പേയിങ് ഗസ്റ്റ്അടിപൊളി  

 

ടൌൺ എത്തി ഇനി അവരുടെ പിന്നാലെ  ഞാൻ ഇല്ലാ നിങ്ങൾ സഞ്ചരിക്കിട്ടോ,  ഇടയ്ക്ക് നിങ്ങൾ കാണാത്ത കാഴ്ചകളെ വിളിച്ചു കാണിക്കാൻ ഞാൻ ഇടയ്ക്കിടെ വന്നേക്കാം   ദാ അവര്  നടന്നു നീങ്ങി തുടങ്ങിട്ടോ.

 

”      താൻ ആകെ വിയർത്തു കുളിച്ച ല്ലോ രേഷ്മേ   എന്തൊരു വിയർപ്പാ    ”

 

” പിന്നെ വിയർക്കാതിരിക്കോ  കാലു ഒന്ന് ഉറപ്പിച്ചു വെക്കാൻ സ്ഥലമില്ലാത്ത ബസ്സിലേക്   വലിച്ചു കയറ്റി എത്തുപോരാ ഞ്ഞിട്ട്  ഇപ്പോ എന്തൊരു വിയർപ്പാണെ ന്നോ ഇത് നല്ല കഥ ”  ഫെമിതടീച്ചറുടെ   കമെന്റിനു  മറുപടി നൽകുമ്പോൾ  രേഷ്മയുടെ മനസിനുള്ളിൽ  അയാൾ തന്റെ ശരീരത്തിൽ ഇൻജെക്ട് ചെയ്ത സുഖത്തിന്റെ സൈഡ് എഫക്ട് ആണ് ഒലിചിറങ്ങി കൊണ്ടിരിക്കുന്ന വിയർപ്പു തുള്ളികൾ എന്ന്   പറയാതെ അവൾ മനസ്സിൽ ഒളിപ്പിച്ചു..

 

” സോറി ഡാ  , ഇനിയും വൈകിയാൽ   അങ്ങേര് പ്ലാൻ ചെയ്ത പ്രോഗ്രാം ഒക്കെ കുളമാകും.  പിന്നെ തനിക്കറിയാലോ   നിയാസ് ഇക്ക ഇത്തിരി ചൂടൻ ആണെന്ന്,  കഴിയില്ല  നല്ലൊരു ദിവസായിട്ട് ഇക്കയു മായി വഴക്കിടാൻ.. ” രേഷ്മയുടെ കൈ തന്റെ കൈയിൽ ചേർത്തു പിടിച്ചു  ഫെമിത പറഞ്ഞ് കൊണ്ടു നടന്നു.

 

”   ശെരി മുത്തേ ഞാൻ ചുമ്മാ പറഞ്ഞ താണേ,  ഇനി വൈകി എന്ന് പറഞ്ഞു നിയാസ് ന്റെ വായിൽ നിന്നും കേൾപ്പി ക്കാൻ നിൽപിക്കാതെ വേഗം നടന്നെ,   പിന്നെ  വഴക്കൊന്നും ഉണ്ടാകേണ്ട    ഉണ്ടാക്കിയാൽ  പുള്ളി തിരിച്ചു പോകു ന്നതിനു തലേനാളുള്ള മണിയറയിലെ കലാപരിപാടികൾക്ക് വീര്യം കുറയും 😜😜 ഇന്ന്  ഏതായാലും അതിനു കുറവ് ഉണ്ടാകേണ്ട  . ഇന്ന് കഴിഞ്ഞാൽ നോമ്പ് നോറ്റിരിക്കേണ്ട എന്റെ പാവം സുന്ദരി ഫെമിത നിയാസെ തനിക്ക് ”      രേഷ് മ ടീച്ചറുടെ സംസാരം കേട്ട ഫെമിത ചിരിച്ചു.

 

” തനിക് ഇതേ പറയാനുള്ളു വാ തുറ ന്നാ ൽ അല്ലെ? വൃത്തികെട്ടവൾ ”  രേഷ്മയു ടെ ഷോൾഡറിൽ ഒരു നുള്ള് വെച്ചു കൊടുത്തു കൊണ്ടു ഫെമിത വീണ്ടും നടന്നു.

 

”    ആഹ്ഹ്  ..നൊന്തു കേട്ടോ  മുലച്ചി ,  🙄.. സത്യം അല്ലെ പറഞ്ഞത്    ഇന്ന്  അയാൾ കാട്ടികൂട്ടുന്ന പരാക്രമങ്ങൾ വീണ്ടും അനുഭവിച്ചു അറിയണേൽ തനി ക്ക് രണ്ടു വർഷം കാത്തു നില്കണ്ടേ? അതുകൊണ്ടാ പറഞ്ഞെ  വേണ്ട തൊക്കെ വേണ്ടപോലെ ചെയ്യിപ്പേച്ചും      വിട്ടേച്ചാം മതീന്ന് കേട്ടോ. രണ്ടു വർഷം  വലപിടിച്ചു കിടക്കേണ്ട സ്ഥല മാണ് മോളെ… 🤣🤣”

 

” എന്റെ പൊന്നോ നിന്റെ നാക്കിനു ലൈ സെൻസ് ഇല്ലേ രേഷു 🙆‍♂️… അയ്യേ ഈ പെണ്ണിന്റെ നാക്ക്.  രാജീവേട്ടനെ സമ്മ തികണം നിന്നെ സഹിക്കുന്നതിനു ”     ഫെമിത  ചിരിച്ചു കൊണ്ടു പറഞ്ഞൂ.

 

“ആമിന മനസിൽ ”   വീടിന്റെ ഗേറ്റിനു അ രി കിൽ എത്തിയപോ മുറ്റത് കിടന്നിരുന്ന ബുള്ളറ്റ് കഴുകി കൊണ്ടിരിക്കുകയായി രുന്ന നിയാസ്  കയ്യിലിരുന്ന വെള്ളത്തി ന്റെ പൈപ്പ് താഴെയിട്ട് ഗേറ്റിനു അരികിലേ ക്ക് വന്നു.

 

”   നിയാസ് ഇക്ക  ,   വൈകിവീട്ടിൽ എത്തിയാൽ   ഇക്ക വഴക്ക് പറയും എന്നു പറഞ്ഞ് പേടിച്ചോണ്ടാ ഒരാളുടെ വരവ് കേട്ടോ,   ഇത്തിരി മയത്തിൽ ഒക്കെ പെരുമാറണെ ഇക്ക   ഇതൊരു പാവാണ് 😜😜  ഫെമിത യേ ചേർത്തു പിടിച്ചു  രേഷ്മ അങ്ങനെ പറഞ്ഞപ്പോ  ഇരുവ ർക്കും ചിരിയടക്കാനായില്ല…

 

“അങ്ങനെ അവൾ പറഞ്ഞോ 🙄   അത്ര യ്ക്ക് മനസലിവ് ഇല്ലാത്ത ആളൊന്നും അല്ലാ രേഷ്മേ ഞാൻ, വൈകിയാൽ പിന്നെ മൂവി ടിക്കറ്റ് എടുത്തത് വെറുതെ ആവും അതോണ്ട് ക്ലാസ്സ്‌ കഴിഞ്ഞപാടും വാ എന്നെ പറഞ്ഞുള്ളു, അവളെ ഇന്ന് ശെരിയാകുന്നുണ്ട് ഞാൻ 🙂”.. സിറ്റൗട്ടി ലെ ക്കു നടന്നു പോകുന്ന ഫാമിതയേ നോക്കി കൊണ്ടു നിയാസ് വീണ്ടും  ഗേറ്റ് നു അരികെ നിന്നു  രേഷ്മയേ  കണ്ണിറു ക്കി കാണിച്ചു..

 

” അല്ലാ അനസ് വരുന്നില്ലേ മൂവി കാണാ ൻ? അവനെ കൂടാതെ കെട്ട്യോളും കെട്യോ നും മാത്രം അടിച്ചു പൊളിക്കാ  നാണോ പ്ലാൻ 😜” മ്മ് നടക്കട്ടെ നടക്കട്ടെ. രേഷ്മചിരിച്ചു.

 

” ഡി രാജീവേട്ടനെ ഇത് വഴിക്കൊന്നും കാണാൻ കിട്ടാറില്ലലോ?   താൻ പുറ തൊന്നും വിടാറില്ലേ ഡി 😂”

 

” ഒന്ന് പോ  നിയാസ്ക്കാ കളിയാക്കാതെ പുള്ളി  ബാങ്കിലെ സെക്യൂരിറ്റി ജോലിയും കഴിഞ്ഞു വീട്ടിൽ എത്തുമ്പോഴേക്കും എനിക്ക് സ്കൂളിലേക്ക് പോകാറാകും. പിന്നെ  പകൽ സമയങ്ങളിൽ ഓട്ടോ ഓട്ടാ  റും ഉണ്ടല്ലോ പിന്നെ ഇങ്ങോട്ട് ഒക്കെ ഇറങ്ങാൻ എവിടെ സമയം കിട്ടാനാ ഇക്ക.

 

” ഈ ന്യ്റ്റ് ഉള്ള സെക്യൂരിറ്റി പണി ഇനി യും വിട്ടില്ലേ പുള്ളി 😇.  അപ്പോ ശോകം ആണല്ലോ രേഷ്മേ തന്റെ കാര്യം 😜. കഴി ഞ്ഞ തവണത്തേക്കാൾ  ഇത്തിരി മിനു ങ്ങി മൊഞ്ചത്തി ആയിട്ടുണ്ട് എന്തായാ ലും ” നിയാസ്  അവളെ അടിമുടി ഒന്ന് നോക്കി വിലയിരുത്തി കൊണ്ടു പറഞ്ഞൂ.

 

”  ഇങ്ങനെ സുഖിപ്പിക്കാതെ ഇക്ക 🤭, ഫെമിത കേൾക്കണ്ട കേട്ടോ കെട്ടിയോൻ ഇവിടെ നിന്നു ഇങ്ങനെ പുകഴ്ത്തി പറയുന്നത് ”

 

” സത്യമായിട്ടും പറഞ്ഞതാ രേഷ്മേ, താൻ ഒന്ന് കൊഴുത്തിട്ടുണ്ട് 👌 ” അയാൾ കഴുത്തു പിന്നിലോട്ടു ചരിച്ചു പൂമുഖത്തു ഫെമിത ഇല്ലെന്ന് ഉറപ്പു വരുത്തി കൊണ്ടു പതിയെ രേഷ്മ കേൾക്കേ പറഞ്ഞു.

 

” നിയാസ് ക്കാ  ചുമ്മാ ഇരികുന്നുണ്ടോ , എന്തൊരു നോട്ടായിത്  ശോ ”  തന്റെ ഉയർന്നു നിന്ന നെഞ്ചളവിലേക്ക് ഉള്ള അയാളുടെ തുറിച്ചു നോട്ടത്തെ അഭിമു ഖീകരിക്കാൻ ആകാ തെ  ചിരിച്ചു കൊ ണ്ട് മുഖം താഴ്ത്തി.

 

”   തനിക്കിപ്പോ പണ്ടത്തെ പോലുള്ള ഇ ഷ്ടം ഒന്നുല്ല എന്നോട് 😏😏   ”  നിയാസ് മുഖം ചുളിച്ചു.

 

“നല്ല കോഴിക്കോടൻ ഹൽവ വീട്ടിനു ള്ളി ൽ അല്ലെ കിടക്കുന്നെ ഇക്ക, 🤭അതിന്റെ അത്രേം ടേസ്റ്റൊന്നും ഇത് കാണില്ലന്നെ..”

 

” അത് ടേസ്റ്റ് ചെയ്യാൻ കിട്ടാതെ എങ്ങ നെയാ പറയാ രേഷ്മേ 😜”

 

“ഇല്ലേലും ഈ ആണുങ്ങൾ ഒക്കെ ഇങ്ങ നെയാ വീട്ടിൽ ഫുഡ്‌ ഉണ്ടായിട്ടും പുറത്തു പോയി കഴിച്ചില്ലേൽ ഉറക്കം വരത്തില്ല 🤦‍♀️🤦‍♀️..    റസിയെടെ മൈലാഞ്ചി ഫഗ്ഷൻ കഴിഞ്ഞു അന്ന് രാത്രി എന്നെ വീട്ടിൽ കൊണ്ടുവിടാൻവന്ന് വയലിൻരികിലെ പമ്പ് ഹൗസ് നു അരികിൽ വെച്ചു   ഇക്ക എന്നോട് കാണിച്ചപ്പോൾ മനസിലാക്കി യാത ഇക്ക വലിയ കോഴി ആണെന്ന് 😆, ഇതൊന്നും ഫെമിത അറിയേണ്ട 🤭”..   വീടിന്റെ മുൻ വശത്തെ  വാതിൽ തുറന്നു ടവൽ കൊണ്ടു മുഖം തുടച്ചു കൊണ്ടു വരുന്ന ഫെമിതയെ കണ്ടതും രേഷ്മ സം സാരം നിർത്തി.

 

”  രേഷു ,  താൻ പോയില്ലായിരുന്നോ,? .. ഞാൻ കുളിക്കുവായിരുന്നു. ഓഹ് ആ ബസ്സിലെ തിരക്ക്, ആകെ വിയർപ്പായി രുന്നു അതാ വന്നപാടെ കുളിക്കാൻ കയറിയെ.. തനിക് കുടിക്കാൻ എന്തേലും എടുക്കട്ടേ?    ” അവൾ ഗേറ്റിനു  അരികി ൽ നിന്നിരുന്ന നിയസിന്റെ പിന്നിൽ വന്നു നിന്നു.

” ഇക്ക കത്തിയടിച്ചു ക്കൊന്നുകാണും തന്നെ അല്ലെ.. സംസാരിക്കാൻ തുടങ്ങി യാൽ നിർത്തില്ല  ഇങ്ങേര്.. ”