പ്രണയം വേലക്കാരിയോട് 4

ഞാൻ:എടി പുല്ലേ ഞാനൊന്ന് പറയട്ടെന്ന്… അതേടി ഞാൻ ഇനിയും അങ്ങനെ ചെയ്യും നീ എന്ത് തേങ്ങ എങ്കിലും കാണിക്ക്…

ഞാൻ ഫോൺ വെച്ചു അങ്ങനെ പറയാൻ ആണ് തോന്നിയത്…… പോട്ടെ പുല്ല്…. പിന്നെ വിളിയൊന്നും ഉണ്ടായില്ല ഒടുവിൽ വാട്സ് ആപ്പിൽ അവൾ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നത് കണ്ടു വേറെ ഒരുത്തന്റെ കയ്യ് ചേർത്ത്… എനിക്ക് സങ്കടം ആണ് വരേണ്ടി ഇരുന്നത് പക്ഷേ ഞാൻ കിടന്നു ചിരിക്കാൻ തുടങ്ങി…. അനിയത്തി:നീ എന്തിനാ ചിരിക്കണേ….

ഞാൻ:ആാാ

അന്ന് തോന്നിയിലെകിലും പതിയെ പതിയെ സങ്കടം വന്നു….

അങ്ങനെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞു ഒരിക്കൽ ഞാൻ വൈകുന്നേരം അവരുടെ വീട്ടിൽ പോയി ബെൽ അടിച്ചു….

അഫിയ ആയിരുന്നു കതക് തുറന്നത്. അവൾ കുളിച്ചു മുടി ഒക്കെ അഴിച്ചിട്ടു ഒരു ബ്ലാക്ക് പാവാടയും നീല ബനിയനും ഒക്കെ ഇട്ടു ഒരു കള്ള ചിരിയോടെ എന്നെ നോക്കി ഞാൻ അറിയാതെ ആണേലും ഒരു മിനിറ്റ് അവളെ നോക്കി…. അവൾ ചിരിച്ചോണ്ട് അകത്തേക്കു പോയി………..

[അഫിയയെ വളക്കണോ…. നിങ്ങളുടെ അഭിപ്രായത്തിനു ശേഷം ബാക്കി…..]

Leave a Reply

Your email address will not be published. Required fields are marked *