കാമിനി പ്രകാശം പരത്തുന്നവള്‍ – 1

” സരോ … തണ്ണി എടുത്തിട്ടു വാമ്മാ “

കൊലുസ് കിലുങ്ങുന്ന ശബ്ദം അടുത്തടുത്ത് വന്നു , മുന്നില്‍ കുനിഞ്ഞ് ആ പെണ്ണ്‍ സ്റ്റീല്‍ ഗ്ലാസില്‍ വെള്ളം വെച്ചു, ചേച്ചി ചോറ് വിളമ്പിയപ്പോള്‍ അവള്‍ പ്ലേറ്റില്‍ മീന്‍ കറിയും , തോരനും എടുത്തു കൊണ്ട് വന്നു കുനിഞ്ഞ് എന്‍റെ പ്ലേറ്റിലേക്ക് കറി വിളമ്പുമ്പോള്‍ ഞാനവരെയോന്നു നോക്കി ..കാച്ചിയ എണ്ണയുടെ കറുപ്പ് നിറമെങ്കിലും ആ മുഖം കാണാന്‍ നല്ല ഭംഗിയായിരുന്നു … കണ്ണുകളില്‍ കരിമഷി യെഴുതി, വലിയ ചുവന്ന പൊട്ട് , മുല്ലപ്പൂ രണ്ടു സൈഡിലൂടെയും വീണു കിടപ്പുണ്ട് .. കൊഴുത്ത കൈകള്‍ , ഒരെല്ല് പോലും കാണാത്തവിധത്തില്‍ കഴുത്തിലും ബ്ലൌസിന്റെ മുകളില്‍ തോള്‍ ഭാഗത്തും എല്ലാം മാംസളത .. ആവരുടെ ബ്ലൌസില്‍ കൂടി ഉള്ളിലെ വലിയ മുലകള്‍ കുനിഞ്ഞപ്പോള്‍ ഞാന്‍ വളരെ വ്യക്തമായി കണ്ടു ..ദേഹത്ത് വെച്ച് തയ്ചിരിക്കുന്നത് പോലെയാണ് ബ്ലൌസ് . അവരുടെ ശരീര വടിവ് എടുത്തു കാണിക്കുന്നു . പ്രായമുള്ള ഒരു പെണ്ണിന്‍റെ മുലകള്‍ കണ്ടപ്പോള്‍ എനിക്കാകെ എന്തോ പോലെയായി .അവര്‍ ഭാവഭേധമോന്നും ഇല്ലാതെ ഊണ് വിളമ്പി
” എന്ത കോഴ്സ് പഠിക്കിരീന്കെ?” ചോദ്യം കേട്ട് അവളുടെ മുഖത്തേക്ക് നോക്കി … ഐശ്വര്യം തുളുമ്പുന്ന വട്ട മുഖം, ചിരിക്കുമ്പോള്‍ എണ്ണ കറുപ്പുള്ള ആ മുഖത്ത് പാലിന്‍റെ കളറുള്ള നിരയൊത്ത പല്ലുകള്‍ …

പഠിച്ചതും പഠിക്കാന്‍ ഒരുങ്ങുന്നതുമായ കാര്യങ്ങള്‍ പറഞ്ഞു … അവള്‍ക്കും മലയാളം മനസിലാകുമെന്നത് അനുഗ്രഹമായി … അവളാണ് അപ്പന്‍റെ അടുത്ത് എന്‍റെ ജോലിക്കാര്യത്തെ പറ്റി പറയുന്നത് … അങ്ങനെ ആ ചേട്ടന്‍ പറഞ്ഞത് അനുസരിച്ച് അല്‍പം മാറിയുള്ള CA കാരന്‍റെ അടുത്ത് പോയി … ദൈവം കരുണാമയനാണ്‌ .. കാരണം അയാള്‍ ഒരു മലയാളി ആയിരുന്നു … മാസം അഞ്ഞൂറ് രൂപ ശമ്പളത്തില്‍ അയാളുടെ സഹായി ആയി പിറ്റേന്ന് മുതല്‍ അവിടെ കൂടുവാന്‍ അനുവാദം കിട്ടി .. അക്കാലത്ത് അഞ്ഞൂറ് രൂപ നല്ലൊരു പൈസയാണ് … ചിലവെല്ലാം കഴിഞ്ഞു ഏതാണ്ട് മുന്നൂറ്റിയമ്പത് രൂപയോളം മിച്ചം വെക്കാന്‍ സാധിക്കും … ലോഡ്ജിലെ റെന്റ് മാസം 150 രൂപയെ ഉള്ളൂ … ബാക്കി ഇരുന്നൂറു രൂപ കിഴിച്ച് കോഴ്സ് ഫീ വീട്ടില്‍ നിന്ന് മേടിച്ചാല്‍ മതിയല്ലോ ..

അവളുമായി പെട്ടന്ന് കൂട്ടായി , “സരോജം ” .. അവരുടെ ഏക മകള്‍ എന്നെക്കാള്‍ മൂന്നു വയസ് കൂടുതല്‍ , അടുത്തുള്ള പിള്ളേര്‍ ” അക്കാ ” എന്ന് വിളിക്കുന്നത് കേട്ട് ഞാനും അക്കയെന്നു വിളിച്ചു തുടങ്ങി ..
ആണ്‍മക്കള്‍ ഇല്ലാത്ത അവര്‍ എന്നെ മകനായി തന്നെ കാണുന്നുവെന്ന് മനസിലായത് അവരുടെ വീടിന്‍റെ അകത്തെനിക്ക് ആഹാരം വിളമ്പിയപ്പോള്‍ ആണ് …

മാസങ്ങള്‍ കഴിഞ്ഞു പോയി , തമിഴ് നന്നായി തന്നെ പഠിച്ചു , അല്ല … അക്കയെന്നെ പഠിപ്പിച്ചു , എഴുതാനും വായിക്കാനും … അത് പഠിപ്പിനും ജോലിക്കും വലിയ സഹായമായി …. അക്ക അടുത്തിരിക്കുമ്പോള്‍ മഞ്ഞളിന്റെ മണം വരും , കറുപ്പുള്ള മുഖത്ത് മഞ്ഞളിന്റെ നിറവും .. ചില ദിവസങ്ങളില്‍ എനിക്ക് ജോലിയുണ്ടാവാറില്ല . സാര്‍ പുറത്ത് പോകുന്ന ദിവസങ്ങളില്‍ , അങ്ങനെയുള്ള ദിവസം മിക്കവാറും ചില ഓഫീസുകളില്‍ ചെന്ന് ഫയലുകള്‍ എടുത്തു ഞങ്ങളുടെ ഓഫീസില്‍ കൊണ്ട് വെച്ചിട്ട് റൂമിലേക്ക്‌ വരാം … റൂമിന്‍റെ താക്കോല്‍ കടയില്‍ ഏല്‍പ്പിച്ചിട്ടാണ് പോകാറ് .. ലോഡ്ജില്‍ നോക്കാന്‍ ആരും തന്നേയില്ല… മാസാദ്യ ഞായറാഴ്ച ഒരു കാര്‍ന്നോര്‍ വന്നു പൈസ വാങ്ങി പോകും … എന്‍റെ റൂമിന്‍റെ താക്കോല്‍ മിക്കവാറും അക്കയുടെ കയ്യിലായിരിക്കും … കാരണം റൂമില്‍ ചിലക്കുന്ന ഒരു ഫാന്‍ ഉണ്ട് … അക്കയുടെ വീട്ടില്‍ ഫാനില്ല … എന്നാലിളം തണുപ്പുണ്ട് താനും … അക്ക ഉച്ച സമയത്ത് “മലര്‍” മാസിക വായിച്ച് അവിടെ കിടന്നുറങ്ങും …
ഞാന്‍ വന്നു ചാരിയിട്ട വാതില്‍ തുറന്നകത്തു കയറി ഡ്രെസ് മാറ്റിയ ശേഷം കടയിലേക്ക് പോകും , അക്കയെ ശല്യപെടുത്താതെ … പകല്‍ ലോഡ്ജില്‍ ആരും കാണില്ലാതതിനാലും അക്കയുടെ നാവിന്‍റെ ചൂട് പഞ്ചാര അടിക്കാന്‍ശ്രമിക്കുന്ന ലോഡ്ജിലെ അന്തെവസികള്‍ക്ക് അറിയാവുന്നതിനാലും , അവരെ പിണക്കിയാല്‍ അത്താഴം മുടങ്ങുമെന്നതിനാലും അക്ക വളരെ സ്വതത്ര്യത്തില്‍ തന്നെയാണ് റൂമില്‍ കിടക്കാറു… വാതില്‍ അടച്ചു കുറ്റിയിടാന്‍ പറയാറുള്ളതാണ് … എന്ത് കൊണ്ടോ അക്ക ഇതേവരെ കുറ്റി ഇട്ടിട്ടില്ല

അങ്ങനെ ഒരു ദിവസം ജോലി ഒതുക്കി ഉച്ചക്ക് മുറിയില്‍ വന്നു കയറിയപ്പോള്‍ അക്ക കട്ടിലില്‍ കമിഴ്ന്നു കിടന്നുറങ്ങുന്നു , ഒരു കാല്‍ അല്‍പം മേലേക്ക് മടക്കി വെച്ചു, കയ്യില്‍ ഊര്‍ന്നിറങ്ങിയ മലര്‍ മാസികയും , ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും ഇടുപ്പിലൂടെ വിയര്‍പ്പു തുള്ളികള്‍ ഒഴുകിയിറങ്ങുന്നു. കറുത്ത കാല്‍വണ്ണകളില്‍ ചെമ്പിച്ച രോമങ്ങള്‍ , ഇറുകിയ ബ്ലൌസിന് വെളിയിലേക്ക് കൊഴുത്ത മുലയുടെമേല്‍ ഭാഗം തള്ളി നില്‍ക്കുന്നത് കാണാം … പൊങ്ങിയ കുണ്ണ അമര്‍ത്തി പിടിച്ചൊരു വിധത്തില്‍ ഡ്രെസ് മാറി ഇറങ്ങാന്‍ നോക്കുമ്പോള്‍ അക്കഎഴുന്നേറ്റു

” തമ്പി , ഇന്നേക്ക് ഡ്യൂട്ടി ഇല്ലയാ ?”
അതാണ്‌ അക്ക എഴുന്നേറ്റത് എന്ന് തോന്നുന്നു ..മുഖത്തെ വിയര്‍പ്പ് ഒഴുകി മുല ചാലിലൂടെ ഇറങ്ങി കുഴിഞ്ഞ പുക്കിളില്‍ എത്തി വിശ്രമിച്ചു … ഒരു തുടം മേലെ കൊള്ളുമാ പുക്കിളില്‍ ….ഞാന്‍ കാണുന്നെന്നറിഞ്ഞിട്ടും അക്ക അത് ശ്രദ്ധിക്കാതെ ധാവണിതുമ്പ് വട്ടം കറക്കി , വായിച്ചു നിര്‍ത്തിയ കഥ പൂര്‍ത്തിയാക്കുകയാണ് ….

അന്നായിരുന്നു തുടക്കം , പിന്നീട് പലപ്പോഴും അക്കയുടെ നഗ്നമേനിയും , എന്തിനു അവരുടെ കറുത്ത പൂറില്‍ നിന്ന് പാലോഴുകിയിറങ്ങുന്നത് വരെ കണ്ടിട്ടെങ്കിലും അക്കക്കെന്നോട് അനിയനോടുള്ള സ്നേഹമായിരുന്നു എന്നാണു ഞാന്‍ മനസിലാക്കിയത് … ഇതേ വരെ ഞാന്‍ നോക്കുമ്പോള്‍ അക്ക ദേഹം മറക്കാറില്ല … ആ കണ്ണുകളില്‍ കാമവും ഞാന്‍ കണ്ടിട്ടില്ല …

രണ്ടു വര്‍ഷം പിന്നിട്ടു ചെന്നൈയില്‍…. സാറിനു കീഴില്‍ പ്രാക്ടിസ് നന്നായി തന്നെ നടന്നു … കുറച്ചു കടകളിലെ അക്കൌണ്ട്സ് എനിക്ക് അദ്ദേഹം മേടിച്ചു തന്നത് കൊണ്ട് വീട്ടില്‍ നിന്ന് കോഴ്സിന്റെ പൈസ മേടിക്കുന്നത് നിര്‍ത്തി … ഡയറിയില്‍ വെറുതെ ചിലത് കുത്തികുറിച്ചിടുന്നത് ഒരു ദിവസം അക്ക കണ്ടു … മലയാളത്തിലുള്ള എഴുത്ത് അവരെ പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍ തമിഴിലേക്ക് ആക്കി കൊടുക്കാന്‍ പറഞ്ഞു … അങ്ങനെ എഴുത്ത് തമിഴില്‍ ആക്കി , മലയാളത്തില്‍ എഴുതിയാലും അക്കാക്ക് വേണ്ടി തമിഴിലേക്ക് മാറ്റണമല്ലോ .,.. ഒരു നാള്‍ “മലര്‍”
മാസികയില്‍ എന്‍റെ പേരും കഥയും വന്നത് കാണിച്ചാണ് അക്ക എന്നെ ആദ്യം തോല്‍പ്പിച്ചത് … അങ്ങനെ ചെറുതെങ്കിലും അടുത്ത വരുമാനവുമായി ..
എന്‍റെ അപ്പുറത്തെ മുറിയില്‍ രണ്ടു പേരായിരുന്നു താമസം . കര്‍ണാടകക്കാര്‍ .. കന്നഡ അത്ര വശമില്ലാത്തത് കൊണ്ട് അവരുമായി അത്ര സമ്പര്‍ക്കം ഇല്ലായിരുന്നു … ലോഡ്ജില്‍ ഏറെയും മലയാളികള്‍ ആയതു കൊണ്ടാവും അവര്‍ വേറെ താമസം ശെരിയായപ്പോള്‍ അങ്ങോട്ട്‌ മാറി …ഒരാഴ്ച കഴിഞ്ഞപ്പോള്‍ പകരം അവിടെ രണ്ടു പേര്‍ വന്നു …ഇരുനിറമുള്ള , നല്ല പൊക്കവും , അതിനൊത്ത് തടിയുമുള്ള കോഴിക്കോടുകാരന്‍ ഇസഹാക്ക് ബാവയും , പിന്നെ വെളുത്തു സുന്ദരനായ വെള്ളാരം കണ്ണുള്ള റോജര്‍ മാത്യുവും … കഞ്ഞിരപ്പള്ളിയിലെ പ്ലാന്റര്‍ മാത്യുവിന്‍റെ മകന്‍ … അവനെന്താണ് ഈ ഇടുങ്ങിയ ലോഡ്ജില്‍ എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട് … റോജി എന്നെക്കാള്‍ അല്‍പം ഇളയതാണ് … പ്രീഡിഗ്രി കഴിഞ്ഞു വിവിധ കോഴ്സുകള്‍ പ്ലാന്‍ ചെയ്ത് വന്നതാണ് ..നാട്ടില്‍ എന്തൊക്കെയോ കോഴ്സിനു പോയിട്ടുമുണ്ട് . മുഴുവന്‍ സമയ കോഴ്സും , ഈവനിംഗ് കോഴ്സും ഒരേസമയം ചെയ്യുന്നു … അവന്‍റെ കൂടെ പ്ലാസ്റിക് എഞ്ചിനീയരിംഗ് പഠിക്കുന്നതാണ് ഇസഹാക്ക് ബാവ … കോഴ്സ് തുടങ്ങിയിട്ടൊരു മാസമായി കാണും … അല്‍പം കൂടി ബജറ്റ് കുറഞ്ഞ താമസത്തിനുള്ള അന്വേഷണത്തിലാണ് അവര്‍ ഈ ലോഡ്ജില്‍ എത്തിയത് … ആ മുറിയില്‍ രണ്ടു പേര്‍ക്ക് താമസിക്കാം … അങ്ങനെയാണ് റോജിയുടെ കൂടെ ബാവ താമസമുറപ്പിച്ചത്…. അവര്‍ വന്നതൊന്നും ഞാനറിഞ്ഞില്ലായിരുന്നു…
അവര്‍ വന്നതിന്‍റെ പിറ്റേന്ന് വൈകിട്ട് ആഹാരം കഴിഞ്ഞു കയറി വരുമ്പോള്‍ രണ്ടു പേര്‍ മുറിയുടെ വാതില്‍ക്കല്‍ … ഒറ്റ നോട്ടത്തിലെ മലയാളികള്‍ ആണെന്ന് മനസിലായത് കൊണ്ട് അവര്‍ പരിചയപ്പെട്ടു …. ആ ഒറ്റ രാത്രി കൊണ്ട് കൂട്ടായി … ചെന്നൈയിലെ രണ്ടു വര്‍ഷത്തെ പരിചയം എനിക്കുള്ളത് അവരില്‍ ബഹുമാനം നിറച്ചു … പിറ്റേന്ന് അക്കയുടെ കടയില്‍ നിന്ന് ഇഡ്ഡലി കഴിക്കുമ്പോള്‍ സുന്ദരനായ റോജിയുടെ വെള്ളാരം കണ്ണുകള്‍ അക്കയുടെ മുലയിടുക്കിലും ഇടുപ്പിലുമായിരുന്നു….. നിറം മങ്ങി തുടങ്ങിയ പട്ടുപാവാട കയറ്റി കുത്തുമ്പോള്‍ കാണുന്ന കറുത്ത കാലില്‍ നോക്കിയിരുന്നവന്‍ ഇഡ്ഡലി കഴിച്ചു …എന്‍റെ ഫ്രന്റ്സ് എന്നുള്ള പരിഗണന അവര്‍ക്കുമുണ്ടായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *