അപ്പോൾ എന്റെ ഫോൺ ring അടിച്ചു നോക്കുമ്പോൾ പതിവില്ലാത്ത ഒരാൾ, ആരാണ്??? നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ??????
RISHI CALLING………..
അതേ നമ്മുടെ പഴയ ഋഷി………
ഞാൻ: ഋഷി എന്തൊക്കെയുണ്ട് വിശേഷങ്ങൾ????
ഋഷി: ഡോ രോഹാ, മായ പറഞ്ഞപ്പോഴാ നിന്റേം പറുന്റേം കാര്യങ്ങൾ അറിഞ്ഞത്, അതും ഇന്ന് വെളുപ്പിനെ, എന്താ ഡോ, താൻ ഓം ആണോ?
ഞാൻ: എടാ 9 മാസം കഴിഞ്ഞു, ok ആണോന്ന് ചോദിച്ചാൽ ok അല്ല, പക്ഷെ ഞാൻ അവളെ ശല്ല്യം ചെയ്യില്ല, നിങ്ങളെ വിളിക്കാറുണ്ടോ????
ഋഷി: പിന്നെ, അവൾ വിളിക്കാറുണ്ട് പക്ഷെ ഈ കാര്യങ്ങൾ ഒന്നും അവൾ പറഞ്ഞില്ല.
ഞാൻ: സാരമില്ലടാ, അനു എന്തിയെ?
ഋഷി: ദേ കൊടുക്കാം
ഞാൻ: അനു, സുഖമാണോ?
അനു: എല്ലാം ok ആണ്, ഞങ്ങളുടെ എല്ലാം life safe ആക്കി ഇപ്പോൾ നിന്റെ life ഇങ്ങനെ ആയി, എന്താ ടാ, ഞങ്ങൾ എന്തേലും ചെയ്യണോ?
ഞാൻ: അനു അവൾക്ക് സുഖമാണോ? അമ്മ ok അല്ലെ??? അമ്മ ഇതൊക്കെ അറിഞ്ഞോ????
അനു: അവൾക്ക് കുഴപ്പമൊന്നും ഇല്ല, അമ്മ സുഖംപ്രപിച്ച് വരുന്നു, അമ്മയ്ക്ക് ഒന്നുമറിയില്ല എന്നാ അവൾ പറഞ്ഞത് ഇന്ന് രാവിലെ.
ഞാൻ: ആഹ് പോട്ടെ.
അനു: ചെന്നൈ തന്നെ?
ഞാൻ: അതേ, ചിലപ്പോൾ 2 മാസത്തിൽ അമേരിക്കയിൽ പോകും, അത്രയൊക്കെ തന്നെ, നിങ്ങൾ ഹാപ്പിയല്ലേ?
അനു: പരമസുഖം, മായമ്മ വിളിക്കാറുണ്ടോ? പിന്നെ എന്നും വിളിക്കും, അജു മായ രണ്ടാളും സുഖമായിരിക്കുന്നു. നിങ്ങളെ വിളിക്കാറില്ലേ?
അനു: last month വിളിച്ചിരുന്നു, പിന്നെ ടോമിച്ചനും അന്നമ്മേം?
ഞാൻ: എടി അവരൊക്കെ എന്റെ കൂടപ്പിറപ്പുകൾ അല്ലെ, എല്ലാ ദിവസവും വിളിക്കും.
അനു: എടാ പിന്നെ, എനിക്ക് ചെന്നൈയിൽ ഒരു ഇന്റർവ്യൂ ഉണ്ട്, നീ എന്നെ ഒന്ന് help ചെയ്യണം,
ഞാൻ: ഇതൊക്കെ ഇങ്ങനെ formality ആയി പറയേണ്ട കാര്യമാണോ അനു? ഞാൻ ഉണ്ടാവും കൂടെ. ഋഷി supply ഒക്കെ എഴുതി തീർത്തോ?
അനു: ഒരെണ്ണം ബാക്കി ഉണ്ട് അതിന്റെ exam ആണ് അടുത്താഴ്ച, ക്ലിയർ ചെയ്യും
ഞാൻ: എന്നാ ഞാൻ അവനെ എന്റെ കമ്പനിയിൽ കേറ്റാം, നല്ല സാലറി കിട്ടും, കുറഞ്ഞത് 60000. പോരെ?
അനു: എനിക്ക് അവർ offer ചെയ്തത് 1.5 ലക്ഷം ആണ് മാസം
ഞാൻ: ഉഗ്രൻ ഓഫർ ആണ്. നമ്മുക്ക് നോക്കാം, ആട്ടെ ഫൈനൽ റൗണ്ട് ആണോ?
അനു: അതേ ഫൈനൽ റൗണ്ട്
ഞാൻ: നിങ്ങൾ വാ ഞാൻ ഇവിടെ റൂമൊക്കെ set ആക്കാം. Ok
അനു: ok ടാ thank you bye
അങ്ങനെ ആ call കട്ട് ആയി. ഇനി എനിക്കൊരു കൂട്ടായി.
ജോ: രോഹൻ, ഒരുകാര്യം പറയാൻ ഉണ്ട്, ഇന്നലെ ഞാൻ പറഞ്ഞത് പുളു ആണ്.
ഞാൻ: എന്ത് പുളു?
ജോ: അല്ല ഞാൻ nude ആയി photo ചെയ്തു എന്ന് പറഞ്ഞത്
ഞാൻ: എന്തിനാ അങ്ങനെ നുണ പറഞ്ഞെ?
ജോ: ഞാൻ കണ്ട ആണുങ്ങൾ ഒക്കെ എന്റെ ശരീരം നോക്കി വെള്ളമിറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, പിന്നെ ഞാൻ പറഞ്ഞ എന്റെ ex അവനും എന്റെ ശരീരം പിന്നെ sex അത് മാത്രം മതിയായിരുന്നു. അങ്ങനെ ഒരുപാട് ദിവസം അവൻ എന്നെ അവന്റെ boss ആണെന്ന് പറയുന്ന ഒരുത്തനെ പരിചയപ്പെടുത്തി. ഒരുപാട് വിജയ് മല്ല്യ type sugar daddy. അയാൾക്ക് എന്റെ nude photoshoot ചെയ്യണം. ഞാൻ no പറഞ്ഞു അവനോട്. അയാൾക്ക് നിർബന്ധം. അപ്പോൾ ആ സമയത്ത് ഞാൻ എതിർത്താൽ എനിക്ക് പണികിട്ടും എന്ന് എനിക്ക് മനസ്സിലായി. ഞാൻ അപ്പോഴത്തെ അവസ്ഥ ഒഴിവാക്കാൻ ok പറഞ്ഞു, പിന്നെ മുങ്ങാം എന്നായിരുന്നു എന്റെ പ്ലാൻ പക്ഷെ എന്റെ ഈ നശിച്ച വെള്ളമടി കാരണം ഞാൻ അടിച്ച് പൂസ് ആയപ്പോൾ അവര് രണ്ടും എന്നെ……
ഞാൻ: ഛെ, ഇതൊന്നും എന്നോട് പറയേണ്ട. വിട്ടേക്ക് food ഉണ്ടാക്കാം.
ജോ: കേൾക്കു പ്ലീസ്.
ഞാൻ: പറഞ്ഞ് തുലയ്ക്ക്.
ജോ: ഈ 22fk പോലെ പണി കൊടുക്കണം എന്നൊക്കെ ഉണ്ടായിരുന്നു പക്ഷെ അതിനൊന്നും മനസ്സുവന്നില്ല, മാത്രമല്ല ആ കിഴവൻ എന്നെ sex ചെയ്തു എന്ന് ഞാൻ അറിയുന്നതുപോലും 2 ആഴച്ച കഴിഞ്ഞിട്ടാണ്. അതും എന്റെ ex ആണ് പറഞ്ഞത്, ഭാഗ്യത്തിന് അവർ ഫോട്ടോസ് വീഡിയോസ് ഒന്നും എടുത്തില്ല. പക്ഷെ പോകുന്ന മുന്നേ രണ്ടിനും ഞാൻ കണക്കിന് കൊടുത്തിട്ടുണ്ട്, ആ കിഴവൻ, അയാളുടെ കുറെ കള്ള കളികൾ ഞാൻ അയാളുടെ ഫാമിലിയെ അറിയിച്ചു പിന്നെ ex, അവന്റെ കയ്യും കാലും എന്റെ അച്ഛൻ തന്നെ തല്ലി ഓടിച്ചു. ഇനി അവർ ഒന്നിനും മുത്തിരില്ല.
