിലേക്ക് പോകുന്നതിനു മുൻപ് തന്നെ അവിടെ എത്തി…

കണ്ടിട്ട് ഒരു ദിവസമേ ആയുള്ളൂ എങ്കിലും സംഗീത ഞാൻ വന്നത് അറിഞ്ഞ് ഓടി പുറത്തേക്ക് വന്നു…

രാവിലെ തന്നെ എത്തിയോ ?

പിന്നെ

എന്തായിരുന്നു ഇന്നലെ രാത്രി പരുപാടി

ഒരു ചെറിയ പാർട്ടി

രാത്രിയിലോ

പിന്നെ പാർട്ടി പകൽ ആണോ നടത്തുക…

അപ്പോളേക്കും ശരണ്യ പുറത്തേക്ക് വന്നു…

അവളെ കണ്ട് ഞാൻ ഒന്ന് ചിരിച്ചെങ്കിലും അവൾ എന്നെ മൈൻഡ് ചെയ്യാതെ തിരിച്ചു പോയി…. പെണ്ണിന്റെ ദേഷ്യം ഇതുവരെ മാറിയിട്ടില്ലാ…. ഒന്ന് മൈരേ നു വിളിച്ചതിനു ഇത്രക്ക് ഡിമാന്റ് ഇടണോ….

ഇവള് കോളജിലേക്ക് പോയില്ലേ

പോയെങ്കിൽ ഇവിടെ ഉണ്ടാകുമോ…. ശരണ്യയാണ് മറുപടി പറഞ്ഞത്

എന്താടോ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞത്…. ഞാൻ സംഗീതയോട് ചോദിച്ചു

എന്ത് ?
ഞാൻ വന്നിട്ട് പറയാമെന്ന് ഇന്നലെ പറഞ്ഞില്ലേ…

അതോ…. അതിനു ചേട്ടൻ ഇന്നലെ വന്നില്ലാലോ….

നീ പറയുന്നുണ്ടോ ? ഞാൻ കുറച്ച് ദേഷ്യം കാണിച്ചു…

മോനെ അത് വേറെ ഒന്നുമല്ല കുറച്ചു ദിവസം ശരണ്യയെ അവിടെ കൊണ്ട് നിർത്തുന്ന കാര്യം പറയാൻ വേണ്ടി ആയിരുന്നു… അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങി കൊണ്ട് ‘അമ്മ പറഞ്ഞു

എനിക്കൊന്നും മനസിലാകാതെ ഞാൻ നിന്നു

അത് കണ്ട് ‘അമ്മ വീണ്ടും പറഞ്ഞു തുടങ്ങി

കുറച്ചു ദിവസം ഞങ്ങൾക്ക് ചെന്നൈയിൽ പോയി നിൽക്കണം… ശരണ്യയെ എവിടെ ഒറ്റക്കാക്കി പോകാൻ പറ്റില്ലാലോ… അപ്പൊ ശരണ്യയെ ഹോസ്റ്റലിൽ നിർത്തണമെന്ന് വിചാരിച്ചതാ പക്ഷെ ഇവൾ സമ്മതിക്കുന്നില്ല.. ശരണ്യയെ അവൾ അവിടേക്ക് കൊണ്ടുപൊക്കോളാം എന്നാ പറയുന്നത്….

ഞാൻ അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞിട്ടുണ്ട്… സംഗീത പറഞ്ഞു

അല്ലമ്മേ അതെന്താ പെട്ടെന്ന് ചെന്നൈയിലേക്കു പോകേണ്ടത്….

മോനെ ചെന്നൈയിലെ അച്ഛന്റെയും അച്ഛന്റെ കൂട്ടുകാരന്റെയും ഒരു ഹോട്ടൽ ഇല്ലേ… അതിപ്പോ ആ ചേട്ടനാ നടത്തികൊണ്ട് പോകുന്നത്… പക്ഷെ അടുത്ത ആഴ്ച ആ ചേട്ടന് ഒരു ഓപ്പറേഷൻ ഉണ്ടെന്ന് അത് കഴിഞ്ഞ കുറച്ച് ദിവസം റെസ്റ്റും വേണമെന്ന്…

മനസ്സിൽ കുറെ ലഡ്ഡു ഒരുമിച്ചു പൊട്ടി..

ഓഹ് അതാണോ കാര്യം… ശരണ്യ എത്ര നാൾ വേണേലും അവിടെ നിന്നോട്ടെ… എല്ലാർക്കും സന്തോഷമേ ഉള്ളു അതിൽ….

പിന്നെ ഞാൻ ഒന്നുമില്ല അവിടേക്ക് ഞാൻ ഹോസ്റ്റലിൽ നിന്നോളാം…. അവൾ എന്നോടുള്ള ദേഷ്യത്തിൽ പറഞ്ഞു

ഹോ ശരണ്യയോട് വഴക്കിടേണ്ടായിരുന്നു…. ഇവൾ ഇത് കൊളമാക്കും

ഞാൻ ഒന്ന് ശരണ്യയെ നോക്കി പേടിപ്പിച്ചു… അതോടെ അവൾ റൂമിലേക്ക് കയറി പോയി…

മോൻ കഴിച്ചോ വല്ലതും ?

ഞാൻ കഴിച്ചിട്ടാ അമ്മേ ഇറങ്ങിയത്…

എന്നാൽ ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കൊടുക്കെടി…. ‘അമ്മ സംഗീതയോടായി പറഞ്ഞു

അത് കേട്ട് സംഗീത അടുക്കളയിലേക്ക് കയറി

ആ തക്കത്തിന് ഞാൻ ശരണ്യയുടെ മുറിയിലേക്ക് കയറി…
എന്നെ കണ്ട് അവൾ ഒന്ന് പരുങ്ങി…

ഞാൻ അടുത്തേക്ക് ചെന്ന് അവളുടെ കൈയിൽ കയറി പിടിച്ചു

എന്താ നിന്റെ പ്രശനം?

എനിക്കൊരു പ്രശ്നവും ഇല്ലാ…

എന്നാൽ ഒരു ഉമ്മ താ

അമ്മയും ചേച്ചിയും ഉണ്ട് അവിടെ അവർ എന്തെങ്കിലും വിചാരിക്കും പോ റൂമീന്ന് …. അവൾ ശബ്ദം താഴ്ത്തി പറഞ്ഞു

എന്നാൽ കോളജിലേക്ക് എന്റെ കൂടെ വരണം

പിന്നെ ഞാൻ ബസ് നു പൊക്കോളാം

എന്നാൽ ഞാൻ പോണില്ല റൂമിൽ നിന്ന്

വരാം… ഒന്ന് പോ

അതോടെ ഞാൻ തിരിച്ചു ഹാളിലേക്ക് വന്നു

അപ്പോളേക്കും സംഗീത ചായയും ആയി വന്നു…. ചായ കുടിച്ചു കൊണ്ടിരിക്കെ ശരണ്യ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി…

ഞാൻ കൊണ്ടുപോയി ആക്കി തരാം….

ഞാൻ ബസ് നു പൊക്കോളാം

അതെന്താ നീ കാറിൽ കേറില്ലേ

ഹേയ് അവൾക്ക് മിനിമം ഒരു ലോറി എങ്കിലും ആയിരിക്കണം… സംഗീത അവളെ കളിയാക്കി പറഞ്ഞു

സംഗീതയെ തിരിച്ചു കൊഞ്ഞനം കുത്തി കൊണ്ട് അവൾ എനിക്ക് വേണ്ടി അവിടെ കാത്തുനിന്നു..

ബാക്കി ചായ ഞാൻ ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് ഞാൻ കാറിൽ കയറി… ശരണ്യയും അകത്തേക്ക് കയറി …

കാര് എടുത്തു ചെയ്ത കുറച്ചു ദൂരം പോയതും ഞാൻ ഒന്ന് സ്ലോ ആക്കി കൊണ്ട് ശരണയോട് പറഞ്ഞു…. ഡാ സോറി.. അന്നത്തെ ദേഷ്യത്തിന് പെട്ടെന്ന് പറഞ്ഞു പോയതാ…. ഇനീം ഇങ്ങിനെ മുഖം വീർപ്പിച്ചു നടക്കല്ലേ…

പോടാ…. അതും പറഞ്ഞു അവൾ എന്റെ കൈയ്യിലും തുടയിലും കുറെ ഇടിച്ചു…. ഡ്രൈവിങ്ങിൽ ആയിരുന്നത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാനും പറ്റിയില്ല…. ഞാൻ കാർ സൈഡ് ചേർത്ത് നിർത്തി….

ദേഷ്യം തീർന്നോ… തീർന്നില്ലേൽ കുറച്ചും കൂടി ഇടിച്ചോ….

രണ്ട് ദിവസമായിട്ട് എവിടെ ആയിരുന്നു.. എനിക്കോ ചേച്ചിക്കൊ ഒരു മെസ്സേജ് പോലും അയച്ചില്ല…. ഇന്നലെ രാത്രി വരാൻ പറഞ്ഞിട്ട് വന്നതുമില്ല… അത്രയല്ലേ ഞങ്ങളോട് സ്നേഹം ഉള്ളു.. അവൾ ഒറ്റ വാക്കിൽ പറഞ്ഞു തീർത്തു…
ഓഹ് അപ്പോ അതാണ് കാരണം… അല്ലാതെ തെറി വിളിച്ചത് അല്ലലെ…

അല്ല

ഇന്നലെ ഞാൻ എന്തൊക്കെ പ്ലാൻ ചെയ്തിട്ടാണെന്നോ ചേട്ടനോട് വരാൻ പറഞ്ഞത്… എന്നിട് കൂട്ടുകാരുടെ കൂടെ പാർട്ടി കു പോയിരിക്കുന്നു… എന്നോട് ഒരിത്തിരി സ്നേഹം ഉണ്ടോ ?

അല്ലെടി…. ഇതിപ്പോ നീ ആണോ എന്റെ ഭാര്യ അതോ സംഗീതയോ ?

പോടാ…

ഇന്നലെ തീരെ വരാൻ പറ്റാത്ത അവസ്ഥ ആയിരുന്നെടാ ഇല്ലെങ്കിൽ എന്റെ പെണ്ണുങ്ങളെ കാണാൻ ഞാൻ വരില്ലേ ?

ഉവ്വ വേറെ വല്ല പെണ്ണുങ്ങളുടെ കൂടെ ആയിരിക്കും,,,

ഡീ,…

അമ്മയും അച്ഛനും എന്നാ പോകുന്നത് ?

അടുത്ത ആഴ്ച എന്നാ പറയുന്നത്…

നീ എന്താ എനിട്ട് ഹോസ്റ്റലിൽ നിന്നോളാമെന്ന് പറഞ്ഞത്…. ഇഷ്ടമില്ലേ അവിടേക്ക് വരാൻ,,,,

Leave a Reply

Your email address will not be published. Required fields are marked *