താൻ ഇന്നേ വരെ ഒരു ദുഷിച്ച ചിന്തയോ വഴി വിട്ട രീതിയിൽ നടന്നിട്ടില്ല aa തനിക്കു തന്നെ ഇത് സംഭവിച്ചു… ദൈവം എന്ന് ഒരാൾ ഉണ്ടെങ്കിൽ ഇതിനു കാരണക്കാർ എന്റെ മുന്നിൽ എത്തിക്കും അതിനുള്ള സൂചന തരും അവരോടു പ്രതികാരം ചെയ്യാനും എനിക്ക് ശക്തി തരും..
എന്നിട്ട് കുളിച്ചു ഒരു നൈറ്റി എടുത്തു ഇട്ടു ഒന്നും സംഭവിക്കാത്ത പോലെ ഇരുന്നു പക്ഷെ അവൾക് പിന്നീട് എല്ലാത്തിനെയും ഉള്ളു കൊണ്ട് ഭയം ഇണ്ടാക്കി
പിറ്റേന്ന് രാവിലെ മീനുവിന്റെ റൂമിന്റെ കാളിങ് ബെൽ അടിക്കുന്നു അവൾ ചെന്നു വാതിൽ തുറന്നു
സോമൻ : aa മോളെ എപ്പോഴാ നമ്മക് പോവേണ്ടത്
മീനു : എനിക്ക് കൊറച്ചു നേരം ഒന്നും റസ്റ്റ് വേണം
ഒന്നും പറയാതെ ദേഷ്യത്തോടെ വാതിൽ അടച്ചു.. എന്നാൽ സോമാനിൽ അതൊരു പേടി ഉണ്ടാക്കിൽ കാരണം കരഞ്ഞു കലങ്ങിയ കണ്ണും ആയിരുന്നു നിൽക്കുന്ന മീനുവിന്റെ മുഖം ആയിരുന്നു അയാൾക്ക് വേണ്ടത് എന്നാ ഇപ്പൊ അത് നേരെ തിരിച്ചു
തിരിച്ചു വരുവാനായി വണ്ടിയിൽ കേറി വണ്ടി പതിയെ നീങ്ങി തുടങ്ങി… നഗര വിധിയിൽ നിന്നും വണ്ടി പതിയെ പതിയെ പോയി തുടങ്ങി. അവർ പോകുന്ന വശത്തായി ഒരു സ്മാശനം കണ്ടു അതു കണ്ടതും മീനു
മീനു : ഒന്ന് വണ്ടി നിർത്തു
സോമൻ : എന്താ മോളെ..
അത് കേട്ടതും driver വണ്ടി നിർത്തി മീനു ഒന്നും മിണ്ടാതെ ഡോർ തുറന്നു തന്റെ ചിലങ്കയും കൊണ്ട് അങ്ങോട്ട് പോയി അതിന്റെ മുമ്പിൽ പോയി അത് വലിച്ചെറിഞ്ഞു തന്നിലെ കല മരിച്ചെന്നു അവൾ മനസ്സിനെ പഠിപ്പിക്കുന്ന ആദ്യ ചുവട് ആയിരുന്നു അത് എന്നിട്ട് ഡോർ തുറന്നു വണ്ടിയിൽ കേറി ഇതൊക്ക സോമാനിൽ എന്തെക്കെയോ എവിടെയൊക്കെയോ അസ്വാസ്തം ആക്കി
അങ്ങനെ വീട്ടിൽ എത്തി മീനു ആരോടും അങ്ങനെ പ്രത്യേകിച്ച് ഒന്നും മിണ്ടാൻ പോയില്ല റൂമിൽ കേറി വാതിൽ അടച്ചു എന്നാൽ സാധാരണ പരിപാടി കഴിഞ്ഞു വന്ന അവൾ ഗുരുക്കളോട് വിശേഷം പങ്കു വെക്കുന്നത് ആണ്.. ഇതു ഗുരുക്കലിലും ഒരു സംശയം ഉണ്ടാക്കി ഗുരുക്കൾ പോയി അവളുടെ വാതിലിൽ മുട്ടി
ഗുരുക്കൾ : മീനു മോളെ… മീനു
അല്പം കഴിഞു വാതിൽ തുറന്നു മീനു വന്നു aake ഒരു അസ്വസ്തം ആയിരുന്നു അവളുടെ മുഖം
: എന്താ വയ്യേ നിനക്ക് വല്ലാതെ ഇരിക്കുന്നു അല്ലോ
മീനു : എന്തോ നല്ല തല വേദന യാത്രയുടെ ആവും
ഗുരുക്കൾ : അതിനു നീ ഇങ്ങനെ പോണത് ആദ്യം ആയി ഒന്നും അല്ലല്ലോ പിന്നെ എന്തേയ്
മീനു : ഞാൻ ഒന്ന് കിടക്കട്ടെ അച്ഛാ
അത് പറഞ്ഞു വാതിൽ അടച്ചു രണ്ടു മൂന്ന് ദിവസത്തേക്കു അവൾ അങ്ങനെ പുറത്തു പോയില്ല.. ഡാൻസ് ക്ലാസും മുടങ്ങി പഴയ ഒരു പ്രസ്സരിപ്പും ഒന്നും ഇല്ലാതെ ആയിരുന്നു
ഗുരുക്കൾ : മോളെ നിനക്ക് എന്താ സംഭവിച്ചേ എന്താ ഇതിന്റ ഒക്കെ അർത്ഥം.. മുറിയിൽ നിന്നും പുറത്തു ഇറങ്ങുന്നില്ല ഡാൻസ് പഠിപ്പിക്കുന്നില്ല അമ്മക്ക് കൊടുത്ത വാക്ക് മറന്നോ നീ
മീനു : ഡാൻസ് ക്ലാസ്സിൽ പുതിയ ഒരു ടീച്ചറെ വെക്കണം ഇപ്പൊ തല്ക്കാലം അച്ഛന്റെ അത്ര അറിഞ്ഞ മതി കൂടുതൽ ഒന്നും ചോദിക്കരുത് ദയവു ചെയിതു
അവിടെ ഉള്ള എല്ലാവരിലും അതു ഒരു വിഷമം ഉണ്ടാക്കി ഒരാൾ കോഴികെ
അങ്ങനെ ഒരു ദിവസം മീനു റൂമിൽ കിടക്കുമ്പോ സോമൻ അവളുടെ മുറിയിൽ പോയി
സോമൻ : മോളെ പുറത്തു പരിപാടി ബുക്ക് ചെയ്യാൻ ആയി ഒരു കൂട്ടർ വന്നിട്ടുണ്ട് ഒന്ന് ചെല്ല്
മീനു : ഇപ്പൊ ഞാൻ ഒരു പരിപാടി കമ്മിറ്റ് ചെയ്യുന്നില്ല avarode പോവാൻ പറ
സോമൻ : എന്താ മോളെ മോൾക്ക് എന്താ പറ്റിയെ ഇങ്ങനെ ആയ എങ്ങനെ ആണ്
എന്താണ് അവളുടെ ഉള്ളിൽ ഇരിപ്പു എന്ന് അറിയാൻ ആണോ അതോ അവളുടെ ഈ അവസ്ഥ കൊണ്ട് മനസ്സ് കൊണ്ട് സന്തോഷിക്കാൻ വേണ്ടി ആണോ അയാൾ അത് ചോയിച്ചു
മീനു : നിങ്ങൾ നിങ്ങളുടെ പണി നോക്കു po
അത് പറഞ്ഞു സോമൻ പുറത്തു പോവാൻ നേരം സോമന്റെ ഫോൺ ring ചെയിതു
സോമൻ : aaa ശിവ….
ഇത് കേട്ടതും ഈ ശിവ എന്നുള്ള വിളി മീനുവിൽ എന്തോ എവിടെയോ ഒരു മിന്നൽ പോലെ തോന്നി ഇത് കണ്ടതും സോമൻ താൻ പിന്നെ വിളിക്കാം എന്നു പറഞ്ഞു കാൾ കട്ടാക്കി പോയി
