പാർട്ണേഴ്സ് ഓഫ് ലൗ – 2 2

ചെറിയ നർമ്മസംഭാഷണങ്ങളും വിശേഷങ്ങളുമായി അത്താഴം കഴിച്ചു തീർന്നതിരുവരും അറിഞ്ഞില്ല.

” വരുമ്പോൾ നീയാ മഞ്ഞ സീ ത്രൂ നൈറ്റിയില്ലേ. അതിട്ടോ” കൈ കഴുകാനെഴുന്നേൽക്കുമ്പോൾ വിനോദ് പറഞ്ഞു.

വിനുവേട്ടൻ ഇന്നു നല്ല സന്തോഷത്തിലാണല്ലോ. ലിജി വിചാരിച്ചു. പ്രമോഷന്റെയാകും..

ഷാംപേയ്നിന്റെ നേർത്ത ലഹരി അവളേയും റിലാക്സ്ഡ് ആക്കാൻ തുടങ്ങിയിരുന്നു.

നൈറ്റിയൊക്കെ ഇട്ടു ലിജി വരുമ്പോഴേക്കും വിനോദ് ബെഡ്റൂമിൽ കാത്തിരിക്കുകയായിരുന്നു. അവന്റെ കയ്യിൽ വീണ്ടും ഷാംപേയ്ൻ നിറച്ച ഗ്ലാസ്സ്! വിനോദിന്റെ നിർബ്ബന്ധത്താൽ ലിജി അതും അകത്താക്കി.

വിനോദ് അവളെ പിടിച്ചു കട്ടിലിൽ തന്റെ അരികിലിരുത്തി. അവളുടെ നെറ്റിയിലേക്കു വീണു കിടന്നിരുന്ന മുടിച്ചുരുളുകളെ വാത്സല്യത്തോടെ മാടിയൊതുക്കിക്കൊണ്ടവൻ പറഞ്ഞു,

” ഐ ലൗ യൂ. ലോകത്തു നീയാണെനിക്കെല്ലാം”

” എനിക്കറിയാമേട്ടാ” തികട്ടി വന്ന സന്തോഷത്തോടെ അവൾ പറഞ്ഞു.

” നീയെന്തു ചെയ്താലും എനിക്കു വിഷമമില്ല. നിന്റെ സുഖമാ എന്റെ സന്തോഷം” അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു.

” എന്തിനാ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്. എനിക്കു ഏട്ടനാ ഏറ്റവും വലുത്”

” അതു കാര്യമുണ്ടു മോളേ. എന്തു സംഭവിച്ചാലും എനിക്കു നിന്നോടു സ്നേഹമാണെന്നു നീ മനസ്സിലാക്കണം”

ഇതു പറഞ്ഞിട്ടു വിനോദ് ലാപ്പ്ടോപ് എടുത്തു വച്ചിട്ട് ലിജിയുടെ നേരേ വച്ചിട്ടു പ്ലേ ചെയ്തു..

ലിജി ഒന്നും പിടി കിട്ടാതെ സ്ക്രീനിൽ നോക്കി. ദൃശ്യങ്ങൾ തെളിഞ്ഞു വരാൻ തുടങ്ങി..
ലിജിക്കു ആദ്യമൊന്നും മനസ്സിലായില്ല.
പിന്നെപ്പിന്നെ തങ്ങളുടെ ബെഡ്റൂമിന്റെ ദൃശ്യമാണെന്നു കണ്ടപ്പോൾ അവളാദ്യം ആശ്ചര്യപ്പെട്ടു. പക്ഷേ മുറിയിലേക്കു കടന്നു വരുന്ന ലതീഷിന്റെ കാഴ്ച കണ്ടതോടെ അവൾ ശക്തിയായി നടുങ്ങി.
തുറിച്ച കണ്ണുകളോടെ അവൾ സ്ക്രീനിലേക്കു നോക്കിയിരുന്നു..
മുറിയിലേക്കു കടന്നു വരുന്ന തന്റെ ദൃശ്യം കൂടി കണ്ടതോടെ ലിജിയുടെ കണ്ണുകളിൽ ഇരുട്ടു കയറി

വിനോദ് ലിജിയെത്തന്നെ നോക്കിയിരിക്കുകയായിരുന്നു..
അവളുടെ മുഖത്തു നിന്നും രക്തഛവി വാർന്നു പോകുന്നതവൻ കണ്ടു..
അവൻ കൈ നീട്ടി അവളുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു,
മോളൂ സ്റ്റിൽ ഐ ലൗ യൂ

ഇടിവെട്ടേറ്റതു പോലെ തുറിച്ച കണ്ണുകളുമായി ശ്വാസം വിലങ്ങി തറഞ്ഞിരിക്കുകയായിരുന്നു ലിജി..
ഒരു നിമിഷം നിശ്ചേതനയായി ഇരുന്നിട്ട് അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടി..
വിനോദ് ഒരു നിമിഷം കൂടി അങ്ങനെ തന്നെയിരുന്നിട്ട് ലാപ്പ് മടക്കി എഴുന്നേറ്റു.
അവൻ അടുക്കളയിലെത്തിയപ്പോൾ സിങ്കിനരികെ കൈകൾ കുത്തി പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു ലിജി. ടാപ്പ് തുറന്നിട്ടിട്ടുണ്ട്.

അവൻ അവളുടെ അരികിലെത്തി മെല്ലെ തോളിൽ കൈ വച്ചു. പിന്നെ ബലമായി തന്റെ നേരേ അവളെ തിരിച്ചു നിർത്തി.

കലങ്ങി ചുവന്ന കണ്ണുകൾ. കണ്ണുനീർ കുടുകുടാ ഒഴുകുന്നു..

മോളൂ..
അവൻ പൂർത്തിയാക്കും മുമ്പേ അവൾ അവന്റെ കാലിൽ വീണു.

എന്നോടു പൊറുക്കണേ ഏട്ടാ.. എന്നോടു പൊറുക്കണേ.. ഞാൻ തെറ്റുകാരിയാ.. എന്നെ വെറുക്കല്ലേ..ഏട്ടാ..

സാരമില്ലാ മോളേ.. നീ കരയാതെ എഴുന്നേൽക്ക്..
അവൻ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ അവൾ ബലമായി അവന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു കിടന്നു നിലവിളിച്ചു,

എന്നെ വെറുക്കല്ലേ ഏട്ടാ.. എന്നെ ഉപേക്ഷിക്കല്ലേ..

അതൊന്നും സാരമില്ല മോളേ നീയെഴുന്നേൽക്ക്
അവനവളെ ബലമായി പിടിച്ചു പൊക്കിയെഴുന്നേൽപ്പിച്ചു.
എനിക്കു നിന്നോടു ഒരു ദേഷ്യവുമില്ല സ്നേഹം മാത്രമേയുള്ളൂ.. മോളു കരയാതെ..
അവനവളുടെ കണ്ണീർ തുടച്ചു.

ലിജി അവന്റെ മാറിലേക്കു വീണു ഏങ്ങലടിച്ചു കൊണ്ടിരുന്നു. വിനോദ് അവളെ ഇറുകെ പുണർന്നു പുറത്തു തലോടി ആശ്വസിപ്പിച്ചു..

കുറേ നേരം അങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ടു തന്നെ അവരിരുവരും നിന്നു

കുറേക്കഴിഞ്ഞ് വിനോദ് ലിജിയെ മാറിൽ നിന്നടർത്തി മാറ്റി. അവളുടെ മുഖത്തു നിന്നും കണ്ണീരൊക്കെ തുടച്ചു കൊണ്ടവൻ പറഞ്ഞു,
മോളൂ നീയീ മുഖമൊക്കെ കഴുകിയിട്ടു വാ
അവൻ ബെഡ്റൂമിലേക്കു പോയി..
കുറച്ചു കഴിഞ്ഞപ്പോൾ ലിജി ബെഡ്റൂമിലെത്തി കിടക്കുകയായിരുന്ന അവനരികിലിരുന്നു.
ഏട്ടാ എന്നോടു ക്ഷമിക്കുമോ. ഏട്ടനെന്നെ തല്ലുകയോ എന്തു വേണമെങ്കിലും ചെയ്തോ. എന്നെ ഉപേക്ഷിക്കുക മാത്രം ചെയ്യരുതേ. ഏട്ടൻ പറയുന്ന എന്തും ഞാൻ ചെയ്യാം..

Leave a Reply

Your email address will not be published. Required fields are marked *