പ്രണയം വേലക്കാരിയോട് 4

ഞാൻ: ഗർ… കിതർ(വീട് എവിടെയാ)

അവൾ: ഹാ ഒറീസ….. ചെറ്റന്റെ നെയിം എന്താ….

രാഹുൽ….. മലയാളം ഒക്കെ പഠിച്ചോ….

ഹാ കുറച്ച്…. അവൾ ചിരിച്ചു…. ഞാൻ അവളെ ഇടക്ക് നോക്കികൊണ്ടിരുന്നു..

സാധാരണ ഹിന്ദിക്കരേ പോലെ അല്ല…. റീൽസിൽ ഒക്കെ കാണുന്ന വെളുത്തു തുടുത്ത, വിടർന്ന ചുണ്ടും ഒക്കെ ഉള്ള പെണ്ണുങ്ങളുടെ ഒരു ടൈപ്… ബംഗാളി ആണെന്ന് തോന്നില്ല ഒറ്റ നോട്ടത്തിൽ…. ഒരു ബ്ലാക്ക് ബനിയനും വലിയ പുള്ളി ഉള്ള പാവാടയും ആണ് ഇട്ടിരുന്നത്.. അത്യാവശ്യം ഉരുണ്ട മുലകൾ…പാവാട ഒട്ടി കിടക്കാത്തകൊണ്ട് അന്ന് ചന്തിയുടെ അളവ് നോക്കാൻ പറ്റിയില്ല… ഞാൻ എഴുന്നേറ്റു മുറിയിൽ പോയി,നിത്യ വിളിച്ചിരുന്നു കുറെ സംസാരിച്ചു… കുറച്ചു കഴിഞ്ഞപ്പോ ആഫിയ എന്റെ വാതിലിന്റെ അവിടെ വന്ന് വിളിച്ചു…ചേട്ടായി…. കഴിക്കാൻ വിളിക്കുണ്….ഞാൻ

എഴുനേറ്റ് പോയി ഇരുന്നു അവൾ ഉണ്ടാക്കിയ ചോറും കറിയും കഴിച്ചു.. അവിടെ രണ്ട് അടുക്കള ഉണ്ട് ഒന്ന് ഇച്ചിരി താഴെ ആയിട്ടാണ്…. ഞാൻ നോക്കിയപ്പോ അവിടെ ഒരു ടേബിളിൽ ഇരുന്ന് കഴിക്കുന്നുണ്ടായിരുന്നു.ഞാൻ കൈകഴുകി വീണ്ടും റൂമിലേക്കു പോയി. ഞാൻ അവിടെ ഇരുന്നപ്പോൾ എല്ലാം ഇടവിട്ട്.. ഇടവിട്ട്… തള്ളയും…

ആ കിളവനും അവളെ മാറി മാറി വിളിച്ചു ഓരോ ജോലി പറഞ്ഞുകൊടുന്നുണ്ടായിരുന്നു….. അങ്ങനെ ഒരാഴ്ച കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും തന്നെ നടന്നില്ല എന്നെ കാണുമ്പോ അവൾ ചിരിക്കും ഞാനും… ഒരു ദിവസം പത്രം എടുക്കാൻ ഗേറ്റ് ന്റെ അവിടെ ഞാൻ ചെന്നപ്പോ അഫിയ മുറ്റം അടിക്കുവാരുന്നു….

എന്നെ കണ്ടപ്പോ ഓടിച്ചെന്നു പത്രം എടുത്ത് എന്നിട്ട് എന്റെ കയ്യിൽ തന്നു…..ഞാൻ ചോദിച്ചു “അഫിയാടെ വീട്ടിൽ ആരൊക്കെ ഉണ്ട്”..അഫിയ പറഞ്ഞു “മമ്മി പാപാ…പിണ്ണേ ബയ്യ ഉണ്ട്…”

ഞാൻ:എങ്ങനെയാ മലയാളം പഠിച്ചേ…”

അഫിയ:മമ്മി മലയാളി ആണ്…..ജനിച്ചപ്പോ ഇവിടെ ആയിരുന്നു പിണ്ണേ അങ്ങോട്ട് പോയി….”

“രാഹിൽ ച്ചേട്ടൻ ചായ കുടിച്ചോ…..”

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു….രഹിൽ അല്ല രാഹുൽ ….

അവളും ചിരിച്ചു ഹാ സോറി….രാഹുൽ

അവൾ എനിക്ക് ചായ ഇട്ടു തന്നു…..അപ്പോളേക്കും തള്ള വന്നു കുറെ സാധങ്ങൾ വേണം എന്ന് പറഞ്ഞു കുറച്ചു കാശ് തന്നു…. ഞാൻ അത് വാങ്ങി കൊടുത്തിട്ട് വീട്ടിലേക്ക് പോയി….അങ്ങനെ വീണ്ടും രണ്ട് ആഴ്ച കഴിഞ്ഞു ഞാനും അഫിയയും കട്ട കമ്പനി ആയി ഞാൻ കുറെ മലയാളം വാക്കുകൾ അവളെ പഠിപ്പിച്ചു….

പക്ഷെ തള്ള എന്തെകിലും ഒന്ന് കിട്ടിയാൽ കുറ്റം പറയാൻ നോക്കി ഇരിക്കുന്നത്കൊണ്ട് അവർ ഉള്ളപ്പോ ഞങ്ങൾ അധികം മിണ്ടിയില്ല…ഇപ്പൊ സാധനം വാങ്ങാൻ പോവുമ്പോ അവളും എന്റെ കൂടെ വരും…..ഞാൻ രാത്രി കഴിച്ചു കഴിഞ്ഞ് പാത്രം അവൾക് കൊടുക്കാതെ ഞാൻ തന്നെ കഴുകി വെച്ചു അവൾക് അത് ഒരുപാട് സന്തോഷം ആയി…..

ഇടക്ക് തള്ള കാണാതെ ഞാൻ അവളെ സഹായിക്കാൻ തുടങ്ങി…. കിളവൻ നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഒരാൾ കയ്യിൽ പിടിക്കണം… അതുകൊണ്ട് പുള്ളി എപ്പോളും അഫിയയെ വിളിക്കും അവളുട തോളിൽ പിടിച്ചു മുൻവശത്തു വരെ പോകും എന്നിട്ട് ഇരിക്കണ്ട എന്ന് പറഞ്ഞു തിരിച്ചു നടക്കും…..

ഇടക്ക് അവൾ എന്നോട് ചോദിച്ചു അപ്പുപ്പൻ തോളിൽ പിടിച്ചു പിടിച്ചു ഇപ്പൊൾ എനിക്ക് pain ആണ്…..അയാൾ എന്താ ഇങ്ങനെ ചേട്ടാ….

ഞാൻ:അത് അങ്ങനെ ഒരു ഇളക്കം ഉള്ളതാണ്…

അഫിയാ:ഇളകം… എന്താ

ഞാൻ:ബിമാറി(രോഗം)

അഫിയ:ഓ….. അവൾ ചിരിച്ചു….

അങ്ങനെ രണ്ട് ദിവസം കഴിഞ്ഞപ്പോ നിത്യ വിളിച്ചു.

എന്റെ ഒരു പഴയ കാമുകി,നിത്യയോട് ഞങൾ തമ്മൽ നടത്തിയ ഞെക്കലും പിടിക്കലും ഒക്കെ പറഞ്ഞു കൊടുത്തിരുന്നു….അവൾ അത് പറഞ്ഞു 3 ദിവസം എന്നോട് വഴക്കിട്ടിരുന്നു ഞാൻ മറ്റവളെ വിളിച്ചു ചീത്ത പറഞ്ഞു പക്ഷേ എന്ത് കാര്യം, നിത്യ അല്ലെ ഷെമിക്കണ്ടേ അവൾ ഞാൻ പറയുന്നത് കേൾക്കാൻ തയാറായില..

നിത്യ:നീ എന്നോട് അന്ന് അതൊക്കെ ചെയ്തപ്പോളും…. ഞാൻ നിന്ന് തന്നിലെ എന്നിട്ടും…

ഞാൻ:എടി ഞാൻ പറയുന്ന കേൾക്…

അവൾ:ഇനി എന്ത് കേൾക്കാന….

ഞാൻ:ഒന്ന് പറയട്ടെ…

അവൾ:എനിക്കൊന്നു കേക്കണ്ട

Leave a Reply

Your email address will not be published. Required fields are marked *