അങ്ങനെ മിനിറ്റുകൾ മണി ക്കൂറുകൾ ആയും മണിക്കൂറുകൾ ദിവസങ്ങൾ ആയും നീങ്ങി കൊണ്ടിരുന്നു. പതിവ് പോലെ സ്കൂൾ വിട്ടു വരും വഴി രേഷ്മ എന്നും കൊഞ്ചിയും കുഴഞ്ഞും നിയാസ് മായി ആശയങ്ങൾ പങ്കിട്ടു. അവളോട് സംസാരിക്കുന്നതിലുപരി നിയാസ് അവളുടെ ശരീരത്തെയും ശരീരഭാഷ യെയും മനസിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തന്റെ കൊഴുത്ത ഫല ഭൂയിഷ്ഠമായ മേനി അഴക് കണ്ടു ആസ്വദിക്കാൻ തക്ക വണ്ണം ഡ്രസ്സ് രേഷ്മ ക്രമികരിച്ചു. വീണുകിട്ടുന്ന നിമിഷങ്ങൾ ഫോൺ വഴിയും നിയാസ് അവള് മായി ചെലവിട്ടു. ദിവസങ്ങൾ കടന്നുപോയി..
പാസ്പോര്ട് ആവശ്യത്തിനായി കൊച്ചി യിലേക്ക് പോയ ദിവസം. തിരിച്ചു വരാൻ രാത്രി വൈകി. ബസ്സിലെ സൈഡ് സീറ്റി ൽ ഇരുന്നു നിയാസ് മൊബൈൽ ഫോണി ൽ വാട്സ്ആപ് ഓപ്പൺ ചെയ്തു. രാത്രി എത്താൻ വൈകും എന്ന് പറയാൻ വേ ണ്ടി ആയിരുന്നു വാട്സ്ആപ് ഓപ്പൺ ചെയ്തത് എങ്കിലും അവൾ ഓഫ് ലൈൻ ആയതു കാരണം മെസ്സേജ് അയക്കാൻ അയാൾമുതിർന്നില്ല. സ്‌ക്രീനിൽ സ്ക്രോ ൽ ചെയ്തു വീണ്ടും രേഷ്മയുടെ പേരിൽ തടഞ്ഞു. പെണ്ണ് ഇപ്പോ ഓൺലൈൻ ഉണ് ണ്ട്. മെസ്സേജ് അയക്കാൻ അയാളുടെ മനസ് കൊതിച്ചു. കൈകൾ അയാൾ സ്‌ക്രീനിലെ അക്ഷരങ്ങളിൽ ചലിപ്പിച്ചു.
“ഹെലോ രേഷ്മ…ഉറങ്ങിയില്ലെ താൻ?
അധികം മുഷിമിപ്പിക്കാതെ ചോദ്യത്തിന് മറുപടി അയാൾക്ക് കിട്ടി.
” ഇല്ല ഇക്ക .. ചുമ്മാ ടീവി കണ്ടോണ്ടു ഇരിക്കുന്നു…. നിയാസ് ഇക്ക എവിടെയാ? എന്നും ഫെമിതയുടെ കണ്ണു വെട്ടിച്ചു പഞ്ചാരവാക് കൊണ്ടുള്ള ചാറ്റ് അത്രക്ക് സേഫ് അല്ലാട്ടോ 😂.. “
” 😜 അപ്പോ പഞ്ചാര അടി ആണെന്ന് മനസിലായി അല്ലെ പഞ്ചാരേ.. പിന്നെ ഒക്കെ ശ്രദ്ദിച്ചൊക്കെ തന്നെയാ നിന്നോടു ള്ള ചാറ്റ് ഒക്കെ.. എന്നും വീട്ടിനു മുന്നിൽ നിന്നുള്ള നിന്റെ ഇളക്കം എന്നിലെ കാമു കനെ ഉണർത്തി കൊണ്ടിരിക്കുവല്ലേ 😆. ”
” അവൾടെ മുന്നിൽ വെച്ചും ഇക്ക എന്നെ അങ്ങനെ നോക്കുന്നത് കാണു മ്പോൾ ഞാൻ ആകെ ചൂളി പോവ്വാ 😇 നോട്ടം പിന്നെ മുഖതോട്ടു ഒന്നും അല്ലല്ലോ 🤦♀️.
“അതിനു മുഖത്തോട്ടു നോക്കാൻ എവിടാ സമയം അങ്ങനെയല്ലേ ഡെയിലി തന്റെ ഡ്രസിങ്… എന്തായാലും സ്കൂളി ലെ മാഷമാർക്ക് കണ്ടിരിക്കാൻ നല്ല ചേലല്ലേ ”
” ഓഹ് പിന്നെ എന്നെ മാത്രമാണല്ലോ നോക്കി ഇരിക്കുന്നെ അവർ, കെട്യോളെ പഞ്ചാര അടിക്കാനും നോക്കാനും അവിടെയും ആൾക്കാരുണ്ട് കേട്ടോ നിയാസ്ക്ക, ” ഉമ്മച്ചി കുട്ടി തട്ടം ഊരിയാൽ എന്റെ സാറേ….. ” രേഷ്മ ഇങ്ങനെ പറഞ്ഞു സ്മൈലി അയച്ചു.
” അത് കലക്കി കേട്ടോ ” ചിരിച്ചുകൊണ്ട് നിയാസ് പറഞ്ഞു.
” അല്ലാ സത്യത്തിൽ ഇക്ക എവിടെയാ വീട്ടിൽ ഇല്ലേ 🤔 ” അറിയാനുള്ള ആ കാംഷ ആയിരുന്നു അപ്പോൾ രേഷ്മയു ടെ ഉള്ളിൽ.
” ഡി അന്ന് ഞാൻ പറഞ്ഞില്ലേ പാസ് പോർട്ട് ഓഫിസിൽ ഇത്തിരി കാര്യങ്ങൾ ശെരിയാക്കാൻ ഉണ്ടെന്ന്, അതിനായി പുലർച്ചെ എറണാകുളത്തേക് വന്നതാ. ഇപ്പോ എല്ലാം കഴിഞു തിരിച്ചു വരുന്നു. ഒരു മണിക്കൂറിനുള്ളിൽ ടൗണിൽ എ ത്തും പിന്നെ വണ്ടി എടുത്ത് വീട്ടിലേക് “..
” ഓഹ് .. ശെരി ശെരി.. വല്ലതും കഴിച്ചോ ഇയാള് എന്നിട്ട്? ”
” ഇല്ലാ അടുത് എവിടെയോ ബസ്സ് നിർത്തും അപ്പോൾ കഴിക്കാം മെന്ന് വിചാരിക്കുന്നു, താൻ കഴിച്ചില്ലേ? എന്താ ഉറങ്ങാൻ വൈകിയേ?.. നിയാസ് അവളുടെ മെസ്സേജിനു റിപ്ലൈ ആയി അയച്ചു.
” ഞാൻ കഴിച്ചു ഇക്ക… ഒറ്റക്കിരുന്നു ബോറടിച്ചു പിന്നെ ഉറക്കോം വന്നില്ല. കിടക്കാമെന്നു വിചാരിമുമ്പോ ഴ ഇക്കയുടെ മെസ്സേജ്.. എല്ലാരും ഗുരുവായൂർ പോയേ ക്കുവ നാളെ വൈകിട്ടെ വരൂ,… പിന്നെ ഇനി ഒരു മണിക്കൂർ യാത്ര അല്ലെ ഉള്ളു വീട്ടിലെത്തി ഫുഡ് കഴിക്കരുതോ? ചുമ്മാ പുറത്തു നിന്നും കഴിച്ചു വയർ ചീത്ത ആകണോ?
” ഇടയ്ക്ക് ഒരു പുറത്തെ ഫുഡ് ഒക്കെ ആകാംമെന്നേ, എന്നും വീട്ടിലെ അതെ ഫുഡ് തന്നെയല്ലേ കഴിക്കുന്നേ ഇടയ്ക് ഒന്ന് മാറി കഴിച്ചു നോക്കണം രേഷ്മ ടേസ്റ്റ് മനസിലാക്കലോ ” നിയാസ് ഒരു മന്ദസ്മിതത്തോടെയാണ് ആ മെസ്സജ് ടൈപ്പ് ചെയ്തത്. കാരണം ദ്വയാർത്ത പ്രയോഗം അതിൽ ഒളിഞ്ഞിരുപ്പുണ്ടായി രുന്നു.
