ആ ഞാൻ എന്റെ ബെസ്റ്റ് പെർഫോമം ചെയ്യും എനിക്ക് ഇതു എന്റെ ലൈഫ് ആണ് വിട്ടു കളയില്ല…. അപ്പോൾ ചിലർ ok പറഞ്ഞാലോ അതോണ്ട് ഞാൻ എത്ര കഷ്ടപെട്ടിട്ടു ആണേലും നോക്കും എക്സാം പാസ്സ് ആകാൻ…
നീ ഇപ്പോൾ എക്സാം മാത്രം നോക്കിയാൽ മതി ഭാരിച്ച കാര്യങ്ങൾ ഒന്നും ശ്രീദ്ദിക്കേണ്ടട്ടോ….
ഓ ആയിക്കോട്ടെ….
അങ്ങനെ ക്സാന്റെ തലേ ദിവസം.. തുളസിയെ തിരക്കി വന്നത് ആയിരുന്നു കൃഷ്ണ..
ടീച്ചറെ….. കുയ് ടീച്ചറെ…
ആ ഞാൻ ഇവിടെ ഉണ്ട് ടാ ഇങ്ങു പോര്..
റൂമിൽ നിന്നു തുളസി വിളിച്ചു പറഞ്ഞു..
കൃഷ്ണ റൂമിന്റെ വാതിൽ തുറന്നു നോക്കി
മുട്ടോളം നീള മുള്ള ഒരു സ്കെർട്ടും ഒരു നീല ഫുൾ കൈ ഷർട്ട് ആണ് അവളുടെ വേഷം.. ഷർട്ടിന്റെ കൈ മടക്കി വെച്ചിട്ടു, കാലിൽ ചുറ്റി കിടക്കുന്ന സ്വർണ പാദസ്വരം. വലത്തേ കയ്യിൽ ഒരു സ്വർണ വള. കഴുത്തിൽ പറ്റികിടക്കുന്ന സ്വർണ മാല. കാതിൽ ഒരു ജിമിക്കി കമ്മൽ. മുടി ഒക്കെ ഒതുക്കി തോളിലുടെ മുന്നിലേക്ക് ഇട്ടിട്ടുണ്ട്. ആകെ ഒരു മദാലസ ലുക്ക്…
അവൻ അവളെ ഒന്ന് നോക്കി നിന്നു..
അവന്റെ നോട്ടം കണ്ടു തുളസി ചിരിച്ചു… എന്താണ് മോനെ എന്തുപറ്റി ഒരു വശപിശകു
ഹേയ് ഒന്നുല്ല നാളെ എക്സാം അല്ലെ ആകെ ഒരു ടെൻഷൻ അപ്പോൾ എന്റെ തുളസികുട്ടിയെ ഒന്നു കാണണം എന്ന് തോന്നി.
ഓ പതഞ്ഞു പൊങ്ങുന്നു…
ഓ അങ്ങനെ എങ്കിൽ അങ്ങനെ…
അതും പറഞ്ഞു അവൻ തുളസിയുടെ അടുത്ത് പോയി ഇരുന്നു. എന്നിട്ട് ആ തോളിലേക്ക് ചാഞ്ഞു..
എന്തു പറ്റിയടാ കണ്ണാ.. എന്താണ്..
ഹേയ് ഒന്നുല്ല…
അങ്ങനെ അല്ലല്ലോ… മോനെ
ഹേയ് ഒരു ഒറ്റപ്പെടൽ..
ഹും.. നാളെ എക്സാം ആണ് ആവിശ്യം ഇല്ലാത്ത കാര്യം ഒന്നും ചിന്തിക്കേണ്ട കേട്ടോ….
ആ…
എന്താടാ ഇങ്ങു നോക്കിയേ.. അവൾ അവന്റ താടി തുമ്പിൽ പിടിച്ചു പോക്കി..
അയ്യേ എന്താ കണ്ണ് നിറഞ്ഞു ഇരിക്കണേ… കണ്ണാ ടാ…
അവൻ ഒറ്റ കുതിപ്പിനു കെട്ടിപിടിച്ചു.. അവളെ വരിഞ്ഞു മുറുക്കി..
അയ്യേ കണ്ണാ എന്താ ഇതു…
എന്നേ ഒഴിവാക്കല്ലേ ടീച്ചറെ എനിക്ക് പറ്റില്ലട്ടോ…
അവൻ പറഞ്ഞത് കേട്ട് തുളസി വല്ലാണ്ട് ആയി..
എന്താടാ ഇതു…
എനിക്ക് ആകെ പ്രാന്ത് പിടിക്കുക ആണ്… ടീച്ചർ എന്റെ കൂടെ വേണം അല്ലാണ്ട് പറ്റില്ല..
അതും പറഞ്ഞു അവൻ തുളസിയുടെ കണ്ണിൽ നോക്കി……… അങ്ങനെ കുറച്ചു നേരം നോക്കിട്ടു കൃഷ്ണ അവളുടെ ചെന്താമര ചുണ്ടിൽ ഒന്ന് മുത്തി…
തുളസിയുടെ ശരിരത്തിൽ കുടി മിന്നൽ അടിച്ചപോലെ ആയി… രക്ത ഓട്ടം കുടി, ഹൃദയമിഡിപ്പു കുടി അവളുടെ നിറഞ്ഞ മാറിടം ഉയർന്നു പൊങ്ങാൻ തുടങ്ങി. ചുണ്ടിനു മുകളിലും കഴുത്തിലും വിയർപ്പു പൊടിഞ്ഞു.
അതു നോക്കി കൃഷ്ണ അവളുടെ മുടി ഒതുക്കി ചെവിക്കിടയിലേക്ക് വെച്ചു. എന്നിട്ട് രണ്ടു കൈ കൊണ്ടും അവളുടെ കവിൾ കോരി എടുത്തു. അവളുടെ കണ്ണിൽ വല്ലാത്ത ഒരു തിളക്കം, ഒരു പാവ കണക്കിനു ഇരുന്നുകൊടുത്തു തുളസി അതിനെ അവൾക്കു ആകുക ഉള്ളായിരുന്നു.
ആ മുഖതിന് അടുത്ത് കൊണ്ടു വന്നു, ചുടു ശ്വാസം അങ്ങോട്ടും ഇങ്ങോട്ടും അടിക്കാൻ തുടങ്ങി. എന്നിട്ട് ആ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി അവൻ ചപ്പിവലിക്കുന്നത് അനുസരിച്ചു അവൾ വായു തുറന്നു കൊടുത്തു.
ച്ചും.. ഹും.. ഹും…. സൗണ്ട്..
തുളസിയും അവന്റെ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി… അവളുടെ കീഴ് ചുണ്ട് മാറി മാറി ചപ്പി കൃഷ്ണ അവളുടെ നാക്കു ചപ്പി വലിച്ചു. തുളസിക്കു ആകെ എന്തോ പോലെ നാക്കുകൾ തമ്മിൽ കഥപറഞ്ഞും ജീവിതത്തിൽ ആദ്യം ആയി അനുഭവിക്കുന്ന സുഖം മുറിയാൻ രണ്ടുപേർക്കും ആഗ്രഹം ഇല്ലായിരുന്നു. ദീർഘനേരത്തെ അദര പാനത്തിനു ശേഷം അടന്നു മാറിയ കൃഷ്ണ അവളുടെ കണ്ണിലും, നെറ്റിയിലും, കവിളിലും, തടിയിലും മാറി മാറി ഉമ്മ വെച്ചു.
എന്നിട്ട് അകന്നു മാറി തുളസിയുടെ കണ്ണിൽ നോക്കി പറഞ്ഞു….
I love you…….. ♥️♥️♥️
എന്റെ ജീവൻ ആണ്, വെറുതെ സിംബതി ഒന്നും അല്ല കേട്ടോ. മനസ് നിറഞ്ഞു പറയുക ആണ്. ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടായി. അമ്മേടെ കൂടെ അന്ന് താക്കോൽ വാങ്ങാൻ വന്നില്ലേ അന്ന് ആണ് ആദ്യം കണ്ടത്. ഈ ശരീരം കണ്ടു കൊതിച്ചു ഒന്നും അല്ല ഈ മനസ് കണ്ടു ഇഷ്ടപെട്ടത് ആണ് തള്ളി കളയല്ലേ plz……….
ഇതു കേട്ട് തുളസിയുടെ കണ്ണ് നിറഞ്ഞു. അവൾ കുറച്ചു നേരം കൃഷ്ണയെ നോക്കി ഇരുന്നു…..
