” ഒത്തിരി നന്ദി ഉണ്ട് മോനെ നീ ഇല്ലായിരുന്നു എങ്കിൽ എന്റെ ഗതി എന്ത് ആവുമായിരുന്നു”…
വിൻസെന്റ് എന്റെ തോളിൽ തട്ടി പറഞ്ഞു… എന്നാൽ ഞാൻ അതിന് ചിരിച്ചതെ ഉള്ളു…
മേരി വന്ന് എന്ന് കെട്ടി പിടിച്ചു.. അവളുടെ കുഴുത്ത ശരീരം എന്നിലേക്ക് അമർന്നു…അവളുടെ സ്നേഹം എനിക്ക് ഉണ്ടാക്കിയത് കാമം ആണ്… അവളുടെ പതു പതുത്ത മുലയിൽ എന്റെ തല ചേർത്തു…അവളുടെ ചെറിയ വിയർപ്പ് മണം ഞാൻ ഉള്ളിലേക്ക് വലിച്ചു വിട്ടു ….
അപ്പോഴേക്കും അവൾ അടർന്ന് മാറി…ഉടനെ മേരി ആ പെണ്ണിന്റെ നേർക്ക് തിരഞ്ഞു…
” നിനക്ക് ബോധം ഒന്നും ഇല്ലേ… നിന്റെ അമ്മയെ ഒന്ന് കാണുന്നുണ്ട് ഞാൻ” …
” ക്ഷേമിക്കണം ചേച്ചി..വണ്ടിയിൽ അട വച്ചിരുന്ന കല്ല് മാറി.. ഇറക്കം ആയത് കൊണ്ട് പിടിച്ചു നിർത്താനും പറ്റിയില്ല.. ക്ഷേമിക്കണം”…
” മ്മ്… വല്ലതും പറ്റിയിരുന്നു എങ്കിൽ കാണാമായിരുന്നു” …. മേരി പറഞ്ഞു…
ഞാൻ അവളെ ഒന്ന് നോക്കി…. കറുത്ത കണ്ണുള്ള ഒരു സുന്ദരി…ഉരുണ്ട മുഖവും… നഗ്നമായ കഴുത്തും…. ആകെ മൊത്തോം നല്ല ചെല്….എനിക്ക് അവളോട് വല്ലാത്ത ഒരു ആകർഷണം പോലെ തോന്നി …
പെൺകുട്ടിയെ പറഞ്ഞു വിട്ട് ഞങ്ങൾ വീട്ടിലേക്ക് നടന്നു….
പോകും വഴി ഞാൻ ആ പെൺകുട്ടിയെ ഒന്ന് കൂടി ഞാൻ നോക്കി ഏകദേശം ഇരുപത് വയസ് കാണും.. ഞാൻ അവളെ ഒന്ന് ചിരിച്ചു കാണിച്ചു ..അവളും എന്നെ നോക്കി ചിരിച്ചു…
വിൻസെന്റിന് എന്നോട് അല്പം സ്നേഹം കൂടിയ പോലെ തോന്നി… എനിക്ക് അയാൾ സന്തോഷത്തോടെ കുറച്ചു പൈസ തന്നു…
ഉച്ച ഊണിന് അവർ എന്നെ വീട്ടിലേക്ക് ആണ് ക്ഷെണിച്ചത്.. അവർ റോട്ടിയും സൂപ്പും തന്നു… കുശാൽ….. എന്റെ വയർ നിറഞ്ഞു…
കഴിച്ചു വയർ നിറഞ്ഞു വിൻസെന്റ് ഉച്ച മയക്കത്തിലേക്ക് പോയപ്പോൾ ഞാനും മേരിയും അവിടെ ഒറ്റക്ക് ആയി…
അവരുമായി എന്തെങ്കിലും സംസാരിച്ചു അടുക്കണം ഞാൻ ഓരോന്ന് ചോദിക്കാൻ തുടങ്ങി….
” ആന്റി…. ആന്റി വന്നപ്പോൾ പറഞ്ഞിരുന്നല്ലോ അപ്പുറത്തേക്ക് പോകല്ലേ എന്ന് കാരണം എന്താ “…
അവർ ചുറ്റുപാടും നോക്കി ആരെങ്കിലും ഉണ്ടോ എന്ന് നോക്കി ശബ്ദം താഴ്ത്തി പറയാൻ തുടങ്ങി…
” അപ്പുറത്തെ വീട്ടിൽ ഒരു മന്ത്രവാദിനിയാണ് ഉള്ളത്.. അവൾ ചില ആഭിചാര കർമങ്ങൾ ചെയ്യും… എല്ലാവര്ക്കും അവരെ പേടി ആണ് “…
അവർ പറഞ്ഞു നിർത്തി ഒന്ന് ശ്വാസം എടുത്തു….
” അപ്പോൾ അവര് ഒരു ദുഷ്ട ആണ് എന്നാണോ പറയുന്നത് “…..
” അല്ല അവൾ ആരെയും ഉപദ്രവിക്കില്ല… വളരെ അപൂർവം ആയെ പുറത്തേക്ക് കാണുള്ളൂ… അവൾ ചിലരെ സ്വപ്നത്തിൽ വന്ന് വശികരിക്കും”…
അത് കേട്ട് ഞാൻ ഞെട്ടി … അപ്പോൾ ഇന്ന് സ്വപ്നത്തിൽ വന്നത് അവളാണോ… എനിക്ക് പേടി ആയി…
” എന്താ മോനെ നീ ഞെട്ടിയത് അങ്ങനെ വല്ലതും കണ്ടോ “…
എന്റെ ഞെട്ടൽ അവർ ശ്രെധിച്ചു എന്ന് തോന്നുന്നു… ഞാൻ പെട്ടന്നു ഭാവം മാറ്റി…
” ഏയ്… അങ്ങനെ ഒന്നും ഇല്ല ഇതൊക്കെ കേട്ടപ്പോൾ ഒരു പേടി “…
അവർ അത് കേട്ട് ചിരിച്ചു… ” നാളെ എന്റെ കൂടെ ഒന്ന് പട്ടണം വരെ വരണം… കുറച്ചു സാധനം വാങ്ങാനാണ് “…
ഞാൻ അത് കേട്ട് സമ്മതത്തോടെ തല കുലുക്കി….
അവർ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു സമയം പോയി… അതിലൂടെ അവൾക്ക് എന്നോട് നല്ലൊരു മതിപ്പ് ഉണ്ടാക്കി എടുക്കാൻ കഴിഞ്ഞു …
അന്ന് പിന്നെ പറയത്തക്ക വണ്ണം ഒന്നും ഉണ്ടായില്….. രാത്രി അത്താഴവും കഴിച്ചു ഉറങ്ങാൻ കിടക്കുമ്പോൾ ആണ് മേരി പറഞ്ഞത് ഓരോന്നു ആയി ഓർമ്മ വന്ന്..
ഞാൻ കിടക്കുന്ന ഷെഡിൽ നിന്നും ഒരു അഞ്ചേ സെന്റ് അകലെ ആണ് ആ മന്ത്ര വാദിനിയുടെ വീട്…. ഇതിനു ഇടയിൽ ഗോതമ്പ് പടം ആണ്…
അല്പം പേടി ഉണ്ട്….ഞാൻ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി…
എന്തോ ചില ശബ്ദങ്ങൾ കെട്ടാണ് ഇടയ്ക്കു കണ്ണ് തുറന്നത്.. റൂമിൽ ചെറിയ ബൾബ് വെട്ടത്തിൽ സമയം നോക്കി.
ഒരു മണി ആയിട്ടുണ്ട്…നേരെ മൂത്രം ഒഴിക്കാൻ ഇറങ്ങി…തണുപ്പിൽ ശരീരം ഒക്കെ ഇളക്കി വിസ്തരിച്ചു ഒഴിച്ചു….
അപ്പുറത്തെ പറമ്പിൽ നിന്നും വല്ലാത്ത ഒരു ശബ്ദം….. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി…
അപ്പുറത്തെ വീട്ടിൽ നിന്നും ആണ് കേൾക്കുന്നത്… വല്ലാത്ത നിലവിളി പോലെ…
