പെണ്ണൊരുത്തി – 2 28അടിപൊളി 

 

ആഹാരമൊക്കെ കഴിഞ്ഞ് ഉറക്കം വന്നു പക്ഷെ കോളേജിലെ കുറച്ച് വർക്കുകൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു അത് ചേച്ചിയുടെ മുറിയിൽ ഇരുന്നു ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്.. എന്റെ അരികിൽ വന്നു ചേച്ചി നിന്നത്… എന്റെ തോളിലൂടെ കയ്യിട്ട് നിന്ന് ഞാൻ ചെയ്യുന്നതെന്തെന്ന് സൂക്ഷ്മമായി നോക്കുകയാണ് കക്ഷി

 

“എന്താ അച്ചുടീച്ചറെ മാർക്കിടുവാണോ?”

 

ചേച്ചി കണ്ണിറുക്കി ചിരിച്ചു കാട്ടി..

 

എന്നിട്ടടുത്ത് ഒരു കസേരയും നീക്കിയിട്ടിരുന്നു.. പിന്നീട് എണീറ്റു പോയിട്ട് ഒരു ബൗളിൽ കുറച്ച് നട്ട്സും എടുത്ത് കൊണ്ട് വന്നു.. സ്വയം കഴിക്കുന്നതിനിടയിൽ വർക്ക്‌ ചെയ്യുന്ന എനിക്കും വായിലേക്ക് വെച്ച് തന്നു..

 

ചേച്ചിക്കും അത് കണ്ടു മടുത്തപ്പോൾ ഹാളിൽ പോയിരുന്നു ടീവി കണ്ടു.. എനിക്ക് ചെറുതായി വീണ്ടും മയക്കം വന്നു ഞാൻ ബെഡിലേക്ക് ചായ്ഞ്ഞ് കിടന്നുറങ്ങി..

 

പിന്നെ ഞാൻ ഉണരുമ്പോ സമയം രാത്രി എട്ടിനോട് അടുത്തിരുന്നു.. കണ്ണുകൾ തുറന്നപ്പോൾ റൂമിലെ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഇരുന്നെന്തോ എഴുതുന്ന ചേച്ചിയെകണ്ടു

 

ഞാന് കണ്ണടച്ച് തന്നെ വീണ്ടും കിടന്നു… അല്പം കഴിഞ്ഞപ്പോ ചേച്ചീ എണീറ്റുപോയി.. എന്താണ് ചേച്ചി എഴുതികൊണ്ടിരുന്നതെന്നറിയാൻ എനിക്ക് വല്ലാത്ത ഒരു ത്വരയായിരുന്നു… വാതിൽക്കലേക്ക് ശ്രദ്ധിച്ച് ഞാൻ ടേബിളിൽ വന്നു നോക്കി

 

 

 

ചേച്ചിയുടെ ഡയറിയാണത്!.. ഇത്ര നാളും ഞാനത് ശ്രദ്ധിച്ചിട്ടില്ല!! സ്കൂൾ വർക്ക്‌ ചെയ്യുമ്പോ പലപ്പോഴും ഞാൻ ചേച്ചിയെ ശല്യപെടുത്താറില്ലായിരുന്നു അപ്പോഴൊക്കെ ഇതും എഴുതാറുണ്ടായിരിക്കണം..

 

പകുതിയോളം ആ ഡയറി തീർന്നിട്ടുണ്ടായിരുന്നു!!

 

വേഗം വേഗം ഞാനതിന്റെ താളുകൾ മറിച് മറിച്ചു പോയി.. ഒരു പേജ് കഷ്ടിക്ക് മാത്രമേ ഓരോ ദിവസത്തെയും കാര്യങ്ങൾ കുറിച്ചിട്ടുള്ളു.. പക്ഷെ എന്നെ ഏറ്റവും കൂടുതൽ അത്ഭുദപ്പെടുത്തിയത് എന്റെ പേരില്ലാത്ത ഒരു ദിനം എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല എന്നുള്ള കാര്യമായിരുന്നു.. പല പേജുകളിലും.. എന്റെ കുട്ടുവെന്നും കുട്ടൂസെന്നും വാവയെന്നും പറഞ്ഞ് ചേച്ചി തന്റെ ഹൃദയത്തോട് സംസാരിക്കുമ്പോലെ എന്നെ പറ്റി പളുങ്ക് പോലെ ഭംഗിയുള്ള കൈയ്യക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു…

 

അവസാനം കഴിഞ്ഞ ഒരാഴ്ചത്തെ ഡയറികുറിപ്പുകൾ ഞാൻ വായിച്ചു..

 

അവസാന പേജും വായിച്ചു കഴിഞ്ഞതും ഞാനറിയാതെ കരഞ്ഞുപോയി!!

 

ഞാൻ സ്നേഹിക്കുന്നതിലും ആയിരമിരട്ടി ചേച്ചിയെന്നെ പ്രണയിക്കുന്നു.. അതൊരു കാമുകിയെപ്പോലെ പ്രകടിപ്പിക്കാനുള്ള മടിയായിരുന്നു ആ മനസ്സ് മുഴുവൻ.. സമൂഹം.. ഈ സമൂഹം തന്നെയായിരുന്നു ചേച്ചിയുടെ എന്നത്തേയും ശത്രു. അതിനെ പേടിച്ചാണ് ഇത്രയും കാലം ചേച്ചി കഴിഞ്ഞു കൊണ്ടിരുന്നത്.. ഇനിയത് ഉണ്ടാവരുത് എന്ന് ഞാനുറപ്പിച്ചു തിരിഞ്ഞതും വാതിൽക്കൽ നിൽക്കുകയാണ് ചേച്ചി എന്ത് ചെയ്യണമെന്നറിയാതെ….

 

ആ ഡയറിയുമായി ചേച്ചിയുടെ മുന്നിലേക്ക് നടന്നു ചെല്ലുമ്പോൾ ചേച്ചി തലകുമ്പിട്ടു നിൽക്കുകയായിരുന്നു

 

“ഞാനെന്റെ മനസ്സ് തുറന്നില്ലായിരുന്നെങ്കിൽ ഈതൊന്നും അറിയുക പോലുമില്ലായിരുന്നല്ലേ..?” ഡയറി കയ്യിൽ പിടിച്ചുകൊണ്ടു ചോദിക്കുമ്പോ ഞാൻ അറിയാതെ വിങ്ങുന്നുണ്ടായിരുന്നു

 

മൗനം……

 

ഞാനാ താടിയിൽ പിടിച്ചുയർത്തി.. മൂകമായൊരു നോട്ടം മാത്രം…

 

ആ നിശബ്ദതയിലും ഞാൻ ഒരുപാട് കാര്യങ്ങളെന്റെ ചേച്ചിയോട് പറഞ്ഞു… ഒരു വാക്ക് പോലും ഉരിയാടാതെ…

 

 

 

എല്ലാം മനസ്സിലാക്കിയകണക്കെ ചേച്ചിയെന്റെ നെഞ്ചിലേക്ക് വീണു ഇരുകൈകളും എന്റെ നെഞ്ചിൽ വെച്ച് ഹൃദയഭാഗത്ത് തല ചായ്ച്ചു ചേച്ചി നിന്നു… ചേച്ചിയെ മുറുകെ പുണർന്നു… ഒരുപാട് നേരം ഞങ്ങളങ്ങനെ നിന്നു, ഒന്നും മിണ്ടാതെ

 

മനസ്സൊന്നു തണുത്തെന്ന് തോന്നിയപ്പോൾ ചേച്ചിയെ ഞാൻ എടുത്തുയർത്തി

“യ്യോ..” ചേച്ചി നിലവിളിച്ചു

Updated: April 20, 2025 — 8:35 pm

Leave a Reply

Your email address will not be published. Required fields are marked *