ഞാൻ നേരെ അങ്ങോട്ടേക്ക് തന്നെ നടന്നു.. അങ്ങോട്ട് കയറിയപ്പോ കണ്ടു ഉയർന്നു താഴുന്ന മാറുകൾ.. എന്നെ കണ്ടുകൊണ്ട് ഓടി മാറിയതാണ് അതിന്റെ അണപ്പാണ് !!
“എന്തെയ്യുവാ നീ?………… ഓ കുളിക്കാൻ പോവ്വാണോ?….. നല്ല ക്ലൈമറ്റ് അല്ലേ?….. സത്യം ഡീ ഈ ക്ലൈമറ്റിൽ ക്ലാസ്സ് കൂടെ വേണാർന്നു ല്ലേ?!!…. ഹഹഹ സത്യം!!”
വെള്ളം കുടിച്ച ഗ്ലാസ്സ് അവിടെ വെക്കുമ്പോ ഞാൻ ശ്രദ്ധിച്ചു ഒളിക്കണ്ണിട്ട് നോക്കികൊണ്ട് ചെവി കൂർപ്പിക്കുന്ന ചേച്ചിയെ!!
അങ്ങനെ കിച്ചണിൽ തന്നെ നിന്നു സംസാരിച്ചുകൊണ്ടിരുന്നു… ചെവിയടിച്ചു പോകുന്ന ഒച്ചയിലെന്റെ ഫോൺ ഉടനെ റിങ്ങ് ചെയ്തു!!! പൊളിഞ്ഞ്!! നാടകം പൊളിഞ്ഞു തരിപ്പണമായിപ്പോയി!! ചേച്ചിയെ പറ്റിക്കാൻ കാണിച്ച നാടകം അടപടലം!!
ഏത് നാറിയാണ് കറക്ട് സമയത്ത് വിളിച്ചത് ന്ന് സ്ക്രീനിലേക്ക് നോക്കി
“Veni calling…”
യെവൾക്ക് വിളിക്കാൻ കണ്ട സമയം!! എന്റെയാവിശ്യത്തിന് അവളുടെ പേര് ഉപയോഗിച്ചിട്ടും അവളുടെ കാൾ എന്നെ അലോസരപ്പെടുത്തി.. ഞാനൊരു മൈരൻ ആണല്ലോ എന്ന ചിന്ത എനിക്കു വീണ്ടുമുണ്ടായി എന്നതാണ് സത്യം
ചേച്ചി എന്നെ ചൂഴ്ന്നു നോക്കിയതും.. ഞാൻ നിന്ന് പരുങ്ങി.. പെട്ടെന്ന് നിന്ന നിൽപ്പിൽ ഞാൻ കളം മാറ്റി ചവിട്ടി
“ആ.. ഹ..ഹലോ വേ..വേണീ കട്ട് ആയിപോയി റേഞ്ച് ഇഷ്യൂ ആയിരിക്കും മഴയൊക്കെയല്ലേ?!!” നന്നായിട്ടൊന്നുരുണ്ടു പക്ഷെ അതേറ്റുകാണണമെന്നു ഞാനൂഹിച്ചു!!
“എന്ത്ന്നാടാ നീ പറയണേ?!! വേണി അങ്ങേതലയ്ക്കൽ നിന്നെന്നോട് ചോദിച്ചു
“അ.. ആ പറഞ്ഞോ വേണി കേൾക്കുണുണ്ട്!!” ഞാനൊരുപൊടി വിയർത്തു!
കൈകെട്ടി ചുണ്ടിന്റെ ഒരു കോണിൽ കടിച്ച് പിരികം ചുളിച്ച് സംശയത്തോടെയെന്നെ നോക്കികൊണ്ട് നിൽക്കാണുചേച്ചി..
“ഇപ്പോ പറയണോ? ഞാൻ റൂമിലെത്തീട്ട് പറയാം!!” ഞാൻ ഫോണിൽ ചേച്ചി കേൾക്കെ പറഞ്ഞു
“എന്ത് പറ്റി ആശ്വീ? എന്തൊക്കെയാ നീ പറയണേ വട്ടായോടാ നിനക്ക്?” അവൾ ചോദിക്കാത്തതിനൊക്കെ ഉത്തരം ഞാൻ പറഞ്ഞുകൊണ്ടിരുന്നപ്പോൾ വേണി തിരിച്ചു ചോദിച്ചു
ഞാൻ ഫോണുമായി വേഗം കിച്ചൺ വിട്ടു റൂമിലേക്ക് കയറിയതും അവളെ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു
പുറത്തിറങ്ങിയാൽ ചേച്ചിയുടെ വക ചോദ്യമുറപ്പാണ്… രണ്ട് മിനിറ്റ് പോലും കഴിഞ്ഞില്ല അപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു
ഫോൺ ചെവിയിൽ വെച്ചുകൊണ്ട് വാതിൽ തുറക്കുമ്പോ തലയും ചെരിച്ചു കയ്യും കെട്ടി വളരെ സീരിയസ് ആയൊരു മുഖഭാവോമായി എന്നെ നോക്കി നിക്കുന്ന ചേച്ചിയെയാണ് കാണുന്നത്
വളരെ സാധാരണമായി ചേച്ചി തന്റെ കയ്യിലിരുന്ന ഫോൺ എന്റെ നേരെ കാട്ടി
‘Veni On Call’ സ്‌ക്രീനിൽ ഞാൻ കണ്ടു..
“ആ.. ഹ…ഹലോ വേണി… എന്താ ചേച്ചീടെ ഫോണിൽ..?” അവിഞ്ഞ മുഖഭാവത്തോടെ സ്ക്രീനിലോട്ട് തലനീട്ടി ഞാൻ ചോദിച്ചു
“എന്താ അശ്വി.. നിനക്കെന്താ പറ്റിയെ…നിന്റെ വട്ടൻ സംസാരം കേട്ടിട്ടാ ഞാൻ ചേച്ചീനെ വിളിച്ചത്.. ദാ ചേച്ചീമൊന്നും പറയണില്ല!!”
“അതൊ.. തൊന്നുല്ല വേണി ഇവിടെ ഒരു ചെറിയ പ്രാങ്ക്!!”
“അത് ശെരി ചേച്ചീം അനിയനൂടെ രാവിലെന്നെ പറ്റിക്കാണല്ലേ?”വേണി ഫോണിലൂടെ പറഞ്ഞു
“ഹലോ മോളേ.. ഇവൻ രാവിലെ മുതൽ എന്നെ പറ്റിച്ചോണ്ടിരിക്കാ.. ഞാൻ മോളേ ജോലി ഒക്കെ കഴിഞ്ഞിട്ട് വിളിക്കാട്ടോ.. ഇവന് നാല് ഡോസ് കൊടുക്കട്ടേ ഇപ്പോ..”
ഫോൺ ചെവിയിലേക്ക് വെച്ച് ചേച്ചി വേണിയോടായി പറഞ്ഞു അവളുടെ മറുപടി എന്താണെന്ന് ഞാൻ കേട്ടില്ല എങ്കിലും നല്ലോണം രണ്ടെണ്ണം കൊടുത്തേക്ക് ചേച്ചീ എന്നായിരിക്കണം അവൾ പറഞ്ഞിട്ടുണ്ടാവുക
ഫോൺ കട്ടാക്കുന്നത് കണ്ടപ്പോഴേക്ക് ഞാൻ വാതിൽ അടിക്കാൻ നോക്കിയതും ചേച്ചി സർവ്വ ശക്തിയുമെടുത്ത് വാതിൽ തള്ളി തുറന്നകത്തേക്ക് കേറി..
അകത്തേക്ക് കയറിയപ്പോ ക്ലോത്ത് സ്റ്റാൻഡിൽ തൂങ്ങി കിടന്നയെന്റെ ബെൽറ്റ് ചേച്ചി കൈക്കലാക്കി
