ഭവാനി : എന്ന പിന്നെ ഞാനും 😁
അതു കഴിഞ്ഞു അടുക്കളയിൽ പണി എടുത്തു കൊണ്ട് ഇരിക്കുക ആയിരുന്നു ഭവാനി അവിടേക്കു സോമൻ പോയി
സോമൻ : എടി ഭവാനി വല്ലതും എടുത്തു തന്നെ ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട്
ഭവാനി : ഷഡി തന്നിട്ടും മാറിയില്ലേ വിശപ്പ് അണ്ണന്റെ
സോമൻ : ഷഡിയോ? എന്ത് ഷഡ്ഢി ഏതു ഷഡി നിനക്ക് എന്താ വട്ടായോ?
ഭവാനി : ഞാൻ ഒന്നും അറിയുന്നില്ല എന്ന് വെക്കേണ്ട അണ്ണാ മീനു കൊച്ച് ഷഡി കാണുന്നില്ല എന്ന് പറഞ്ഞപ്പോ തന്നെ എനിക്ക് മനസ്സിലായത് ആണ്
സോമൻ : ooo മനസിലായെഗിൽ എനിക്ക് മൈരു പോയി… അവൾക് ഇല്ലാത്ത ധന്ധം ഒന്നും നിനക്ക് വേണ്ട… പിന്നെ നീ ഒക്കെ ആരെ കണ്ടിട്ടാ ഈ വർത്താനം ഒക്കെ ഒരുത്തിടെ അവസ്ഥ കണ്ടല്ലോ നാളെ അതു നിന്റെ വീട്ടിലും ഇണ്ടാക്കാൻ ഈ സോമന് മടി ഒന്നും ഇല്ല
ഭവാനി : അണ്ണാ ഇതിപ്പോ അവിടെ ആയാലും ഇവിടെ ആയാലും എനിക്ക് ഒരു പോലെ ആണ്.. പിന്നെ ഇതൊക്ക കർമം ആണ് അതു തിരിച്ചടിക്കും
സോമൻ : മഴ പെയിതിട്ട് നഞ്ഞില്ല പിന്നെയാ മഞ്ഞ്ഞു പെയിതിട്ടു നനയാൻ എന്റെ എച്ചിൽ തിന്നുന്ന പട്ടി എന്റെ മുന്നിൽ നിന്നു കുറയിക്കുന്ന പോലെയാ എനിക്ക് ഇതൊക്കെ
ഭവാനി : ഏതു പട്ടിക്കും ഒരു കാലം വരും ഇപ്പൊ അണ്ണന്റെ കാലം നാളെ അതു എനിക്കും വരും
സോമൻ : pha പന്ന പട്ടി കഴിവേരുടെ മോളെ നീ എന്നേ പട്ടി എന്നു വിളിക്കുന്നോ കൂത്തച്ചി
അതും പറഞ്ഞു സോമൻ ഭവാനിയുടെ കഴുത്തിനു പിടിച്ചു
ഭവാനി : അണ്ണാ വീടു എല്ലാത്തിനും അതിന്റെ തിരിച്ചടി കിട്ടും സൂക്ഷിച്ചോ
സോമൻ : അതു ഞാൻ നോക്കി ക്കോളം മൈരു ഉള്ള വിശപ്പും പോയി
അതും പറഞ്ഞു കൈ കഴുകി പോയി…അങ്ങനെ ഓരോ സംഭവം അവിടെ നടന്നു കൊണ്ടിരുന്നു… ഒരു ദിവസം മീനു ബാത്‌റൂമിൽ കേറി കുളിക്കാൻ നോക്കുബ്ബോ ബാത്‌റൂമിൽ വേണ്ടിലേഷൻ പാതി തുറന്ന് കിടക്കുന്നു മീനു ഒരിക്കൽ polum അതു തുറക്കാൻ polum നോക്കാത്തത് ആണ് അതിൽ സംശയം തോന്നിയ മീനു ഒരു ബേക്കറ്റ് കമഴ്ത്തി വെച്ച് അതിൽ കേറി നിന്നു നോക്കി വേണ്ടിലേഷന്റെ അരികിൽ ബീഡി കുറ്റി കിടക്കുന്നതു കണ്ടു.. അതു കണ്ടിട്ടും അവൾ എന്ത് കൊണ്ടോ അതു അടക്കാൻ നോക്കിയില്ല….
പിന്നിട് അങ്ങോട്ട് എങ്ങനെ എഗ്ഗിലും തന്റെ ഉള്ളിലെ പക തീർക്കണം അതു ഏതു വഴിയോ എങ്ങനെ ആണോ എന്ന ചിന്തയിലും അതിനു ഒരു അവസരം കാത്തിരുന്നു
പഴകി വരും തോറും പകക്ക് വീര്യം കൂടും എന്നല്ലല്ലോ അങ്ങനെ ഇരിക്കെ ഒരുദിവസം ഭവാനി മുറി അടിച്ചു വാരുബ്ബോ റൂമിൽ മീനുവിന്റെ അലമാരയുടെ ചുവട്ടിൽ മീനുവിന്റെ കുറച്ചു മുടി വീണു കിടക്കുന്നു അപ്പൊ ഭവാനി മീനുവിനോടായി ചോയിച്ചു
ഭവാനി : എന്താ മോളെ ഇത് മുടി ഒന്നും ശ്രദ്ധിക്കുന്നില്ലേ ദ കൊറേ കൊഴിഞ്ഞു കെടക്കുന്നു പോരാത്തതിന് മുടി ഒക്കെ ചിക്കു പിടിച്ചു ഇരിക്കുന്നു
മീനു : അതിനേക്കാൾ ചിക്കു പിടിച്ചു കെടക്കുവാ എന്റെ മനസ്. പുറമെ വെളുപ്പിച്ചു ഉള്ള് ഇരുണ്ടു കിടന്നിട്ടു എന്ത് കാര്യം
ഭവാനി : നിനക്ക് ഇപ്പൊ ഒരു ലക്ഷ്യം ഇല്ലേ അതിൽ നിന്റെ വരുത്തിൽ വരുത്തണ്ട അവനെ. അപ്പൊ അവനെ നീ കൊതുപ്പിക്കണം അവനെ എല്ലാം കൊണ്ടും നിന്നിൽ അടിമ പെടുന്ന പോലെ വരുത്തണം അതിനു നീ മാറിയ മാത്രേ പറ്റു
മീനു : അമ്മ ഉണ്ടായ കാലത്തു ആണ് ഇതൊക്കെ ശ്രദ്ധിച്ചിരുന്നത് ഭവാനിയമ്മേ
ഭവാനി : അതിന് അല്ലെ ഞാൻ… നിനക്ക് ഇനി അമ്മയായും അച്ഛനായും ചേട്ടൻ ആയും ചേച്ചി ആയും കൂട്ടുകാരനായും കൂട്ടുക്കാരിയായും ഞാൻ ഇണ്ട്
അതും പറഞ്ഞു മീനുവിനെ കെട്ടി പിടിച്ചു രണ്ടാളും കരഞ്ഞു…
മീനുവിന്റെ വിളി കേട്ടാണ് ഭവാനി അടുക്കളയിൽ നിന്നു റൂമിൽ പോവുന്നത്
ഭവാനി : എന്താ കുഞ്ഞേ വിളിച്ചേ
മീനു : ബാത്‌റൂമിൽ ഷവർ വർക്ക് ആവുന്നില്ല.. ആ സോമനെ വിളിച്ചു ഏതേലും പണിക്കാരെ വച്ചു റെഡി ആക്കാൻ പറ എനിക്ക് ഒന്ന് കുളിക്കണം
ഭവാനി : പറയാം മോളെ… ഇപ്പൊ തല്ക്കാലം താഴെ വന്നു കുളിച്ചോ
അതും പറഞ്ഞു മീനുവിനെ കൊണ്ട് പോയി തലയിൽ എണ്ണ ഇട്ടു കൊടുത്തു
ഭവാനി : പെൺകുട്ടികൾ ഈ പ്രായത്തിൽ ശരീരത്തിൽ മൊത്തം എണ്ണ ഒക്കെ ഇട്ടു വേണം കുളിക്കാൻ
