പാവം വിധവ 3

അത് എടുത്തു വെക്കാൻ വേണ്ടി ഞാനെന്റെ റൂമിലോട്ടു പോയി. അലമാരയിൽ വെച്ചു ഞാൻ തിരിഞ്ഞു നിന്നപ്പോൾ സ്തംഭിച്ചുപോയി. പ്രതാപൻ എന്റെ മുറിയിൽ നിൽക്കുന്നു. പ്രതാപ് ഏട്ടൻ പോയില്ലേ ഞാൻ ചോദിച്ചു. ഇല്ല സുഭദ്ര ഞാനൊരു കാര്യം പറയാൻ വന്നതാണ്. എന്നോട് ഒന്നും തോന്നരുത്. എന്താണ് അയാൾ പറയുന്നത് എന്ന് ഞാൻ കാതുകൂർപ്പിച്ചു. ഇന്നലെ ബാത്റൂമിൽ വെച്ച് കണ്ടത് മനസ്സിൽ വയ്ക്കരുത്. അത് കേട്ട ഞാൻ ചൂളിപ്പോയി. “ഞാൻ ഒന്നും കണ്ടില്ല എന്ന് പറഞ്ഞപ്പോൾ അയാൾ ചിരിച്ചു. എനിക്ക് എന്തോ പോലെ ആയി.

അയാൾ എന്നോട് ചോദിച്ചു രമേശൻ മരിച്ചിട്ട് ഇപ്പോൾ എത്ര കൊല്ലമായി. ഒരു അന്യ പുരുഷൻ എന്റെ റൂമിൽ നിൽക്കുന്നത് തന്നെ എനിക്ക് അസ്വസ്ഥതയായി തോന്നി. പക്ഷേ കൊടുക്കാനുള്ള കാശ്ന്റെ കാര്യം ആലോചിച്ചപ്പോൾ വേറെ വഴി ഇല്ലാത്തതുകൊണ്ട് ഞാൻ മറുപടി പറഞ്ഞു.. “ഏഴുവർഷം കഴിഞ്ഞു
ഹ്മ്മ്.. അയാൾ നെടുവീർപ്പിട്ടു. എന്തേ വേറെ കല്യാണം ഒന്നും കഴിക്കാഞ്ഞത് അയാൾ ചോദിച്ചു.

” എന്റെ മകളുടെ ജീവിതം ആണ് എനിക്ക് വലുത്.. പിന്നെ കല്യാണത്തെക്കുറിച്ച് ഒന്നും ഞാൻ ഈ പ്രായത്തിൽ ചിന്തിച്ചിട്ടില്ല. “അതിനു സുഭദ്രയ്ക്ക് പ്രായമായി എന്ന് ആരാണ് പറഞ്ഞത്. സുഭദ്രയ്ക്ക് ഇപ്പോൾ എത്ര വയസ്സായി അയാൾ ചോദിച്ചു. 43 കഴിഞ്ഞു ഞാൻ പറഞ്ഞു. പക്ഷേ കണ്ടാൽ ഇപ്പോഴും ഒരു 32 മാത്രമേ തോന്നുകയുള്ളൂ അയാൾ പറഞ്ഞു. അയാളുടെ ഓരോ വാക്കുകളും എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തി.

എങ്കിൽ പ്രതാപ് ഏട്ടൻ പൊയ്ക്കോളൂ ബാക്കി കാശ് ഞാൻ വഴിയെ തന്നോളാം, ഞാൻ മുഖത്ത് നോക്കാതെ സ്വരം താഴ്ത്തി പറഞ്ഞു. കാഷിന്റെ കാര്യം വിട് സുഭദ്ര കാശ് ഇന്ന് വരും നാളെ പോകും. വേണേൽ ബാക്കി കാശ് വേണ്ടെന്നു വെക്കാനും ഞാൻ തയ്യാറാണ്. ഞാൻ അയാളുടെ മുഖത്തോട്ട് സംശയത്തോടെ നോക്കി. സത്യമായിട്ടും പറഞ്ഞതാണോ എങ്കിൽ അതൊരു ആശ്വാസമായി എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. സുഭദ്ര വിചാരിച്ചാൽ അതിന്റെ ഓരോ ഘടുക്കൾ ഉം

ഞാൻ വേണ്ടെന്ന് വെക്കാം സ്റ്റെപ് ബൈ സ്റ്റെപ്.. എന്താണ് പ്രതാപേട്ടാ മനസ്സിലായില്ല ഞാൻ പറഞ്ഞു. ഇനി മൂന്നു ലക്ഷം അല്ലേ എനിക്ക് തരാനുള്ളത് അതിനെ മൂന്നായി ഭാഗിച്ചാൽ ഓരോ ലക്ഷം വീതം. അതിലെ ഒരുലക്ഷം ഞാൻ വേണ്ടെന്ന് വെക്കാം. ” വളരെ നന്ദി പ്രതാപ് ഏട്ടാ ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല അത് വലിയ സഹായമായിരിക്കും.

സുഭദ്രേ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. നിന്നെ കണ്ടത് മുതൽ എന്റെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ആണ് ഞാൻ ഒരു ലക്ഷം വേണ്ടെന്ന് വെക്കുമ്പോൾ സുഭദ്ര എനിക്കും ഒരു ഉപകാരം ചെയ്യേണ്ടേ.. ഞാൻ സുഭദ്രയെ ഒന്ന് ചുംബിച്ചോട്ടെ?

ഒറ്റശ്വാസത്തിൽ അയാൾ അത് പറഞ്ഞപ്പോൾ ഞാൻ ഇടിവെട്ടേറ്റ പോലെയായി. ” എന്താണ് പ്രതാപ് നിങ്ങൾ ഈ പറഞ്ഞത്.. എന്റെ ചേട്ടന്റെ കൂട്ടുകാരൻ അല്ലേ നിങ്ങൾ.. എന്നെ ഒരു സഹോദരിയുടെ സ്ഥാനത്ത് കാണേണ്ടതല്ലേ.. പ്രതാപ് ഇപ്പോൾ തന്നെ വീട്ടിൽ നിന്ന് പോണം.

ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

” സുഭദ്ര എന്തിനാണ് ദേഷ്യം പിടിക്കുന്നത്.. ഞാൻ സുഭദ്രയ്ക്ക് ഒരു ഉപകാരം ചെയ്യുമ്പോൾ തിരിച്ചു സുഭദ്രയും ഉപകാരം ചെയ്യേണ്ടേ എന്ന രീതിയിൽ ചോദിച്ചതാണ്.. അതിന് എന്തിനാണ് എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുന്നത്.. രമേശൻ ഒപ്പിട്ട് തന്നെ മുദ്രപേപ്പർ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് അത് വെച്ച് എനിക്ക് പോലീസിൽ വരെ കേസ് കൊടുക്കാം അറിയാലോ..
അത് കേട്ടപ്പോൾ ഞാൻ ഒന്നു ഭയന്നു ഇപ്പോൾ തന്നെ കഷ്ടപ്പാടിൽ ആണ് ഇനി പോലീസ് കേസ് കൂടി വന്നാൽ ഓർക്കാൻ വയ്യ..

എന്റെ കൃഷ്ണ എന്തൊരു പരീക്ഷണമാണിത്.. ഇയാൾ എന്നോട് ഇങ്ങനെ പെരുമാറും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.. ” പ്ലീസ് പ്രതാപ്.. ഞാനൊരു ഭാര്യയാണ് വീട്ടമ്മയാണ് ഒരു കുഞ്ഞിന്റെ അമ്മയാണ്.. എന്നെ മോശമായി കാണരുത്.

” സുഭദ്രയെ ഞാൻ ഒരിക്കലും മോശമായി കണ്ടിട്ടില്ല എന്റെ മനസ്സിൽ ഒരുപാട് നാളായി ഉള്ള ആഗ്രഹം ഒന്ന് പറഞ്ഞതാണ്.. ഒരൊറ്റ ചുംബനം അത് മാത്രം മതി എനിക്ക്..

1 Comment

Add a Comment
  1. ഇതിന്റെ ബാക്കി കാണുമോ

Leave a Reply

Your email address will not be published. Required fields are marked *