പൂവും പൂന്തേനും – 1അടിപൊളി  

“നിന്നോട് ഒരു ആയിരം തവണ പറഞ്ഞിട്ടുണ്ടച്ചൂ..നീ ഒന്നെങ്കിൽ ചേച്ചീന്ന് വിളിക്ക് അല്ലെങ്കിൽ എടീന്ന് വിളിക്ക്!!..അമ്മ പോയിട്ട് മണിക്കൂർ രണ്ടായി..”

 

“എന്നാ എടീന്ന് വിളിക്കട്ടെ..?” ഞാൻ ചാടിക്കയറി ചോദിച്ചു

 

“പോടാ..”ചേച്ചിയുടെ ചെറിയൊരു കോപം

 

“നീ കഴിചാരുന്നോ അച്ചൂ??”

 

“ഓ ഇല്ല അവിടെ പുട്ടാരുന്നു..ഞാൻ കഴിച്ചില്ല!!”

 

“ന്നാൽ വാ ദോശ എടുത്ത് തരാം..”അവളെഴുന്നേറ്റ് അടുക്കളയിലേക്ക് പോയി

 

ഞാനും പിറകെ ആ വലിയ കുണ്ടികളും നോക്കി നടന്ന് ചെന്നു

 

ഒരു പ്ലേറ്റിൽ രണ്ട് ദോശയും എടുത്തു കൂടെ നല്ല തേങ്ങാ അരച്ച ചമ്മന്തിയും എടുത്ത് എന്റെ കയ്യിലേക്ക് വെച്ചുനീട്ടി

 

അത് വാങ്ങാതെ കൈകെട്ടി ഇരുന്നിട്ട് വാ പൊളിച്ചു ഞാൻ ഇരുന്നു

 

“അയ്യടാ പത്തിരുപത് വയസുള്ള ചെറുക്കന് വാരികൊടുക്കണത്രേ!!..അങ്ങട് വാങ്ങി കഴിക്ക് ചെറുക്കാ!!”

ഞാൻ അനങ്ങിയില്ല വായും തുറന്ന് വീണ്ടും ഇരുന്നു

 

ഇവനെക്കൊണ്ട്‌ വല്യ ശല്യം ആയല്ലോ എന്ന ഭാവത്തിൽ അടുക്കളയിലെ സ്ലാബിന് പുറത്തിരുന്ന എന്റടുത്തേക്ക് പ്ളേറ്റുമായി വന്നു

 

ഒരു ദോശക്കഷണം മുറിച്ചെടുത്ത് കുറച്ച് ചമ്മന്തിയിൽ മുക്കി എന്റെ വായിലേക്ക് വെച്ച് തന്നു

 

ഞാൻ ഇളിച്ചോണ്ട് അത് ചവച്ചരച്ചിറക്കി

 

മൂന്നാല് തവണ ചേച്ചി എന്നെ ഊട്ടി..ഓരോ തവണ ഊട്ടുമ്പോഴും എന്റെ വായ തുറക്കുമ്പോ അതിനനുസരിച്ച് കുട്ടികളെ ഊട്ടുമ്പോലെ ചേച്ചിയുടെ വായും തുറന്നു വരും…

 

വീണ്ടും ഒരു ദോശ കൂടെ എടുത്ത് പ്ളേറ്റിലേക്കിട്ടു…അതിലൊരു കഷണം വായിൽ വെച്ചുതരുമ്പോ ഞാൻ ചേച്ചിയുടെ വിരലിൽ ഒരു ചെറിയ ഒരു കടി കൊടുത്തു വളരെ ചെറിയൊരു കടിയെന്ന് പറഞ്ഞാൽ വളരെ ചെറിയൊരു കടി!!

 

“ഛീ..അടങ്ങ് ചെറുക്കാ കൊച്ചുകുട്ടികളെ പോലെ എന്താ കാട്ടണെ നീയ്?” ചേച്ചി വാൺ ചെയ്തു

 

ചേച്ചി അടുത്ത കഷണം വായിലേക്ക് വെച്ചുതന്നതും വീണ്ടുമൊരു ചെറിയ കടി കൊടുത്തു

 

പെട്ടന്ന് ചേച്ചി എന്റെ കീഴ്ച്ചുണ്ട് കൂട്ടി പിടിച്ച് വലിച്ചു

“നിന്നോട് ഞാൻ പറഞ്ഞതല്ലേടാ കടിക്കല്ലെന്ന്..ഏഹ് അല്ലെടാ” ചേച്ചിയുടെ കോപം!!

 

“വില്ല വില്ല വിനി ക്വടിക്കത്തില്ല ക്വടിക്കത്തില്ല വുട് വുട് നൂവുന്നടീ…വ്ലീസ്(ഇല്ല ഇല്ല കടിക്കത്തില്ല വിട് വിട് നോവുന്നെടീ…പ്ലീസ്)” അതെ അവസ്ഥയിൽ ഇരുന്ന് ഞാൻ കൈവിടാൻ കെഞ്ചി

 

അവൾ വിട്ടില്ല വീണ്ടും പിടിച്ചു കൊണ്ടിരുന്നു  അവൾക്കതിൽ എന്തോ ഒരാനന്ദം കിട്ടുന്ന പോലെ!!

 

അവളുടെ ചുണ്ടിൽ ചിരി വിടരുന്നത് ഞാൻ കണ്ടു്…അവസാനം നല്ലൊരു ചിരിയിലെത്തിയപ്പോൾ അവൾ പിടി വിട്ടു..വേദനയിൽ ആയിരുന്നെങ്കിലും ആ ചിരി ആസ്വദിക്കാൻ ഞാൻ മറന്നില്ല!!

 

ബാക്കിയും അവൾ എന്നെ ഊട്ടി…ഞാൻ എന്റെ കാലുകൾക്കിടയിലേക്ക് അവളെ വലിച്ചു കയറ്റി അവളുടെ അരയിൽ ഒരു കത്രിക പൂട്ടിട്ടു…എന്നിട്ട് ആ ഇടുപ്പിൽ രണ്ടു കയ്യും വെച്ച് അവളുടെ മുന്നിൽ വായും തുറന്ന് ഞാൻ ഇരുന്നു

 

എന്തൊരു സോഫ്റ്റാണ് ആ അരക്കെട്ടിലെ മടക്ക്… ചെറിയ നെയ്യ്കൊഴുപ്പുണ്ടവിടെ… പക്ഷെ അധികം ആസ്വദിക്കാൻ നിന്നില്ല..എന്റെ കാലുകൾക്കിടയിൽ ആണെങ്കിലും എന്റെ കുട്ടൻ ഒരു തരത്തിലും അവളിൽ തട്ടാതെ നിർത്താൻ ഞാൻ ശ്രദ്ധിച്ചിരുന്നു..എല്ലാം ഒരു പരിധിയിൽ മാത്രം!

 

അവൾ ഊട്ടിയതുകൊണ്ടാണോ എന്തോ നല്ലപോലെ വിശപ്പടങ്ങി..

അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ ഞാനുമവളെ സഹായിച്ചു..അതിനിടയിൽ അവൾ

“ഹ്മ്..നിന്റെ കേട്ട്യോള് ഭാഗ്യം ഉള്ളോളാ…അവളെ അടുക്കളയിൽ സഹായിക്കാൻ ആളുണ്ടാവൂല്ലോ..”

 

“ഈ അശ്വിനെ കുറിച്ച് നീയെന്താ ചിന്തിച്ച് വെച്ചിരുന്നെ മിസ്സ് ആരതി??ഹ്മ് ഹ്മ്??” വെറുതെ ഒരു ഡയലോഗ് വിട്ടു

 

“….നിന്നെ കുറിച്ച് കരുതീട്ടുണ്ട് ഹ്മ്..നോക്കട്ടെ!!”

 

എന്തോ മുനവെച്ചത് പോലെയെനിക്ക് തോന്നി.

 

ചേച്ചി പണിയൊക്കെ കഴിഞ്ഞ് സോഫയിലേക്ക് പോയിരുന്നു..

 

ഒരു സൈഡിൽ ഇരിക്കുന്ന ചേച്ചിയുടെ മടിയിലേക്ക് തലവെച്ച് ഞാൻ കിടന്നു

 

ചേച്ചി എന്റെ തലമുടിയിൽ തഴുകി ടീവിയും കണ്ടുകൊണ്ടിരുന്ന

 

മലർന്ന്  കിടന്നിരുന്ന എന്റെ കൺമുന്നിൽ ചേച്ചിയുടെ മുലകുന്നുകൾ യൗവ്വനത്തിന്റെ പൂർണ്ണ ഭംഗിയിലിങ്ങനെ നിക്കാണ്

 

ആ മുലകൾക്കിടയിലേക്ക് മുഖം ചേർത്ത് വെച്ച്..അതുങ്ങൾക്കിടയിലെ വിടവിൽ ഉമ്മവെച്ച്..ആ മുലഞെട്ടുകൾ നുകർന്ന് കിടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ഞാൻ വല്ലാതെ ആഗ്രഹിച്ചു..

 

ഇതൊക്കെ ഞെക്കിപ്പിഴിയാൻ കിട്ടുന്നവന്റെ ഭാഗ്യം വലിയ മാതള നാരങ്ങാകളുടെ വലുപ്പം കാണും അവറ്റകൾക്ക്!!..ചേച്ചിയുടെ മുലഞെട്ടുകളുടെ നിറമെന്തായിരിക്കും എന്നാലും?? ആ ആലോചനയിലേക്ക് നീണ്ടു എന്റെ ചിന്താ കോണകം..

 

ചുണ്ടുകളുടെ അതേ നിറമാണ് മുലഞെട്ടുകൾക്കും എന്ന് ഞാൻ എവിടെയോ കേട്ടിട്ടുണ്ട്..

ഞാൻ നോട്ടം ചേച്ചിയുടെ മുഖത്തേക്ക് കൊണ്ടുപോയി

 

ദേ ചേച്ചിയെന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നു!!

 

ഉള്ളിലൊരു വല്ലാത്ത കാളലുണ്ടായി…ഞാൻ ചേച്ചിയുടെ മുലയിൽ നോക്കി കിടക്കുന്നത് കണ്ടിട്ടുണ്ടാവുമോ?..എന്താവും ചേച്ചി പറയാൻ പോവുന്നെ..? ആകെ ടെൻഷൻ ആയി ഇതെല്ലാം ഒരു അണുനിമിഷം കൊണ്ടെന്റെ മനസ്സിൽ ഓടിയെത്തി

 

ചേച്ചി എന്റെ മുഖത്തേക്ക് നോക്കിയിട്ട് എന്നെ നോക്കി ”’എന്തേ?”’ എന്ന് പിരികം പൊക്കി ചോദിച്ചു!!

 

അത്രേ ഉള്ളോ!!?? എനിക്ക് വിശ്വാസം വന്നില്ല!! അപ്പൊ ചേച്ചി ഒന്നും കണ്ടില്ലേ???

 

ആഹ് കണ്ടില്ലായിരിക്കും..കണ്ടിരുന്നെങ്കിൽ എന്നോട് ചോദിക്കുമല്ലോ?..അപ്പൊ കണ്ടില്ലെന്ന് ഉറപ്പിക്കാം

 

ഒന്നുമില്ലെന്ന് കണ്ണിറുക്കി ഞാൻ ആംഗ്യം കാട്ടി!!

ചേച്ചി ചുണ്ടുകോട്ടി നാക്കുകൊണ്ട് കീഴ്ച്ചുണ്ടിൽ നെല്ലിക്കാ വരുത്തി ചിരിച്ചു..എന്തിന്? ആഹ് ആർക്കറിയാം?!!ശ്രദ്ധ വീണ്ടും ടീവിയിലേക്ക്…

 

ഇടക്ക് ഞാൻ ചെറുതായി മയങ്ങി..ചേച്ചിയുടെ വക നെറ്റിയിലെ മസ്സാജ് കൂടെ ആയപ്പോ ഞാൻ ഉറങ്ങിപ്പോയി!!

 

ഇടക്ക് ഞാൻ കണ്ണു തുറന്നപ്പോ കണ്മുന്നിൽ ചേച്ചിയുടെ വയറാണ്..ഉടുപ്പ് കുറച്ച് മുകളിലേക്ക് കയറിയിട്ടുണ്ട് വയറിലെ നിറം പുറത്ത് കാണുന്നുണ്ട്..എന്റെ തലയിൽ ഒരു ചെറിയ തലയിണയുണ്ട്….മുന്നിൽ രണ്ട് ബട്ടണുകൾ ഉള്ള ടീഷർട്ട് ആയിരുന്നു.. അത് രണ്ടും ഓപ്പൺ ആണ്..പിറകോട്ട് ചായ്ഞ്ഞിരുന്ന് ചേച്ചിയും ഉറങ്ങുകയാണ്..

 

ആ വയറൊന്ന് കാണാൻ വല്ലാത്ത കൊതിയായി!!! മറ്റൊന്നും ചിന്തിക്കാനുള്ള സമയം പോലും ഇല്ലായിരുന്നു…പതിയെ ആ ഉടുപ്പ് ചെറുതായി പൊക്കി ആ മെഴുമെഴാന്നിരിക്കുന്ന ആ വയറിന്റെ ഒരു ഭാഗം എന്റെ മുന്നിൽ!!

Leave a Reply

Your email address will not be published. Required fields are marked *