പാർട്ണേഴ്സ് ഓഫ് ലൗ – 2

നഷ്ടബോധമോ വേറെന്തെല്ലാമോ എന്നെ നിന്നോടു വീണ്ടും അടുപ്പിച്ചു . നിനക്കറിയാമോ എനിക്കും ഇപ്പോ പ്രഭയോടു നീതി കാണിക്കാനൊക്കുന്നില്ല. കഴിഞ്ഞ ആറു മാസത്തിനിടയ്ക്കു ഒരേയൊരു തവണ മാത്രമാ ഞാനവളുമായി ബന്ധപ്പെട്ടിട്ടുള്ളത്. അവളിതു വരെ പരാതി പറഞ്ഞിട്ടില്ല. പാവം.. ഞാനവളെ…”

ലിജിയും ലതീഷും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാതെ കിടന്നു..

ഈ സംഭാഷണങ്ങളൊക്കെ കേട്ട വിനോദ് വേറൊരു ലോകത്തായി..

ലിജിയോടുള്ള അവന്റെ വികാരങ്ങളൊക്കെ മാറിമറിഞ്ഞു.

പാവം അവളെന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട്. കാമുകനുമായുള്ള അവളുടെ സംഗമത്തെ കുറ്റപ്പെടുത്താൻ തനിക്കാവുമോ..
അവൻ ചിന്തിച്ചു..

” ലതിയേട്ടനിപ്പോ പൊക്കോ. എനിക്കു കുറച്ചു നേരം തനിച്ചിരിക്കണം.” ലിജി പറഞ്ഞു.

അവളെഴുന്നേറ്റു വസ്ത്രങ്ങളെടുത്ത് അടുക്കളയിലേക്കു നടന്നു. ലതീഷും എഴുന്നേറ്റു വസ്ത്രങ്ങൾ ധരിച്ചു മുറി വിട്ടു പോയി. പിന്നെ വീഡിയോയിൽ ഒന്നും കണ്ടില്ല….

ഈ ആന്റിക്ലൈമാക്സ് കണ്ടു ആകപ്പാടെ അമ്പരന്നിരിക്കുകയായിരുന്നു ഷാനി. ലിജിയുടെ ഈ കൺഫ്യൂസ്ഡ് ആയ അവസ്ഥയിൽ ഷാനിക്ക് അവളോടു സഹതാപം തോന്നി.

” പാവം അവൾക്കു നിന്നോടു നല്ല സ്നേഹമുണ്ടടാ”

ലാപ്പ്ടോപ് അടച്ചു കൊണ്ടവൾ വിനോദിനോടു പറഞ്ഞു..

വിനോദ് ചിന്താധീനനായി കിടക്കുകയായിരുന്നു.

” നീയെന്താടാ ആലോചിക്കുന്നത്”

” അല്ലടീ ഇനിയെന്തു ചെയ്യണമെന്നാലോചിക്കുകാ”

” സത്യം പറ. ഇപ്പോ നിനക്കു ലിജിയോടു സ്നേഹം കൂടിയില്ലേ”

” ശരിയാടീ” വിനോദ് സമ്മതിച്ചു.

” ഇനിയിപ്പോ സത്യം പറഞ്ഞാൽ അവരു തമ്മിൽ കണ്ടുമുട്ടാൻ അവസരമുണ്ടാക്കാതിരിക്കണം”

“അതെങ്ങനെ” വിനോദ് ചോദിച്ചു.

” അതിനു നീ ഇവിടുത്തെ ഇപ്പോഴത്തെ ജോലി ഉപേക്ഷിച്ചു എല്ലാം വിറ്റു പെറുക്കി ഇവിടം വിട്ടു പോകുക എന്നതാ ഒരു വഴി”

ഷാനി തുടർന്നു,

” പക്ഷേ അതിനു അതിന്റേതായ പ്രാക്ടിക്കൽ ബുദ്ധിമുട്ടുകളേറേയുണ്ട്. മാത്രമല്ല, അങ്ങനെ ചെയ്താലും ലിജി ഈ അവസ്ഥയിൽ അവനെ പെട്ടെന്നു മറക്കുമെന്നു കരുതാനാകില്ല. തന്നെയുമല്ല കുറ്റബോധം അവളെ വേറൊരു മാനസികാവസ്ഥയിൽ കൊണ്ടെത്തിക്കാനും വഴിയുണ്ട്”

” പിന്നെന്തു ചെയ്യും ഷാനീ” വിനോദ് നിസ്സഹായനായി ചോദിച്ചു.

” തത്ക്കാലം ഞാൻ നോക്കിയിട്ടൊരു വഴിയുണ്ട്. നല്ലതാണെന്നു നിനക്കു തോന്നിയാൽ സ്വീകരിക്കാം”

” എന്താ..നീ പറ”

ഷാനി പറയാൻ തുടങ്ങി…
….

ഷാനിയുടെ ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ വിനോദ് ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു..

ഷാനിയുമായുള്ള ഗുദഭോഗത്തിന്റെ സുഖാനുഭൂതി..

തന്റെ ഭാര്യയും ജാരനുമായുള്ള കാമകേളികളുടെ കാഴ്ച..

അതു കണ്ട് താൻ നടത്തിയ കളിയുടെ ത്രിൽ..

പിന്നെ ലിജിയുടെ സംഭാഷണങ്ങളും വഴിത്തിരിവും… ഒടുവിലായി ഷാനി പറഞ്ഞ കാര്യങ്ങളും..

അവൻ നേരേ ബാറിലേക്കു വിട്ടു..

രണ്ടു ലാർജ് അകത്താക്കിയപ്പോൾ അല്പം ഒന്നയഞ്ഞ പോലെ..

സാവധാനം ഷാനി പറഞ്ഞ സൊലൂഷ്യനെപ്പറ്റി ചിന്തിച്ചു..
ചിന്തിക്കുന്തോറും അതു തന്നെയാണ് തല്ക്കാലം ഏറ്റവും നല്ലതെന്നു തോന്നി..

എത്ര പ്രായോഗികമായും പക്വതയോടും കൂടിയാണ് ഷാനി തീരുമാനങ്ങളെടുക്കുന്നത്. അവനാലോചിച്ചു. അവനു ഷാനിയോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവുമൊക്കെ തോന്നി.

രാത്രി ഫ്ലാറ്റിലെത്തിയപ്പോൾ ലിജി കാത്തിരിക്കുകയായിരുന്നു. ഷാനിയുടെ ഉപദേശമോർത്ത് വിനോദ് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സാധാരണ പോലെ തന്നെ പെരുമാറി.

അത്താഴം കഴിഞ്ഞ് പകലത്തെ സംഭവങ്ങളുടെ ക്ഷീണം കാരണം അവൻ പെട്ടെന്നുറങ്ങിപ്പോയി…

രണ്ടു ദിനങ്ങൾ കൂടി കടന്നു പോയി….

മൂന്നാം ദിവസം വിനോദ് നേരത്തേ വീട്ടിലെത്തി.

അവൻ നേരത്തേ വിളിച്ചു പറഞ്ഞതനുസരിച്ച് ലിജി അത്താഴമൊന്നും ഉണ്ടാക്കിയിരുന്നില്ല. വിനോദ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ ഒക്കെ വാങ്ങിയിട്ടുണ്ടായിരുന്നു.

” ഇന്നെന്താ വിശേഷം” ലിജി അന്വേഷിച്ചു.

” ഒരു ചെറിയ പ്രമോഷൻ കിട്ടി മോളേ” അവൻ പറഞ്ഞു.

” നീയിതൊക്കെ പ്ലേറ്റിലാക്ക്. ഞാൻ പെട്ടെന്നു ഒന്നു കുളിച്ചിട്ടു വരാം” അവൻ ലിജിയെ ചേർത്തു പിടിച്ചു നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു.

വിനോദ് കുളി കഴിഞ്ഞെത്തിയപ്പോഴേക്കും ലിജി വിഭവങ്ങളൊക്കെ ഡൈനിംഗ് ടേബിളിൽ നിരത്തിയിരുന്നു.

വിനോദ് ഒരു കുപ്പിയെടുത്തു ടേബിളിൽ വച്ചു.

” ഇന്നു കൂടാമെന്നു കൂട്ടുകാരൊക്കെ പറഞ്ഞതാ. ഞാമ്പറഞ്ഞു ഇന്നു ഞാനെന്റെ സ്നേഹമയിയായ സുന്ദരി ഭാര്യയോടൊപ്പമാ ആഘോഷിക്കുന്നതെന്ന്.. അവന്മാർക്കു വേറൊരു ദിവസം ചെലവു ചെയ്യാം. ഇന്നു നമ്മൾ രണ്ടും മാത്രം”

ലിജിയുടെ മുഖം സ്നേഹവും ചെറിയ നാണവും കൊണ്ടു തുടുത്തു.

വിനോദ് കുപ്പി തുറന്നു രണ്ടു ഗ്ലാസ്സുകളിലേക്കു പകർന്നു.

” അതിനെന്തിനാ രണ്ടു ഗ്ലാസ്സ്” ഗ്ലാസ്സിൽ നുരഞ്ഞു പൊന്തിയ മദ്യത്തിലേക്കു നോക്കി ലിജി ചോദിച്ചു.

” എടീ ഇതു ആപ്പയൂപ്പ സാധനമല്ല.. ഷാംപേയ്നാ.. ഷിവാസ് റീഗൽ.. റോയൽ ഡ്രിങ്ക്”

” പിന്നേ. എന്തു റോയലായാലും എനിക്കു വേണ്ടാ.. ഛർദ്ദിക്കും..”

” നീയതൊന്നു രുചിച്ചു നോക്കിയിട്ടു പറ. നല്ല വൈൻ കുടിക്കുന്നതു പോലേയുള്ളൂ..”

വിനോദ് വീണ്ടും നിർബ്ബന്ധിച്ചപ്പോൾ അവൾ ഗ്ലാസ്സെടുത്തു ഒന്നു രുചിച്ചു നോക്കി..

ശരിയാണ്.. വൈൻ കുടിക്കുന്നതു പോലെ ..

അവൾ ഒരു സിപ്പെടുത്തു.

” തലയ്ക്കു പിടിക്കുമോ ഏട്ടാ” ” തലയ്ക്കൊന്നും പിടിക്കില്ല. നീ ധൈര്യമായി കഴിച്ചോ. നല്ല റിലാക്സ്ഡ് ആകും”

അവൾ ധൈര്യത്തോടെ ഒരു കവിൾ കൂടി കുടിച്ചു..

ചെറിയ നർമ്മസംഭാഷണങ്ങളും വിശേഷങ്ങളുമായി അത്താഴം കഴിച്ചു തീർന്നതിരുവരും അറിഞ്ഞില്ല.

” വരുമ്പോൾ നീയാ മഞ്ഞ സീ ത്രൂ നൈറ്റിയില്ലേ. അതിട്ടോ” കൈ കഴുകാനെഴുന്നേൽക്കുമ്പോൾ വിനോദ് പറഞ്ഞു.

വിനുവേട്ടൻ ഇന്നു നല്ല സന്തോഷത്തിലാണല്ലോ. ലിജി വിചാരിച്ചു. പ്രമോഷന്റെയാകും..

ഷാംപേയ്നിന്റെ നേർത്ത ലഹരി അവളേയും റിലാക്സ്ഡ് ആക്കാൻ തുടങ്ങിയിരുന്നു.

നൈറ്റിയൊക്കെ ഇട്ടു ലിജി വരുമ്പോഴേക്കും വിനോദ് ബെഡ്റൂമിൽ കാത്തിരിക്കുകയായിരുന്നു. അവന്റെ കയ്യിൽ വീണ്ടും ഷാംപേയ്ൻ നിറച്ച ഗ്ലാസ്സ്! വിനോദിന്റെ നിർബ്ബന്ധത്താൽ ലിജി അതും അകത്താക്കി.

വിനോദ് അവളെ പിടിച്ചു കട്ടിലിൽ തന്റെ അരികിലിരുത്തി. അവളുടെ നെറ്റിയിലേക്കു വീണു കിടന്നിരുന്ന മുടിച്ചുരുളുകളെ വാത്സല്യത്തോടെ മാടിയൊതുക്കിക്കൊണ്ടവൻ പറഞ്ഞു,

” ഐ ലൗ യൂ. ലോകത്തു നീയാണെനിക്കെല്ലാം”

” എനിക്കറിയാമേട്ടാ” തികട്ടി വന്ന സന്തോഷത്തോടെ അവൾ പറഞ്ഞു.

” നീയെന്തു ചെയ്താലും എനിക്കു വിഷമമില്ല. നിന്റെ സുഖമാ എന്റെ സന്തോഷം” അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു.

” എന്തിനാ ഏട്ടാ ഇങ്ങനൊക്കെ പറയുന്നത്. എനിക്കു ഏട്ടനാ ഏറ്റവും വലുത്”

” അതു കാര്യമുണ്ടു മോളേ. എന്തു സംഭവിച്ചാലും എനിക്കു നിന്നോടു സ്നേഹമാണെന്നു നീ മനസ്സിലാക്കണം”

Leave a Reply

Your email address will not be published. Required fields are marked *