പാവത്താനിസം – 3

തുണ്ട് കഥകള്‍  – പാവത്താനിസം – 3

നിയമ പ്രകാരമല്ലാത്ത മുന്നറിയിപ്പ് !
• ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികമൊന്നും അല്ല. എന്റെ ജീവിതത്തിന്റെ ഭാഗമായി ഞാൻ കണ്ടതോ കേട്ടതോ ആയ സംഭവങ്ങളും ഇതിന്റെ ഭാഗമായിട്ടുണ്ട്. ചിലത് എന്റെ സാങ്കൽപിക ഭാവനയുമാണ്.
• ഈ ഭാഗത്തു ഇന്സസ്റ്റ് എന്നു പറയാൻ പറ്റില്ലെങ്കിലും സ്വന്തം കുടുംബത്തിലേക്കുള്ള ഒളിഞ്ഞു നോട്ടം ഉണ്ട്. അതിനാൽ താത്പര്യമില്ലാത്തവർ വായിക്കരുത്.
• സെക്സിന്റെ അതി പ്രസരം ഒഴിവാക്കാനാണ് ഞാൻ ശ്രമിക്കാറ്. അതിനാൽ മുഴുനീള സെക്സ് ആയി പ്രതീക്ഷിക്കരുത്… സെക്സ് എന്നത് കൊതിപ്പിക്കുന്തോറും രുചിയേറുന്ന ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു..!

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടിൽ എത്തിയപാടെ ‘അമ്മ
‘അനു… പോയി കുറച്ചു സാധനങ്ങൾ വാങ്ങിവാ ഇന്ന് അളിയനും ചേച്ചിയുമെല്ലാം ഉള്ളതല്ലേ…’
‘അതുശരി അളിയന് പോവാനുള്ള പരിപാടിയൊന്നുമില്ലേ..’
‘ട.. നീ വേണ്ടാതീനം ഒന്നും പറയല്ലേ വർഷത്തിൽ ഒന്നോ രണ്ടോ തവണയല്ലേ അവൻ വരാറുള്ളത്…’
‘ഞാൻ ചുമ്മാ പറഞ്ഞതാ അമ്മാ ഇനി അതില്പിടിച്ചു തുങ്ങേണ്ട..’
‘എന്നാൽ നീ പോയി വാങ്ങി വാ. വേണ്ട സാധനത്തിന്റെ ലിസ്റ്റും കാശും അലമാരയുടെ മേലെയുണ്ട്. അവിടെ പോയി എടുത്തോ.’
അവൻ അമ്മയുടെ റൂമിലെ അലമാരയുടെ മേലെ നിന്നും കാശെടുത്തു ഇറങ്ങിയപ്പോൾ ചേച്ചി വിളിച്ചു.
‘നീ വരുമ്പോൾ എനിക്കൊരു ഡയറി മിൽക്ക് വാങ്ങിക്കണേ…’
‘ഓഹ് ഇള്ളൂള്ള കുട്ടിയല്ലേ നീ ഡയറി മിൽക്ക് വാങ്ങാൻ.. എനിക്ക് തന്നെ അത് വാങ്ങാൻ മടിയാ.. പിന്നെയല്ലേ നിനക്ക്.’
‘എന്നാ നീ വരുമ്പോൾ ഒരു വിസ്പർ വാങ്ങനേ ‘.
‘അതെന്താ സാധനം..’
‘ഓ ഹ വലിയ പുള്ളിയായിട്ട് അതൊന്നുമറിയില്ലലേ…അതാ പറഞ്ഞെ നീ ഡയറി മിൽക്ക് തന്നെ വാങ്ങിയ മതീന്ന്.’
അപ്പോഴേക്കും ഇവരുടെ സംസാരത്തിൽ ‘അമ്മ ഇടപെട്ടു.
‘നീ പോയി വേഗം സാധനം കൊണ്ടുവന്നേ. രാത്രിക്കു മുമ്പ് വെക്കണം.’
ഉടൻ അനു എണീറ്റ് മാർക്കറ്റിലേക്ക് പോയി. വഴിയിൽ കാണുന്ന കാഴ്ചകൾ എല്ലാം സെക്സ് ആണെന്നവന് തോന്നി. വഴിയിൽ സ്ത്രീകളെ കാണുമ്പൊൾ അവളുമാരെ സ്കാൻ ചെയ്യാൻ അനുവും പഠിച്ചു. കല്യാണം കഴിഞ്ഞ സ്ത്രീകളെയും കഴിയാത്തവരെയും മുലയുടെ സൈസ് നോക്കി തിരിച്ചറിയാൻ അവൻ പഠിച്ചു.
ഒരു ഓട്ടോ പിടിച്ചു അവൻ മാർകെറ്റിൽ എത്തിച്ചേർന്നു. നേരെ ചിക്കൻ കടയിൽ പോയി. രണ്ടു കിലോ ചിക്കെൻ അവൻ ഓർഡർ ചെയ്തു. പുറത്തേക്ക് നോക്കിയിരുന്നു. റോഡിലൂടെ പോവുന്ന ഒരുപെണ്ണിനെയും വെറുതെ വിട്ടില്ല. എല്ലാവരെയും താരതമ്യ പഠനമാണ്. ഷബ്‌നയെക്കാൾ വലുത്… ചെറുത്. കാരണം അവൻകണ്ടതു അവളുടെ മുല മാത്രമാണ്.
അവൻ ആകെ മാറിപ്പോയി എന്നവന് തന്നെ തോന്നി. താൻ വെറുമൊരു പുസ്തകപുഴു മാത്രമായിരുന്നു. പക്ഷെ ഇന്ന് തന്റെ ശരീരത്തിലും മനസ്സിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അവന്റെ മാറ്റങ്ങൾ നല്ലതിനാണെന്നു അവൻ തന്നെ ഉറപ്പിച്ചു. ചിന്ത മുഴുവൻ സമയവും സെക്സിൽ മാത്രമായി മാറി. പക്ഷെ തന്റെ പേടി ഇതുവരെ പോയിട്ടില്ല അവളുമാരുടെ പൂറ് കാണുമ്പോഴേക്കും വെള്ളംപോവുന്നു.
അതിനുംകൂടി ഒരു പരിഹാരം കണ്ടാൽ പിന്നെ എല്ലാം ഒക്കെയായി. അതിന്റെ കാരണം അറിയണം എന്നിട്ട് പരിഹാരം കാണണം അതിനായി അവൻ സാധനങ്ങൾ വാങ്ങി വേഗം വീട്ടിൽ എത്തി. റൂമിൽ കയറി വാതിലടച്ചു. ലാപ്ടോപ്പ് തുറന്നു നെറ്റിൽ തിരയാൻ തുടങ്ങി.
അപ്പോൾ ചേച്ചി അതുവഴി വന്നു. വാതിൽ തുറന്നതും അവൻ ലാപ്ടോപ്പ് പെട്ടെന്ന് അടച്ചു. എന്നിട്ട്
‘എന്താ…’.
‘എന്ത്.. അവൾ തിരിച്ചു ചോദിച്ചു.
‘നിയെന്തിനാ എന്റെ റൂമിൽ വന്നത്..’
‘അതെന്താ എനിക്ക് വരാൻപാടില്ലേ..’
‘അതല്ല.നീ സമ്മതം ചോദിക്കാതെ കയറിവരുന്നു..’
‘ഇന്നലെയും ഞാൻ ഇങ്ങനെ വന്നിരുന്നല്ലോ അപ്പോൾ നീ ഒന്നും പറഞ്ഞില്ല. ഇന്നെന്താ ഇങ്ങനെയൊക്കെ…’
‘ഹേയ് ഒന്നുമില്ല..’ അനുവിന് ഉത്തരം മുട്ടി.
‘നീയെന്താ ഞാൻ വന്നപ്പോൾ ലാപ്ടോപ്പ് അടച്ചുവെച്ചത്.’
‘വെറുതേ…’
‘വെറുതെയോ…’ അവള്‍ തിരിച്ചു ചോദിച്ചു.
‘നീ വന്നപ്പോൾ അടച്ചതല്ല.. ഞാൻ അടച്ചപ്പോൾ നീ വന്നതാ..’ അനുവിന്റെ മറുപടി.
‘എന്നാല്‍ ഞാൻ നോക്കട്ടെ…’ അവള്‍ ലാപ്‌ ചോദിച്ചു.
‘വേണ്ട അതു ഞാൻ ഓഫാക്കി..’
അവൾ വാങ്ങി തുറന്നപ്പോൾ ‘ഇതു ഓഫല്ലല്ലോ…’
അനു ആകെ വിയർത്തു കുളിച്ചു. അവൻ വേഗം റൂമിനു പുറത്തിറങ്ങി. നേരെ തോർത്തെടുത് ബാത്‌റൂമിൽ കയറി. ആകെ നാണം കെട്ടതായി അവൻ ഉറപ്പിച്ചു. അവൾ ഇപ്പോൾ എല്ലാം കണ്ടിട്ടുണ്ടാവും.. ഇനി എങ്ങനെ അവളുടെ മുഖത്തുനോക്കുമെന്നവൻ ആലോചിച്ചപ്പോൾ ഇപ്പോൾ തിരയണ്ടായിരുന്നു എന്നു അവനു തോന്നി. ഇനി പറഞ്ഞിട്ടെന്തു കാര്യം..
പെട്ടെന്ന് ബാത്റൂമിലെ ഡോറിൽ ‘അമ്മ മുട്ടി ഉറക്കെ പറഞ്ഞു…
‘വെള്ളം മുഴുവൻ തീർക്കല്ലേ..അല്ലേൽ തന്നെ വോൽറ്റേജ് ഇല്ല. അവൻ വരുമ്പോൾ വെള്ളം ഇല്ലെങ്കിൽ ആകെ കുടുങ്ങും..’
അനു ഷവർ ഓഫാക്കി ശരീരം തോർത്തി പുറത്തിറങ്ങിയപ്പോൾ അവൾ റൂമിൽ തന്നെയുണ്ട്. അവൾ എന്തോ തിരയുകയാണ് ലാപ്‌ടോപ്പിൽ.. അവൻ പേടിച്ചു അവളുടെ അടുത്ത ചെന്നു… ‘പ്ളീസ് അമ്മയോട് പറയരുത്..’
‘എന്ത്..’ അവള്‍ അറിയാത്ത ഭാവത്തില്‍ ചോദിച്ചു.
‘ലാപ്‌ടോപ്പിൽ കണ്ടത്..’
‘എന്തു കണ്ടത്…’ വീണ്ടും അറിയാത്ത പോലെ.
‘സെക്സ്…’ അനു വിറച്ചുകൊണ്ട് പറഞ്ഞു.
‘ഓഹോ… അപ്പോൾ നീ അറിഞ്ഞുകൊണ്ട് തന്നെയാണല്ലേ…’.
‘അതു ചേച്ചീ.. ഞാൻ അറിയാനുള്ള ആകാംഷ കൊണ്ട്…’
‘എന്തു അറിയാനുള്ള..’ പരിഹാസ ഭാവത്തിലായിരുന്നു ചോദ്യം
‘സെക്സ്..’
‘പക്ഷെ നീ തിരഞ്ഞത് അതോന്നുമല്ലല്ലോ..’. അവളുടെ സംസാരത്തില്‍ ഒരു മയമുള്ളത് പോലെ അവനു തോന്നി.
‘അതും ഇതിന്റെ ഭാഗം തന്നെയല്ലേ…’ അവന്‍ തിരിച്ചു ചോദിച്ചു.
‘അതേ… പക്ഷെ നിനക്കു അങ്ങനെ പെട്ടെന്നുപോവുന്ന അസുഖം ഉണ്ടോ..’
‘ഉം..’ അനു മൂളി.
ഉടൻ തന്നെ അവൾ ഞെട്ടി തിരിഞ്ഞുകൊണ്ടു ചോദിച്ചു.
‘അപ്പോൾ നീ സെക്സ് ചെയ്തിട്ടുണ്ടോ…’

Malayalam Kambikathakal
അനു വീണ്ടും വിയർക്കാൻ തുടങ്ങി. പാവം കള്ളം പറഞ്ഞു പരിജയമില്ലാത്തവനല്ലേ… അവൻ പഠിക്കുകയാണ്…
‘അല്ലാ ഞാൻ ഉദ്ദേശിച്ചത്… എനിക്ക് അങ്ങനെയാണോയെന്നൊരു തോന്നൽ’ അനു ഒരു വിധം തട്ടിയൊപ്പിച്ചു.
‘അതാ ഞാൻ ചോദിച്ചത് നിനക്കു അതെങ്ങനെ തോന്നി.’
അനുവിന് വീണ്ടും ഉത്തരം മുട്ടി. അവൻ നിന്നു വിറക്കാൻ തുടങ്ങി. അവളോട് പറയണോ.. പറഞ്ഞാൽ അവളുടെ പ്രതികരണം എന്താവും അവൻ ആകെ ഭയന്നു.
‘അനു സത്യം പറ.. നീ കള്ളം പറഞ്ഞാൽ എനിക്ക് പെട്ടെന്നു മനസ്സിലാവും… നീ ഇപ്പോൾ പറഞ്ഞത് കള്ളമാ.. എനിക്കറിയാം നീ അതു പറഞ്ഞില്ലേൽ ഞാൻ അമ്മയെ വിളിക്കും…’
‘വേണ്ട… ഞാൻ പറയാം പക്ഷെ നീയെന്നെ ചീത്തയൊന്നും പറയരുത് എനിക്ക് പേടിയാ…’
അവൾക്ക് പാവം തോന്നി അവൾ
‘നീ ഇത്രക്ക് പാവമായിപോയല്ലോ.. നീ ഇവിടെ വന്നേ..’
അവൻ അവളെ അടുത്തു പോയി ഇരുന്നു… തന്നെക്കാൾ നാലുവയസ്സിനു ഇളയതാണ്‌ അവൻ. പക്ഷെ അവനെ വളർത്തിയത് മറ്റു കൂട്ടുകെട്ടിൽ പെടാതെയാണ്. അതിനാൽ തന്നെ അവനു പെട്ടെന്ന് മനസംഘര്ഷം വരും.
ചെറുപ്പം മുതലേ അവനെ കൊണ്ടുനടന്നത് ഞാൻ തന്നെയാണ്. അതൊക്കെ ആലോചിച്ചപ്പോൾ അവനെ ഒന്നും പറയില്ല എന്നവൾ ഉറപ്പിച്ചു. അവന്റെ നെറ്റിയിൽ തലോടി..
‘നീ പറ ഞാൻ ആരോടും പറയില്ല…’
അതോടെ അവനും ആശ്വാസമായി.
അവൻ പതിയെ ഇന്ന് നടന്ന സംഭവങ്ങളുടെ കെട്ടഴിച്ചു. ഓരോന്നായി അവളോട് പറഞ്ഞു. അവൾ അവന്റെ കഥകൾ കേട്ട് അന്തംവിട്ടു.
അവൾ പറഞ്ഞു ‘അനു നീ വല്ലാതെ മാറിപ്പോയി…’
അവൾ പതിയെ അവനെ തന്റെ അടുത്തു നിന്നും മാറ്റാൻ തുനിഞ്ഞപ്പോൾ അവൻ പറഞ്ഞു…
‘ചേച്ചി എന്തിനാ ഇപ്പോൾ എന്നെ ചേച്ചിയുടെ അടുത്തു നിന്നു മാറ്റിയതെന്നു എനിക്കറിയാം..’
അവൾ ‘പോടാ അതൊന്നുമല്ല… ഞാൻ അമ്മയെ സഹായിക്കാൻ പുറത്തുപോവാൻ വേണ്ടിയാ…’
‘ചേച്ചി…’
അവൾ തിരിഞ്ഞു നോക്കി…
‘എനിക്ക് അമ്മയും പെങ്ങളെയും തിരിച്ചറിയാം…’ വിതുമ്പി കൊണ്ട് ആണ് പറഞ്ഞു.
അവൾ അവന്റെ തലയിൽ കൈകൾ കൊണ്ട് തലോടി.
‘ഞാൻ പിന്നെ വരാം… അമ്മ ഒറ്റക്കാ…’
‘ഉം..’ അനു തലയാട്ടി…
ഒരു വലിയ ആശ്വാസം മനസ്സിൽ കിട്ടിയതുപോലെ… തന്റെ സങ്കടങ്ങൾ മറ്റൊരാളോട് പറഞ്ഞാൽ അതിന്റെ പാതി ടെന്ഷന് പോവുമെന്നു പറയുന്നത് എത്ര സത്യമാണ്. അവൻ വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞു.
ചേച്ചിയുടെ മൗന പിന്തുണ കൂടി ലഭിച്ചപ്പോൾ അവനു ആവേശം കൂടി. ഗൂഗിളിൽ പതിയെ തിരഞ്ഞു.
What are the reasons for premature ejaculation .
അവൻ അതിന്റെ പ്രധാന കാരണം കണ്ടെത്തി ഒന്നാമത്തേത് anxiety . എന്നുവെച്ചാൽ ആകാംക്ഷ ! . ശരിയാണ് അതു തനിക്ക് ഉണ്ട്. മറ്റൊന്ന് guilt അഥവാ കുറ്റബോധം.. അതും തനിക്കുണ്ട്. മറ്റൊന്ന് മനസ്സിന്റെ തളർച്ചയാണ്.
അപ്പോൾ താൻ കരുതിയപ്പോലെ ബയോളജിക്കൾ അല്ല തന്റെ കാരണം. മാത്രമല്ല തനിക്കു വാണമടിക്കുന്ന സമയത്തു പത്തു മിനിറ്റോളം സമയം പിടിച്ചുനിൽക്കാൻ പറ്റുന്നുമുണ്ട്.
അതെങ്ങനെ മാറ്റാം എന്നാണവർ പിന്നെ തിരഞ്ഞത്. അതിനുള്ള ഉത്തരം ഒന്നു മാത്രം
സെല്ഫ് കോണ്ഫിഡൻസ് ആൻഡ് പ്രാക്ടീസ്..
ഇപ്പോൾ മനസ്സിന് കുറച്ചു ധൈര്യം വന്നപോലെ അവനു തോന്നി. അതുവെച്ചു അവൻ ഒരു പോണ് സൈറ്റിൽ കയറി. നല്ല ഒരു പടം കണ്ടു വാണം അടിച്ചു തെറിപ്പിച്ചു. നോക്കിയപ്പോൾ 13 മിനിറ്റോളം ദൈർഗ്യമുണ്ട്. അവൻ വീണ്ടും ആശ്വസിച്ചു. സമയം രാത്രിയാവുന്നുണ്ട്. അവൻ കുറച്ചു നേരം ടി വി യുടെ മുന്നിൽ പോയി ഇരുന്നു. ഫുൾ സീരിയൽ ആണ് . അതു സഹിക്കാൻ വയ്യ. അവൻ എഴുന്നേറ്റു പുറത്തു പോയി ബാൽക്കണിയിൽ ഇരുന്നു.
അപ്പോൾ ഒരു ഫോണ് കാൾ. എടുത്തു നോക്കിയപ്പോൾ അവളാണ് ശബ്ന!.
‘എന്താ ഇത്ത.. ഈ സമയത്തു വിളിക്കുന്നത്..’
‘ഒന്നുള്ള വെറുതേ വിളിച്ചതാ… അരുമില്ലെടാ എനിക്കു വിളിക്കാൻ ആകെ ഉണ്ടായിരുന്നത് സാബുവായിരുന്നു. അവനെയും ഇപ്പോൾ ഒഴിവാക്കി. ഇനി നീയൊക്കെ ഉണ്ടാവില്ലെടാ ചെക്കാ…’
അനു ഒന്നും മിണ്ടിയില്ല.
അവൾ വീണ്ടും ‘നിനക്ക് എന്നോട് എന്തെങ്കിലും അകല്‍ച്ചയുണ്ടോ..’.
‘ഇല്ല എന്താ ഇത്ത അങ്ങനെ ചോദിച്ചത്..’
‘നിന്റെ പെരുമാറ്റം കണ്ടിട്ട് ചോദിച്ചതാ.’
‘എന്താ കണ്ടത് ..’
‘നിനക്കു ഒരു കുറ്റ ബോധം ഉള്ളത് പോലെ…’
‘അതു ഇത്ത..’ അനു തപ്പി തടഞ്ഞു.
‘എനിക്ക് ഭർത്താവ് ഉള്ളപ്പോൾ ഞാൻ എന്തിനാ ഇങ്ങനെ ചെയ്യുന്നത് എന്നാണോ നിന്റെ കുറ്റബോധം..’
‘ഉം…’ അനു മൂളി കൊടുത്തു.
അവൾ: ‘അയാൾക്കെന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്താ ചെയേണ്ടത്.. അയാൾ ഇപ്പോൾ വന്ന ഞാൻ ഇപ്പോൾ തന്നെ ഇതൊക്കെ ഒഴിവാക്കാൻ തയ്യാറാണ്.’
‘എന്നാൽ ഇത്താക്കു അയാളെ ഒഴിവാക്കി വേറെ ആളെ കെട്ടികൂടെ…’

Leave a Reply

Your email address will not be published. Required fields are marked *