പേയിങ് ഗസ്റ്റ്അടിപൊളി  

 

അടുക്കളയിലെക്ക് പോകാനായി     പിൻ തിരിഞ് നടന്ന അവളെ  അയാൾ വിളിച്ചു.

 

” രേഷ്മേ   താൻ എവിടെ പോവാ?   നീ എന്നെ വിരുന്നു കാരൻ ആക്കല്ലേ പെ ണ്ണേ.. കുടിക്കാനൊക്കെ പിന്നെ എടുക്കാം ആദ്യം നീ അവിടെ നിക്ക് “…

 

രേഷ്മ ചിരിച്ചു ,    “അല്ലാ ഇക്ക ഫെമിത യോട് പറഞ്ഞോ നാട്ടിൽ       എത്തിയ          കാര്യം?  “…

 

” ഞാൻ വിളിച്ചു പറഞ്ഞു ബസ് ബ്രേക് ഡൌൺ ആയിട്ടാ ഉള്ളത് ഇനി നാളെ എന്നെ നോക്കിയാൽ മതീന്ന് 😜” എന്തെ

 

” എന്റെ ഇക്ക നിങ്ങളെ സമ്മതിച്ചു,   ലീവിന് വന്ന സമയം തന്നെ വേണം കെട്യോളോട് ഇങ്ങനെ കള്ളം പറയാൻ 🤣……..             അവളെറിയണ്ട , വിശന്ന ഒരാളെ ഫുഡ്‌ കഴിക്കാൻ ഞാൻ വിളിച് വീട്ടിൽ കയറ്റിയ കാര്യം “… അവളൊന്നു ഇളകി ചിരിച്ച പോൾ ബനിയനുള്ളിൽ മുലകൾ  തുളുമ്പി.

 

” ഇല്ലെന്നേ… ഞാൻ പറയില്ല പോരെ”

 

അയാൾ അവളെ കണ്ണിറുക്കി കാട്ടികൊ ണ്ട്   സോഫയിലേക് ചാരി  ഇരിന്നു. രേഷ്മ  കിച്ചനിലേക്  പോകാനായി  തിരിഞ്ഞു.  ഷോർട്സിനുള്ളിൽ ഇറുകി കിടന്ന ചന്തി പിളർപ്പുകൾ  പരസ്പരം ഉരഞ്ഞു.   അന്നനടയിലും  അതിന് ഇളക്കം അനുഭവപ്പെട്ടു.   തുട യിൽ മുറുകി കിടന്ന പാന്റി ഇലാസ്റ്റിക് ഒരു   ചിത്രം പോലെ വെളിയിലെക് എടുത്തു കാട്ടി. രേഷ്മ കിച്ചണിലെ ഫ്രിഡ്ജ് തുറന്ന് വെള്ളം നിറച്ച ബോട്ടില് മായി അയാൾക് അരികിലേക് നടന്നു. ആ വരവ്  സുഖമു ള്ള കാഴ്ച്ച തന്നെയായിരുന്നു.  പാഡഡ് ബ്രാ  ഉള്ളിൽ കിടന്ന മുലകൾക്  റൗണ്ട് ഷേപ്പ് നൽകി. വയർ ഇത്തിരി  ചാടി യി രു നെങ്കിലും  അത് അരക്കെട്ട് ന്റെ ഭംഗി കളയാതെ നിലനിർത്തി. തുടയിടുകിനു ള്ളിലേക് കയറി കിടന്ന ഷോർട്സ് അവൾ കൈകൊണ്ടു നേരെ യാക്കി. കാലിലെ സ്വർണ പാദസരത്തിന്റെ മണിയൊച്ച പതിയെകേട്ടു.   കയ്യിൽ കിടന്ന വെള്ള തിന്റെ ബോട്ടിൽ അയാൾക് നൽകി കൊ ണ്ട് രേഷ്മ  അടുക്കള വാതിലിനു ചാരി നിന്നു.   സോഫയിൽ ഇരുന്നു കൊണ്ടു നിയാസ്  ഒളി കണ്ണാലെ തന്റെ ശരീരഭംഗി ആസ്വദി കുന്നത് അവൾ  മനസിലാക്കി,

 

” ന്റെ   ഇക്ക.. മതി നോക്കിയത് . ആളെ ഇങ്ങനെ നോക്കി കൊല്ലാതെ 🙈. ”

 

” ഓഹ് ഇപ്പോ ഞാൻ നോക്കുന്നതായോ കുറ്റം?   ഇതുപോലെ തന്നെ ആദ്യമായി അല്ലെ ഞാൻ കാണുന്നെ. എന്നും ചുരിദാ റിനുള്ളിൽ മൂടി പൊതിഞ്….    ഇതൊ ക്കെ താൻ ഇടാറുണ്ട് അല്ലെ ”   നിയാസ് തുടയിടുകിലും നെഞ്ചിൽ മൂത്ത മുലക ളുടെ മുഴപ്പിലേക്കും മാറി മാറി നോക്കി കൊണ്ടു പറഞ്ഞൂ.

 

”  മ്മ്..   വീട്ടിൽ ഇതൊക്കെ തന്നെയാ മുൻപേ. 😊

 

” തനിക്  ഇത് കുറച്ചൂടി ന ന്നായിട്ട് ചേ രുന്നുണ്ട് കേട്ടോ.  ഫെമിതെടെ അത്രേം തടി ഒന്നും ഇല്ലാലോ താൻ  തനിക് എല്ലാ ഡ്രസും ചേരും….. ഇതൊക്കെ ഇട്ടു തന്നെ കാണുമ്പോ   രണ്ടു പിള്ളേരുടെ അമ്മയാ ണെന്ന് പറയില്ല കേട്ടോ, “😌.

 

” സുഖിപ്പിക്കാതെ നിയാസ് ഇക്ക,…. പാവ ങ്ങളും ജീവിച്ചു പൊയ്ക്കോട്ടേ.

 

” സത്യം ആണെടോ, അടിപൊളി ആയി ടുണ്ട്  കാണാൻ ”  നിയാസ് വീണ്ടും അവ ളുടെ സൗദര്യത്തെ പുകഴ്ത്തി കൊണ്ടിരി ന്നു.

 

” മിക്ക പ്പോഴും വീട്ടിലെ ഡ്രെസ്സിന്റെ കാര്യം പറഞ്  വഴക്ക ഞാനും രാജീവേട്ട നും.  പക്ഷെ ഞാൻ അതൊന്നും കാര്യം ആകാൻ പോകാറില്ല ഇക്ക. അവരവർക്ക് ഇഷ്ടം ഉള്ളത് അല്ലെ ചെയ്യേണ്ടത് അല്ലെ ഇക്ക?..

 

”    അതൊക്കെ  താൻ പറഞ്ഞത് തന്നേ യ ശെരി. ഫെമിതയെ ഞാൻ ഒരു കാര്യ ത്തിലും ബ്ലോക്ക്‌ ചെയ്യാറില്ല, എല്ലാവർക് ഇല്ലേ  സ്വാതന്ത്ര്യം.      പിന്നെ അതെന്ത രാജീവേട്ടന് ഇതൊന്നും ഇടുന്നത് ഇഷ് ട്ട് ല്ലെ?  ”

 

”  ആരെ കാണിക്കാന താൻ ഇങ്ങനെ യൊക്കെ ഡ്രസ്സ്‌ ചെയ്യുന്നേ എന്ന് ചോദിക്കും  വെള്ളം ഇത്തിരി ഓവർ ആ യാൽ. ഞാൻ പറയും നിങ്ങൾക് കാണാ ൻ താല്പര്യം ഇല്ലേൽ കണ്ണു പൊത്തികൊ കാണാൻ ഇഷ്ട്ടം ഉള്ളവർ നോക്കിക്കൊ ളും എന്ന് 🤣🤣. ”   അവൾ ചിരിച്ചു കൊണ്ടു അങ്ങനെ പറഞ്ഞപ്പോൾ ആ ചുണ്ടിലേക് തന്നെ നിയാസ് കൊതി യോടെ നോക്കി.

 

” താൻ അവിടെ തന്നെ നിക്കാതെ ഇവി ടെ ഇരിക്  രേഷ്മ,  തന്നെ ഒന്ന് ശെരിക്കും കാണട്ടെടോ “..

 

” വീട്ടിലെ മതിലിനു അരികിൽ നിന്ന് എന്നും കാണുന്നത് പോരാഞ്ഞിട്ട് ആ ണോ     ഇപ്പോ ഇങ്ങനെ ഒരു മോഹം. 😜

 

” അവള് അടുത്തുണ്ടാകുമ്പോ നോക്കുന്ന പോലെ ആണോ ഇപ്പോ..  ഇപ്പോഴ് തന്നെ നോക്കു  വീട്ടിൽ ഈ രാത്രി കയറി വന്നത് കൊണ്ടു നിന്റെ മൂടി വെച്ച സൗദര്യത്തെ ആസ്വദിക്കാൻ പറ്റിയില്ലേ,     വേറെ എവിടെ നിന്നു എപ്പോഴാ   ഇതുപോലെ കാണാനും മിണ്ടാനും പറ്റുക,   നീ പറ?

 

” മതി മതി സുഖിപ്പിച്ചത്  , ഇപ്പോ  തത്കാലം ഫുഡ്‌ കഴിക്കാൻ നോക്ക് … എത്ര സമയം ആയെ ന്ന് വല്ല നിശ്ചയോ ഉണ്ടോ ഇയാൾക്😇  പ്പോയി കൈ കഴുകി വാ  , പിന്നെ  ഫുഡ്‌ കഴിച്ചിട്ട് അവിടെ ഇരികുന്ന കാര്യം ഞാൻ ആലോചിക്ക പോരെ….. ” രേഷ്മ കിച്ച്നിലേക് വീണ്ടും നടന്നു. നിയാസ് സോഫയിൽ നിന്നും എഴുനേറ്റു കൈ കഴുകുവാനായി  സ്റ്റെയർ നു താഴെയുള്ള വാഷ് ബേസ് നു അരികി ലേക്ക് നടന്നു .

..

”  അത് ഓഫ്‌ ആക്കി ഈട്ടിരിക്കുവ  പൈപ്പിൽ എവിടെയോ ചെറിയ ലീക്,   ഇക്ക ബെഡ്‌റൂമിലെ  ടോയ്‌ലെറ്റ് യൂസ് ചെയ്തോ,  ഞാൻ പ്ലേറ്റ് കഴുകി വരട്ടെ അപ്പോഴേക്കും ”  കിച്ചണിൽ നിന്നുള്ള രേഷ്മയുടെ  കമന്റ് കേട്ട്  നിയാസ് ടോയ്ലറ്റ് ലേക്ക് കയറി. ബാത്രൂം ആകെ ഡോവ്സോ പ്പിന്റെ സുഗന്ധം  നിറഞ്ഞു നിന്നു.   കൈയും മുഖവും കഴുകി,  വാഷ് ബേസിനു അരികിൽ  ഉറപ്പിച്ച കണ്ണാടിയി ലേക്ക് നോക്കി ബുൾഗാം താടിയിൽ തടവി ഒതുക്കി തടിച്ച മീശ ഒന്ന് പിരിച്ചു കൊണ്ടു  ബാത്‌റൂമിനു പുറത്തേക് ഇറങ നായി തിരിഞ്ഞ അയാളുടെ കണ്ണുകൾ  ബാത്‌റൂലെ ടൈൽസ് വിരിച്ച ഫ്ലോറിൽ  എന്തോ കണ്ടു ഉടക്കി.       ഫ്ലോറിൽ അലസമായി വീണു കിടക്കുന്ന വെളുത്ത പാന്റിയും ബ്രായും  അത് നനഞ്ഞിട്ടുണ്ട്. ബക്കറ്റിനു മീതെ യായി കണ്ട നൈറ്റിയു ടെ അരികിലായി മിനി ലേഡീസ് ട്രി മറും. അതിൽ കറുത്ത കുഞ്ഞു കുഞ്ഞു രോമങ്ങൾ പറ്റിപ്പിടിച്ചുകിടപ്പുണ്ട്. അയാ ൾ പതിയെ ചിരിച്ചു.  താൻ വരുന്നതിനു തൊട്ടു മുൻപ് രേഷ്മ ബാത്‌റൂമിനുള്ളിൽ ദൃതിയിൽ കാണിച്ചു വെച്ച പരിപാടികൾ അയാളുടെ മനസ്സിൽ ഒരു ചിത്രം പോലെ വരച്ചെടുത്തു. നിയാസ്  പുറത്തിറങ്ങി  ഡൈനിങ് ടേബിളിന് അരികിലേക് നടന്നു….

 

ഭക്ഷണം കഴിച്ചതിനു ശേഷം രേഷ്മ  അയാൾക്  വീടും മുറികളും എല്ലാം  കാണി ച്ചു കൊടുത്തു…    സോഫയിൽ  ഇരുന്ന  നിയാസിന്റെ അരികിലേക് അവളുടെ കല്യാണ ആൽബവുമായി വന്ന് ഇരുന്നു. അവൾ ഫോട്ടോകൾ ഓരോന്നും  അയാൾക്ക് തൊട്ടു കാണിച്ചു  വിശദീകരിച്ചു. തമാശകളും പഴയ കാര്യങ്ങളും സംസാരത്തിൽ പ്രതിപാതിച് കൊണ്ടു അയാളോട് ചേർന്നു ഇരുന്നത് അവൾ അറിഞ്ഞേ ഇല്ല. . മൊബൈൽ റിംങ്‌ ചെയ്യുന്നത് കേട്ട രേഷ്മ അതെടു ക്കുവാനായി  ടീവി സ്റ്റാൻഡിനു സമീപ തേക്ക് നടന്നു. ചന്തിയുടെ ഇളക്കം കണ്ടു കൊണ്ടു നിയാസ് അവളെ പിന്നാലെ പോയി കെട്ടി പിടിച്ചു  ചുമരിലേക് ചേർത്തു നിർത്തി.അയാളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കം കണ്ടു രേഷ്മ ഒന്ന് വിറച്ചു.