പുതുവത്സരത്തിലേക്കുള്ള എന്‍റെ ശപഥം

മലയാളം കമ്പികഥ – പുതുവത്സരത്തിലേക്കുള്ള എന്‍റെ ശപഥം

ഇത് എന്റെ ഭാവനയിൽ വിരിഞ്ഞ ഇന്സസ്റ് തീം ഉള്ള കഥയാണ്. ഇഷ്ടമില്ലാത്തവർ വായിക്കരുത്. കഥയെ കഥയായി മാത്രം കണ്ട് സ്വന്തം ബന്ധങ്ങൾക്ക് വില നൽകുക.

ഒക്ടോബര്‍ മാസത്തിലെ അവസാനരാത്രി. രാത്രി കിടക്കാന്‍ നോക്കുമ്പോള്‍ ആണ് ഞാന്‍ എന്റെ പെട്ടി കാണുനത്. എന്റെ എല്ലാ വിധ രഹസ്യങ്ങളും ആ പെട്ടിയില്‍ ഭദ്രമാണ്. നമ്പര്‍ ലോക്ക് ആയതു കൊണ്ട് ആരും അത് തുറക്കില്ല എന്ന്‍ ഉറപ്പ്. പെട്ടന്ന്‍ ആ പെട്ടി തുറന്ന്‍ എന്റെ രഹസ്യങ്ങളിലേക്ക് എത്തി നോക്കാന്‍ ഒരു ആകാംക്ഷ. ആകാംക്ഷ അടക്കാന്‍ വയ്യാതെ ഞാന്‍ വേഗം പോയി പെട്ടി തുറന്നു. തുറന്നു നോക്കിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടതു തന്നെ എന്റെ ഈ വര്‍ഷത്തെ ഡയറി. എല്ലാ വര്‍ഷവും മുടങ്ങാതെ പുതിയ ഡയറി കിട്ടും. ആദ്യത്തെ രണ്ട് മൂന്ന് ദിവസം എന്തെങ്കിലും കുത്തികുറിക്കും പിന്നെ അത് മൂലക്കിടും. സാധാരണ ഡയറി ഞാന്‍ അവിടെയും ഇവിടെയും ഇടുകയാണ് പതിവ് പക്ഷെ ഈ വര്‍ഷത്തെ ഡയറി ഞാന്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഞാന്‍ ഡയറി തുറന്നു നോക്കി. അതില്‍ ആദ്യത്തെ പേജില്‍ തന്നെ എന്റെ പുതുവത്സരശപഥം കിടക്കുന്നു. എനിക്ക് മാത്രം മനസിലാവുന്ന കോഡ് ഭാഷയില്‍ “ഞാന്‍ ഈ വര്ഷം ഒരു പെണ്ണിനെ കളിക്കും” എന്ന് എഴുതി വെച്ചിരിക്കുന്നു. വെറുതെ അല്ല ഞാന്‍ ഈ ഡയറി സൂക്ഷിച്ചു വച്ചത്. എനിക്ക് എന്റെ ഈ ശപഥത്തില്‍ എനിക്ക് തന്നെ ചിരിക്കാന്‍ ഉള്ള വക തരികയായിരുന്നു. നേരെചൊവെ ഒരു പെണ്ണിനോട് വര്‍ത്തമാനം പറയത്തവനാണ് ഞാന്‍. ആ ഞാനെ എന്റെ കന്യകാത്വം ഈ വര്ഷം നഷ്ടപെടുത്തും എന്ന്. പണ്ടേതോ സിനിമയില്‍ പറഞ്ഞത് മാതിരി എന്തു നല്ല നടക്കാത്ത സ്വപ്നം. ഞാന്‍ ഡയറി അടച്ചു വെച്ചു പെട്ടിയും പൂട്ടി ഉറങ്ങാനായി കിടന്നു.

ഉറങ്ങാന്‍ കിടന്നപ്പോഴും എനിക്ക് എന്റെ ശപഥം തന്നെയായിരുന്നു മനസ്സില്‍. എനിക്ക് അപ്പോഴാണ് ഞാന്‍ മുന്പ് വായിച്ച ഒരു ക്വോട്ട് ഓര്‍മ്മ വന്നത്. “ഒരിക്കലും ശ്രമിക്കാത്തതിനെക്കാള്‍ വലിയ പരാജയമില്ല”. ശരിയാണ് ശ്രമിക്കാതെ ഒരിക്കലും പരാജയം സമ്മതിക്കാന്‍ പാടില്ല. ഈ വര്ഷം കഴിയാന്‍ ഇനിയും രണ്ടു മാസം ഉണ്ട്. എന്റെ കന്യകാത്വം നഷ്ടപെടുത്താന്‍ ഈ രണ്ടു മാസം തന്നെ ധാരാളം. പക്ഷെ വെറുതെ കണകുണ നടന്നിട്ടു കാര്യമില്ല കൃത്യമായ പ്ലാന്‍ വേണം. ഉറങ്ങാന്‍ പോയ ഞാന്‍ ലാപ്ടോപ് എടുത്തു വന്നു. ലാപ്ടോപ് ഓണ്‍ ചെയ്തപ്പോള്‍ ആദ്യം തന്നെ യുട്യുബ് ആണ് വന്നത്. യുട്യുബ് റെക്കമെന്‍ടെഷനില്‍ ആദ്യം തന്നെ അതാ തൂവാനത്തുമ്പികളിലെ വിഖ്യാതമായ ബാര്‍ സീന്‍. കട്ട മോഹന്‍ലാല്‍ ഫാന്‍ ആയ ഞാന്‍ അത് നോക്കി. അശോകന്‍റെ കെട്ടിമാറാപ്പ് മാറ്റാന്‍ ബാബു നമ്പൂതിരിയുടെ അടുത്ത് കൊണ്ടു പോയപ്പോള്‍ ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു. ആ സിനിമയില്‍ അശോകന്‍റെ പേരും എന്റെ പേരും ഒന്ന് തന്നെ റിഷി, പക്ഷെ നമ്മുക്ക് മണ്ണാര്‍തൊടി ജയകൃഷ്ണന്‍ സുഹൃത്ത് ആയി ഇല്ല അത് കൊണ്ട് നമ്മുടെ കെട്ടിമാറാപ്പ് മാറ്റാന്‍ നമ്മള്‍ തന്നെ കഷ്ടപെടണം. അതൊട് കൂടി നമ്മള്‍ വീണ്ടും ട്രാക്കിലായി.
ഞാന്‍ ലാപ്ടോപ്പില്‍ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കി ന്യൂഇയര്‍ പ്രൊജക്റ്റ്‌ എന്ന്‍ നാമകരണം ചെയ്തു. അതിനെ ഒരു പാസ്സ്‌വേര്‍ഡ്‌ പ്രോടെക്ക്റ്റഡ് സിപ് ഫയലില്‍ സേവ് ചെയ്തു. അമ്മ ലാപ്ടോപ് തുറന്നു നോക്കില്ല എന്നറിയാം അച്ഛന്‍ ആണെങ്കില്‍ ചെന്നൈയില്‍ ആണ് ജോലി മാസത്തില്‍ ഒരിക്കലെ വരൂ. പക്ഷെ ചില കൂട്ടുകാരന്‍ തെണ്ടികള്‍ ആരെങ്കിലും എടുത്ത് നോക്കിയാല്‍ പിന്നെ തീര്‍ന്നു. നാണകേട് കാരണം വീട്ടിനു പുറത്ത് ഇറങ്ങാന്‍ പറ്റില്ല. ഒരു എക്സല്‍ ഫയല്‍ തുറന്നു അതില്‍ എന്റെ സാധ്യതപട്ടിക എഴുതിചേര്‍ത്തു. ഒരു അരമുക്കാല്‍ മണിക്കൂര്‍ ആലോചിച്ചു പരിചയത്തിലുള്ള എല്ലാ പെണ്ണുങ്ങളെയും സാധ്യതപട്ടികയില്‍ ഉള്‍പെടുത്തിയപ്പോള്‍ ആണ് ആ നഗ്നസത്യം എനിക്ക് മനസ്സിലായത്. ആകപാടെ ഒന്‍പത് പേരെ ആ പട്ടികയില്‍ ഉള്ളൂ എന്ന്‍. അതില്‍ തന്നെ മൂന്ന്‍ പേര്‍ അയല്പക്കത്തെ ഒന്‍പതിലും പത്തിലും പഠിക്കുന്ന കുട്ടികള്‍. ഞാന്‍ ഒരു ബാലപീഡകന്‍ അല്ലാത്തത് കൊണ്ട് വേഗം പ്രായപൂര്‍ത്തിയാവാത്ത ആ കുട്ടികളുടെ പേര് വെട്ടി. ഇനി ബാക്കി വെറും ആറു പേര്‍. ആ ആറു പേരുക്കാരെ കൂട്ടിയുംകിഴിച്ചും നോക്കി ഞാന്‍ എന്റെ കന്യകാത്വം നഷ്ടപെടുത്താന്‍ പറ്റിയ ആള്‍ രോഷ്നി ആണ് എന്ന്‍ തോന്നി.

ഇതിനിടയില്‍ ഞാന്‍ എന്നെ പരിചയപെടുത്താന്‍ മറന്നു. ഞാന്‍ റിഷി. എന്ജിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി. അച്ഛന്‍ സുരേന്ദ്രന്‍ ബാങ്കില്‍ ആണ് ജോലി. ഇപ്പോള്‍ ട്രാന്‍സ്ഫര്‍ കാരണം ചെന്നൈയില്‍ ആണ് ആള്‍. അമ്മ നിര്‍മ്മല വീട്ടുകാര്യങ്ങളും കൈകാര്യം ചെയ്തു ഇവിടെ തന്നെ ഇരിക്കുന്നു. മേല്‍ പറഞ്ഞ രോഷ്നി എന്റെ സഹപാഠിയും സര്‍വോപരി എല്ലാ ലാബിലും എന്റെ ലാബ്‌ മേറ്റും ആയിരുന്നു. ഇത്തിരി ഇളക്കം കൂടുതല്‍ ആണ് അവള്‍ക്ക്. എതിര്‍ലിംഗത്തില്‍ നിന്നും എനിക്ക് എന്തെങ്കിലും സ്പര്‍ശനസുഖം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് രോഷ്നിയില്‍ നിന്നും മാത്രമാണ്. ലാബില്‍ വെച്ചു അവള്‍ നിറയെ പ്രാവശ്യം അവളുടെ മുലയും ചന്തിയും എന്റെ മേല്‍ മുട്ടിയിട്ടുണ്ട്. എനിക്ക് എന്റെ ജീവിതത്തില്‍ ലഭിച്ച സ്പര്‍ശനസുഖങ്ങള്‍. ഗ്ലാമറിന്റെയോ ലൈന്‍ അടിക്കാന്‍ ഉള്ള കഴിവിന്റെയോ പിന്‍ബലമില്ലാതെ വെറും കഴപ്പ് കൊണ്ട് എനിക്ക് വശംവദയാവാന്‍ സാധ്യത ഉള്ള ഒരേ ഒരാള്‍. ഏകദേശം ഒരു പ്ലാന്‍ എല്ലാം മനസ്സില്‍ രൂപപെട്ടു വരുന്ന സന്തോഷത്തില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു.
പിറ്റേന്ന് ബുധനാഴ്ച്ച. കോളേജിൽ എത്തിയപ്പോഴാണ് അറിയുന്നത് കോളേജിലേക്കുള്ള ട്രാൻസ്‌ഫോർമർ അടിച്ചു പോയത് കാരണം ക്ലാസ് ഇല്ല എന്നത്. എന്റെ പ്ലാനിന്റെ ആദ്യപടിയായി രോഷ്നിയെ കണ്ടുപിടിച്ചു ഞാൻ സിനിമക്കു ക്ഷണിച്ചു. നമ്മുടെ പ്ലാൻ വളരെ ലളിതമായിരുന്നു. കമ്പി കഥകളിൽ പറയുന്നത് മാതിരി തിയറ്ററിൽ കൊണ്ട് പോയി ഇരുട്ടത്ത് മുലയും പൂറും തപ്പുക. ആ കടമ്പ വിജയിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെയെങ്കിലും അവളെ അമ്മാവന്റെ വീട്ടിൽ കയറ്റി കളിക്കുക. അമ്മാവൻ ഗൾഫിൽ ആയതു കൊണ്ട് വീട് അടച്ചിട്ടിരിക്കുകയാണ്. ചാവി എന്റെ വീട്ടിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. അമ്മാവന്റെ വീട് കുറച്ചു ഉള്ളിലും കാറിൽ പോയാൽ ആരുടേയും കണ്ണിൽ പെടാതെ എത്താം എന്നുള്ളത് കൊണ്ടും ഈ പ്ലാൻ ഒരു വൻവിജയം ആകുന്നത് എന്റെ മനോരാജ്യത്തിൽ തെളിഞ്ഞു.

രോഷ്നിയെ കണ്ടുപിടിച്ചു ഞാൻ സിനിമക്കു ക്ഷണിച്ചു. കോളേജിലെ അറിയപ്പെടുന്ന കഴപ്പി ആയതു കൊണ്ട് ഇന്നത്തെ ദിവസം ആരെങ്കിലും അവളെ കൊത്തുന്നതിനു മുൻപ് തന്നെ എനിക്ക് അവളെ കൊണ്ട് അവിടെ നിന്നും മുങ്ങണമായിരുന്നു. ഞാൻ കോളേജിന് അടുത്തുള്ളതും ടൗണിൽ പുതിയ റീലീസിന്റെയും ആയ തിയറ്ററുകൾ മനഃപൂർവം ഒഴിവാക്കി. അവിടെ ആണെങ്കിൽ ഇന്നത്തെ ദിവസം കോളേജിലെ ഏതെങ്കിലും തെണ്ടികൾ ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ഞാൻ ടൗണിൽ നിന്നും അൽപ്പം മാറിയുള്ള തിയറ്റർ ആണ് തിരഞ്ഞെടുത്തത്. രാമലീല സിനിമയും. രാമലീലയാണ് സിനിമ എന്നറിഞ്ഞപ്പോൾ രോഷ്നി:

Leave a Reply

Your email address will not be published. Required fields are marked *