“” പിന്നെ ഒരു ജോലിക്കാരനായി ഞാനുമുണ്ടാവില്ലേ… കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം ആന്റീ… “”..
വിനീത വിധേയനെപ്പോലെ സായി അത് പറഞ്ഞപ്പോ ലിസിക്ക് സഹിക്കാനായില്ല..
“ ജോലിക്കാരനോ… ?.നീയോ… ?..
നീ അങ്ങിനെയാണോ കുട്ടാ ഞങ്ങളെ കുറിച്ച് കരുതിയേ… ?..
അതിനെത്ര പണം വേണോ അത് ഞാൻ മുടക്കും… നീയും അലനും തുല്യ പാർട്ട്ണർമാർ…
അതിനിനി ഏന്തേലും എഗ്രിമെന്റ് വേണമെങ്കിൽ അതും നമുക്ക് ശരിയാക്കാം… “..
താൻ വിചാരിച്ച സംഗതി ഏറ്റതിൽ സായിക്ക് തുള്ളിച്ചാടാൻ തോന്നി… പത്ത് പൈസ മുടക്കില്ലാതെ ഒരു കടയുടെ പാർട്ട്ണറാവുകയാണ്..
“” അല്ലാ… എനിക്കൊരു സംശയം… തുണിക്കട തുടങ്ങാനാണോ നിങ്ങള് രണ്ടും എഞ്ചിനിയറിംഗ് വരെ പഠിച്ചത്…?””..
എല്ലാം കേട്ടിരുന്ന അലീന അവരെ കളിയാക്കും പോലെ ചോദിച്ചു..
“” അല്ല ചേച്ചീ… പഠിച്ചത് എഞ്ചിനിയറാവാൻ തന്നാ..
ഏതേലും നല്ല അവസരം വന്നാ ഞങ്ങൾ തീർച്ചയായും ജോലിക്ക് പോകും…
എന്ന് കരുതി ഒരു ബിസിനസ് ചെയുന്നതിൽ എന്താണ് തടസം….?”..
“” അത് തന്നെ… നല്ല കാര്യം തന്നെയാടാ മോനേ… നീയതിന്റെ ബാക്കി കാര്യങ്ങളൊക്കെ തുടങ്ങിക്കോ…””
ലിസി ഉൽസാഹത്തോടെ പറഞ്ഞു.. അതിൽ നിന്ന് കിട്ടുന്ന വരുമാനമായിരുന്നില്ല അവളുടെ ലക്ഷ്യം..തന്റെ മോനെ എല്ലാറ്റിനും പ്രാപ്തനാക്കി എടുക്കുക എന്ന ഉദ്ദേശം മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ.. ഒന്നുമില്ലാത്ത സായിക്ക് ഒരു സഹായമാകട്ടേന്നും അവൾ ചിന്തിച്ചു..
✍️✍️✍️..
കടയുടെ പണി തുടങ്ങി…രാവും പകലും സായി,അലന്റെ വീട്ടിൽ കയറിയിറങ്ങി..
മിക്ക ദിവസങ്ങളിലും അവിടെ അന്തിയുറങ്ങി…
ഓരോരോ പ്രവർത്തികളിലൂടെ അവനിലുള്ള വിശ്വാസം അവൻ ഊട്ടിയുറപ്പിച്ചു..
ലിസിക്കും അലീനക്കും അവനെ പൂർണ വിശ്വാസമായി..
അവന്റെ അഭിപ്രായത്തിനനുസരിച്ചായി വീട്ട് കാര്യങ്ങൾ വരെ…
ഈ സമയത്താണ് ലിസിക്ക് ചില സംശയങ്ങൾ തോന്നിത്തുടങ്ങിയത്.. ചില നേരത്ത് സായിയുടെ നോട്ടത്തിൽ എന്തോ വശപ്പിശക്…
തന്റെ തോന്നലാകുമെന്ന് കരുതി ആദ്യം അവഗണിച്ചെങ്കിലും ചില നേരത്ത് അവന്റെ നോട്ടത്തിൽ അവൾ ചൂളിപ്പോയി..
എങ്കിലും അവന്റെ നോട്ടത്തെ എതിർക്കാനൊന്നും ലിസിക്ക് കഴിഞ്ഞില്ല..
കല്യാണ പ്രായമായ ഒരു ചെറുപ്പക്കാരനാണവൻ..
അവനങ്ങിനെ നോക്കിയില്ലെങ്കിൽ അവനെന്തോ കുഴപ്പമുണ്ടെന്നാണ് മനസിലാക്കേണ്ടത്..
തന്റെ മോനെപ്പോലെ നിഷ്കളങ്കനല്ല അവൻ… ഒരു ചെറുപ്പക്കാരന് വേണ്ട ചൂടും ഉശിരുമുള്ളവനാണവൻ.. അവൻ നോക്കട്ടെ… തനിക്ക് തന്റെ
മോനെപ്പോലെത്തനെയാണവൻ..
എന്നാൽ, അലീനക്ക് സംശയമല്ല. ഉറപ്പായിരുന്നു.. സായിയുടെ ഉഴിഞ്ഞുള്ള നോട്ടം പലപ്പോഴായി അവൾ ശ്രദ്ധിക്കുന്നുണ്ട്..
തന്നെക്കാൾ അവൻ ശ്രദ്ധിക്കുന്നത് മമ്മിയെ ആണെന്നും അവൾക്ക് മനസിലായി..
അവൻ നോക്കട്ടെ… അവന്റെ പ്രായമതല്ലേ..
ഒരു ചുള്ളൻ നോക്കാനുള്ളതും ഒരു സുഖമാണ്..
✍️✍️✍️…
മുറിയുടെ വാതിൽ ചാരി ബെഡിൽ മലർന്ന് കിടക്കുകയാണ് അലീന..
അവൾ മൊബൈലിൽ സിനിമ കാണുകയാണ്..
ഉച്ച ഭക്ഷണം കഴിച്ച് കയറിക്കിടന്നതാണവൾ.. സായിയും ഉണ്ടായിരുന്നു കഴിക്കാൻ.. മുകളിൽ തന്നെയുള്ള അമലിന്റെ മുറിയിൽ കിടക്കുന്നുണ്ട് രണ്ടാളും..
സിനിമയിൽ മുഴുകിക്കിടന്ന അലീനക്ക് ചാരിയിട്ട വാതിൽ അൽപം തുറന്നോന്നൊരു സംശയം.. അവൾ മൊബൈലിൽ നിന്ന് നോട്ടം മാറ്റാതെ വാതിൽക്കലേക്ക് ശ്രദ്ധിച്ചു…
വാതിൽ അൽപം തുറന്നെന്ന് മാത്രമല്ല,അതിനിടയിൽ ഒരാളെയും അവൾ നിഴൽ പോലെ കണ്ടു..
അത് സായിയാണെ കാര്യത്തിൽ അവൾക്ക് സംശയമില്ലായിരുന്നു..
ഇവൻ വിളഞ്ഞ വിത്ത് തന്നെയാണല്ലോന്ന് അവൾക്ക് തോന്നി.. തൊട്ടപ്പുറത്തെ മുറിയിൽ അലനെ ഉറക്കിക്കിടത്തിയാണവൻ
തന്റെ മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നത്..
മമ്മി മുകളിലേക്ക് കയറി വരില്ലെന്ന് കരുതാം.. എങ്കിലും അലൻ ഉണർന്ന് നോക്കില്ലേ…?.
ആ ബോധമൊന്നും ഇവനില്ലേ… ?..
കുറച്ച് നേരം കഴിഞ്ഞപ്പോ അലീനക്ക് ഒരു രസമൊക്കെ തോന്നിത്തുടങ്ങി..
